ഗ്രഹ യോഗങ്ങളിലെ പഞ്ചമഹാ പുരുഷയോഗങ്ങൾക്ക് പുറമെ മറ്റ് ചില യോഗങ്ങളുമുണ്ട്. അതിൽ, കേസരിയോഗം, അമലായോഗം, അഖണ്ഡ സാമ്രാജ്യ യോഗം, വസു മദ്ധ് യോഗം, ചക്രവർത്തി യോഗം തുടങ്ങിയവയും പ്രധാനമായുണ്ട്. ഇത് കൂടാതെയും മറ്റ് ചില യോഗങ്ങളും ഉണ്ട്. പുറമെ, നെഗറ്റീവ് ആസ്പെക്സ് തരുന്നവയുമുണ്ട്.
Негізгі бет ഗജകേസരിയോഗവും അമലായോഗവും മറ്റ് യോഗങ്ങളും| Gajakesari Yogam and Amala Yogam(Astrology)
Пікірлер: 20