ഡോക്ടർ എനിക്ക് 16 വർഷമായി എൻഡോമെട്രിയോ സിസ്റ്റുണ്ട് എന്ന് കണ്ടുപിടിച്ചിട്ട്. സിസ്റ്റ് 10 സെന്റീമീറ്റർ ഉണ്ടായിരുന്നതിനാൽ കണ്ടുപിടിച്ച ഉടൻ തന്നെ ഓപ്പൺ സർജറി ചെയ്തിരുന്നു. ശേഷം 6 മാസം കഴിഞ്ഞപ്പോൾ വീണ്ടും സിസ്റ്റ് ഉണ്ടായി. പിന്നെ നാല് വർഷം ടാബ്ലറ്റ്സ് എടുത്തു. വീണ്ടും ഒരു വർഷം ടാബ്ലെറ്റ്സ് നിർത്തി. പിന്നെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിൽ തന്നെ പ്രഗ്നന്റായി.. അപ്പോഴും നാല് സെന്റീമീറ്റർ വലിപ്പത്തിലുള്ള സിസ്റ്റ് ഉണ്ടായിരുന്നു. പിന്നെ സിസ്റ്റ് പോയി. പ്രസവം കഴിഞ്ഞു കുഞ്ഞിന് മൂന്നുവർഷം ഫീഡ് ചെയ്തു. ഫീഡ് ചെയ്തു നിർത്തി ആറുമാസം കഴിഞ്ഞപ്പോൾ വീണ്ടും സിസ്റ്റ് വന്നു. പ്രസവശേഷം വീണ്ടും സിസ്റ്റ് വന്നിട്ട് ഇപ്പോൾ നാല് വർഷമായി. നാല് സെന്റീമീറ്റർ വലിപ്പത്തിലുള്ള എൻഡോമെട്രിയോ സിസ്റ്റ് .മാത്രമല്ല ഓവറിയും യൂട്രസും കുടലുമായി ഒട്ടി ഇരിക്കുകയാണ്. പക്ഷേ ഈ സിസ്റ്റിനെ സംബന്ധിച്ച് യാതൊരു ബുദ്ധിമുട്ടും ഇതുവരെയു ഉണ്ടായിട്ടില്ല. പീരിയഡ്സ് ടൈമിൽ പോലും വേദനയില്ല.
@suminaasok7614
Жыл бұрын
എന്റെ മക്കളെ PCOD ക്ക് സാറിനെ കാണിച്ചുകൊണ്ടിരുന്നതാണ്. ഇപ്പോൾ period regular ആണ്.
@lailamohd1426
9 ай бұрын
Sadaranakkarkku manasilavunna reethiyil class edutha sirnu orupad nanni
@zainu7801
3 ай бұрын
ഡോക്ടർ ഇതേ അവസ്ഥ യിൽ ആണ് ഞാനും ഇത് വരെ എന്താ എന്ന് കണ്ടു പിടിച്ചില്ല.. വേദന സഹിക്കാൻ വയ്യ ഡോക്ടർ 🥲🥲🥲വയറു വേദന വയറു പെരുക്കം ഗ്യാസ് തലവേദന vomiting കാലിലേക്ക് വേദന നടുവേദന,, മൂഡ് ചേഞ്ച് ഇങ്ങനെ ഞാൻ പിരീഡ് നു മുൻപ് തുടങ്ങി പിരീഡ് ന്റെ 8ദിവസം വരെ വേദന സഹിക്കാൻ വയ്യാത്ത അവസ്ഥ ആണ്. Age 42..3വർഷം കൊണ്ട് ബുദ്ധിമുട്ട് ഉണ്ട്. അൾട്രാ സൗണ്ട് സ്കാൻ മൂന്നു തവണ ചെയ്തു. ഗ്യാസ് ആണെന്ന് കരുതി പല ഡോക്ടർ കാണിച്ചു അതിൽ ഒരു ഡോക്ടർ പറഞ്ഞു എനിക്ക് മാനസിക പ്രോബ്ലം ആണെന്ന്. മോഷൻ ആ ടൈം പ്രോബ്ലം ആണ്.. But ബ്ലീഡിങ് ഇല്ല വളരെ കുറഞ്ഞു ഇപ്പോൾ അത് മാത്രം വെത്യാസം ആണ്
@WALKWITHTHEDOCTORS
2 ай бұрын
+916238474404..kindly consult
@savi1289
Жыл бұрын
🙏🏻🙏🏻thank you so much sir
@mazhayepranayichaval1077
Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു ഡോക്ടർ ❤️
@SunuSantha
3 ай бұрын
Good class sir
@saumyagirishg792
7 ай бұрын
Thank you sir🙏
@positivevibes4019
6 ай бұрын
Thank You Dr for giving a wonderfull class on endometriosis. Had a very regular 28 day periods since last 12 years. Pain free period also. But periods got irregular since last 2 months and last peiods lasted for 17 days though not heavy.did a scan and suggested thickened endometrium 18 mm.scan was taken on 3 rd day after stopping 17 day long periods.is this endometriosis. Should I worry. Am feeling so nervous. Am 162 and weigh 75 kg 45 year old. Basis scan no pcos cysts fibroid were detected. Started low carb no sugar diet and excercise too. Overall weight less will help to reduce endometrim thickness? Please reply Dr.looking forward to hearing from you.Thanks in advance.
@savi1289
Жыл бұрын
എനിക്ക് 10 വർഷത്തിന് മുൻപു minimal endometriosis ആയിരുന്നു പിന്നീട് ട്രീറ്റ്മെന്റ് ചെയ്തുമില്ല. ഇപ്പോൾ കുട്ടിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു. ലേറ്റ് മാര്യേജ് ആണ്
@WALKWITHTHEDOCTORS
Жыл бұрын
Take treatment soon
@savi1289
Жыл бұрын
Sure thank you sir
@sathyanovbyx6967
3 ай бұрын
Yes
@keerthana4190
Жыл бұрын
Super Class
@anithakumari743
5 ай бұрын
Clear
@fathima4117
Жыл бұрын
Nalla class aaan
@eksreeja7677
9 ай бұрын
Sir ente Histopathology report Received multiple fragments of grey brown tissue measuring 1.5x1x0.5cm.
Craft hospitalil nte delivery ku doctor undayirunu nte bagym ayirunu
@mallugirl8697
Жыл бұрын
സർ endometriosis stages ഉം treatment നെ പറ്റികൂടെ ഇടനെ
@WALKWITHTHEDOCTORS
Жыл бұрын
Tomorrow live at 7 pm
@jamejameeshap885
3 ай бұрын
Adenomyosis
@Willy08122
Жыл бұрын
Good class 🥰🥰
@SuheenaSidheek-jl4mh
6 ай бұрын
Adinayonism
@RAJEEVRR-tp2re
16 күн бұрын
Und
@Rimk942
2 ай бұрын
Sir endometrial hyperplasia.. Ithine kurich oru video cheyyamo Malayalathil aarum cheyth kandittilla... Plz sir
@WALKWITHTHEDOCTORS
2 ай бұрын
Cheyyame
@shemeerashakir
5 ай бұрын
Ariyilla
@salihabi8800
5 ай бұрын
Hlo
@shruthybrs1611
11 ай бұрын
👍
@mayavj270
4 ай бұрын
Chocolate syst
@haseenadanish9212
Ай бұрын
Scar endo metrosis
@sumabineesh3882
Жыл бұрын
Nalle class arunnu dr
@trisakunjiso7611
4 ай бұрын
Yes sir enikku ithe problem aanu.
@WALKWITHTHEDOCTORS
4 ай бұрын
Hm
@prasantprasannan
Жыл бұрын
👍👍
@safareenaha4501
3 ай бұрын
Adivayattil vedana..
@WALKWITHTHEDOCTORS
3 ай бұрын
Hm
@shahanahasba8305
3 ай бұрын
Sir ,im a 23 years married lady I have left ovary l poly cyst 3.7x2.3x2.8 cm and right ovary l endometriotic cyst 7.6x6.1 cm . So may i do laproscopic surgery ?? Or follow medicine?? It affect my pregnency chance??
@WALKWITHTHEDOCTORS
3 ай бұрын
Better go for mimimally invasive surgery and then egg pick up
@sabitharithu7165
5 ай бұрын
Polip aano sir
@ranjimaranjuu3289
7 ай бұрын
Sir endometriosis on the pouch of utrus എന്താണ്. Period timil വേദന ഉണ്ട്
@WALKWITHTHEDOCTORS
7 ай бұрын
It's an area behind uterus....it can cause pain during intercourse
@ranjimaranjuu3289
7 ай бұрын
@@WALKWITHTHEDOCTORS cs ചെയ്തപ്പോൾ അറിഞ്ഞു അതുകൊണ്ടാണ് utrus ഓപ്പൺ ആകാത്ത cs ആയതെന്നു dr പറഞു ഇങ്ങനെ ഉണ്ടാകുമോ.
@muhsi_ishan
4 ай бұрын
Enik scar endometriosis aan 2nd delivery il eduth ozhivakkam yannu paranju, eppol pregnant aan, ini ithinte size koodumo, Kuttik problems undago Enik eppam 7months
@WALKWITHTHEDOCTORS
4 ай бұрын
Koodam
@Yuvanjesna
3 ай бұрын
ഞാൻ ഇന്നാണ് എനിക്ക് ഈ അസുഗം ആണെന് അറിഞ്ഞത്. എനിക്ക് രണ്ടു സ്ഥലത്താണ് വേദന
@WALKWITHTHEDOCTORS
3 ай бұрын
K
@Kallimamma
8 ай бұрын
Sir
@WALKWITHTHEDOCTORS
8 ай бұрын
Hi
@bindureji5439
2 ай бұрын
Heavy bleeding ഗ്യാസ് prblm
@WALKWITHTHEDOCTORS
2 ай бұрын
Hmm
@jincymalayil3926
8 ай бұрын
Hi sir Endometriosis undaarnnu 2 yrs back laparoscopic surgery done.. bt now pain and hvy bleeding while periods.. is there any chance again endometriosis?? Tab dinogest(Dinobliss) continue chythaal ok aakumo?? 38 yrs and hve 2 kids.
@WALKWITHTHEDOCTORS
8 ай бұрын
Definitely yes...do a scan
@sharafunnisat-zn5qm
3 ай бұрын
Enik endometriosis an 😢😢 9 yr ayi makkal illa amh um law aan pedi avunnu . Padachon mattitharatte🤲🏻🤲🏻🥺
@WALKWITHTHEDOCTORS
3 ай бұрын
Lets hope for the best...but take good treatment.....it will help u
@Gourinanda-l1l
8 ай бұрын
Next video ready aayo
@RasnaRasu-b3u
2 ай бұрын
Endometrium 6.9 mm bleeding presnt.. Problm aano.. Sir kuttikal undavillee
@WALKWITHTHEDOCTORS
Ай бұрын
Cant say anything with this endometrium..its normal on first 14 days
@saibyrejoy8974
3 ай бұрын
Ennikk delivery kk mumb vannu treate chheythu kutty ayi delivery kazinjitt 75 days kazinja appo veendum entomatrious vannu right overy left overy cyst ind 2 overy additon und utrus ayitt
@WALKWITHTHEDOCTORS
3 ай бұрын
It will Stay...will plan surgery accordingly
@sreemolr695
10 күн бұрын
Dr ente ammayk 64 years ayi periods stop ayit above 10 yrs ayi ipol endometrium thickness 13.6 und multiple cysts und ith danger ano
@WALKWITHTHEDOCTORS
4 күн бұрын
Definitely yes Do a biopsy as soon as possible
@UmaibaShajahan-uf1bs
7 ай бұрын
| Yes
@yamunajayan898
7 ай бұрын
എനിക്കുണ്ടായിരുന്നു ഇതു അവയവങ്ങളിൽ ഒട്ടിപിടിക്കും
@yamunajayan898
7 ай бұрын
ഇപ്പോൾ യൂട്രസ് ഓവറി എല്ലാം റിമൂവ് ചെയ്തു
@WALKWITHTHEDOCTORS
7 ай бұрын
Hmm
@littleking828
7 ай бұрын
എത്ര വയസ് ഉണ്ട്
@fousiyafousiya927
7 ай бұрын
Dr. 2 sargeri kazhinju endometriosist und orupad vedhana sahikkunnu bleeding allathapole kandinuw Ayitt pokunnu Sr. Evideyanu
@WALKWITHTHEDOCTORS
7 ай бұрын
+916238474404
@littleking828
7 ай бұрын
Dr എനിക് മൂത്രസഞ്ചിന്റെ ഉളളില് Endometriosis ഉണ്ട് രണ്ട് തവണ രോഗം മനസിലാവതെ ഞാൻ കാണിച്ച യൂറോ ന്റെ Docter എന്തോ വലിയ അസുഖമാണന്ന് പേടിപ്പിച്ച് surgery ഒരു വറ്ഷത്തിൽ രണ്ട് തവണ ചെയ്തു. മെൻസസ്time ൽ നല്ല നടുവേദന അടിവയറ് വേദന ഇടത് കാല് വലിഞ്ഞ് മുറുക്കുന്ന വേദനയാണ് മൂത്രം ഒഴിക്കുമ്പോഴും വേദനയാണ് എന്റെ മൂത്രസഞ്ചിന്റെ ഉള്ളിലും ഉള്ളത് കൊണ്ട് എന്റെuterus ovary റിമൂവ് ചെയ്യണ്ടി വരുമോ
@WALKWITHTHEDOCTORS
7 ай бұрын
Depends on many factors....age, children, grade of endometriosis...angane kure factors nokkye parayan sadhikku
@littleking828
7 ай бұрын
32 വയസ് രണ്ട് കുട്ടികളുണ്ട് bladder ന്റെ ഉള്ളില് ഒട്ടിപിടുത്തും ഉണ്ടന്ന് പറഞ്ഞു.
@Suhara-y9e
3 ай бұрын
Sir one doubt.. Plz rply me Menstrual Cup use cheyyumpol Endometriosis undavumo. Menstrual Cup use cheyyumpol kidakkunna timil Cupil ulla blood ullilekku thanne kurachayi povan chance undenn kettu. Ithumoolam Endometriosis undavumennum... Njhan ake vishamathilanu. 4 years ayi cup use cheyyunnu... Very Comfort anu. Plz rply sir
@WALKWITHTHEDOCTORS
3 ай бұрын
Dairyamayitu uppyohikku...anagnae undakilla
@lifeisbeutiful5643
8 ай бұрын
Sir anikku periodint 10days munne back painum right side abdomen pain. I feel some thing push like in bdomen feel. More dr are conselted i have scar endometriosis and pcod. In last time i take lupride injection 3 doses that time i am comfortable. In these5 month i didnot get period. Now im feel pain and fatty liver problem plz make vedio about it
@WALKWITHTHEDOCTORS
8 ай бұрын
Surgery is a good option
@jessyxavier1236
3 ай бұрын
Phone no
@jessyxavier1236
3 ай бұрын
7.2endometil thickness sir.,any problem
@salmakc1715
2 ай бұрын
enikum undd
@WALKWITHTHEDOCTORS
2 ай бұрын
Hm
@trisakunjiso7611
4 ай бұрын
Illa sir
@Raseena-qp1ro
8 ай бұрын
എനിക്കും ഉണ്ട് 😢
@HusnaHusiishak
4 ай бұрын
Etra ind
@AjFAR532
2 ай бұрын
Dr anik right ovary il system und,CA 125 test eduthu 79 und,period samayathu nalla pain aan,dr parayunnu tablet ilude matam enn ,dr ude abiprayam parayamo pls?
Sir entrometrium thickness 9.2mm ആണ് കുഴപ്പം ഉണ്ടോ സർ
@WALKWITHTHEDOCTORS
9 ай бұрын
It's k
@RasnaRasu-b3u
2 ай бұрын
Endometrium. 6.9 mm bleeding presnt.problm undoo sir.. Pain onnulla
@areefaarafa4509
4 ай бұрын
Endometrium and endometriyosis onnano
@lillykuttymarydasan1867
4 ай бұрын
The thickness of the inner layer increased i is endometriosis
@hairunnisact7421
4 ай бұрын
ഈ അസുഖം കാരണം ട്യൂബിൽ ബ്ലോക്കും ഇൻഫെക്ഷനും വന്നാൽ പിന്നെ എന്ത് ട്രീറ്റ്മെന്റ് ആണ് വേണ്ടത് 😔
@WALKWITHTHEDOCTORS
4 ай бұрын
IvF is the best option...go for it early
@blackcouples2330
2 ай бұрын
Hi dr. എന്റെ മാര്യേജ് കഴിഞ്ഞിട്ട് 4 year aayi.. Ithuvare concive aayitila. തൈറോയ്ഡ് ind ചെറുതായിട്ട്. (50 mg tab കഴിക്കിണ്ട് ).ഒരു ട്യൂബ് block ആണെന്ന് kand സർജറി ചയ്തു. Ipo 3 month aayi. Prgnt aayila.ബന്ധപെടുമ്പോ ചില tymil pain indavum. But ok.ovu Scaning resultil endometrial thickness 5.7mm ആണ് 13ᵗʰ day of cycle. Its normal. Dr. തൃശ്ശൂർ consultation indo.?
@WALKWITHTHEDOCTORS
Ай бұрын
+916238474404
@WALKWITHTHEDOCTORS
Ай бұрын
Endometrium kuravaanu
@soumyac9071
6 ай бұрын
Doctor scar endometriosis 2.3'x1.8cm nu marina effective aanoo
@WALKWITHTHEDOCTORS
6 ай бұрын
Excision(surgery)is better
@soumyac9071
6 ай бұрын
Thanks doctor
@reejathomas3735
9 ай бұрын
Dr. Enik ovariyil 4cm cyst undu, koodathe ottipidikkalum undu. But one year ayittu treatment onnum illa. Pain, bleeding ellam undu. Ippol body swelling varunnu. Athu ithinte symptoms aano dr.
@WALKWITHTHEDOCTORS
9 ай бұрын
Not specific....
@aamishanu5716
4 ай бұрын
Hello sir, Ente 1st delivery time il anu Dr C section kazhinjit paranjath. Endometriosis seen cheyyunnu undu ennu. But eniku periods time il pains o karyangal onnumilla. Periods correct anu. Ipol treatment edukkano? sir pls reply
@WALKWITHTHEDOCTORS
4 ай бұрын
Scan enthanu...when was the first delivery
@shijushijugopi5109
Жыл бұрын
Irregular periods symtom ano
@WALKWITHTHEDOCTORS
Жыл бұрын
Chilappol
@shameenaa551
9 ай бұрын
Adinomayes
@bindureji5439
2 ай бұрын
Adinomise cyst anu marumo dr surgery venamennu parayunnu
@Allinone-ms1ol
5 ай бұрын
Sir,enik 32 years aane..first pregnancy confirm ayapol aane endometriosis undenn manasilayath..2.3 mm arunnu..eppo 4 years akunnu..pain onnum ella.. bleeding normal aane..onnudi scan cheythapol 2.7 mm anenne paraju.. I'm following a low carb no sugar diet..enthu treatment aane cheyyunath doc
@WALKWITHTHEDOCTORS
5 ай бұрын
Kids??
@suminaasok7614
Жыл бұрын
Sir kundara consulting ഉണ്ടോ
@WALKWITHTHEDOCTORS
Жыл бұрын
Once in 10 days
@WALKWITHTHEDOCTORS
Жыл бұрын
Once in 10 days
@Remya-bo8ju
3 ай бұрын
ഗർഭആശമുഴ ആണോ
@WALKWITHTHEDOCTORS
2 ай бұрын
Nope
@rishurinu3946
5 ай бұрын
Enikkund sir scar endometriosis..3 rd pregnancy kk cs vendi vannu... Adinu shesham aan thudangyad ..periods aavumbo stitchnte right sidil nalla pain.. . Dr.e kanichappol ini pregnant aavumbol koode cut cheyyamenn paranju .allathe operation cheydal urapp parayan pattillenn paranju.. Angane after 2 year pregnent aayi but 2nd trimester abortion aayi..after 1 year again pregnant aayi but adum same avastha...d&c vendi vannu... . Inippo end cheyym sir.. SCar endometriosis undayal pregnancy nikkatha avastha undavumo.. Placenta ottippidikkukayayirunnu.. Period aavumbo
@WALKWITHTHEDOCTORS
5 ай бұрын
Illa...its a case of scar endometriosis....
@greeshma821
9 ай бұрын
Sir enik c section kazhinjathanu. 1year aayi.. 3days aayitt below umbilicus kurach thadipp feel cheyyunnu. Above Cs scar. Thott ariyan pattunnu. 2month aayitt period aayillla. Dr ne kandappo endometriosis or lesion blood infection aanenn paranju. One week tablet thannu. Ith serious ano. Tablet il cure aakumo?
@WALKWITHTHEDOCTORS
8 ай бұрын
Better to take a good scan to rule out scar endometriosis ....+916238474404
@achuachu3927
Жыл бұрын
Dr enikkum udu ഈ problem. Ippol 4 surgery kazhinju. Athil 2 ennam dr annu cheyithathu kundara hospitalil vchu. Last surgery kazhinjidu ippol 1 year ayyi. Ippozhum period akkumpoll vedana sayikkan vayya
@WALKWITHTHEDOCTORS
Жыл бұрын
Medicines kazhikkunnundo
@jincymalayil3926
8 ай бұрын
Laparoscopic surgery 4 times chytho??
@amal3463
8 ай бұрын
Sir,, ഏതു ഹോസ്പിറ്റലിൽ ആണ്
@WALKWITHTHEDOCTORS
8 ай бұрын
Now in craft hospital Kodungallur
@amal3463
7 ай бұрын
@@WALKWITHTHEDOCTORS Thankyou sir
@alfiyanavab6062
Жыл бұрын
Kundara hospitalil dr eni enna verunnath
@WALKWITHTHEDOCTORS
Жыл бұрын
Hospitalil varan sadhyatha illa
@saidbava5877
7 ай бұрын
Adino mayosis endann pradividi
@WALKWITHTHEDOCTORS
7 ай бұрын
I have explained in the video
@savi1289
Жыл бұрын
ഇതിന് ട്രീറ്റ്മെന്റ് ഉണ്ടോ സർ?
@WALKWITHTHEDOCTORS
Жыл бұрын
Yes
@aswathim8588
5 ай бұрын
Sir, enike endometriocyst indairunnu tablet kazichu kuranju,,, after 2 year veendum pain thudangi scan cheythu endometriocyst kandethi... Marriage kazinju kuttikalilla.. Amh 1.67 ivf treatment thudangi 1 embryo kitillu... Ath success ailla..... Veendum ivf lek povukaya enike amma avan kaziyille??? Dr paranjath surgerykulla cyst illa enna but after periods brown discharge ind.... Iniyum ivf cheyumbol egg koodan entha vendath,, at least quality enkilum kootan entha cheyuka..... E ivf koodi egg kitilel donor eggilek pokendivarum.... Please give me a proper answer
@WALKWITHTHEDOCTORS
5 ай бұрын
+916238474404 Kindly call this number for online consultation
@user-fv3cu8ht7h
19 күн бұрын
Ivf cheytho
@zainu7801
3 ай бұрын
ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ്
@WALKWITHTHEDOCTORS
2 ай бұрын
Craft hospital
@rafim7809
8 ай бұрын
Sir എനിക്ക് endometriosis ആണ് എന്നാ ഡോക്ടർ പറഞ്ഞത് 3 മാസം dienogest tablets 2gm kayikkan പറഞ്ഞിട്ടുണ്ട് .period സമയത്ത് എനിക്ക് നല്ല വേദന ഉണ്ടാകാറുണ്ട് ചില മാസങ്ങളിൽ വേദന ഉണ്ടാവാറില്ല . mmarriage കഴിഞ്ഞിട്ട് 3years ആയി കുട്ടികൾ ആയിട്ടില്ല. Tablet കഴിച്ചാൽ പൂർണമായും മാറുമോ
@WALKWITHTHEDOCTORS
8 ай бұрын
Need a proper evaluation...see a infertility specialist soon...
@souda146
10 ай бұрын
S
@ashithaashithashakeer4549
10 ай бұрын
Docter എനിക്കും endometriosis ആണ് അസുഖം എനിക് ivf ഒരിക്കൽ ചെയ്തു ടുബിൽ ആയി operation ചെയ്തു ഇപ്പൊൾ ഒന്നര വർഷം ആയി വീണ്ടും ട്രീറ്റ്മെൻ്റ് തുടങ്ങി ivf നു വേണ്ടി പക്ഷേ അസുഖം ഇപ്പോളും ഉണ്ട് വേദനയാണ് കൂടുതൽ ivf ചെയ്താൽ sucess ആകുമോ ഡോക്ടർ എനിക് ഒരു replay തരണം🙏 February യില് എനിക് വീണ്ടും ivf ചെയ്യുന്നത്
@WALKWITHTHEDOCTORS
10 ай бұрын
Definitely success akan sadhyatha undu
@HusnaHusiishak
4 ай бұрын
Pragant ayo
@savi1289
Жыл бұрын
Endometriosis നു ഓവുലേഷൻ ഉണ്ടാവാറില്ലേ?
@WALKWITHTHEDOCTORS
Жыл бұрын
Poor quality akam
4 ай бұрын
Size 26 okke und ith poor quality aano
@arjunjithu6518
Жыл бұрын
Very good class sir.... 🖕
@nadhilsalim5868
5 ай бұрын
അടിനോ miosis
@savi1289
Жыл бұрын
എന്തൊക്കെ ഫുഡ് കഴിച്ചാൽ ഇത് ഇല്ലാതെ ആക്കാം
@WALKWITHTHEDOCTORS
Жыл бұрын
Next time parayam
@jaseenajaseena5185
6 ай бұрын
അടിനോമയോസിസ്
@quilon_couple6092
Жыл бұрын
Adenomyoma
@WALKWITHTHEDOCTORS
Жыл бұрын
Will do that
@Iamterrorboy8
Жыл бұрын
Eniku endometriosis und Eppol open surgery cheyyanam ennui parayunnu
@WALKWITHTHEDOCTORS
Жыл бұрын
Depends on how severe it is
@sanaparwi5387
5 ай бұрын
Dr im 24 yr old enikki endometriosis und oru day right side l ninnm pain vannu kanichappalan arinnadh 4.7*3.6cm aayrnny cyst dienogest mdcn thannu 3 month kaynn scan cheydhappol 5*4.1cm aayi eppo dr parannadh ethraym pettann concieve cheyyan nokkan aan but nte husband ee strdy abroad povan jobn..eppo enikki pain onnm illa.. periods aayllayrnnu aa mdcn kaychapol ini aavumenn parannu vere ndenkilm solution undo idh maraan pregncy try cheyyan eppol patlla 1 yr aavm ini husband naattl veran plss rply
Пікірлер: 192