ഇപ്പോള്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരു ചാനല്‍ ആണ് ഏഷ്യാനെറ്റ് . ഈ ചാനലും അവതാരകയും അഭിജിതിനോട് മാപ്പ് പറയണം. അഭജിത്തിനെ ഒരു മിമിക്രി കലാകാരനായി ചിത്രീകരിച്ച ഇവര്‍ക്ക് കാലം മാപ്പ് നല്‍കില്ല.
@ahammedh9375
7 жыл бұрын
senjith ks .
@spdmoon7332
6 жыл бұрын
Good singer
@spdmoon7332
6 жыл бұрын
Top singer ...i like u voice
@suniladiyodi
6 жыл бұрын
true
@varunzone9112
6 жыл бұрын
This words became true now 😔😔
@sreenilayam1000
8 жыл бұрын
അനുകരണം എന്ന പറഞ്ഞു അനുഗ്രഹീതനായ ഈ ഗായകന്റെ ജന്മസിദ്ധമായ കഴിവിനെ തരം താഴ്ത്തി കെട്ടരുത് ..ഗ്രേറ്റ് .അതിമനോഹരമായ ആലാപന വിസ്മയം ,ആശംസകള്‍
Sanjeev Damodaran ഇയാൾക്ക് യേശുദാസ് പാടുന്ന ശബ്ദം ഒരു 60% - 75% കിട്ടിയിട്ടുണ്ട്...അതും പാട്ടുകൾ പാടി പരിശീലിച്ചതിന് ശേഷം മാത്രം...!!! അല്ലാതെ 100% ഇല്ല...!!! സ്വരം തിരിച്ചറിയാതെ പാട്ടിന്റെ ഈണം കേട്ട് "ഇതു അതുതന്നെ" എന്നു വിലയിരുത്തുന്ന താങ്കളുടേയും താഴെ ഭൂരിഭാഗം കമന്റുകൾ എഴുതി ഇയാൾക്ക് യേശുദാസിന്റെ ശബ്ദം തന്നെ വിലയിരുത്തുന്നവരുടേയും വികലമായ ശ്രവണശേഷിയോർത്ത് ആസ്വാദന ശൈലിയോർത്ത് ഞാൻ ദുഃഖിക്കുന്നു... ഹരിമുരളീരവം എന്ന അതുല്യഗാനം യേശുദാസ് സംഗീതലോകത്തിന് വേണ്ടി പാടി സമർപ്പിക്കുന്നതിന് മുമ്പ് "യേശുദാസ് തീർന്നു" എന്നും പറഞ്ഞു കഴുത കാമം കരഞ്ഞുതീർക്കുന്ന പോലെ നടന്ന കുറേപ്പേരെ ഞാൻ അറിയും... ആ ഗാനം കേട്ടതിന് ശേഷം അവർ മുമ്പ് പറയുന്നത് ശരിയാണെന്ന് സമർത്ഥിക്കാനായി "ആ പാട്ടിന്നിടയിൽ യേശുദാസിന് വെള്ളി വീണു" എന്നു വരെ പറഞ്ഞു... സത്യം തിരിച്ചറിഞ്ഞപ്പോൾ അവർ കാലയവനികൾക്കുള്ളിൽ മറഞ്ഞു... ഇന്നും യേശുദാസ് എന്ന ദാസേട്ടൻ പാടുകയാണ്, ഈ പ്രായത്തിനും... എന്നിട്ട് തന്നെപ്പോലെയുള്ളവർ വളരെ ലാഘവത്തോടെ യേശുദാസ് എന്ന മഹാ ഗായകന് തുല്യമോ പകരമോ വയ്ക്കാനായി ഇയാളെപ്പോലെയുള്ളവരെ ഓരോ കാലഘട്ടങ്ങളിൽ കൊണ്ടുവരാറുണ്ട്...കാലക്രമേണ നിങ്ങളുടെ ഈ പ്രതിഭകൾ കാലയവനികൾക്കുള്ളിൽ മറയാറുണ്ട്...അപ്പോഴും അന്നും ഇന്നും "യേശുദാസ്" പാടുന്നു...!!!
@rider_9314
6 жыл бұрын
Sanjeev Damodaran അതെ ഇവർക്ക് ഒക്കെ അസൂയ ആണ് chetta
@narayananbyju
6 жыл бұрын
you are right
@Rosh6235-q4d
9 күн бұрын
Ayal angane paranjalle ee show ku vannath.. pinne ningalku entha
@sonusamuel9437
9 жыл бұрын
ഇമിറ്റേറ്റിങ്ങ് അല്ല ഏഷ്യാനെറ്റേ .....അവന്റെ ശബ്ദം അങ്ങിനെയാണ് .അനുഗ്രഹീത കലാകാരൻ
@muhammedriyaz6862
6 жыл бұрын
sonu samuel ഇയാൾക്ക് യേശുദാസ് പാടുന്ന ശബ്ദം ഒരു 60% - 75% കിട്ടിയിട്ടുണ്ട്...അതും പാട്ടുകൾ പാടി പരിശീലിച്ചതിന് ശേഷം മാത്രം...!!! അല്ലാതെ 100% ഇല്ല...!!! സ്വരം തിരിച്ചറിയാതെ പാട്ടിന്റെ ഈണം കേട്ട് "ഇതു അതുതന്നെ" എന്നു വിലയിരുത്തുന്ന താങ്കളുടേയും താഴെ ഭൂരിഭാഗം കമന്റുകൾ എഴുതി ഇയാൾക്ക് യേശുദാസിന്റെ ശബ്ദം തന്നെ വിലയിരുത്തുന്നവരുടേയും വികലമായ ശ്രവണശേഷിയോർത്ത് ആസ്വാദന ശൈലിയോർത്ത് ഞാൻ ദുഃഖിക്കുന്നു... ഹരിമുരളീരവം എന്ന അതുല്യഗാനം യേശുദാസ് സംഗീതലോകത്തിന് വേണ്ടി പാടി സമർപ്പിക്കുന്നതിന് മുമ്പ് "യേശുദാസ് തീർന്നു" എന്നും പറഞ്ഞു കഴുത കാമം കരഞ്ഞുതീർക്കുന്ന പോലെ നടന്ന കുറേപ്പേരെ ഞാൻ അറിയും... ആ ഗാനം കേട്ടതിന് ശേഷം അവർ മുമ്പ് പറയുന്നത് ശരിയാണെന്ന് സമർത്ഥിക്കാനായി "ആ പാട്ടിന്നിടയിൽ യേശുദാസിന് വെള്ളി വീണു" എന്നു വരെ പറഞ്ഞു... സത്യം തിരിച്ചറിഞ്ഞപ്പോൾ അവർ കാലയവനികൾക്കുള്ളിൽ മറഞ്ഞു... ഇന്നും യേശുദാസ് എന്ന ദാസേട്ടൻ പാടുകയാണ്, ഈ പ്രായത്തിനും... എന്നിട്ട് തന്നെപ്പോലെയുള്ളവർ വളരെ ലാഘവത്തോടെ യേശുദാസ് എന്ന മഹാ ഗായകന് തുല്യമോ പകരമോ വയ്ക്കാനായി ഇയാളെപ്പോലെയുള്ളവരെ ഓരോ കാലഘട്ടങ്ങളിൽ കൊണ്ടുവരാറുണ്ട്...കാലക്രമേണ നിങ്ങളുടെ ഈ പ്രതിഭകൾ കാലയവനികൾക്കുള്ളിൽ മറയാറുണ്ട്...അപ്പോഴും അന്നും ഇന്നും "യേശുദാസ്" പാടുന്നു...!!!
@MrSyntheticSmile
6 жыл бұрын
Don't take it as an imitation of Yesudas. I think this singer is very talented. He is not imitating Yesudas, it is his natural voice. Asianet is insulting him by using the word 'imitation'.
@suhailpk83
6 жыл бұрын
Muhammed Riyaz ഹഹഹ. ലോകം കാണാത്ത കുഴപ്പമാണ് നിനക്ക്. 😁😀😀
@rajumk8647
6 жыл бұрын
sonu samuel
@pratheeshsupar6049
6 жыл бұрын
അത് .അവന്റ .വോയിസ് ആ
@nk_abdussalam
7 жыл бұрын
ഇദ്ദേഹം മിമിക്രി ചെയ്തതല്ല. ഇദ്ദേഹത്തിന്റെ യഥാർത്ഥ ശബ്ദമാണിത്. അനുകരണം എന്നു പറഞ്ഞു അപമാനിക്കരുത്!!
@muhammedriyaz6862
6 жыл бұрын
Abdussalam Nechikkattil ഇയാൾക്ക് യേശുദാസ് പാടുന്ന ശബ്ദം ഒരു 60% - 75% കിട്ടിയിട്ടുണ്ട്...അതും പാട്ടുകൾ പാടി പരിശീലിച്ചതിന് ശേഷം മാത്രം...!!! അല്ലാതെ 100% ഇല്ല...!!! സ്വരം തിരിച്ചറിയാതെ പാട്ടിന്റെ ഈണം കേട്ട് "ഇതു അതുതന്നെ" എന്നു വിലയിരുത്തുന്ന താങ്കളുടേയും താഴെ ഭൂരിഭാഗം കമന്റുകൾ എഴുതി ഇയാൾക്ക് യേശുദാസിന്റെ ശബ്ദം തന്നെ വിലയിരുത്തുന്നവരുടേയും വികലമായ ശ്രവണശേഷിയോർത്ത് ആസ്വാദന ശൈലിയോർത്ത് ഞാൻ ദുഃഖിക്കുന്നു... ഹരിമുരളീരവം എന്ന അതുല്യഗാനം യേശുദാസ് സംഗീതലോകത്തിന് വേണ്ടി പാടി സമർപ്പിക്കുന്നതിന് മുമ്പ് "യേശുദാസ് തീർന്നു" എന്നും പറഞ്ഞു കഴുത കാമം കരഞ്ഞുതീർക്കുന്ന പോലെ നടന്ന കുറേപ്പേരെ ഞാൻ അറിയും... ആ ഗാനം കേട്ടതിന് ശേഷം അവർ മുമ്പ് പറയുന്നത് ശരിയാണെന്ന് സമർത്ഥിക്കാനായി "ആ പാട്ടിന്നിടയിൽ യേശുദാസിന് വെള്ളി വീണു" എന്നു വരെ പറഞ്ഞു... സത്യം തിരിച്ചറിഞ്ഞപ്പോൾ അവർ കാലയവനികൾക്കുള്ളിൽ മറഞ്ഞു... ഇന്നും യേശുദാസ് എന്ന ദാസേട്ടൻ പാടുകയാണ്, ഈ പ്രായത്തിനും... എന്നിട്ട് തന്നെപ്പോലെയുള്ളവർ വളരെ ലാഘവത്തോടെ യേശുദാസ് എന്ന മഹാ ഗായകന് തുല്യമോ പകരമോ വയ്ക്കാനായി ഇയാളെപ്പോലെയുള്ളവരെ ഓരോ കാലഘട്ടങ്ങളിൽ കൊണ്ടുവരാറുണ്ട്...കാലക്രമേണ നിങ്ങളുടെ ഈ പ്രതിഭകൾ കാലയവനികൾക്കുള്ളിൽ മറയാറുണ്ട്...അപ്പോഴും അന്നും ഇന്നും "യേശുദാസ്" പാടുന്നു...!!!
@serventofalfaandtheomega3040
6 жыл бұрын
+Muhammed Riyaz മോനെ മൊഹമ്മദേ , എന്താടാ നിനക്കും കഴുത കാമം ആണോടാ ,ഒരു അനുഗ്രഹീത കലാകാരനെ അംഗീകരിക്കാൻ പറ്റാതെ കുരു പൊട്ടി ചാകുവാണല്ലോ .ആരാടാ യേശുദാസിന്റെ സ്വരം അനുകരിക്കുന്നത് ,........Mone. ഇത് അഭിജിത് കൊല്ലം .ഒരു പന്നിയുടെയും ഔദാര്യം ഇവന് വേണ്ട .ഇവന്റെ ശബ്ദത്തിൽ ഇവൻ പാടുന്നു .ഇവനെ വെറും മിമിക്രി കാരൻ ആക്കിയ ആ കൂത്തച്ചി മോൾ ഉണ്ടല്ലോ ,കൊച്ചു പിള്ളേരുടെ തുറ്റല്‍ പോലെ ചളി വാരി എറിയുന്ന അവൾക്കു എന്ത് യോഗിത ഉണ്ട് ഇദ്ദേഹത്തെ അപമാനിക്കാൻ . പിന്നെ mone sudu, നീ പിടിച്ച കൊമ്പിനു പൊക്കം കാണും ,എന്നുവെച്ചു അതിനേക്കാൾ വലിയ കൊമ്പ് ലോകത്തില്ല എന്ന് പറഞ്ഞു ആശ്വസിക്കുന്ന നിന്നെ പോലെയുള്ളവരുടെ ഇടുങ്ങി ഉണങ്ങിയ മനസുണ്ടല്ലോ ,കഴിവുള്ളവനെ മാനിക്കാൻ അറിയാത്ത തീട്ട മനസ് .അത് കൈയിൽ വച്ച മതി .വാരി എറിയണ്ട .
Muhammed Riyaz onnu poodo agh maari ninn kurupottik
@senjithks1777
9 жыл бұрын
പ്രിയപ്പെട്ട അഭിജിത്ത് താങ്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട അനുഗ്രഹീത ഗായകനായ അഭിജിത്തിനെ സംഗീതത്തെ സ്നേഹിക്കുന്ന ഒരാളും മിമിക്രി കലാകാരനായി കാണില്ല . സംഗീതം എന്തെന്ന് അറിയാത്ത ഇവരുടെ വാക്കുകള്‍ ചെവികൊള്ളാതെ മുന്‍പോട്ടു പോകൂ ഈശ്വരന് അനുഗ്രഹിക്കട്ടെ
@RhythmOfGhungroo
7 жыл бұрын
senjith ks അതു തന്നെ
@പാലാരിവട്ടംശശി
7 жыл бұрын
senjith ks very good
@bindupk9295
7 жыл бұрын
attaaaa ee dialogues polichuuu thakarthu
@muhammedriyaz6862
6 жыл бұрын
senjith ks ഇയാൾക്ക് യേശുദാസ് പാടുന്ന ശബ്ദം ഒരു 60% - 75% കിട്ടിയിട്ടുണ്ട്...അതും പാട്ടുകൾ പാടി പരിശീലിച്ചതിന് ശേഷം മാത്രം...!!! അല്ലാതെ 100% ഇല്ല...!!! സ്വരം തിരിച്ചറിയാതെ പാട്ടിന്റെ ഈണം കേട്ട് "ഇതു അതുതന്നെ" എന്നു വിലയിരുത്തുന്ന താങ്കളുടേയും താഴെ ഭൂരിഭാഗം കമന്റുകൾ എഴുതി ഇയാൾക്ക് യേശുദാസിന്റെ ശബ്ദം തന്നെ വിലയിരുത്തുന്നവരുടേയും വികലമായ ശ്രവണശേഷിയോർത്ത് ആസ്വാദന ശൈലിയോർത്ത് ഞാൻ ദുഃഖിക്കുന്നു... ഹരിമുരളീരവം എന്ന അതുല്യഗാനം യേശുദാസ് സംഗീതലോകത്തിന് വേണ്ടി പാടി സമർപ്പിക്കുന്നതിന് മുമ്പ് "യേശുദാസ് തീർന്നു" എന്നും പറഞ്ഞു കഴുത കാമം കരഞ്ഞുതീർക്കുന്ന പോലെ നടന്ന കുറേപ്പേരെ ഞാൻ അറിയും... ആ ഗാനം കേട്ടതിന് ശേഷം അവർ മുമ്പ് പറയുന്നത് ശരിയാണെന്ന് സമർത്ഥിക്കാനായി "ആ പാട്ടിന്നിടയിൽ യേശുദാസിന് വെള്ളി വീണു" എന്നു വരെ പറഞ്ഞു... സത്യം തിരിച്ചറിഞ്ഞപ്പോൾ അവർ കാലയവനികൾക്കുള്ളിൽ മറഞ്ഞു... ഇന്നും യേശുദാസ് എന്ന ദാസേട്ടൻ പാടുകയാണ്, ഈ പ്രായത്തിനും... എന്നിട്ട് തന്നെപ്പോലെയുള്ളവർ വളരെ ലാഘവത്തോടെ യേശുദാസ് എന്ന മഹാ ഗായകന് തുല്യമോ പകരമോ വയ്ക്കാനായി ഇയാളെപ്പോലെയുള്ളവരെ ഓരോ കാലഘട്ടങ്ങളിൽ കൊണ്ടുവരാറുണ്ട്...കാലക്രമേണ നിങ്ങളുടെ ഈ പ്രതിഭകൾ കാലയവനികൾക്കുള്ളിൽ മറയാറുണ്ട്...അപ്പോഴും അന്നും ഇന്നും "യേശുദാസ്" പാടുന്നു...!!!
@AlbinJi
6 жыл бұрын
MIMICRY ENTHA, ORU KALAYALLE?
@sheejamt4803
7 жыл бұрын
അഭിജിത്തിന്റെ മറ്റു പാട്ടുകളും കേട്ടു ,ഇത് അഭിയുടെ original ശബ്ദമാണെന്നു മനസ്സിലായി ഇത് അനുകരണം ആണെന്നു പറഞ്ഞ് തരംതാഴ്ത്തരുത് '. നല്ല ശബ്ദം അഭി, ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ Sapport എന്നും ഉണ്ടാകും.
@anvimahesh
Жыл бұрын
റിമി എന്ത് യോഗ്യത ആണ് ആ ജഡ്ജിന്റെ സീറ്റിൽ ഇരിക്കാൻ.. എനിക്ക് സത്യത്തിൽ റിമി പാടുന്നതെ ഇഷ്ട്ടമല്ല.റിമിയെ കാൾ എത്രെയോ കഴിവുള്ള ഒരു വ്യക്തിയാണ് ശെരിക്കും പറഞ്ഞാൽ ദാസേട്ടൻ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ഒരു ആരാധിക്കുന്ന ഒരു വ്യക്തിയാണ് അഭിജിത് കൊല്ലം.
@jaisonjohn5317
7 жыл бұрын
നായീന്റെ മോളേ >>> ഇത്രയും കഴിവുള്ള ഈ കലാകാരനെ നിങ്ങൾ' മിമിക്രി കാരനാനി ചിത്രീകരിച്ചു >>>
@gopinathannair7702
6 жыл бұрын
പിന്നീട് ആ
@creativecooks715
6 жыл бұрын
ഞാൻ അത്ഭുതപ്പെട്ടുപോയി.അഭിജിത്ത് എന്ന കലാകാരാ ,നിങ്ങൾ ഒരുപാട് ഉയരങ്ങളിലെത്തും.തീർച്ച.
@HariAyiravalli
6 жыл бұрын
അനുകരണമല്ലിത്... സ്വസിദ്ധമായ കഴിവ്...... ഏഷ്യാനെറ്റ് കപ്പം വാങ്ങി വിടുപണീംതൊടങ്ങ്യാ..? അഭിജിത്ത്.... അഭിനന്ദനം
@Jehoshua4u
9 жыл бұрын
He is not just a mimicry artist and it seems like his original singing voice. He should be given chance to sing in Malayalam movies. A blessed singer. All the best Abhijith
@riyasparakkandy8017
6 жыл бұрын
ഇത്രയും അനുഗ്രഹീതനായ താങ്കളെന്തിനീ ദാരിദ്ര്യ പരിപാടിയിൽ പങ്കെടുത്തു സ്നേഹിതാ ചെറ്റകൾ
@യോഗി
6 жыл бұрын
ഇത് അനുകരണം അല്ല പുള്ളിടെ സ്വന്തം ശബ്ദം തന്നെയാണ് ...ഒരു കലാകാരനെ ശെരിക്കും തരംതാഴുംതും വിധം ആയിപ്പോയി ഏഷ്യാനെറ്റെ ഇത്. അഭിയുടെ നല്ലഭാവിക്കു എല്ലാവിധ ആശംസകളും..❤️❤️♥️
@salinmaheswar
9 жыл бұрын
ദാസ് സാറിനെ അനുകരിക്കുക എന്നത് ദുഷ്ക്കരമായ കാര്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം.അഭിജിത്തിന് ഗാനഗന്ധർവൻെറ ചില ഗാനാലാപനരീതികൾ ജന്മസിദ്ധമായി ലഭ്യമായിട്ടുണ്ട്.അദ്ദേഹം കോമഡി സ്കിറ്റുകൾ അവതരിപ്പിക്കുന്ന അത്തരം ഒരു വേദിയിൽ ചെല്ലാൻ പാടില്ലായിരുന്നു.യുവഗായകന്എല്ലാവിധ ആശംസകളും നേരുന്നു.
ശബ്ദം കൊണ്ട് ദാസേട്ടന് പിറക്കാതെ പോയ ഒരു മകനാണ് അഭിജിത്ത് കൊല്ലം . ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍. ദാസേട്ടന് ഈ എളിയ ആരാധകനോട് ഷെമിക്കണം . മാഷ് ഉണ്ട് എങ്കില്‍ [ ദേവരാജന്‍ ] ഇന്ദ്രവല്ലരി പൂചൂടിവരും ---- എന്ന ഗാനം അഭിജിതിനെ കൊണ്ട്ട് പാടിക്കും . അതുപോലെ നീയെത്ര ധന്യലെ അരികല്‍ നീ ---- എന്ന ഗാനവും
@muhammedriyaz6862
6 жыл бұрын
gopu sankar ഇയാൾക്ക് യേശുദാസ് പാടുന്ന ശബ്ദം ഒരു 60% - 75% കിട്ടിയിട്ടുണ്ട്...അതും പാട്ടുകൾ പാടി പരിശീലിച്ചതിന് ശേഷം മാത്രം...!!! അല്ലാതെ 100% ഇല്ല...!!! സ്വരം തിരിച്ചറിയാതെ പാട്ടിന്റെ ഈണം കേട്ട് "ഇതു അതുതന്നെ" എന്നു വിലയിരുത്തുന്ന താങ്കളുടേയും താഴെ ഭൂരിഭാഗം കമന്റുകൾ എഴുതി ഇയാൾക്ക് യേശുദാസിന്റെ ശബ്ദം തന്നെ വിലയിരുത്തുന്നവരുടേയും വികലമായ ശ്രവണശേഷിയോർത്ത് ആസ്വാദന ശൈലിയോർത്ത് ഞാൻ ദുഃഖിക്കുന്നു... ഹരിമുരളീരവം എന്ന അതുല്യഗാനം യേശുദാസ് സംഗീതലോകത്തിന് വേണ്ടി പാടി സമർപ്പിക്കുന്നതിന് മുമ്പ് "യേശുദാസ് തീർന്നു" എന്നും പറഞ്ഞു കഴുത കാമം കരഞ്ഞുതീർക്കുന്ന പോലെ നടന്ന കുറേപ്പേരെ ഞാൻ അറിയും... ആ ഗാനം കേട്ടതിന് ശേഷം അവർ മുമ്പ് പറയുന്നത് ശരിയാണെന്ന് സമർത്ഥിക്കാനായി "ആ പാട്ടിന്നിടയിൽ യേശുദാസിന് വെള്ളി വീണു" എന്നു വരെ പറഞ്ഞു... സത്യം തിരിച്ചറിഞ്ഞപ്പോൾ അവർ കാലയവനികൾക്കുള്ളിൽ മറഞ്ഞു... ഇന്നും യേശുദാസ് എന്ന ദാസേട്ടൻ പാടുകയാണ്, ഈ പ്രായത്തിനും... എന്നിട്ട് തന്നെപ്പോലെയുള്ളവർ വളരെ ലാഘവത്തോടെ യേശുദാസ് എന്ന മഹാ ഗായകന് തുല്യമോ പകരമോ വയ്ക്കാനായി ഇയാളെപ്പോലെയുള്ളവരെ ഓരോ കാലഘട്ടങ്ങളിൽ കൊണ്ടുവരാറുണ്ട്...കാലക്രമേണ നിങ്ങളുടെ ഈ പ്രതിഭകൾ കാലയവനികൾക്കുള്ളിൽ മറയാറുണ്ട്...അപ്പോഴും അന്നും ഇന്നും "യേശുദാസ്" പാടുന്നു...!!!
@anithavv9003
6 жыл бұрын
+Muhammed Riyaz.. സർ താങ്കൾ അഭിജിത് ന്റെ പാട്ട് കേട്ടിട് തന്നെ ആണോ. ഇത്രേം പറഞ്ഞത്.. അഭിജിത് കൊല്ലം ഒരിക്കലും ദാസേട്ടനെ അനുകരിച്ചു അല്ല പാടുന്നത് അദ്ദേഹത്തെ present ചെയ്യുന്ന ചാനെൽ ആണ് അങ്ങനെ പറയുന്നത്... ഇങ്ങനെ ഒരു സ്വരം കിട്ടിയ അഭിജിത്. ദൈവം അനുഗ്രഹിച്ച ആളാണ്.. കാരണം നമുക്ക് ഒന്നും കിട്ടാത്ത ഒരു മഹാ ഭാഗ്യം ആണ്...
@jobysebastian3922
6 жыл бұрын
ithilum nalla oru answer eee commentsil njan kandilla….best answer Riyaz..
@shaashamee1489
8 жыл бұрын
ഞാൻ പത്തു തവണയെങ്കിലും കേട്ടു സൂപ്പർ bro
@sajithcp6380
6 жыл бұрын
പ്രിയ സുഹൃത്തേ ദാസേട്ടന്റെ ശബ്ദത്തോട് ഉപമിച് ആ യുവാവിന്റെ ഭാവി കളയരുത് ദാസേട്ടന്റെ ശബ്ദത്തോട് സാമ്യം ഒള്ള മറ്റൊരു ഗായകൻ ഔണ്ടോ ?
@SoumyamolK.k-bg5xq
4 ай бұрын
This is not acting....his own.voice.....അവിടെ ഇരുന്ന് പറയുന്നവരേക്കാൾ നല്ലത്..... ഉയരങ്ങളിൽ എത്തും
@vicky55855
Жыл бұрын
Orginal voice aanu abhijithintee ❤
@JijeshMangala
8 жыл бұрын
അഭിജിത്തേ...ദയവു ചെയ്തു ഇത്തരം പരിപാടിയില്‍ ചെല്ലരുത്. പ്ളീസ്... You are singing with your inborn talent , your voice exactly as our yesudas, and u r not imitating great yesudas. Keep singing your natural style. Wish u great success.
@anilkumar-tm
9 жыл бұрын
Asianet...Please change the word 'Imitating' if you have some respect in his talent. Who told he is imitating? This is his natural voice. Don't try to defame a great talent.
@sha44u
9 жыл бұрын
crct...must change ..asianet did a big fault....ayalod cheytha krooratha....
@suniljazy7719
Жыл бұрын
ഒരിക്കലും അനുകരണമല്ല.. സ്വന്തം ശബ്ദം തന്നെ...
@vijithlekshmi5555
8 жыл бұрын
ചാനലും അവതാരകയും അഭിജിതിനോട് മാപ്പ് പറയണം. അഭജിത്തിനെ ഒരു മിമിക്രി കലാകാരനായി ചിത്രീകരിച്ച ഇവര്‍ക്ക് കാലം മാപ്പ് നല്‍കില്ല.
@prenodhvarghese
8 жыл бұрын
u r right dear friend......
@nimishamol8190
8 жыл бұрын
Absolutely right brother👍👍
@RhythmOfGhungroo
7 жыл бұрын
ഏഷ്യാനെറ്റ് അഭിയോട് മാപ്പ് പറയുക
@thahaziyad726
7 жыл бұрын
ഗംഭീരം......
@vishnu_kumbidi
6 жыл бұрын
ജൂനിയർ യേശുദാസ്.... അനുഗ്രഹീത കലാകാരൻ.... എല്ലാവിധ ആശംസകളും നേരുന്നു
@ukpradeesh
9 жыл бұрын
അഭിജിത്ത് അനുഗ്രഹീതന്‍ അയ ഒരു കലാകാരന് ആണ് ഇത് അനുകരണം അല്ലെന്നു സാമാന്യ ബോധം ഉള്ള ആര്‍ക്കും മനസിലാകും ......എന്നാല്‍ ഏഷ്യാനെറ്റ് അനുകരണം ആക്കി മാറ്റി ....എന്ത് പൊട്ടത്തരം കാണിച്ചാലും ബലേ ഭേഷ് എന്ന് പറയുന്ന ജഡ്ജെസും മിണ്ടിയില്ല ......
@muhammedriyaz6862
6 жыл бұрын
pradeesh viswanathan ഇയാൾക്ക് യേശുദാസ് പാടുന്ന ശബ്ദം ഒരു 60% - 75% കിട്ടിയിട്ടുണ്ട്...അതും പാട്ടുകൾ പാടി പരിശീലിച്ചതിന് ശേഷം മാത്രം...!!! അല്ലാതെ 100% ഇല്ല...!!! സ്വരം തിരിച്ചറിയാതെ പാട്ടിന്റെ ഈണം കേട്ട് "ഇതു അതുതന്നെ" എന്നു വിലയിരുത്തുന്ന താങ്കളുടേയും താഴെ ഭൂരിഭാഗം കമന്റുകൾ എഴുതി ഇയാൾക്ക് യേശുദാസിന്റെ ശബ്ദം തന്നെ വിലയിരുത്തുന്നവരുടേയും വികലമായ ശ്രവണശേഷിയോർത്ത് ആസ്വാദന ശൈലിയോർത്ത് ഞാൻ ദുഃഖിക്കുന്നു... ഹരിമുരളീരവം എന്ന അതുല്യഗാനം യേശുദാസ് സംഗീതലോകത്തിന് വേണ്ടി പാടി സമർപ്പിക്കുന്നതിന് മുമ്പ് "യേശുദാസ് തീർന്നു" എന്നും പറഞ്ഞു കഴുത കാമം കരഞ്ഞുതീർക്കുന്ന പോലെ നടന്ന കുറേപ്പേരെ ഞാൻ അറിയും... ആ ഗാനം കേട്ടതിന് ശേഷം അവർ മുമ്പ് പറയുന്നത് ശരിയാണെന്ന് സമർത്ഥിക്കാനായി "ആ പാട്ടിന്നിടയിൽ യേശുദാസിന് വെള്ളി വീണു" എന്നു വരെ പറഞ്ഞു... സത്യം തിരിച്ചറിഞ്ഞപ്പോൾ അവർ കാലയവനികൾക്കുള്ളിൽ മറഞ്ഞു... ഇന്നും യേശുദാസ് എന്ന ദാസേട്ടൻ പാടുകയാണ്, ഈ പ്രായത്തിനും... എന്നിട്ട് തന്നെപ്പോലെയുള്ളവർ വളരെ ലാഘവത്തോടെ യേശുദാസ് എന്ന മഹാ ഗായകന് തുല്യമോ പകരമോ വയ്ക്കാനായി ഇയാളെപ്പോലെയുള്ളവരെ ഓരോ കാലഘട്ടങ്ങളിൽ കൊണ്ടുവരാറുണ്ട്...കാലക്രമേണ നിങ്ങളുടെ ഈ പ്രതിഭകൾ കാലയവനികൾക്കുള്ളിൽ മറയാറുണ്ട്...അപ്പോഴും അന്നും ഇന്നും "യേശുദാസ്" പാടുന്നു...!!!
@serventofalfaandtheomega3040
6 жыл бұрын
അതിനു വിവരം vivaram വേണ്ടേ ,അവർക്കെല്ലാം അഭിയെ തഴയണം എന്ന് അറിയില്ലേ ,അതാ കാര്യം
@jithinperambra6134
6 жыл бұрын
Muhammed Riyaz ഡാ നിനക്ക് അബിയെ അറിയാമോ? അവനുമായി സംസാരിച്ചിട്ടുണ്ടോ, അവന്റെ ഓരു പ്രോഗ്രാം എങ്കിലും നീ കണ്ടിട്ടുണ്ടോ. അതൊക്കെ പോട്ടെ ഇതുപോലെ നിനക്ക് പാടാൻ പറ്റുമോ ഡാ മനുഷ്യൻ ആയാൽ മറ്റൊരാളുടെ കഴിവിനെ അംഗീകരിക്കാൻ ഉള്ള മനസ്സ് കാണിക്കണം
@vinodekumar3171
8 жыл бұрын
മീര എന്ന അവതാരിക കോലത്തിനോട് ഒരു വാക്ക് . യുവഗായകരിൽ ഏറ്റവും മികച്ച ഗായകനാണ് അഭിജിത് . അദ്ദേഹം ഒരു മിമിക്രി കാരനല്ല. കേട്ടോടി പട്ടി കഴുവേറീമോളെ . വാ തുറന്നാൽ പൊട്ടത്തരം മാത്രം പറയുന്ന റിമി ടോമിയും , വെറുപ്പിക്കലിന്റെ രാജാവായ ജഗദീഷും മീരയെന്ന ഈ ശവം പറഞ്ഞ ഈ dialoge കേട്ട് ഒന്നും പറയത്തക്കതു വളരെ കഷ്ടം തന്നെ . Meera you have to apologize to Abhijith , Hi Abhijith , വളരെ മനോഹരമായി പാടിയിരിക്കുന്നു. ഈ പാട്ടു കണ്ണടച്ച് ഒന്ന് കേട്ടാൽ യേശുദാസ് അല്ല എന്ന് ആരും പറയില്ല . ഇനിയും ഒരുപാടു ഉയരത്തിൽ എത്തും താങ്കൾ . ദൈവം അനുഗ്രഹിക്കട്ടെ
@shilus9913
7 жыл бұрын
നന്നായിട്ടുണ്ട് അഭിജിത്ത് ദയവായി ഇതുപോലെയുള്ള കൂറകളുടെ മുന്നിൽ ഒരു മിമിക്രി കാരനായ് പാടരുത് ,നമ്മുടെ ദാസേട്ടനെ പോലെ തന്നെ മനോഹരമായ ഒരു തൊണ്ട നിങ്ങൾക്കുമുണ്ട് ,അത് മനസിലാക്കുകയ്യും അംഗീകരിച്ചു തരികയും ചെയ്യാത്ത ഇ ഉളകളുടെ മുന്നിൽ പാടരുത് ,ദൈവം ഒരാൾക്കു മാത്രമേ കഴിവ് കൊടുക്കുകയുള്ളോ ? ഒരു കാലം അത് താങ്കൾക്കു വേണ്ടി യുള്ളതാണ് അന്ന് ഇവർ താങ്കൾക്കു മുന്നിൽ ശിരസു നിമക്കും. ആശംസകൾ
@manilalpunalur6760
6 жыл бұрын
പ്രിയപ്പെട്ട അഭിജിത്തിന് നിങ്ങളുടെ കൂടെ ഞങ്ങൾ ജനങ്ങളുണ്ട് .അതുതന്നെയാണ് ണ്നിങ്ങളുടെ അവാർഡ് .
@BijuPChacko-wx3yk
8 жыл бұрын
അനുകരണം ഒരു വലിയ ഒരു കല തന്നെയാണ് സഹോദര നിങ്ങൾ ഒരു വലിയ അനുഗ്രഹിത കലാകാരനും ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ സർവ്വസക്തൻ നിങ്ങളെയും നിങ്ങളെ സഹായിക്കുന്ന എല്ലാവരെയും കാത്തു പരിപാലിക്കട്ടെ
@kunion
8 жыл бұрын
BIJU P Chacko ഇത് അനുകരണമല്ല. അയാളുടെ ഒറിജിനൽ സൗണ്ട് ആണ്
@ratheeshly
7 жыл бұрын
BIJU P Chacko Ithu orikkalum anukaranamalla..Abhijith nte original sabdamaanu ithu..samsayam ullavarude samsayam Kaalam theliyikkatte..
@kunion
7 жыл бұрын
അപാരമായാ വോയ്സ്; കലക്കി
@MA-he4ii
7 жыл бұрын
വിനയമുള്ള നല്ല ഗായകൻ
@PNSureshchengannur
8 жыл бұрын
അഭിജിത്ത് ഒരു മിമിക്രി അർറ്റിസ്റ്റ് അല്ല. അയാൾ ഒരു അനുഗ്രഹീത ഗായകനാണ് . ഏഷ്യാനെറ്റ് പോലെയുള്ള 3rd ക്ലാസ്സ് ചാനലുകൾ ഇത്തരം കോമാളിത്തരങ്ങൾ കാണിക്കാൻ വിളിക്കുമ്പോൾ പോകാതിരിക്കാനുള്ള വിവേകം അഭിജിത്ത് കാണിക്കണം. അഭിജിത്തിലെ അതുല്യ ഗായകനെ ഇല്ലായ്മ ചെയ്യാനുള്ള ഇത്തരം നീക്കങ്ങൾ മനസിലാക്കണം. അഭിജിത്ത് പാടിയ സിഡികൾ വാങ്ങാനും തന്നെ പ്രോത്സാഹിപ്പിക്കാനും ലക്ഷക്കണക്കിനു സംഗീത പ്രേമികളായ ഞങ്ങളുണ്ട് . അതിനു വേശ്യാനെറ്റിന്റെ പ്രമോഷന്റെ ആവശ്യമില്ല. ഓൾ ദി ബെസ്റ്റ് ഫോർ യു.
@nimishamol8190
8 жыл бұрын
Marvellous Mr. Abijith.... Congregation's.... Go ahead ... God-bless-u👏👏👏👏 ... Brother👍👍
@shebinjohn1871
6 жыл бұрын
അഭി ചേട്ടാ കൊള്ളാം ഒന്നും പറയാനില്ല പൊളിച്ചു
@satheeshraj4389
11 ай бұрын
ആങ്കർ എന്ത് പൊട്ടത്തരം ആണ്... എഴുന്നള്ളിച്ചത്.. യേശുദാസിന്റെ ശബ്ദം അവതരിപ്പിക്കുകയല്ല.. അയാളുടെ സ്വതവേ ഉള്ള സ്വന്തം... മനോഹര ശബ്ദം ആണ്... അവളെ രണ്ടു തെറി പറയാനാണ് തോന്നുന്നത് ❤️😂❤️
@rajmix89
7 жыл бұрын
wonderful voice .Big salute for Abhijith
@asainarhadicherikkallan9899
7 жыл бұрын
കിടിലോൽ കിടിലം...all the best abhijith
@ashaunni8833
7 жыл бұрын
great voice...... same sound as yeshudas keep trying to become no.1
@RRK3700
8 жыл бұрын
see the expression from the guests before the song and after....kilipoy ... he is the blessed singer...keep it up mr.abijith
@rsr9740
2 ай бұрын
Excellent voice
@prashobha2370
8 жыл бұрын
Wow....... What a sound. Well sung. God gifted. Keep singing brother. All the very best.
@artshantivan1082
8 жыл бұрын
Parayathirikkan vayya,. Amazing. speech less, Abhijith, ..... jai ho.....
@babuambalpurayil346
7 жыл бұрын
ദാസേട്ടനെപ്പോലെ മറ്റൊരു ഗന്ധർവ്വ ശബ്ദം .......അത് നമ്മുടെ അനുഗ്രഹീത കലാകാരൻ അഭിജിത്തിനു ലഭിച്ചതിൽ ഞാൻ അതിയായ സന്തോഷം പങ്കിടുന്നു ..
@gopinathannair7702
6 жыл бұрын
ഘ
@kgsivaprasad2356
6 жыл бұрын
എന്റെ പൊന്നു അഭിജിത്... താങ്കൾ... താങ്കളുടെ സൗകുമാര്യം നിറഞ്ഞ ശബ്ദത്തിൽ വളരെ ഭംഗിയായി പാടുന്നുണ്ട്.. !!! എന്നാൽ അത് ഒരിക്കലും ദാസേട്ടന്റെ ശബ്ദത്തിൽ സാധിക്കില്ലതാനും...!!!
@jobyvarghese3550
7 жыл бұрын
Great👌👍💐💐💐
@KrishnaSingh-kd8ns
7 жыл бұрын
Joby Varghese yes... superb
@sheziworld102
7 жыл бұрын
Nan sharikum nettipoi...Dasettan ithu kandal urapayitum one kond oru pat padipikkum..Super same Dasettan voice thanne..😍😍
@varghesemj9239
6 жыл бұрын
Even after legend Das ettan, We have some one to hear such similar voice.. I'm not sure y das ettan is silent .They all should come forward to encourage such young talent ..
@rajeshpr7925
9 жыл бұрын
അഭിജിത്ത് ഒരിക്കലും ഈ കൂതറ ചാനലുകളുടെ പ്രോഗ്രാമിനു പോകാൻ പാടില്ലായിരുന്നു ...അവിടെ നിരന്നിരിക്കുന്ന എതോരാളിനെക്കാളും യോഗ്യത അഭിജിത്തിനു തന്നയാ .....അല്ലങ്കിലും ആർക്കു വേണം ഇവരുടെ സർട്ടിഫിക്കേറ്റ് ...ദാസേട്ടൻ വന്നത് റിയാലിറ്റി ഷോയിലൂടെ അല്ലാലോ ?നല്ലതിനെ ജനം സ്വീകരിക്കുക തന്നെ ചെയ്യും ALL THE BEST ABHI..
@RhythmOfGhungroo
7 жыл бұрын
👌
@gopusankar9824
9 жыл бұрын
ഞാന്‍ ഇന്നേവരെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ടിവി ചാനല്‍ ഏഷ്യാനെറ്റ് ആയിരുന്നു . കാരണം കലാകാരന്മ്മാരെ വളര്തുന്ന ഇന്ത്യയില്‍ ഏറ്റവും നല്ല ഒരു ചാനല്‍ . പക്ഷെ --- എനിക്ക് തെറ്റ് പറ്റി . കലാകാരന്മ്മാരെ തളര്‍ത്തുന്ന ചാനല്‍ ഏഷ്യാനെറ്റ് . അസുയപ്പെട്ടിട്ട് കാര്യമില്ല .അനുകരണമല്ല അഭിയുടെ സ്വരം . ദാസേട്ടന്റെ ശബ്ദം . അത് അതികം താമസിയാതെ കുറ്റപ്പെടുതുന്നവര്ക്ക് മനസിലാകും
@riyaspangoderiyasfantasiya8831
6 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍👍 നന്നായിട്ടുണ്ട് സഹോ
@83dineeshday
8 жыл бұрын
10 times watched continuously .... hope more from you..
@baburajgibeen9909
6 жыл бұрын
oh my god dhivam eppolum eattandae koodae undavum vallatha feel aay poy sammadhichu.nalla life kittattae god bless you
@ajmalmangalathop466
9 жыл бұрын
അഭിജിത്ത് ഒരു മിമിക്രി കലാകാരനല്ല. അങ്ങനെ ദയവു ചെയ്തു എല്ലാരും കൂടി ആക്കിതീര്ക്കരുത്
@qlnqln2021
9 жыл бұрын
super super super
@rajupv6297
6 жыл бұрын
ഉഷാർ.......,😘😘😘😘
@adamsvlogs07
7 жыл бұрын
Wow.. Great voice.... God bless uu
@shinyanto6867
6 жыл бұрын
സൂപ്പറബ്..... അഭിജിത്തു. ദാസേട്ടന്റെ ശബ്ദം അതുപോലെ തന്നെ കിട്ടിയിട്ടുണ്ട്...... ഗോഡ് ബ്ലെസ് യു...... 👌👍👍👍👏👏👏 .
@rajeshtm6917
7 жыл бұрын
nice song thanks Abhijith
@genesiskannur7833
9 жыл бұрын
Eni Abhijithinte Kalam varan pokunnathe ulllu. Asianet Vodafoninte Judges alla Abhinithine Kazhivu alakkunnath.... Nammalepole nalla pattine snehikkunna oru padu alukal nattilundu.... Asianet aduthu paripadikku vilikkan vendi pokumbol avante kalu pidikkendi varum.... Athrayum uyarathil ethiyirikkum Abhijith.... Congrats....Sarikkum kazhivullavare aarkkum thadayan kazhiyilla....
@anishsooranadu
7 жыл бұрын
Superb Abhijith...God bless you..
@smijeshgeethu5
8 жыл бұрын
abijith eth njan athra pravasyam kandu annariyilla. machane polichu.
@harisreevalsam9265
7 жыл бұрын
janum
@shaijup1790
8 жыл бұрын
കലക്കി മച്ചാ
@abhilashchandrasekharan1288
8 жыл бұрын
Realy god amazing and just unbelieveble
@nahasudeennahasudeen5760
7 жыл бұрын
abhiprayam parayan njan aarum alla.. Abhijith ningalude shabdham ketu dhaivathe vilichu poyi.. you really singer.. thank god
@rafeeq786jamshee9
8 жыл бұрын
suuuuuuuuuuuuuuuuuuuuuuuuuuuuuuuuùuuuper
@kannurdas5394
3 ай бұрын
you R not a മിമിക്രി കലാകാരൻ you are genuine artist
@rajeshcherpulasseri8294
7 жыл бұрын
Great....
@shajisadanandan8847
8 жыл бұрын
adipoli gud voice
@leninpaily
8 жыл бұрын
good voice. God bless you
@philipararat8906
6 жыл бұрын
I think people doesn't know to make out the difference between imitation and the original voice of the Singer. Abhi you are talented keep singing . God will give u all provisions abundantly
@maheshchandran2461
7 жыл бұрын
hats off you brother💟💟💟
@dakinidakini5406
8 жыл бұрын
amazing performance...
@vinodhvinu8634
6 жыл бұрын
It's original sound of him who is yesudas same like him that's all... Gift of God.. New generation we come up come up....
@resymsebast6126
7 жыл бұрын
wow super voice
@nideeshpn1885
7 жыл бұрын
nice song thanks
@sajimon8148
8 жыл бұрын
supper
@sakthipriyanvidyadharan2120
8 жыл бұрын
Really Amazing
@sreerajr5466
8 ай бұрын
അവതാരികയ്ക്ക് വിവരം ഇല്ല
@kpfayis3
8 жыл бұрын
no words .... wondrfl....
@sajinabubackersachu3005
7 жыл бұрын
super ...great bro
@ajaysadanand4415
9 жыл бұрын
പാട്ടുപാടാന്‍ അറിയാവുന്ന ആരെങ്കിലും ഈ കൂട്ടത്തില്‍ ഉണ്ടോ ? അഭിയെ ജഡ്ജ് ചെയ്യാന്‍ മാത്രം എന്തു യോഗ്യതയാണ് റിമി ടോമിക്കുള്ളത് ? അഭിയുടെ പാട്ടുകേട്ട് കണ്ണുതള്ളി അതുമനസിലാക്കാന്‍ സാമാന്യബോധം മതി . അവന് അനുഗ്രഹീതനായ പാട്ടുകാരന് ആണ് കാലം അതു തെളിയിക്കും . എങ്ങനെ തോന്നി മിമിക്രി എന്നുപറയാന്‍. സഹിക്കാന്‍ പറ്റുനില്ല അല്ലേ റിമീ ?
@mohanang9481
6 жыл бұрын
Ajay Sadanand .... എനിക്ക് വളരെ ഇഷ്ടപ്പെട്ട ചോദ്യമാണ് റിമി യോടു് ചോദിച്ചതു്...... thank you ......!!!
@ansarmohammed7095
6 жыл бұрын
Abijeet your the another living legend ✌✌✌✌✌✌ always your the hero 😎😎😎😎
@narayanankvn5302
6 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@hameedchennai1
9 жыл бұрын
very good sir
@vijithlekshmi5555
8 жыл бұрын
സംഗീതം എന്തെന്ന് അറിയാത്ത ഇവരുടെ വാക്കുകള്‍ ചെവികൊള്ളാതെ മുന്‍പോട്ടു പോകൂ ഈശ്വരന് അനുഗ്രഹിക്കട്ടെ
@vineethak4187
6 жыл бұрын
super... very good fantastic
@AVMAli
8 жыл бұрын
എന്റെ പൊന്നു സുഹൃത്തെ നമിച്ചു ......
@Life_of_manu_
7 жыл бұрын
Daivadathamaya oru shabdham....Enthinanu athine Anukaranm ennu visheshippikunnath ennariyilla...Thangal orikalm E flooril vararuthayirunnu....god bless you my dear friend 🙏🙏👏👏
@shameerdeo
6 жыл бұрын
Blessed with magical voice
@akbaraligsm
8 жыл бұрын
എന്തുകൊണ്ട് ഇദ്ദേഹത്തിന് സിനിമയിൽ പാടാനൊന്നും അവസരം ലഭിക്കുന്നില്ല എന്നത് അതിശയം തന്നെ
Пікірлер: 723