ശ്രീകൃഷ്ണ ഭഗവാനെ 12 ഭാവങ്ങളിൽ ആരാധിക്കുന്ന, വിശ്വപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ യശ്ശസ് വാനോളം ഉയർത്തിയ ഗജവീരൻ ആയിരുന്നു സാക്ഷാൽ ഗുരുവായൂർ കേശവൻ. ദൈവീക ചൈതന്യം കൊണ്ടും സ്വഭാവഗുണം കൊണ്ടും ജനഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്ന ഗുരുവായൂർ കേശവനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ വരെ ഇറങ്ങിയിട്ടുണ്ട്
- Күн бұрын
ഗജരാജരത്നം ഗുരുവായൂർ കേശവൻ | ചിന്നംവിളി | Guruvayoor Kesavan | Chinnam Vili | Janamtv.com
- Рет қаралды 39,258
Пікірлер: 26