ഓരോ സ്വരത്തെയും ഒരു sound frequency enna avasthayil ninnum swayam oru melody akki marunnatanu Gamakam. Atil pala swarangal layichirikkum. Chilappol aa swarangalkidayil oru oonjalu pole tanne tonnum. തെറിച്ചു പോകുന്ന പല plain notes പിരിയാനാകാത്ത വിധം ലയിച്ചു ചേർന്ന് ഒറ്റ ഗമകമായി ഒഴുകുന്ന പോലെ ഇവർ മൂന്നുപേരുടെയും സംഗമം. ആളൊഴിഞ്ഞ ഊഞ്ഞാൽ മൗനത്തിന്റെ പ്രതീകം തന്നെയാണ്.
@VARADASREADINGROOM
3 жыл бұрын
Orupadu santhosham ithrem nalloru review Ashithayude story ku nalkiyathinu...thanks a lot
@baijucdasbaijucdas587
3 жыл бұрын
ജാഡകളില്ലാത്ത തികച്ചും അലി ഞ്ഞു ചേർന്ന അവതരണം തികച്ചും ആസ്വാദ്യകരമാണ് തുടരുക
@VARADASREADINGROOM
3 жыл бұрын
Orupadu santhosham....thank u so much... please keep watching...and give your feedback
@aboobackerorganicnaturalhe2246
4 ай бұрын
ഗമം + അകം = ഗമകം എന്ന അർത്ഥത്തിലാണ് ഒറ്റനോട്ടത്തിൽ ഞാൻ വിചാരിച്ചത്... ഉള്ളിൽ സംഭവിക്കുന്ന ചിന്തകളുടെ ഒഴുക്ക് എന്നർത്ഥത്തിൽ... മാഡം പറഞ്ഞ അർത്ഥം ഇതിനേക്കാളും യോജിച്ചതാണെന്ന് തോന്നി. കഥ കേട്ടു. വളരെ നന്ദി
കവിത പോലെ ഒരു കഥ . എത മനോഹരം. ഭാവാത്മകത ചോർന്ന് പോകാതെ പഞ്ചമിയുടെ അവതരണം. ഗമകം എന്ന പോലെ . പുതിയ ലുക്ക് ഗമകത്തിന് അലങ്കാരമാകന്നു. ഒരു പാട് സ്നേഹത്തോടെ
@aadiesb6047
Жыл бұрын
ആസ്വാദനം വളെരെ നന്നായിട്ടുണ്ട് 🙏👍🏼
@gigiprasad5247
2 жыл бұрын
നല്ല അവതരണം.. കഥയും...
@VARADASREADINGROOM
2 жыл бұрын
Thank you.. keep watching
@shajihanm6283
3 ай бұрын
ഗമകം വളരെ മനോഹരമായി.പറഞ്ഞത് അതിനേക്കാൾ മനോഹരമായി. അഭിനന്ദനങ്ങൾ.
@VARADASREADINGROOM
3 ай бұрын
Thank you
@sanukumars8856
3 жыл бұрын
👌👌 kollam katha super athupole vayanayum
@VARADASREADINGROOM
3 жыл бұрын
Thank u so much
@sudhadavid7860
3 жыл бұрын
വായിക്കാൻ അവസരം കിട്ടാതെ പോകുമായിരുന്ന കുറെ നല്ല കഥ. പഞ്ചമി യുടെ വായന അതിനു ഒരു ഗമകം ആകുന്നു. ലൗ you
@VARADASREADINGROOM
3 жыл бұрын
Orupadu santhosham...🙏🙏🙏
@jeyadevandevan5907
3 жыл бұрын
പേര് പോലെ കഥ മനോഹരം, വായന യും, ആസ്വാദനവും, നന്ദി.
@VARADASREADINGROOM
3 жыл бұрын
Thank you so much... keep watching
@shabinatm5334
3 жыл бұрын
അഷിതയുടെ കഥകളുടെ വലിയ ഒരു ആരാധിക ആണ് ഞാനും. ഗമകം വായിച്ചപ്പോൾ പഞ്ചമി ഇവിടെ പറഞ്ഞ ആസ്വാദനം തന്നെ ആണ് എനിക്കും തോന്നിയത്, പിന്നെ ഇവിടെ തന്നെ നവനീത നല്ലൊരു ആസ്വാദനം ഗമകം എന്ന ഈ കഥയ്ക്കു എഴുതിയിട്ടുണ്ട്, അതിലും വലിയ ഒരു ആസ്വാദനം ഒന്നും ഈ കഥയിൽ ഇനി എഴുതാൻ ഇല്ലെന്നു എനിക്ക് തോനുന്നു, പിന്നെ അഷിതയുടെ കഥ വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സുഖം അതു അഷിതയുടെ ഭാഷ തന്നെ ആണ്, symbolic ആയിട്ടും, poetic ആയിട്ടും ആയിരിക്കും അഷിതയുടെ എഴുത്തു എപ്പോളും. പഞ്ചമി ഈ കഥ ഇവിടെ അവതരിപ്പിച്ചതിന് ശേഷം ഒന്നും കൂടെ ഗമകം എടുത്തു വായിച്ചു, നമ്മളിലെ നമ്മൾ ജീവിക്കുന്നത് പ്രായത്തിനും കാലത്തിനും ഒക്കെ വെളിയിൽ ആണ്, ഉള്ളിന്റെ ഉള്ളിലെ ചില കാര്യങ്ങളെ ഇവയ്ക്കു ഒന്നിനും തൊടാൻ ആകില്ല.... എത്ര മനോഹരം ആയിട്ട് ആണ് അഷിതയുടെ എഴുത്തു. പറയുന്നത് കൃത്യം ആയിരിക്കണം, ഉണ്മ ആയിരിക്കണം, അതിനു കഴിയില്ലെങ്കിൽ മിണ്ടാതിരിക്കണം ഇത്രയും shaadyanghale എനിക്കുള്ളൂ,മനസ്സ് വാക്കിൽ പ്രതിഷ്ഠിതമാക്കുക, വാക്ക് മനസ്സിലും ഇതൊക്കെ അഷിത, ആഷിതാമ്മയുടെ വാക്കുകൾ ആണ്. ഇങ്ങനെ ഒക്കെ വളരെ സൂക്ഷ്മതയോടെ കഥ എഴുതുന്ന ആഷിതാമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടം, ഇപ്പോൾ ആഷിതാമ്മയുടെ കഥകളിലൂടെ വീണ്ടും ashithaammayumayi നമ്മൾ സംവദിക്കുന്നു, വരദയുടെ വായന മുറിയിലൂടെ വീണ്ടും വീണ്ടും കൂടുതൽ ആഷിതാമ്മയുടെ കഥകൾ കേൾക്കുവാനും, ആസ്വദിക്കാനും അതു കൂടുതൽ ആസ്വാദകരിലേക്ക് എത്തി ചേരട്ടെ എന്നും ആശംസിക്കുന്നു, പഞ്ചമിയുടെ വായനയും ആസ്വാദനവും എന്നത്തേയും പോലെ ഗംഭീരം, മനോഹരം 💞💞💞.
@VARADASREADINGROOM
3 жыл бұрын
Thank you so much Shabina...I was looking forward to your comments on Ashitha and her story Gamakam. Since you are a voracious reader,I knew you would come out with beautiful lines on Ashitha n her story. Hope I did justice to the presentation and review..As u mentioned Navaneetha has also written well in the comment box. Hope viewers would go through the comment box section to get good review on the story and the author.. Thanks a lot again Shabina for your time and consideration for Varada's Reading Room.... please do stay connected my dear friend..
@shabinatm5334
3 жыл бұрын
@@VARADASREADINGROOM Sure Panchami👍🥰, Take care ur voice and health dear❤️
@sreeparvathi2794
3 жыл бұрын
@@shabinatm5334 👍👍🙏
@sureshbabu3840
5 ай бұрын
Poetic language of Ashitha and beautiful narration by you 💐💐
@VARADASREADINGROOM
5 ай бұрын
Thank you for watching
@k.abenny1561
2 ай бұрын
വാക്കുകളുടെ ചിറകിൽ മെല്ലെ ...., മെല്ലെ പറന്ന് പറന്നു പോയി ഞാൻ. വായിച്ച്.... വായിച്ച്.... വായിച്ചയാളുടെ കണ്ണുകളും അറിയാതെ നിറഞ്ഞുവോ... വായിച്ചത് കണ്ണുകൾ കൊണ്ടല്ലല്ലോ... ഹൃദയം കൊണ്ടല്ലെ... അതാവാം ആശംസകൾ
Usually I say a few lines about the author,but I have already done 6 to 7 videos based on Ashitha' s stories. That's why I avoided it this time, kindly excuse.Thank u so much for listening and giving feedback.... please do stay connected...
@appuappos143
3 жыл бұрын
ബ്യൂട്ടിഫുൾ
@VARADASREADINGROOM
3 жыл бұрын
Thank you
@SJ-zw2su
8 ай бұрын
❤
@subeeshvs7921
2 жыл бұрын
👌super
@VARADASREADINGROOM
2 жыл бұрын
Thank you
@sarishkumarpr71
3 жыл бұрын
നന്നായിട്ടുണ്ട്...
@VARADASREADINGROOM
3 жыл бұрын
Thank you 🙏
@indiramenon9924
2 жыл бұрын
Fantastic
@VARADASREADINGROOM
2 жыл бұрын
Thank you so much. Keep watching
@avanigs3803
3 жыл бұрын
Nalla presentation👌👌 Athupole nalla story😘😘
@VARADASREADINGROOM
3 жыл бұрын
Ashithayude story alle.... Thank you so much
@gopikrishnan330
3 жыл бұрын
എന്നത്തേയും പോലെ ഇന്നും വളരെ നന്നായിട്ടുണ്ട്. Pinne ബെന്യാമിന്റെ കഥകളൊന്നും ഇതുവരെ vayichittillallooo
ആസ്വാദനം അതിഗംഭീരം പ്രത്യേകിച്ചും ഊഞ്ഞാൽ പോലെ,ഇലകൊഴിഞ്ഞ മരം,മൗനത്തിൻ്റെ മൗലികത etc
@VARADASREADINGROOM
3 жыл бұрын
Thank you
@Seeyourself009
3 жыл бұрын
Arum ariyathe othungi kidakunna oru channel... Calm and sweet ❣️
@VARADASREADINGROOM
3 жыл бұрын
Thank you so much.
@shajuma1609
3 жыл бұрын
വരദയുടെ വായനാമുറിയിലൂടെയാണ് ഇത്ര തീവ്രമായി അഷിതയുടെ കഥാലോകത്തേക്ക് കടക്കുന്നത്.. മൊബൈൽ മാറിൽ വച്ച് കണ്ണടച്ച് കിടന്നു് കഥയുടെ അന്തരീക്ഷത്തിലേക്ക്, കഥാപാത്രങ്ങളുടെ മനസ്സിലേക്ക് കടന്നാൽ പിന്നെ വികാര വിക്ഷോഭങ്ങളും, കണ്ണിൽ നനവുമായേ തിരികെ വരാൻ കഴിയൂ... അഷിതയുടെ സൂക്ഷ്മമായ അന്തരീക്ഷ വർണനകൾ, ഉപയോഗിക്കുന്ന ഇമേജുകൾ, കഥാപാത്രഭാഷണങ്ങളിലെ തീവ്രത എന്നിവ വായനക്കാരനെ കുറച്ചൊന്നുമല്ല സ്തബ്ദനാക്കുന്നത്.. താങ്കളുടെ വായനാ രീതിയും കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞുതന്നെ.. നന്ദി
കഥകാരി ജീവിച്ചിരുന്നപ്പോൾ അവരുടെ ഒന്നും വായിക്കാൻ കഴിഞ്ഞിട്ടില്ല , മരണ ശേഷമാണ് അവരെ കുറിച്ചു നനസ്സിലാക്കാൻ കഴിഞ്ഞത്, അസാദ്യമായ ഭാഷയും ബിംബ കല്പനകളും, എം, കൃഷ്ണൻ നായർ സാർ ഇവരുടെ കഥകളെ കുറിച്ചൊന്നും പരാമർശി ച്ചതായി ഓർക്കുന്നില്ല, പക്ഷെ കടലോളമുള്ള ജീവിത യാഥാർഥ്യങ്ങൾ ചെറിയ കഥയിലൂടെ അനുഭവവേദ്യമാക്കുന്നു "'അമ്മ പറഞ്ഞ നുണകൾ"എന്ന കഥ യിൽ, വരധ ആവശ്യത്തിൽ കൂടുതൽ വിനയം പ്രകടിപ്പിക്കുന്നുവോ എന്നു തോന്നിപ്പോകുന്നു , നന്നാകുന്നുണ്ട്, നന്ദി
Parihasikan vendi aayirikilla orikalum stephan aa chodyam chidichathu annanu ante nigamanam
@VARADASREADINGROOM
3 жыл бұрын
Yes..chechi...I also think..so.. Stephen just can't do that because he still loves her as is evident from the last few lines of the story..
@sreeparvathi2794
3 жыл бұрын
പ്രിയ കൂട്ടുകാരീ, താങ്കളുടെ വായനാമുറിയിലെ കഥകളുടെ ആസ്വാദകയാണ് ഞാനും. അവയോരോന്നും വളരെ ഹൃദ്യം. പ്രത്യേകിച്ച് ഒരു പെൺമനസ്സിനുടമയെന്ന നിലയിൽ പ്രിയ കഥാകാരികളുടെ കഥകൾ, വിശിഷ്യാ അഷിതാമ്മയുടെ രചനകൾ. ഗമകം എന്ന പേര് ഈ കഥയ്ക്ക് അനുയോജ്യമായ തെങ്ങനെ എന്ന് സ്വന്തം അഭിപ്രായം വിശദമാക്കാൻ ശ്രോതാക്കൾക്കും ഒരവസരം തന്നിരിക്കുകയാണല്ലോ. എൻ്റെ ഒരു വിശകലനം പറയട്ടേ.... തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് വിശ്വസിക്കുന്നു. ഗമകം എന്നാൽ ഞാൻ മനസ്സിലാക്കിയിരിക്കുന്നത് The rhythmic connection or flow between two different musical notes...it is the beautiful flow from one note to other... ഈ കഥയിൽ ജീവിതം ഹൃദ്യമായ ധാരാളം ഗമക ങ്ങളിലൂടെ അങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നതായി ഞാൻ കാണുന്നു. ഭൂതകാലത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ വർത്തമാനത്തിലേക്കുള്ള തളാത്മകമായ ഗമകം... കോളജ് ദിനങ്ങളിലെ ഞങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ ഇന്നത്തെ ഞങ്ങളിലേക്കുള്ള .... ഗമകം... തികച്ചും അലോസരപ്പെടുത്താത്ത സ്വച്ഛന്ദമായൊഴുകുന്ന നദി പോലെ. അന്ന് മുഴക്കമായിരുന്ന സ്റ്റീഫനിൽ നിന്ന് തികച്ചും ശാന്തനായ ഇന്നത്തെ സ്റ്റീഫനിലേക്ക് ..... അന്നത്തെ വാചാലതയിൽ നിന്നും ഇന്ന് എൻ്റെ മനസ്സിലും ജീവിതത്തിലും മുദ്രിതമായിരിക്കുന്ന മൗനത്തിലേക്ക്.... മൈഥിലിയുടെ പ്രണയനിർഭരമായിരുന്ന ജീവിത സ്വപ്നങ്ങളിൽ നിന്നും ,എല്ലാം വിഡ്ഢിത്തത്തിൻ്റെ ആഘോഷങ്ങൾ മാത്രമാണെന്ന തിരിച്ചറിവിലേക്ക്... ഇങ്ങനെ ധാരാളം ഗമകങ്ങൾ.... മുറിഞ്ഞുപോകാത്ത ഒഴുക്കുകൾ... കൊതിച്ചതിനും വിധിച്ചതിനും മദ്ധ്യേയുള്ള ഗമകം.... പ്രതീക്ഷിച്ചതിനും സംഭവിച്ചതിനും മദ്ധ്യേയുള്ള ഗമകം..... അതായത് ഇവക്കൊന്നിനും ഇടയിൽ ഒടിവില്ല....മുറിഞ്ഞു മാറലുകളില്ല... മനോഹരങ്ങളായ ഒഴുക്കോടെയുള്ള ഗമകങ്ങൾ മാത്രം...... ഇത് എൻ്റെ ഒരു വ്യാഖ്യാനം മാത്രമാണ്... കേട്ടോ.... വീണ്ടും ഒരിക്കൽ കൂടി സാഹസത്തിന് ക്ഷമ ചോദിച്ചുകൊണ്ട്..... നവനീത
@VARADASREADINGROOM
3 жыл бұрын
അഷിതാമ്മയുടെ മികച്ച കഥയ്ക്ക് വളരെ ഹൃദ്യമായ ആസ്വാദനം വരദയുടെ വായന മുറിയുടെ കമന്റ് ബോക്സിൽ രേഖപെടുത്തിയതിനു ഒരുപാടു നന്ദി.. സന്തോഷം....നവനീതയുടെ ആസ്വാദനം മറ്റുള്ളവർ കൂടി ശ്രദ്ധിക്കുമെന്ന് കരുതുന്നു... പൂർണമായി ഈ അഭിപ്രായങ്ങളോട് യോജിക്കുന്നു...അഭിപ്രായം അറിയിച്ചയിച്ചതിനു...വളരെ നന്ദി...തുടർന്നും.... പ്രതീക്ഷിക്കുന്നു....
@shabinatm5334
3 жыл бұрын
നല്ലൊരു ആസ്വാദനം. നവനീത നല്ല പോലെ എഴുതി.
@sreeparvathi2794
3 жыл бұрын
@@shabinatm5334 🙏🙏Thanks chechee...
@sreeparvathi2794
3 жыл бұрын
@@VARADASREADINGROOMപ്രോത്സാഹനങ്ങൾക്ക് വളരെ നന്ദി സുഹൃത്തേ...
@cts7068
3 жыл бұрын
മൈക്ക് 🤝 Thank u..... love u😍
@VARADASREADINGROOM
3 жыл бұрын
Voice issue undayrnu... so..
@cts7068
3 жыл бұрын
👍👍
@cts7068
3 жыл бұрын
പഞ്ചമിയുടെ നാട്???
@cts7068
3 жыл бұрын
Why the name "varada's reading room"????
@VARADASREADINGROOM
3 жыл бұрын
@@cts7068 Daughter's name
@nisamnisarudeenn8503
3 жыл бұрын
S
@nisamnisarudeenn8503
3 жыл бұрын
+2 മലയാളം ഹൈദരലി യുടെ ആത്മകഥയായ പദത്തിൻ്റെ പഥത്തിൽ എന്ന പാഠത്തിൻ്റെ video ചെയ്യണം plizzzz
@pratheeshchandran6526
3 жыл бұрын
just watch kzitem.info/news/bejne/16qZx2yJn5uVmmU
@dennyjosekj7671
3 жыл бұрын
വരദയുടെ ആസ്വാദനം വളരെ ഇഷ്ടമാകുന്നുണ്ട് അത് കൂടുതൽ ആഴത്തിൽ മനസിലേക്കിറങ്ങുന്നുണ്ട് കാണാത്ത പല തലങ്ങളും കാണാൻ കഴിയുന്നു കഥാപാത്രങ്ങളെ വരദഒരു പരിധി വരെ ആ വാഹിച്ച് എടുക്കുന്നുണ്ട് ആസ്വാദനം നിർത്തരുത്
@manilalcs4914
3 жыл бұрын
നന്നായിരുന്നു. എ എസ് പ്രിയയുടെ കഥ കിട്ടുമോ?
@VARADASREADINGROOM
3 жыл бұрын
Priya A S inte " Nanayatha Mazha"... present cheythirunnu...link tharaam kzitem.info/door/PLUIPH6FsQ8VwwGlUXpiyeph_VnkQQrZU7
@divyadamodaran4443
3 жыл бұрын
എൻ്റെ പ്രിയ കൂട്ടുകാരി ആയി മാറി. എന്നെ അറിയില്ലെങ്കിലും ഞാൻ അറിയുന്നു 🙏. ഇപ്പോ ഏത് പുസ്തകം കൈയിൽ എടു ത് വായിച്ചാലും ശബ്ദം ഇതാണ് കാതിലും മനസ്സിലും 🙏
Mist :Creature of darkness Enna noveline vachukond oru video cheyamoo
@VARADASREADINGROOM
3 жыл бұрын
I will give a try
@ashwinal007
3 жыл бұрын
Ok thanks Verrukkal enna novel vachukond oru video cheyan pattumoo
@WayanadanTalk
3 жыл бұрын
കാത്തിരുന്നു മടുത്തു പുരുഷൻ അറിയാത്ത സ്ത്രീ ഞാൻ തന്നെ ഇട്ടു 😒
@VARADASREADINGROOM
3 жыл бұрын
Sreejith Wayanadan alpam koodi wait cheyummennu njan karuthi..... Nalloru story Varada's Reading Room il present cheyanulla avasaram enik thaankal nashtamaakiyallo...
@WayanadanTalk
3 жыл бұрын
@@VARADASREADINGROOM അതിനു പ്രശനം ഒന്നുല്ല പഞ്ചമി ക്കു തോന്നുമ്പോൾ ഇട്ടോളൂ എന്റെ ഫോളോവെർസ് മാത്രമല്ലെ അത് കാണുന്നുളൂ പ്രസിദ്ധീകരിച്ച വർക്കുകൾ ആണല്ലോ താങ്കൾ വായിക്കുന്നതും ... പിന്നെ പ്രസന്റേഷൻ നന്നായോ ന്നു അഭിപ്രായം അറിയിക്കണം
@VARADASREADINGROOM
3 жыл бұрын
@@WayanadanTalk Sure..
@sharafutzr8535
3 жыл бұрын
ma'am... please do read alchemist part 9.... it'd be great if u can uplaod atleast one part per month..🙏🙏🙏
@VARADASREADINGROOM
3 жыл бұрын
Ohh..Sure...I will definitely be doing it .. keep watching....
@somanvv1614
3 жыл бұрын
Where Makhansinginte maranam?
@VARADASREADINGROOM
3 жыл бұрын
Vayikkam Sir
@leyonthomas410
3 жыл бұрын
As a fan of horror genre, hopefully waiting for a horror edition!
@VARADASREADINGROOM
3 жыл бұрын
Ohh ..sure ..thank u so much for watching
@nisamnisarudeenn8503
3 жыл бұрын
നല്ല കഥ +2 മലയാളം കലാമണ്ഡലം ഹൈദരലി യുടെ ആത്മകഥയായ മഞ്ജു തരം എന്നതിലെ ചെറിയ ഭാഗമായ പദത്തിൻ്റെ പഥത്തിൽ എന്ന പാംത്തിലെ വീഡിയോ ചെയ്യണം Plizzzz
@VARADASREADINGROOM
3 жыл бұрын
I have already uploaded it.. I will provide the link below kzitem.info/news/bejne/16qZx2yJn5uVmmU
@VARADASREADINGROOM
3 жыл бұрын
I have uploaded most of the lessons from plus one and plus two malayalam... Hope you will check the playlist section. A portion from the autobiography by Kalamandalam Hyder Ali " Manjutharam" titled " padathinte padathil" was uploaded earlier. I will provide the link below.. Please do listen n give feedback kzitem.info/news/bejne/16qZx2yJn5uVmmU
@pratheeshchandran6526
3 жыл бұрын
all lessons in play list kzitem.info/news/bejne/o6Jqq4SXfpd3YKA
@shylajaraman2154
2 жыл бұрын
Veruthe karayunnu ippozhum 56 lum
@sijojohn4328
3 жыл бұрын
30 minutes തികക്കാൻ ആണോ ഇത്രയും വലിച്ചു നീട്ടുന്നത് 10 മിനിറ്റ് ചെറുകഥയ്ക്ക് 20 മിനിറ്റ് ആസ്വാധനം ഇത്തിരി കടുപ്പമാണ്.
@VARADASREADINGROOM
3 жыл бұрын
ഒരിക്കലും അല്ല.ഒരു കഥയുടെ ആസ്വാദനം അങ്ങനെ സമയം നോക്കി അളന്നു കുറിച്ച് പറയാവുന്ന ഒന്നാണോ? പറഞ്ഞു വന്നപ്പോൾ അങ്ങനെ സമയമെടുത്തു.കഥയുടെ മാത്രം കാര്യമല്ല..ഒരു നാല് വരി കവിത പോലും നമുക്കു സമയമെടുത്ത് ആസ്വാദനം പറയാം.കേൾക്കണോ വേണ്ടയോ എന്നൊക്കെ ഉള്ളത് താങ്കളുടെ ഇഷ്ടമല്ലേ.. ഒരുപാടു നീണ്ടു മുഷിപ്പിക്കാതെ നോക്കാം...തുടർന്നും ഫീഡ്ബാക്ക് തരുമെന്ന് പ്രതീക്ഷിക്കുന്നു...
Пікірлер: 138