athenth chodyamaanu , guppiye ishtamullavar alle ee vedio knunnathu.....
@btsarmygirl8116
3 жыл бұрын
Enikum
@siddiquetvm1426
3 жыл бұрын
Blood war m prasavike
@ahmedyaseen9139
3 жыл бұрын
ഗപ്പി വളർത്തുന്നർ ലൈക്ക് അടിക്കൂ😎😎😎😎😎
@pushpalatha.g116
4 жыл бұрын
Guppy lovers adi like
@vrcousins2019
4 жыл бұрын
3വർഷമായി എന്നിട്ടും ഇതിനെക്കുറിച്ചു എനിക്കു അറിയില്ല നിങ്ങളുടെ ചാനൽ ഉള്ളതുകൊണ്ടാണ് എനിക്കു എല്ലാം മനസിലായത് thank you
@sinansinu3956
3 жыл бұрын
വാഴ ഇല എത്ര ദിവസം വെള്ളത്തിൽ ഇട്ട് വെക്കാൻപറ്റും
@Mhd.daniiish
3 жыл бұрын
3 days
@karnan.-
3 жыл бұрын
Very nicec ഈ ഒരു അറിവ് എനിക്ക് വളരെ സഹായകരമാകും🙏🙏🙏👌👌👍🤩
@ansumerinthomas9176
4 жыл бұрын
Congratulations for achieving 100k subscriber's 🎉🎉🎉🎉🎉keep rocking ....
@LondonSavaariWorld
4 жыл бұрын
വളരെ നന്നായിട്ടുണ്ട് നിഖിൽ ഭായ്.. ഇന്നാണ് എന്റെ ഒരു സുഹൃത്ത് ഈ ചാനലിനെ കുറിച്ച് പറഞ്ഞത്.. ഒന്നു നോക്കാമെന്ന് കരുതി.. കൊള്ളാം...
@shiju1288
4 жыл бұрын
വാഴ ഇല ഇങ്ങനെ അല്ല ഇടേണ്ടതു 4 കഷ്ണം ഉണങ്ങിയ വാഴ ഇല എടുക്കുക ഇല കൊണ്ട് തന്നെ കെട്ടി താഴെ ഭാഗം കുറച്ചു മുറിച്ചു മാറ്റുക എന്നിട്ട് വെള്ളത്തിൽ ഇടുക പെട്ടെന്ന് തന്നെ വെള്ളത്തിന്റെ colour മാറാൻ തുടnghum water ph control ആയി നിക്കും എത്ര തണുപ്പിലും. Guppiyuda colour കൂടുകയും ചെയ്യും, എനിക്കും ഉണ്ട് bro guppy farm.
@artview2548
4 жыл бұрын
നമ്പർ തരുമോ?
@abdunnafihsaquafiiringallu3560
3 жыл бұрын
വാഴ ഇല ടാങ്കിൽ ഇട്ടതിന് ശേഷം എപ്പഴാ ഒഴിവാക്കേണ്ടത്
@aswinpramod8961
4 жыл бұрын
Ithuvare oru giveaway kittatha alkar like adiku😂😂😂😁😁
@akhilskumar2002
4 жыл бұрын
😅
@mohammedshihab843
4 жыл бұрын
😬
@rajuc47
4 жыл бұрын
Mr
@freefiremalayalam4222
3 жыл бұрын
😞😞
@yaasii1341
3 жыл бұрын
Thalartharuth Raman kutti
@bijustephen4382
3 жыл бұрын
സ്നേഹിതാ, കണ്ടം പൂട്ടുന്ന സമയത്ത് പുഞ്ച കുളങ്ങിലേക്ക് കണ്ടത്തിലെ ചെളി വെള്ളം ഇറങ്ങി വെള്ളം മഞ്ഞനിറം ആവുമ്പോൾ അതിലെ മീനുകൾക്ക് മഞ്ഞനിറവും പിന്നീട് അതേ കുളത്തിലെ അതേ മീനിന് മാസങ്ങൾ കഴിഞ്ഞ് ഉറവ വറ്റി വെള്ളം കറുപ്പു നിറം ആകുമ്പോൾ കറുപ്പുനിറവും കാണുവാൻ കഴിയും ഇത് പ്രകൃതി അവർക്ക് കൊടുത്തിരിക്കുന്ന വരദാനം ആണ്. അല്ലാതെ വാഴയില ഇടുമ്പോൾ കറുപ്പ് ആവുന്നതല്ല. അങ്ങനെയാണെങ്കിൽ വാഴക്കറ ആയിരുന്നല്ലോ ഏറ്റവും ഉത്തമം.അതിനെ തെളിഞ്ഞ വെള്ളത്തിലേക്ക് ഒന്ന് എടുത്തു ഇട്ടു നോക്കൂ അന്നേരം അറിയാം ബാക്കി.
@newgenpeople6613
4 жыл бұрын
ഉണങ്ങിയ വാഴയില ഞാനും എൻറെ മീൻ ടാങ്കുകളിൽ ഉപയോഗിക്കുന്നുണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒന്നാണ് മീനുകൾ ചത്തുപോകുന്നത് കുറയ്ക്കാൻ പറ്റിയ ഏറ്റവും നല്ല ഒന്നാണ് ഇത്
@jitheshomshanthi2188
4 жыл бұрын
അക്വേറിയത്തിൽ ഉള്ള മീനുകൾക്ക് ഇതുപോലെ ചെയ്യാൻ പറ്റുമോ.
@@jitheshomshanthi2188 chyaam,,കണ്ടീഷൻ ചെയ്ത് ഇടണം
@anandus1591
2 жыл бұрын
Etre divasam vazhayila ittekkanam??
@elvistharayil9360
2 жыл бұрын
After how many days should we take out the leaf??
@sudhaedavalath9136
4 жыл бұрын
ഇതുവരെ കണ്ട ഗപ്പിയുടെ Videoil Nikhil attande vidieokalan valare upakaram ayath thanks for videoes😀
@deepababu4812
4 жыл бұрын
Which is the best guppy food
@badushan123
4 жыл бұрын
കുഴൽ കിണർ (Boar well) വെള്ളം മീനുകൾക്ക് ഒഴിച്ച് കൊടുക്കാമോ. PH വാല്യൂ വളരെ കൂടുതൽ ആണല്ലോ. വെക്തമായി ഒരു വിവരണം തരണേ.... 🙏🙏🙏🙏🙏🙏
@nijukamal
2 жыл бұрын
Rand moonu dhivasam drumil store cheyth vechichitt use cheytha mathi
@akshaysdreamworld8571
3 жыл бұрын
Moina food delivery undo bucketil valarthumbol enthumathram idam
@Aj-ql3ye
4 жыл бұрын
Aluminium potil valarthamo
@samaddar14
3 жыл бұрын
May I know what is this ? Banana leaf?
@babukunnabath3018
4 жыл бұрын
Guppy കൊറിയർ എപ്പോൾ തുടങ്ങും?
@WORLDTIPSWORLDTIPS
3 жыл бұрын
ALBINO KOI ഉള്ള ടാങ്കിൽ വാഴയില Add ചെയ്യാൻ പറ്റുമോ
@ajirao81
4 жыл бұрын
Hey Nikhil, can u pls see if u can make a short video on how u transitioned into this business from ur IT job. Lots of guys face job losses in this covid situation and ur video might help open up a career path for them assuming dome of them could be passionate about fish keeping. Pls see if you can do something abt it.
@ajirao81
4 жыл бұрын
@@LoveNatureOnline Most of the times it's easily said than done especially with our social and cultural situations, support from family, relatives, friends etc will also have a big role in you taking a decision. But am with you, if you need to excel u need to start enjoying what you do. Very true.
@abhijithshibu443
4 жыл бұрын
Chetta tarpayil fish valarthunathil kuzhappamunto
@starzeventz6269
4 жыл бұрын
വാഴഇല എത്ര ദിവസം വെള്ളത്തിൽ ഇട്ടിരിക്കാം? അതോ പിന്നെ വെള്ളം മാറ്റുമ്പോൾ മാറ്റിയാൽ മതിയോ?
@udayanraghavan1758
4 жыл бұрын
ചേട്ടാ ഗപ്പിക്ക് നിറം വയ്ക്കാനും വളരാനും എന്തോ ചെയ്യണം 1 തീയതി ഇടണേ പ്ലീസ് 🙂🙂
@_Zoro._.
4 жыл бұрын
Kannur aano
@udayanraghavan1758
4 жыл бұрын
അല്ല കായാംകുളം
@rahnafkpkp8703
4 жыл бұрын
@@_Zoro._. ഞാൻ kannuraa
@_Zoro._.
4 жыл бұрын
@@rahnafkpkp8703 kannur evideya
@tharasuresh5419
4 жыл бұрын
Chetta spirulina powder white tuxedoku kodukamo എല്ലാ you tuberntaduthum chothichatha ആരും reply തന്നില്ല chettan reply tharumo plzz
@rinnithoa8296
4 жыл бұрын
Congratulations Bro for 1 lakh sub family
@newjenworld3299
4 жыл бұрын
chetta guppikku home made food ano nallathu or branded food ano nallathu
@safaguppyfarm5282
4 жыл бұрын
1 lack subscribers congrats bro
@YouTube_PHANT0M
4 жыл бұрын
Chetta njn innu nta guppies ine breeding inu vachu.. Athra days kondu kunjungalle..pratheekshikkam bro? And chetta..breeding inu aayit vere box ilotu transfer cheythittu..guppyies angane odunnumilla..thazhe thanne kidakunnu...nthengilum problem undo chetta?
@pandatechy3733
4 жыл бұрын
Frys vazha ellam pattumo? ?
@asgarmuhammed3575
3 жыл бұрын
Pattum
@vishnupnair9047
Жыл бұрын
മോളി ഫിഷ് ടാങ്കിൽ വാഴയില ഇടാൻ പറ്റുമോ എന്തകിലും കുഴപ്പം ഉണ്ടോ
@anasmuthu9683
4 жыл бұрын
ബ്രോ ഈ മഴക്കാലത് ഉണങ്ങിയ വായയില കിട്ടാനില്ല അത് കൊണ്ട് ഈർപ്പമുള്ള ചെറുതായിട്ട് ഉണങ്ങിയ വാഴയില ഇട്ടാൽ കുഴപ്പമുണ്ടോ.
@anishamn2172
4 жыл бұрын
Njum chodikkunu
@suhailm3008
4 жыл бұрын
ചേട്ടാ ടാർപായ കുളങ്ങൾ എത്രയിൽ ഉണങ്ങിയ വാഴയില ഇടണ o
@e-learning1889
4 жыл бұрын
100 k അടിച്ചു മക്കളെ
@aa-nt2ov
3 жыл бұрын
35☺
@muhammadshafahvks2459
3 жыл бұрын
Ante oil nayi
@levinthomasavarappat4897
4 жыл бұрын
Fighter fish iy reethiyil care cheyyunnath nallathano??
@bindugeorge2358
4 жыл бұрын
Congrats guppy wagon for passing 100k subscribers 😎 wating for playbutton💥💥💥💥💥
@shafeekm2837
4 жыл бұрын
Betta fishinum vaara Ila mathiyo please reply arengilum reply tarumo
@baseemfajil9757
4 жыл бұрын
Ith guppy tank mathre pattu.... തിലോപ്പിയ ഒക്കെ വളർത്തുന്ന പോണ്ടിൽ ഇടാൻ പറ്റുമോ??
@ajmalajuzz2541
3 жыл бұрын
വാഴയില വെള്ളത്തിൽ ഇടുമ്പോൾ തന്നെ ഫിഷിനെ ഇടാമോ
@ajithvu3359
4 жыл бұрын
കെറിയർ സൗകര്യം ഉണ്ടോ? ഇത് ഏതെക്കെ സ്ഥലങ്ങളിൽ എത്തിച്ച് കൊടുക്കും?
Пікірлер: 1,3 М.