വില്സ്വരാജ് നിങ്ങള് തികഞ്ഞ ഒരു കലാകാരനാണ് യേശുദാസിനെ അനുകരിക്കുന്നത് കൊണ്ട് നിങ്ങളുടെ Image ചാഞ്ചാടിയാണ് നില്പ്പ്❤
@redsunred
7 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@rajimonp.k395
6 ай бұрын
അനുകരിക്കുകയാണെന്ന് ആര് പറഞ്ഞു. അദ്ദേഹത്തിന്റെ സ്വരം ഒർജിനലാണ്
@vineeshvijayan1020
5 ай бұрын
ഞാൻ വിൽസ്വരാജിൻ്റെ കൂടെ പഠിച്ചതാണ് അന്നു ഇങ്ങനെത്തന്നെ അനുകരണം ആണെന്ന് എനിക്ക് തോന്നുന്നില്ല പിന്നെ ദാസേട്ടൻ്റെ ഒരു ശൈലി
@rajeshpanicker8300
Жыл бұрын
ഇതുപോലെ ഒരു മികച്ച കലാകാരനെ മലയാള സിനിമ ലോകം കാണാതെ പോകുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല.
@prasannankadalimattom9880
Ай бұрын
അവിടെ ഇതു പോര ബായ്.
@rajeshpanicker8300
Ай бұрын
അത് ശരിയായിരിക്കും. ഒരു പാട്ടുകാരന് പാട്ട് പാടുവാൻ ഉള്ള കഴിവിനേക്കാൾ വേറെ ചില കാര്യങ്ങളിലും മികവ് തെളിയിക്കണം ഇല്ലേ.@@prasannankadalimattom9880
@harikrishnanvs8945
5 ай бұрын
യേശുദാസിനെ അമിതമായി അനുകരിക്കുന്നു. നല്ല ശബ്ദം. സ്വന്തം ശൈലി സ്വായത്തമാക്കുക എല്ലാ ഭാവുകകങ്ങളും നേരുന്നു.
@onpassivesgp
8 күн бұрын
Superb❤❤❤
@munirangaiahlm3500
3 ай бұрын
❤ನನ್ನ ಪ್ರೀತಿಯ ಹಾಡುಗಾರ ನಾನು ನಿಮ್ಮ ಅಭಿಮಾನಿ ನೀವು ಹಾಡಿದ ಈ ಹಾಡನ್ನು ನೂರಾರು ಬಾರಿ ಕೇಳಿದ್ದೇನೆ ಮತ್ತು ನಾನು ಕಲಿತಿದ್ದೇನೆ
@bijubiju7422
3 ай бұрын
കഴിവുള്ള കലാകാരൻ
@aneeshappukuttan916
Жыл бұрын
അടിപൊളി സൂപ്പർ 👏👏👏👏
@behappyandsafeandsecure
9 ай бұрын
സംസ്കൃത ശുദ്ധി അടുത്ത് തീണ്ടിയിട്ടില്ല പാട്ട്,,
@SomanCB-q8m
Ай бұрын
സൂപ്പർ
@deepeshdeepu3604
Жыл бұрын
തകർത്തു 🥰👍
@dileepedits1515
2 жыл бұрын
Please idde tara Full events video upload madi 🙏
@gsmkollam8989
Жыл бұрын
Chetta superb...
@nidhinvijayan442
2 жыл бұрын
ചേട്ടാ അടിപൊളി 🥰🥰👌👌
@venkataramangangappa2002
Жыл бұрын
Really superb
@Shijinsolamon
Жыл бұрын
👌👌👌👌👌👌👏👏👏👏👍👍👍
@shinekumar3157
Жыл бұрын
🙏🙏🙏👍👍👍❤️
@din_k_n5259
Жыл бұрын
Wah!!!!!super
@sudheeshtk2830
Жыл бұрын
Eee song ningal. Nallonam Kettitt padanay.
@mithraomanakuttan7271
Жыл бұрын
❤️❤️❤️❤️
@BaluKrishna-g7r
2 ай бұрын
❤❤❤
@shajielattery5088
Жыл бұрын
സംഗീത ദേവതയോട് പ്രയോഗതലത്തിൽ നീതി പുലർത്താൻ പ്രയത്നിച്ചെങ്കിലും, വാഗ്ദേവതയോട് അത്രത്തോളം നീതിപുലർത്താൻ കഴിഞ്ഞില്ല.!. ഇവിടെ ദാസേട്ടൻ ഈ പാട്ടിൽ സംഗീത പ്രയോഗശൈലിയിലും, ശബ്ദോച്ഛാരണ ശൈലിയിലും തന്റെ ആത്മാവിഷ്കാരമാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഇദ്ദേഹം ഈ പാട്ടിന്റെ ആലാപന പ്രയോഗശൈലിയിൽ എത്രമാത്രം തന്നതായ നീതിപുലർത്തി എന്ന് കേൾവിക്കാർ വിലയിരുത്തിയാലും. ഒരായിരം ജന്മത്തിൽ ഒരവതാരം അതാണ് ദാസേട്ടൻ. അതിന്റെ ഏഴയലത്ത് എത്താൻ അദ്ദേഹത്തിന്റെ ജീവിത ദശയിൽ ഒരാൾക്കും എത്താൻ കഴിയില്ല. യേശുദാസി നുശേഷം അദ്ദേഹത്തോളമെത്താൻ അദ്ദേഹം തന്നെ പുനർജ്ജനിക്കേണ്ടിവരും. ശാസ്ത്രീയ സംഗീത പ്രയോഗങ്ങളുടെ അതിപ്രസരത്തിൽ നിന്നും മലയാള സിനിമാ സംഗീത മേഖലയെ ലളിത സംഗീത ശാഖാ തലത്തിലേക്കെത്തിച്ച മഹാനുഭാവനാണ് ദാസ് സർ. പണ്ട്, കമുകറ, ഉടയാഭാനു, എ. എം രാജ തുടങ്ങിയവരുടെ ആലാപന ശൈലിയും ദാസേട്ടന്റെ ശൈലിയും ഒന്ന് താരതമ്മ്യം ചെയ്തുനോക്കിയാൽ മനസ്സിലാകും രണ്ട് പ്രയോഗശൈലിയുടെയും വ്യത്യാസം. ദാസേട്ടൻ സമം ദാസേട്ടൻ മാത്രം അദ്ദേഹം 100 ൽ 101% ചെയ്ത് വെച്ച ഒരു സംഗതി അതിന്റെ ഉത്തുംഗതയിൽ നിന്നും പടിയിറക്കുന്നതരത്തിൽ ആരും പ്രയോഗിക്കരുത് എന്നൊരപേക്ഷയിലൂന്നിയ ഒരു തോന്നൽ മാത്രം അവശേഷിക്കുന്നു. ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ സദയം ക്ഷമിക്കുക. 🙏 ഈ പാട്ട് പാടാൻ കാണിച്ച ഉദ്യമത്തിന് അദ്ദേഹത്തോട് നന്ദി പറയുന്നു. അനുമോദിക്കുന്നു.❤🌹👍🏻👏🏻
@encunorth
8 ай бұрын
enthoru toxic mind eday? this guy not only sing better than yesudas but also better human being than yesudas...
Пікірлер: 45