Most accurate video ! ❤ every one should get back their hard earned money
@TeRoR555
6 ай бұрын
Respect you❤
@SecretAgentX
6 ай бұрын
👍 Great Brother you initiated this
@sudev
6 ай бұрын
Amal bro❤
@adarshekm
6 ай бұрын
ഇനി നടക്കാൻ പോകുന്നത് ഇവൻ എല്ലാം correct ആയി കൊടുത്തു എന്ന് പരാതി പറഞ്ഞവർ തന്നെ പറയും. ഇയാൾക്ക് ഒരു negative publicity യും കിട്ടി 🤣🤣🤣എന്റെ മുത്താണ് പ്രസീദ് അവന് അങ്ങനെ ഒന്നും പറ്റില്ല എന്നൊക്കെ പറഞ്ഞു ഇവന്മാർ തന്നെ അന്നും വീഡിയോ ഇടും 🤣🤣
@lovebot24x7
6 ай бұрын
@@adarshekm😂 myr kore kuttangle und enikki NextGen rigs pande thonni umbikkum enn
@TechKnowFactory
6 ай бұрын
👍 thanks for spreading this to a wider audience… still many people are unaware of being scammed nor his group and all…
@ashirtk2442
6 ай бұрын
💯
@deon__ge0rge____
6 ай бұрын
👍
@UnknownVazha
6 ай бұрын
ithil creatorsum pettittund 😥😥
@SecretAgentX
6 ай бұрын
Hm thirichu kiitan chance undo !
@jojok-sp6yh
6 ай бұрын
@@SecretAgentXno chance
@HeaDCoacHPubgPC
6 ай бұрын
But u are lucky. 😹🪜
@cineenthusiast1234
6 ай бұрын
Creatersinu cash und athupole ano bakki ullavar 😂, oru vlog kazhinjal oru pc de cash kittum
@the_chainsaw_man
6 ай бұрын
@@cineenthusiast1234 nalla fuddi anello🙄
@jins1703
6 ай бұрын
Influencers ആണ് ഈ issue ഇന്റെ main reason because viewers അവരെ trust ചെയ്താണ് ഇതിൽ okey invest ചെയ്തത് പലരും അവർക്കു ഒരു bad തോന്നിയപ്പോൾ പോലും viewers നോട് ഒള്ള കാര്യം parajilla അങ്ങനെ cheytharnnel ഒരു പകുതി പേരെങ്കിലും escape ആയേനെ. ഒരു സാധനം promote ചെയ്താൽ അതിൽ അങ്ങനെ ചെയുന്ന ആൾക്ക് responsibility ondu അതു leagali പോലും അവർക്കു എതിരെ move cheyan pattunna കാര്യം ആണ് so രണ്ടാമത്തെ പ്രിതി അവരേം കൂടെ വച്ചു കേസ് ഫയൽ ചെയ്യണം
@im_toxic
6 ай бұрын
ഈ influencers ന്റെ തലയിൽ അടിച്ചു കൊടുക്കാൻ വരട്ടെ ബ്രോ ....അവർക്ക് ആദ്യം എല്ലാം ചെയ്ത് കൊടുത്തപ്പോ അവർ trusted ആണെന്ന് വിചാരിച്ചു .....പിന്നീട് അവർക്ക് ബിൽഡ് ചെയ്ത് കൊടുത്ത pc complaint ഉം അവർ പറഞ്ഞത് വിശ്വസിച്ചു പൈസ കൊടുത്തവർക്ക് pc കിട്ടാതാവുകയുമാണ് .....as an eagle member….. എനിക്ക് നന്നായിട്ട് അറിയാം അവരുടെ സർവീസ് എങ്ങനെയാണ് eagle നു കിട്ടിയതെന്ന് ....
@jins1703
6 ай бұрын
@@im_toxic എങ്കിൽ അപ്പോഴേ വന്നു വീഡിയോ ഇട്ടു പറയണം അവര് തട്ടിപ്പ് ആണെന്ന്. ഞാൻ eagle ഇന്റെ കാര്യം അല്ല പറഞത് ഇപ്പൊ അല്ലെ ഒരുപാടു പേര് യൂട്യൂബ്ർസ് പറയണേ അവർക്കു കിട്ടിയ pc complaint ആണെന്നും അവരുടെ പയിസയും പോയെന്നു അവര് അവർക്കുണ്ടായ bad എക്സ്പീരിയൻസ് അവര് പ്രൊമോഷൻ ചെയും പോലെ തന്നെ വന്നു വീഡിയോ ഇട്ടു പറയണം.
@jins1703
6 ай бұрын
njan pc onnum vagila but case kodukunnavar avarem include cheythu kodukanam enna parajathu
@adarshekm
6 ай бұрын
ഇനി നടക്കാൻ പോകുന്നത് ഇവൻ എല്ലാം correct ആയി കൊടുത്തു എന്ന് പരാതി പറഞ്ഞവർ തന്നെ പറയും. ഇയാൾക്ക് ഒരു negative publicity യും കിട്ടി 🤣🤣🤣എന്റെ മുത്താണ് പ്രസീദ് അവന് അങ്ങനെ ഒന്നും പറ്റില്ല എന്നൊക്കെ പറഞ്ഞു ഇവന്മാർ തന്നെ അന്നും വീഡിയോ ഇടും 🤣🤣
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അടിക്കാനുള്ള ഡയലോഗ് കാരണ ഭൂതം പണ്ടെ പറഞ്ഞിട്ടുണ്ട്. "മടിയിൽ കനം ഉള്ളവനെ വഴിയിൽ പേടിക്കേണ്ടത് ഉള്ളൂ." ❤
@misty.rizzer
6 ай бұрын
😂
@makkagaming
6 ай бұрын
Whoever has the check, should promptly submit it to the bank, obtain the return memo, and file a cheque case against Prased in court. Without taking these steps, there's a risk of losing the opportunity to recover the money, as there is a time limit for filing a complaint. It's advisable to pursue legal action within the prescribed timeframe to ensure a fair resolution.
@user-iq2fn4tj7f
6 ай бұрын
വാഴതോട്ടത്തിൽ ഇരുന്ന് മോങ്ങിയവൻ nice ആയി escape ആയി സ്വന്തം കാര്യം സിന്ദാബാദ്😂😂😂😂
@fuckedup-uw9bm
6 ай бұрын
Karthik 😂😅😅
@user-iq2fn4tj7f
6 ай бұрын
@@fuckedup-uw9bm😂😂😂😂
@noufalnoufuz4027
6 ай бұрын
7:13😂 entho oru vashapishak😅😅
@harikrishnakp25
6 ай бұрын
ഞാൻ പഠിച്ചത് ആനിമേഷൻ 3d rendering ഒക്കെ ആണ് തുടർന്ന് മുന്നോട്ട് ഉള്ള കരിയർ എല്ലാം പ്ലാൻ ചെയ്താണ് pc വാങ്ങാൻ ക്യാഷ് കൊടുത്തത് ഇപ്പോൾ 8 മാസം ആയി വേറൊരു pc വാങ്ങാൻ വേറെ വഴിയും ഇല്ല മൊത്തം കരിയർ തന്നെ പെട്ടു കിടക്കുവാ 🙃 മലപ്പുറത്തു നിന്ന് ഞാൻ ഇയാളെ തപ്പി എവിടേക്കെന്നു വച് പോവാൻ ആണ് എനിക്ക് ഇൻസ്റ്റായിൽ ഒരു തെലങ്കാന ഉള്ള പയ്യൻ മെസേജ് അയച്ചിട്ടുണ്ട് കേരളത്തിൽ ഉള്ളവർ മാത്രം അല്ല ഇതിൽ കുടുങ്ങിയത്
@Thunder__Thangu
6 ай бұрын
ചേട്ടാ ഇത്ര ഒക്കെ പൈസ ചെലവാകുമ്പോൾ atleast ഒന്ന് ആലോചിക്കണ്ടേ, ഈ പൈസ നിങ്ങൾക്ക് pc കിട്ടിയിട്ട് കൊടുത്താൽ പോരായിരുന്നിലെ..?
@nithinraj9389
6 ай бұрын
@ArshadSarfsvvഇതിൽ ഒരു ബുദ്ധി ഉണ്ടെടാ കുട്ടാ.............
@rajatchandran29
6 ай бұрын
The pcs he was selling through the offers weren’t sourced from distributors from Kerala. He was sourcing these parts from some shady connections elsewhere. If he was doing this through distributors from Kerala he wouldn’t have been able to give such offers. Keep in mind profit margins on pcs are very low, maximum 7%. The b2b problems started because he was offering such offers that was against market ethics and competition. No other shop was able to match their price, because there is no room for discount like that.
@KTDPsycho09
6 ай бұрын
which shady connection
@todd_vincy4710
6 ай бұрын
a lot @@KTDPsycho09
@andrewgeorgeissac3779
6 ай бұрын
@@KTDPsycho09 SP ROAD, Bangalore
@KTDPsycho09
6 ай бұрын
@@andrewgeorgeissac3779 Avide ayit connection endha illegal ayit parts sale cheyyunvr ano
@user-xb5cl6ib4t
6 ай бұрын
plss all customers go to court, you will get justice in 100 years😂❤
@Destroyer-12345
6 ай бұрын
Gopikrishna techy is also premoter 1 month muneyum avan paranju 100% trustable anane enaleyum oru video ittu techy athilum nextgen support cheythane parayune evanoke elam cash vangi ane premote cheyune
@rajavinteandi1234
6 ай бұрын
The first person who spoke openly about this is a gamer/streamer called DafuQ. Then everyone else started talking about this. He is an OG gamer from Kerala.
@imjustloki444
6 ай бұрын
Yehhhh😂
@kevintony7003
6 ай бұрын
Dafuq pewer
@uchiha_v3nd3kk4
6 ай бұрын
Eagle told about it 1 year ago
@anonymous69u503
6 ай бұрын
🥥
@Loki2op479
6 ай бұрын
D fuck 😂
@Venom___Gaming
6 ай бұрын
Thanks for the much wider support for us bro ❤, cash koduthittu ethu vare pc yum illa refund um ella., GOM bro ❤ secret agent ❤
@bTLPKMGAMING
6 ай бұрын
Ee paranja Nexgen Rings ninnum PC build cheytha vekthiyaann njaan. Ithupoleyulla oru offer kanditt vaangiyathaayirunnu njaanum. I think njaan vaangichitt oru 1 year kayinju. Enikk ippoyum oru bhudhimuttum neridendi vannittillaa..
@Anand2024
6 ай бұрын
9:36 Gadgets one Malayalam tech tips is the most underrated malayalam tech review channel
@@cineenthusiast1234bro ellarkum ella gadgets onnum kittathilla, palarum avarude full Paisa koduthan oro gadgetsum, phonum vangunathe. Actually his contents are actually good and the channel is really underrated
@amal_joseph
6 ай бұрын
Avante pazhe controversy okke eduth nokk loka fraud ahn
@Enigmasuhail
6 ай бұрын
the term 'RIG' in the gaming world is associated with cheating or fraud and that is the name of this company
@Wire.scientist
6 ай бұрын
Lavante kadayilu poyi Macbook M1 air airorder cheythu, bhagyathinu advance onnum koduthilla, 3+ months valipichu kazhinju paranju sadhanam illennu, kadayillu poyi kuthinu pidichu..same price illu M2 Mac air ,16gb annu available ayirunnathukitti ✌️😜😁.. Kashti .rakshapettu 🙏
@anandmarryjisoo
6 ай бұрын
പാവം ധനികന്മാരുടെ ദുഃഖങ്ങൾ 🥺
@vishnusnair2613
6 ай бұрын
njanum pc purchase cheythath nexgen aane jan 2 payment cheythu feb 4 pc kitti rakshapettu illekile 80k poyene.
@sebastianaj1160
6 ай бұрын
മത്തിക്കച്ചവടം ഇതുമായി എന്ത് ബന്ധം? അതൊക്ക ചോര നീരാക്കി ചെയ്യുന്ന തൊഴിൽ❤
@Premium12-tl7uz
6 ай бұрын
Enich podeeyyy
@Godofnewworld2024
6 ай бұрын
arinjitta peraa....nexgen......deliver in next generation
@Mmokokok
6 ай бұрын
😅
@Zander68
6 ай бұрын
I build my own PC 💥 fund illathond ulla fund vach oro componentsum one by one aayi vangi last aayit ellam koodi assemble cheydhu❤
😂Pc mathram alla iPhone koode buy one get one offer undel 2 cr ullath 20 cr loot cheythit povayirunu avan eppozhum Offers kettal chadi venollum
@ajeeshmodiyil
6 ай бұрын
👍 Usefull topic
@Beastopia69
6 ай бұрын
Njan lucky anenn thonunnu. Ee nexgen rigs offers nadakunna samayam njan buy one get one pc order cheytharnnu. I ordered the pcs in January 2023. Expected delivery was one month, but enne koree months itt vattam karakki ee Praseeth. Ente veedu nexgen rigs shopin aduth airnnu. Njan daily avide poi force cheythitt ann enik pc kittye. I ordered in January and got the first pc in may and second pc in july. I had to use a lot of force. But the pcs I received are very good. I feel sorry for everyone who got scammed.🙏🙏
@user-nf9zm2oi5c
6 ай бұрын
2 kittiyth same spec aahno And now how it's
@anandurajendran3864
6 ай бұрын
oranam kittathavarum und you are extremely lucky i guess
14:53 Sathyam nalla plan chaythu scam nadathi Customers ahnu pani kittiya Influencers lost credibility among their followers
@habibiitsme
6 ай бұрын
well replied, 👏👏👏
@AbhinavA-jj3qu
6 ай бұрын
Eagle well said ❤
@krishnak4901
6 ай бұрын
Iyalde soundun languageum byankara satisfying ahn
@MALAYALI-cj9mv
6 ай бұрын
NOBODY CAN OFFER "BUY ONE GET ONE" FREE EVEN HE HAVE OWN MANUFACTURING PLANT I'M ALSO FROM SAME FIELD WE ARE ONLY GETTING 2-3K EVEN 300K PC
@Mr.VIBESTER
6 ай бұрын
Probably that guy is using refurbished or used products in the PC for cost cutting
@mzayan0p
6 ай бұрын
Vella mining rig inte parts akum
@R_Y_Z_E_N
6 ай бұрын
100% used mining rigs part arikum alathe oru vazhim ila angane kokan
@vishnuvijayan3989
6 ай бұрын
Thanks brother!
@akshay7-7-7
6 ай бұрын
എല്ലാവർക്കും issues ആയിരുന്നു 1 year മുമ്പേ eagle pc അടിച്ചു പോയി blind psycho pc പോയി എല്ലാവർക്കും issues ആയിരുന്നു എല്ലാവരും പെട്ട് പോയി
@chuperman234
6 ай бұрын
Thank you brother
@FOULGAMERYT
6 ай бұрын
7:54 ആ ചാട്ടത്തിൽ നമ്മൾ ഇല്ല..🤣 Oru yt fundaklude video nambi product വാങ്ങാറില്ല
@Otsana7
6 ай бұрын
😂pinnalla
@DcCrOwNXD
6 ай бұрын
bro eagle ne aahn udhesichathengil eagle ithuvare oru paid promotiono matto onnum cheythittilla avanum trappil pettu poyathan
@kenkaneki3.09
6 ай бұрын
Freedom phone 2.0 history repeats itself 😅
@shaheerabdulkhader
6 ай бұрын
parayaan varuvaayirunn 😅
@Mr.VIBESTER
6 ай бұрын
PC thirakki shop il chellumbol chicking😂
@JaseelJasi-po7ic
6 ай бұрын
Bro ente veed malapuram tirur ane njan oru bodybuilder ane marchil competion varunnund prize adikan pattumennu pretheesha und but ippo joli onnumilla painting ayyirunnu enne sponsor cheyyan patto allenkil oru joli tannalum mathi please avastha kondane help cheyo
@akhilta711
6 ай бұрын
👍👍👍
@shamilexclusive
6 ай бұрын
He is an Intelligent Business Mahn, Social Media Influencers നെ പോലും, പെട്ടത് not him the creators,
@shibinshibi5856
6 ай бұрын
Anna namukkk pc onnum vendaaa oru car oru iPhone undegil njamakkk Ari kittum leee annaaaa😂
@samjiraj_muttachal
6 ай бұрын
Bro njan work ചെയ്തിരുന്ന ഓഫീസിൽ ഒരു system എടുത്തു അത് കംപ്ലയിന്റ് ആയി ഞാൻ ആണ് repair ചെയ്യുവാൻ കൊണ്ട് കൊടുത്തത് 5മാസം കഴിഞ്ഞു ഇപ്പോൾ response ഇല്ല ഞാൻ 3വട്ടം പോയി നോക്കി ഓഫീസ് close ആയിരുന്നു
@aadig5802
6 ай бұрын
Whoever lost money can file case aganist this store and content creators promoted this .register case across kerala at different police stations..i mean file complaint in police station nearby..if customers are from different location... Dnt file consolidated case...nadakatte avanmarum keralam muzhavan police station keri erangi..appole ivaru settle cheyu
@brightmoon1627
6 ай бұрын
ini next gen brand, 100 generation kazhijalum thaze thanne irikkum...one bad move is enough to fall reputation that build till now.
@akashmanu3166
6 ай бұрын
Aaa 300 alkaar I'll njanum und bro 😢 Inik 25k terra nd ithu vere ayitt um thannit illa
@carlopubgmx
6 ай бұрын
കേരളത്തിൽ ഇത്രയും വലിയ ഒരു scam നടന്നിട്ടും ഒരുപാട് ആളുകൾ കേസ് ഫയൽ ചെയ്തിട്ടും ഇതുവരെ ഇത് ഒരു മീഡിയയും റിപ്പോർട്ട് ആക്കിട്ട് ഇല്ല..ഞാൻ pc ഓർഡർ ആക്കിട്ട് 1 വർഷം ആകാൻ പോകുന്നു.
@Dr.freedom
6 ай бұрын
I directly these promosters are also responsible, unfortunately. They will be under legal radar.
@Radeon888YT
6 ай бұрын
Huge respect bro 🫡🫡
@morningstar828
6 ай бұрын
Enthelm preshnam vannal ella thelivukalm mukki onnm nadakkathath pole nadakkunna KARTHIK SURYA anente hero 😂
@abhijith5691
6 ай бұрын
പുള്ളിക്കാരൻ ആ ക്യാഷ് വെറെ എവിടെയോ ഇൻവെസ്റ്റ് ആക്കി അതിന്നു വിചാരിച്ച returns കിട്ടിയില്ല അങ്ങനെ 3ജിയതാവും !!
@RAHULTMNT100
3 ай бұрын
this is what i think happened
@AMC4546
6 ай бұрын
7:12 oru lakhshathi pathinarayirathi thonnutonbathinayiram roopa 😊
@F1Numberplatesallindia
6 ай бұрын
Thank bro good video
@zeetron-nandan
6 ай бұрын
ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഒരാളാണ് ഞാൻ എന്ന് ഇതൊക്കെ കാണുമ്പോൾ വിചാരിക്കുന്നു.2022 ൽ ആണ് pc അവിടെ നിന്നും എടുക്കുന്നത്. i5 ,RTX 2060, 16 GB RAM. CPU only. ആദ്യം 15 working days ൽ തരാം എന്നു പറഞ്ഞു. അവസാനം ഒന്നരമാസം ആയിട്ടും pc എത്തിയില്ല. ഇതിനിടെ പ്രസീതിനെ അമ്പതു പ്രാവശ്യമെങ്കിലും വിളിച്ചു കാണും . But Phone എടുത്തത് ഏകദേശം പത്ത് തവണ മാത്രം. അതും ഓരോ ഒഴിവുകഴിവുകൾ പറയാൻ .ക്ഷമയുടെ നെല്ലിപലക കണ്ട എനിക്ക് പ്രസീതിനെ കൊണ്ടോട്ടിയിൽ നിന്നും തിരുവനന്തപുരത്തു വന്ന് ചെകിട്ടത്തടിക്കേണ്ട അവസ്ഥണ്ടാക്കരുതെന്ന് അവസാനം പറയേണ്ടി വന്നു. എന്റെ ഭാഗ്യം കൊണ്ട് അടുത്ത പത്തു ദിവസത്തിനുളിൽ സാധനം കിട്ടി. പെട്ടി പൊട്ടിച്ചു. എൻറെ കണ്ണു തള്ളി ഞാൻ order ചെയ്തതിലും എത്രയോ മേലെയുള്ള pc യാണ് എനിക്കു വന്നത്. ഇനിയെങ്ങാനും address തെറ്റിവന്നതാണോ എന്നു വിചാരിച്ചു. എന്റെ adress തന്നെ. ചിലപോൾ അവർക്ക് pack ചെയ്തപ്പോൾ മാറി പോയതായിരിക്കും. ഏതായാലും ഞാൻ പ്രസീതിനെ വിളിക്കാൻ പോയില്ല. അത്രക്ക് കലിപിലായിരുന്നു ഞാൻ . PC working ഞാൻ വിചാരിച്ചതിലും super .കാരണം ഞാൻ വിചാരിച്ചതല്ലല്ലോ എനിക്കു കിട്ടിയത്. ഒരാഴ്ച കഴിഞ്ഞു. പത്തു വട്ടം വിളിച്ചാൽ ഒരു പ്രാവശ്യം മാത്രം Phone എടുത്തിരുന്ന പ്രസീതിന്റെ call എനിക്കു വരുന്നു. എന്റ കണ്ണിൽ ഇരുട്ടുമൂടി . വിളിക്കുന്നത് PC തിരിച്ചയക്കാനായിരിക്കും. ആദ്യം Phone എടുത്തില്ല. തുടരെ മൂന്നു പ്രാവശ്യം വിളിച്ചപ്പോൾ എടുത്തു. എടുത്ത ഉടനേ ഞാനങ്ങോട്ട് പറഞ്ഞു , Bro തിരക്കിലായിപ്പോയി. Pc മാറിയത് അറിയാമായിരുന്നു. വിളിക്കാൻ വിട്ടു പോയി. പക്ഷേ ഇങ്ങോട്ടു വന്ന മറുപടി എന്നെ ശരിക്കും ഞ്ഞെട്ടിച്ചു. ആ PC അവരറിഞ്ഞു കൊണ്ടുത്തന്നെ അയച്ചതാണെന്ന് . എനിക്ക് delay വന്നതിന് പകരം . അന്നു ഞാൻ വിചാരിച്ചു ഇങ്ങനേയും മണ്ടന്മാരോ ?. പക്ഷേ ഇപ്പോ മനസ്സിലായി അങ്ങേര് മണ്ടനല്ലെന്നും ഞാൻ ഭാഗ്യം കൊണ്ട് രക്ഷപെട്ടതാണെന്നും. പൈസ പോയവരോട് വിഷമിക്കരുത് എന്നു പറയുന്നില്ല. അധ്വാനിച്ചുണ്ടാക്കുന്ന പൈസ അതെത്ര ചെറുതായാലും അവനവന് വലുതാണ്. ഈ സമയവും കടന്നു പോകും നല്ല കാലം വരും
@nithinraj9389
6 ай бұрын
Ippo engane unde condition ano?
@alsueiimovieclips
6 ай бұрын
Respect✅
@monsteryt2266
6 ай бұрын
❤🙌
@Hialiyaaa
6 ай бұрын
Amal bro ❤❤❤❤
@starfall8640
6 ай бұрын
Bro paisa poya ellavarum cyber complaint cheyuka avanta accountil paisa ondngill alla avan athu vera evida transfer cheytham athu lock avum pinna police enquiry varu 102 crpc ittu avante assets police nu kandu kittan pattum
@SV_gamer23
6 ай бұрын
Huge respect ❤
@Ekzoooo
6 ай бұрын
Ethina mathi kodthaal videoes vennam ❤️🔥
@soorajsuresh1321
5 ай бұрын
Bro njan ivide direct poi oru ryzen 3 pc build nte kurich samsaricharnnu ,nte ntho bhagyathinu ryzen 3 ippo cheyyunilla ennh paranju 🫠 Annu cheyyam ennh paranju enkil njanum ithil pett poyene
@sijusiju6670
6 ай бұрын
അളിയാ ഇതൊക്കെ എന്ത് കോയം ആണ് ഈ game Love frm kl:02🥰
@f4fentertainment280
6 ай бұрын
Worldil sports and film industrye kalum valiya industry anu gameing industry.. ammavan kure age ayond ippo nadakkunna karyam onnum ariyathe anu .. English ariyam engil onnu search chiyth nokk ..
@raindrops1038
6 ай бұрын
@@f4fentertainment280paalkuppi piller enthaanu ipozhathe pillerk vendi undaakiyath Thannepolulla paalkuppi piller ipol use cheyunna mobile ammaavanmaar undaakiyathaanu Instagram, KZitem WhatsApps ellaam ammavanmaar undaakiyathaanu Ennitt innale pottiya idiyil pottiya mushroom 🍄 pole kilirkalleda paalkuppee😂😂😂😂😂
@kalingu2868
6 ай бұрын
Bro ente frendinu system koduthondane njan edukkan koduthath.billum kitty.inganee varunn oru ideum illayirunnu..palisaykk eduthane cash koduthe ippo aa palisa mudangi ath kodukkan ithinte half cash venda avasthayil ane
എന്റെ ഫ്രണ്ടിന്റെ ഒരു ലക്ഷം രൂപ NextGen കൊണ്ട് പോയി കേസ് കൊടുത്തിട്ടും ഒരു രക്ഷയുമില്ല
@vijujoseph3604
6 ай бұрын
Income tax department complaint kodhukk.. anitt avannea kondh tax adhappikk.. appam avar vann.. records edhukkum.. anitt cash kittan ullavar complaint chay
@Anand2024
6 ай бұрын
11:15 Marketting strategy ayirunnu ethellam First showing that you are sincere then carrying out the scam
@xgamersstore
6 ай бұрын
Ente friends vangiyirunnu avaru first vangiyavark okke pc deliver cheydirunnu oru pc deliver cheyyan 2 month okke delay Last cash koduthavarkonnu kitiyilla Iyal kittiya paisa trading cheydh loss ayannenanu ketadh
@akhil3456
6 ай бұрын
Njanum ee KZitemrs nte pc building kand influence aayatha Tvm poi build cheyyam enn karuthi bhagyathinu last PS5 ishtappett vangi 😂 illengil njanum moonjiyene
@Abhilash-li1wf
6 ай бұрын
Njan April 26th koduthath 70k😢
@d_a_r_k_18
6 ай бұрын
Eagle bro is first one who talked about nexgen long ago.....he was mentally down because of nexgen ( water cooling issue) and we missed many strems long before then he changed to geekboz....
@MelloKerala
6 ай бұрын
He promoted it.. Onu podey
@Destroyer-12345
6 ай бұрын
Eday youtubilum instayilum premote cheythe premote cheythe video ittite epo etho samayathe livil nextgen issue undenu paranjittu enthu karyam millions kandukanum instayilum youtubilum eagle paranjethe koreche nerathe oru video ayitte insta post alel youtube video ittirunel korachu perenkilum kodungulayirunu eagle engane enkilum cheythitunde gopikrishna techy oke 1 month mune vere 100% trustable ananum inale itta videoyilum support cheytha parayune
@ingofy5543
6 ай бұрын
@@MelloKeralapulli promote onnum cheythilla pulli avden pc eduthu athine patti video ittu pineed complaints vanappo pulli notify cheythirunnu pinne ee scam issue porath vanappo pulli aan adhyam instayil story ittath(as of I know)WhatsApp group throughvum paranjirunnu
@MelloKerala
6 ай бұрын
@@ingofy5543 eagle thane ithil pryunudalo palarodum ith recommend cheythu ennu.. Nthoke ayalum pc vagunna time il ula videos nexgen rigs companyum famous ayi.. Eagle service eshtapettapol videolu kanichath ayirikum .. Pakshe ah fraud companyku hype kityalo.. Creatorsneyum avar pattichu.. Oke agane prjath nannayi but it will not reach to all.. Athinulil thane kure scam nadannu kanum.. athan preshnm..
Ivirde main problem ivark first full amt pay cheyanam ennale ivar order edukkulu.. Appo njan choich cash on delivery illa enn apozhe enikl cheriya doubt adich enitt njan youtubill adich nokiayapo njan kore per delivery ill isssues parayunath kand apo venda enn vach🫢
@justinxavier3323
6 ай бұрын
Annanu enth next gen rigs...oru iphonum carum undengil Annan set!!!
@doubleheartan
6 ай бұрын
കാർത്തിക്ക് സൂര്യ എന്നൊന്ന് പറയാമോ. അറിയാമോ. 😂❤
@encloz4049
6 ай бұрын
i think total 2k offer pcoder vannattundavanam adhil 1760 offer pc iyal sell akki bhaki ulladh ahne pending aa 1760 njnum pettu endhobhagiyathinnu inik kitti.
@sidharthpv5587
6 ай бұрын
Enit 2 pc kiteeno
@argentina1O
6 ай бұрын
അണ്ണന്റെ കണ്ണിൽ നാട്ടിലെ പ്രശ്നതെക്കാൾ കൂടുതൽ youtube പ്രശ്നങ്ങൾ ആണ്
@abhishekgeorgemathew5946
6 ай бұрын
👍
@shamilexclusive
6 ай бұрын
ബില്ല് കൊടുക്കുന്നില്ല അപ്പൊ😮
@klausmichaelson2063
6 ай бұрын
, ❤
@bilalsalim7581
6 ай бұрын
Pc ഒക്കെ ഫ്രീ ആയി കൊടുക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞപ്പോ അദ് വിശ്വസിച്ചവരെ ആണ് കുറ്റം പറയേണ്ടത് ആദ്യം ഒന്ന് ആലോചിച്ചൂടെ
@user-ke3rw2zm4y
6 ай бұрын
Hi
@akhineshakhinesh7941
6 ай бұрын
❤
@muhammedafsalks3301
6 ай бұрын
Problem Nexgen created a good image youtube community later point they offered people pc with maximum discount lot of people trapped Lesson to learn If b2b vendors offering any pc at least learn businness background and offers what all are other competitors in same market . How costly each parts how may vendors are in market if think why he can only offer at this rate Next Action Set up Meeting with business guy who is owner must physically present Give proper explanation where this huge money gone. If not getting any proper or truted answers file a case
@anisjayaram
6 ай бұрын
A true gamer builds his own rig 😅
@abhiramskumar5461
6 ай бұрын
Right!!!
@Midlawz
6 ай бұрын
Yesss 💯
@dinkabhakthan
6 ай бұрын
Correct 100%
@studiogamingindia
6 ай бұрын
💯
@ANUGRAH-ix4fn
6 ай бұрын
exactly, mine 4 years ago, 42k ryzen built and am happy with it.
@alvinalex5985
3 ай бұрын
Enikk Ippo Ee kazhinja 25 Marchil PlayStation 4 Pro Medikaaan Paisa Koduthappo Enikk Ingane Oru Chathi patti By Next Generation Gaming 😢🙏😭😭😭
@shahidrahman6265
6 ай бұрын
Ithinte first thanks parayendth gadgets on malayalikkann
@shortclick1874
6 ай бұрын
Njnan chettyidude oru veliya fan anne I love uu enike neril knan oru avsrm thruvo
എനിക്കും ഇത്തരത്തിലുള്ള രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ആദ്യത്തെ വിസ തട്ടിപ്പ് രണ്ടാമത് ഈ ഇടയ്ക്കി kannur പാർസൽ സേവനത്തിൽ
@nithinraj9389
6 ай бұрын
ശശി പാലാരിവട്ടം ശശി
@JobinSelvanose
6 ай бұрын
One of my neighbour also get into this scam 🙂
@Anand2024
6 ай бұрын
10:12 Never buy anything without seeing the product Product use chaythu nokkiyittu mathrame medikkavu Allatha paisa koduthittu pinna product medikunna Ponzi scheme ahnu
@cineenthusiast1234
6 ай бұрын
Absolutely
@shihabpang2403
6 ай бұрын
ഒരു മണിച്ചെയിൻ മാതൃക
@samurai_ff1467
6 ай бұрын
GEEKBOZ FAMILY 💚👉
@wanderersview1110
6 ай бұрын
U r just a clout chaser ..When people contact u earlier regarding this u didn't help them , when issue is in public for views u r dropped a video ..😅
@abhiramskumar5461
6 ай бұрын
Yes . Dafuq was the first one who decided to make a video about it
Пікірлер: 444