കുറച്ചു വിഷമിപ്പിക്കുന്ന സത്യങ്ങൾ പറയാം. ഗപ്പികളുടെ ക്വാളിറ്റി കൂട്ടാൻ നിങ്ങളെക്കൊണ്ട് സാധിക്കില്ല. കുറച്ചുകാലം ഞാൻ നിങ്ങളുടെ ചാനലിലെ സബ്സ്ക്രൈബർ ആയിരുന്നു കൂടാതെ ഇപ്പോഴും പല സമയങ്ങളിൽ താങ്കളുടെ വീഡിയോകൾ കാണാറുണ്ട് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം താങ്കൾ ഗപ്പികളെ വാങ്ങിക്കൊണ്ടുവന്ന് നിലവാരമില്ലാത്ത രീതിയിൽ വളർത്തി കുറച്ചു നാളിനുള്ളിൽ അതിനെ കൊന്നു കളയാറാണ്. പതിവ് എന്നിട്ട് അതിൻറെ വീഡിയോ യൂട്യൂബിൽ ഇട്ട് ആഘോഷിക്കുന്നു. എന്തിനാണ് ഇങ്ങനെ പാതകം ചെയ്യുന്നത്. നിങ്ങളുടെ ഗപ്പികൾ ചത്തതായി കാണിക്കുന്ന പല വീഡിയോകളും കണ്ടിട്ടാണ് ഞാൻ നിങ്ങളുടെ ചാനൽ വിട്ടത്
Пікірлер: 20