To watch special and exclusive videos, join the membership section kzitem.info/rock/97k4XArjToiq9Bt_U2jwegjoin Online consultation എടുക്കാന് ആഗ്രഹമുള്ളവര്ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക.
നല്ല ഒരു അറിവാണ് മാഡം പകർന്നു തന്നത്. എൻ്റെയും കുറേ നാളത്തെ സംശയമായിരുന്നു ഇത്. താങ്ക്സ് മാഡം
@subimonsubish221
3 жыл бұрын
, Athe thanks Doctor
@subimonsubish221
3 жыл бұрын
Thanks. God ingane oru Samshayam enik um undairunnu
@fathimak3313
3 жыл бұрын
Enikum
@alibhai.thalassery.3296
3 жыл бұрын
ഒരാളുടെ അല്ല ഒരായിരം പേരുടെ സംശയം ഇതിലൂടെ തീർന്നിരിക്കും താങ്ക്സ്👍👍
@MohandasE_53
Жыл бұрын
എനിക്ക് ഈ സമയത്താണ് ഈ വിഷയത്തിലെ വീഡിയോ ആവിശ്യമായി വന്നത്. കണ്ടു , സൂഷ്മമായി കേട്ടു. വെക്തമായി പറഞ്ഞതിൽ എനിക്ക് ത്രപ്തിയായി. 💯👌
@sheebaanamika129
3 жыл бұрын
Thanks 🙏ഡോക്ടർ ഒരുപാട് നാളത്തെ ഒരു സംശയത്തിന് മറുപടി തന്നതിന് 🙏
@jojibastian9295
3 жыл бұрын
ഇതുപോലെ തുറന്ന് പറയണം ഡോക്ടർ. കാണുന്നവർക്കെല്ലാം ഉപകാരപ്പെടും. എല്ലാവരും പ്രായമായി വരികയാണല്ലോ.. ഒരുപാട് തെറ്റിദ്ധാരണകൾ മാറിക്കിട്ടും.. നന്മയോടെ നന്ദി. 🙏🙏🙏
@abimonvlogs9934
2 жыл бұрын
ഗർഭശയവും അണ്ഡശയവും എടുത്തു കഴിജവരുടേയ് കാര്യവും kooaday പറയൂ
@jaseerajaseera4429
Жыл бұрын
ഗർഭപാത്രവും അണ്ഡാശയവും എടുത്തു കഴിഞ്ഞവരുടെ കാര്യവും കൂടി പറയു എനിക്ക് മൂന്നു o എടുത്തിട്ടുണ്ട് വിശദീകരിക്കാമോ
@sunithajanardhanannmito103
Жыл бұрын
@@jaseerajaseera4429 ❤hai
@ushaxavi613
8 ай бұрын
ഞാൻ നുംഈ അവസ്ഥ കഴിഞ്ഞു വന്നത് ആണ് ഒത്തിരി കുത്ത് വാക്കുകൾ കേട്ടിട്ടുണ്ട് ഇപ്പോൾ വയസ്സ് 50 ഒരു 40വയസ്സ് വരെ ഈ ദുഃഖം അനുഭവി ക്കണം
@kunjattakkili8670
3 жыл бұрын
Haai.... Mam.. Mam ഓർക്കുന്നുണ്ടോ തൊട്ടു മുമ്പുള്ള വീഡിയോയിയിൽ mam placenta പ്രീവ്യൂ യെ കുറിച്ചും.. യൂട്രെസ് റിമൂവ് ചെയ്യുന്നതും.. യൂറോളജി ഡോക്ടർ ആവശ്യം വരാം എന്നൊക്കെ പറഞ്ഞൊരു വീഡിയോ വിട്ടിരുന്നല്ലോ..... അന്ന് എനിക്കും placenta പ്രീവ്യൂ ഉണ്ടായിരുന്നു ennu ഞാൻ പറഞ്ഞിരുന്നു... High risk sicerean എനിക്ക് വേണമെന്ന് പറഞ്ഞത്... Yes mam... എനിക്കും bleeding ആയി പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു..8 month starting... ആയിട്ടെ ഉള്ളൂ... Highrisk സെസേറിയൻ നടന്നു... എന്റെ കുഞ്ഞിനെ രക്ഷിച്ചു കൂട്ടത്തിൽ ഞാനും.... Ente യൂട്രെസ് റിമൂവ് ചെയ്തു... Blader സ്റ്റിച്ചിട്ടു... But കുഴപ്പമില്ലാതെ god രക്ഷിച്ചു... Now njan ആരോഗ്യ വതി ആണ്.... Delivery കഴിഞ്ഞിട്ടു 8 days.... കുഞ്ഞും nicu vil നിന്നും vitu kitti റൂമിലേക്ക്... Discharge ചെയ്യാറായി...aster Mims hospital calicut. ഡോക്ടർ നാസർ sir aanu... Ente ഡോക്ടർ.... Maminte വീഡിയോ എനിക്ക് helpfull ആയിരുന്നു..... Thanks mam...👍🙏🙏🙏luv u... Pray for me... Pregnency starting muthal njan maminte pala videosum kandirunnu..👍
@drsitamindbodycare
3 жыл бұрын
I remember.. I m happy u r fine
@kunjattakkili8670
3 жыл бұрын
@@drsitamindbodycare luv u.... Mam... God bless u...👍
@tbgtbg1735
3 жыл бұрын
GodBluss'you kunhattakili
@kaffeinechry2909
3 жыл бұрын
Thanks doctor, ഒരു gel അല്ലങ്കിൽ cream ൻ്റെ പേര് കുറിക്കുമോ?
@geethavk5305
3 жыл бұрын
അറിവ് ഞങ്ങളിലേക്ക് പകർന്നു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി
Nalla oru arivu thannathine othiri thanks madam ngan kathirikkukayayirunnu ee oru videokku vendittu
@muhammedshafeekmuhammedsha6078
3 жыл бұрын
aano
@jayachandrankumar1031
3 жыл бұрын
Very very useful information. Thanks a lot for the very good information
@sajitharsajitha8171
3 жыл бұрын
എനിക്ക് 47 വയസ് ഉണ്ട് ഇപ്പോൾ പീരിയഡ് ആകുമ്പോൾ രണ്ടു ദിവസം തല പൊക്കാൻ വയ്യാത്ത ക്ഷീണം ഉണ്ട് എന്താണ് കാരണം. പീരിയഡ് എല്ലാമാസവും ആകുന്നുണ്ട്
@anamikak24
3 жыл бұрын
താങ്ക്സ് ഡോക്ടർ
@sajuvarghese9848
Жыл бұрын
Thank you madam
@afnasviia3159
3 жыл бұрын
Ee video valare upakaramayi orupadu samshayangal matti thannu thanku madam
@kadercpcharaparambil1100
3 жыл бұрын
നല്ല അറിവെ നന്ദി
@asnamol5640
2 жыл бұрын
വളരെ ഉപകാരം ആയ വീഡിയോ 👍👍👍🥰🥰🥰
@nourinjabbar2590
3 жыл бұрын
താങ്ക്യൂ ഡോക്ടർ👍👍👍
@XD123kkk
3 жыл бұрын
Dr. Oru samshayam... Garbhashayam ( utreus) thakol dwara shasthra kriyayiloote ( key hole) neekam cheyyan sadhikkumo...?? Major surgery ozhivakkan aanu..
@Rimk942
2 жыл бұрын
Sure
@kavithachammus5919
2 жыл бұрын
എന്റെ ഗർഭപാത്രം എടുത്തു കളഞ്ഞിട്ട് ഒരു മാസം ആയിട്ടുള്ളു thanks ഡോക്ടർ ഈ ഒരറിവ് തന്നതിന് 🙏🙏
@sujithanair7112
2 жыл бұрын
Urine leakage unddo
@divyahari5535
Жыл бұрын
Urine leakage ella enikkum one month kazhinju... Cheriya brown discharge und
@smithaen6641
Жыл бұрын
@@divyahari5535athinu shesham ethra thavana sexual Intercourse cheythu?
@fathimakt2633
Жыл бұрын
Overyum eduthu kalanjavarku vendi oru vidio cheyyu doctor
@Meenakshiprasad96
3 жыл бұрын
You are such a inspirational women
@deenamolsajeev7832
3 жыл бұрын
വളരെ നല്ല വീഡിയോ ഒരുപാട് പേരുടെ സംശയവും ടെൻഷനും ഒകെ മാറി
@gowthamikv8773
3 жыл бұрын
Very good explanation thanks
@shijimol9298
2 жыл бұрын
ഡോക്ടർ യൂടസ് എട്ടുത്തതിനു ശേഷം യൂറിൻ ഇൻഫക്ഷൻ ഉണ്ടായാൽ എന്തു ചെയ്യണം വിശദമാകാമോ
@Snow-white_diaries
3 жыл бұрын
Nalla topicaaan dr .orupaad perk ubagaaramagum. Tension kurayum
@hannafathima3584
2 жыл бұрын
ആരും പറയാൻ മടിക്കുന്ന കാര്യം പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ
@Dheedhasvlogs
3 жыл бұрын
Dr.. Videos valare arivu nalkunnavayanu.. Plzz... Njan oru doubt chodhichirunnu.. Plzz.. Oru answer nalkumennu pradheekahikkunnu
@razinadi4177
3 жыл бұрын
Dr..evideyanu work cheyyunnath.malappuram ano..very useful vedio..
@trissajohnson8985
3 жыл бұрын
Dr enta delivery October kazinju .november thotte regular period ayi. But januaryil 4thinu period ayi ippol 10days ayi. Ethu normal anno
@raziyaca77
10 ай бұрын
Dr vh surjeriye kurich oru vidieo cheyyamo pls dr❤
@beekushan143
3 жыл бұрын
Thank u for ur valuable information.....👏👏👏
@rizinrizmirfamily1571
3 жыл бұрын
Thanks ഡോക്ടർ
@miraclevibes2465
2 жыл бұрын
Dr ente youtress eduthitt 9days aayulu overy eduthila.mensess Verunna pole vera 9days aayapo igane undakumo?
@sumayabeevi2496
11 ай бұрын
utrase two overy aduthu 2months aye rest kurichum bandapadunnadinaikurich parayamo
@mohanankpmohanankp4097
3 жыл бұрын
വളരെ നന്ദി ഡോക്ടറെ
@sobhasworld8086
3 жыл бұрын
20 വർഷായി എന്റെ uteres എടുത്തു കളഞ്ഞിട്ട്, എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല
@smithan4870
3 жыл бұрын
Epol age etra undu
@tbgtbg1735
3 жыл бұрын
GodBluss'you
@beenakp6266
3 жыл бұрын
യൂട്രസ്സ് mathram മാറ്റിയാൽ കുഴപ്പമില്ല . ഓവറിയും കൂടെ mattiyalanu kuzhappam.
@prabhashaji3441
3 жыл бұрын
Madamthinte chiriy k s chitrayude pole love u somuch
@vincentvincent5345
3 жыл бұрын
Sheriyano ethu
@sreebavijesh6544
3 жыл бұрын
എനിക്കും ആഗസ്റ്റ് 18 ന് യൂട്രസ് എടുത്തു. രണ്ടാമത്തെ പ്രസവത്തോടെ.
@sureshvarghese4541
Жыл бұрын
Dryness ന് മാറ്റാൻ പറ്റുന്ന ഒരു oitment refer ചെയ്യാമോ
@MK-zl7xc
3 жыл бұрын
Doctor,can you please take a session about HCG Levels in pregnancy?
@SulbathShajahan-j1x
8 ай бұрын
👍💖🙏
@ashnaachu470
3 жыл бұрын
Ovary falopian tubes remove chethal same problems undakumo doctor
@nazarkaleekal2859
3 жыл бұрын
Good information for those people suffering above the matter
@sheejujohnson89
Жыл бұрын
Dr. Eastrogen cream or any other capsule type available, please mention the best Mam🙏
Thank you mam gud information enikk placenta acretayanu. Cesarianoppam uterus remove cheyyanam ennu paranju.. Njan orupadu vishamichirikkukayayirunnu ee video kandappo kurach aswasamayi. 🥰🥰
@aichuzzvlog7903
16 күн бұрын
enit delivery time utres edukendi vannino
@harryportter7044
3 жыл бұрын
Very good information dr thanku
@zellathazim1364
3 жыл бұрын
Mam Enik 29 vayassund.2 kuttikalund.enik endometriosis und.2 surgery kayinju.first surgery chaithappol right overy eduthu.enik 7 pravashyam overyil syst vannu.athinu tablets kayikkunnund ippo 2 month aayit bldg nikkunnilla . Dr parayunnath uterusum left overy koodi edukkandi varum ennan. Ente umma Enik 9 vayassullappol overyil cancer vannu marichu.overyum uterus illengil enthengilum shareerika budhimutt varumoo?wt 50 kg aan
@sadhu2740
2 жыл бұрын
Enganeyund ipo
@littleking828
10 ай бұрын
Surgery കഴിഞ്ഞോ ഇപ്പം എങ്ങനെ ഉണ്ട്
@vrindhavrindha4874
3 жыл бұрын
Your presentation will be nice
@omnanair938
3 жыл бұрын
Thanks Dr🙏🏼
@hajarahaju8050
2 жыл бұрын
Enikum orupad nalayi ee samshayam
@jubairiyaths6239
8 ай бұрын
Enik 40 vayassayi ente utrus with overy remove cheythu. Bayankaramayit dry aanu pakshe mattu vishayamonnum illa
@nazimm7438
2 жыл бұрын
എനിക്കും നാളുകളായിട്ടുള്ള സംശയമായിരുന്നു... നന്ദി ഡോക്ടർ
@smalltraveler3188
2 жыл бұрын
Thank you dr ഒരു പാട് സംശയം മാറി
@sanuv0g437
2 жыл бұрын
Orupad thanks
@safiyata4372
2 жыл бұрын
Thenks docter
@sobhabalan7174
2 жыл бұрын
Useful video 👍
@premap9445
3 жыл бұрын
Thanks Doctor
@happylife9965
Жыл бұрын
Chechy ethra age und... ippozhum bendhapedarundo? Enikk pediyaanu...
@balakrishnanpillai4168
3 жыл бұрын
Very fruitful
@nishakalesh9555
3 жыл бұрын
Sarikkum oru valiya apathil ninnum rakshichu
@Yaseenword
2 жыл бұрын
Thank u so much. Good and very helpful video
@sreejadev4861
2 жыл бұрын
Thank you madam..❤️❤️ valuable information.
@ilfailaf8468
3 жыл бұрын
Thank you dr
@Jk-rp6fc
3 жыл бұрын
വളരെ ഉപകാരമുള്ള video...... എന്റെ യുട്രെസ് remove ചെയ്തിട്ടു 2months ആയിട്ടുള്ളു....rest ലാണ്. Doctor പറയുന്നതുവരെ ഈ ഒരു സംശയം എന്നെ അലട്ടിയിരുന്നു... ഒരുപാട് thanks 🙏🙏🙏🙏
ഓഫറിയും എടുത്തു കഴിഞ്ഞാൽ എന്തെല്ലാം ശ്രദ്ധിക്കണം. എന്തെല്ലാം കാര്യങ്ങൾ ഭഷണത്തിൽ ശ്രദ്ധിക്കണം. മരുന്ന് എന്തെങ്കിലും. കഴിക്കണമോ. ഈ സ്ട്രജൻ ഹോർമോൺ ഭക്ഷണം വഴി കിട്ടുമോ.
@brandzcollection7864
3 жыл бұрын
Doctor ഇങ്ങനെ utress remove ചെയ്തവര് ക്ക് എന്തെങ്കിലും സൈഡ് എഫക്റ്റ് വേറെ ബോഡി മാറ്റങ്ങളും എന്തൊക്കെ ആണ് ഉണ്ടാക്കുക
@aswathisureshbabu9478
3 жыл бұрын
ഇങ്ങനൊരു സംശയം എനിക്കുമുണ്ടായിരുന്നു ഇങ്ങനെയുള്ള നല്ല അറിവുതന്ന മാഡത്തിന് ഒരായിരം നന്ദി.
Adinomayosis full cover chaithirikka makkal undakumo
@sreyasps5821
Жыл бұрын
@@sureh872 onnu podo.....
@mahboobbasha6866
3 жыл бұрын
എന്റെയും എടുത്ത് 1 വർഷമായി പഴയ പോലെ ബന്ധപ്പെടാൻ പറ്റുന്നില്ല 42 വയസ് ആയതു കൊണ്ട് ആണോ അറിയില്ല
@sujithanair7112
2 жыл бұрын
യൂറിൻ ലീകേജ് ഉണ്ടോ?
@athulya5795
2 жыл бұрын
വീഡിയോ കണ്ടപ്പോൾ ഹാഫ് ടെൻഷൻ മാറി. ഡോക്ടർ കണ്ടപ്പോൾ ടെൻഷൻ ആയി ഇരിക്കുന്ന ടൈം തന്നേ ഈ വീഡിയോ കണ്ടത്. Thank you docter
@simham5442
3 жыл бұрын
ഡോക്ടർ ഫൈ ബ്രായി ഡ് എംബളൈസേഷനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@myangelsworld5844
3 жыл бұрын
Ente utress edthu.oru varsham aayi.ente second delivery koode utress remove cheythu.ippo ente monu oru വയസ്സ്.adyoke ഒത്തിരി സംഘടയിരുന്ന്. പിന്നെ ആലോചിച്ചു,enik രണ്ട് ponnu makkale thannittanallo padachon ente utrss nashtapeduthyth.allah ente ponnu makkalk നി aarogyathodeyulla aayuss നൽകണേ.ആമീൻ
@zoorazoora4612
2 жыл бұрын
Same problem ende utrus remove cheidu during 3delivary
@haseenaakbar7492
Жыл бұрын
Aameen
@radhulifestyles
5 ай бұрын
ശരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
@ss-yb1gt
3 жыл бұрын
Madam ഓവറി രണ്ടും റിമൂവ് ചെയ്താൽ ബന്ധപെടാൻ ബുദ്ധിമുട്ട് ആണോ അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ plz
@subaidhasubi1874
2 жыл бұрын
Banthapedan pattum pinne athinte aa oru sugam kittula
@bindhusanthosh7146
2 жыл бұрын
ഒരാളുടെ അല്ല ഒരായിരം പേരുടെ സംശയം ആണ് മാഡം ഈ വീഡിയോ വഴി reply തന്നത്... വളരെ നന്ദി 🙏🙏🙏
@muhammedshamnask9658
16 күн бұрын
ടോ. എനിക്ക് ഫൈബ്രോയിഡ് മുഴയുണ്ട്. അത് ഗർഭപാത്രത്തിന് പുറത്താണ്. ഗർഭപാത്രം ഒഴിവാക്കാതെ ആ മുഴ ഒഴിവാക്കിയാൽ പിന്നിട് ആ മുഴ ഉണ്ടാകുമേ.. ഗർഭപാത്രം ഒഴിവാക്കിയാൽ ബുദ്ധിമുട്ടുണ്ടാകുമോ
@nidhanichus4624
3 жыл бұрын
താങ്ക്യൂ do 🙏 ഒരുപാട് ഇൻഫാർമേറ്റീവായ വീഡിയോ😍 ഇതുപോലത്തെ വീഡിയോ എനിയും predeekshikunnu
@drsitamindbodycare
3 жыл бұрын
Theerchayayum😊
@satheeshkumarpm2773
12 күн бұрын
3cm ഉള്ള ഫൈബ്രോയ്ഡ് ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യം ഉണ്ടോ
@beenahar237
3 жыл бұрын
Maminte vedios okke jan samayam kittumbol aanu kanunnadu ella vediosum enthu upakarapradamanu. .. Thanku somuch for yr great dedication..
@francyj4303
3 жыл бұрын
നല്ല അറിവുകൾ തുടർന്ന് ഉണ്ടാവട്ടെ ജനങ്ങളുടെ മനസ്സിലുള്ള തെറ്റായ കാര്യങ്ങൾ ഇതിൽനിന്നും മാറട്ടെ മാഡത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ടെ
@krygaming1728
3 жыл бұрын
ഡോക്ടർ എന്റെ ഗർഭപാത്രം എടുത്തു ഒരു അണ്ടഷയം എടുത്തു എനിക്ക് ബന്ധപ്പെടാൻ എന്തെകിലും പ്രശ്നം undakumo
@stutighcjvihi2332
3 жыл бұрын
ഒരു നല്ല സംശയം തീർത്തു തന്നതിന് ഒത്തിരി നന്ദി ഡോക്ടർ,
@saleenasiddik9678
11 ай бұрын
എന്റെ യൂട്രസ് റിമൂവ് ചെയ്തിട്ട് നാല് മാസമായി, ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ എന്റെ മനസിലുണ്ടായിരുന്ന ടെൻഷൻ മാറിക്കിട്ടി,,
@aachuabdukm4113
3 жыл бұрын
താങ്ക്സ് ചേച്ചി
@ummulrahmath9845
2 жыл бұрын
Dr എൻഡോമെട്രിയോസിസ് കാരണം എന്റെ യൂട്രെസും ഓവറി യും ട്യൂബും ഒക്കെ എടുത്തു. ഭയങ്കര പ്രശ്നം ആയിരുന്നു. എനിക്ക് എന്തെങ്കിലും prblm ഉണ്ടാവുമോ? സെക്സിൽ താല്പര്യം തീരെയില്ല. എനിക്ക് 37 വയസുണ്ട്
@coloursstatusgroup9210
3 жыл бұрын
Thanks മേടം ആരോടാ ഇതിന് മറുപടി ചോദിക്കേണ്ടത് എന്ന് അറിയാതെ വിഷമിച്ചു ഇരിക്കുക ആയിരുന്നു ഞാൻ
@muhammedshafeekmuhammedsha6078
3 жыл бұрын
gud medam
@rejin5004
11 ай бұрын
എന്റെ അമ്മയ്ക്ക് (50 വയസ്സ്)bleeding അധികമായിട്ട് uterus hysterotomy surgery ചെയ്തതാണ് ഒരു കാര്യം അറിയാനുണ്ട് dr സർജറി ക്ക് ശേഷം മാസമുറ bleeding ഉണ്ടാകുമോ please reply 🙏
@jatalks8572
3 жыл бұрын
വളരെ ഉബകാരം ആയ വിഡിയോ. വളരെ നന്ദി ❤❤🌹🌹🌹🌹
@abhinandanaavani2812
3 жыл бұрын
പ്രസവം നിർത്തിയ ഒരു വെക്തിക്ക് വി ണ്ടും പ്രസവിക്കണമെങ്കിൽ സർജ്ജി ചെയ്യണം മെന്ന് അറിയാം. ആ സർജ്ജറി ചെയ്യണമെങ്കിൽ എത്ര ദിവസം റെസ്റ്റ് വേണം. ആശുപത്രിയിൽ എത്ര ദിവസം സർ ജ്ജറിക്കു വേണ്ടി കിടക്കേണ്ടിവരും
@soumyasineesh9260
3 жыл бұрын
Kuzhappamonnum illenkil just 5 days...പിന്നെ oru 6 month restum venam... എന്നിട്ട് നോക്കാം
Nigakk kunjugal ayathanooo enikum edhe preshnamund endometriosis
@lailabucker2477
3 жыл бұрын
Mam valare ubakaraprathamaya oru vedio ittathinu orupadu thanks...👍👍👍
@omanaravikumar1903
Жыл бұрын
താങ്ക് യു മാഡം. എല്ലാവർക്കും പ്രയോജനപ്രദമായ, സ്ത്രീകളും പുരുഷന്മാരും മനസിലാക്കേണ്ട വളരെ പ്രധാനപെട്ട കാര്യങ്ങൾ ആണ് മാഡം പറഞ്ഞത്. Thank you so much.
@subairaliyar9558
3 жыл бұрын
Multi fibroids uterus l ondengil uterus edukkendi Varumo menses period nikkumba ithum Chungi pohumo
@beenaravi7856
3 жыл бұрын
നല്ലൊരു സംശയമായിരുന്നു തീർത്ത് തന്നതിന് Thanks
@sumag8831
2 жыл бұрын
Dr എനിക്ക് bleeding ആയിട്ടു ഞാൻ ഒരു doctornte aduthu പോയിരുന്നു സ്കാൻ cheyyan പറഞ്ഞു സ്കാൻ റിപ്പോർട്ടിൽ normal aperaing utrus, right overy, both Adnexae, pouch of Doglas.? ENDOMETIRAL POLYP PERI MENOPAUSAL OVERIES ennanu report ethu endhanu doctor tablet kazhichal marumo doctor parayunnu utrus remove cheyyakayanu nallathu annu enikku 51yrs age undu
@rahnasadik8622
3 жыл бұрын
Enthoru നല്ല ഡോക്ടർ... എല്ലാം detailayi parayunnu.... ith എന്റെ വലിയ സംശയം ആയിരുന്നു
@dilnasherin5591
Ай бұрын
ഡോക്ടർ ഞാൻ 42 വയസ് എന്റെ യുട്ട്രസ്സ് എടുത്തു് 2 വർഷമായി എനിക്ക് ഇപ്പോൾ ശരിരേം മൊത്തം വേദയാണ് പിന്നെ തിരെ ഉറക്കം ഇല്ല
@dilnasherin5591
Ай бұрын
റിപ്ളേ തരുമോ
@Sunflower_2018
3 жыл бұрын
Utreus remmoval ഓപ്പറേഷൻ കഴിഞ്ഞു സ്ഥിരമായി ഏതെങ്കിലും tablet ലൈഫ് long കഴിക്കേണ്ടി വരുമോ. ഫുഡ് എന്തെങ്കിലും സ്പെഷ്യൽ ആയി കഴിക്കേണ്ടി വരുമോ. Pls റിപ്ലൈ ഡോക്ടർ
@salmahaneefa4291
3 жыл бұрын
ഇല്ലല്ലോ.പിന്നീട് ഒരു പ്രശ്നവും ഉൺടാവില്ല
@infernocreations9481
3 жыл бұрын
Hormone control cheyan kazhikkendi varum..
@salimyes8612
3 жыл бұрын
തീർച്ചയായും നല്ലൊരു ക്ലാസ്സ് - നന്ദി ഡോക്ടർ
@muhamedziyad4166
3 жыл бұрын
Usage of condoms is harmful to uterus??? It's heard that fibroids created in uterus is mainly because of the usage of condoms... Dr. Pls. Clarify it.🙏
@Mummuvlogs
3 жыл бұрын
Egane oru incident njan work akiya placil undayirunnu..annu aa kutik 22 years ayirunnu.. Thrissur anu place.. Atlast we removed the uterus
@muhammedshafeekmuhammedsha6078
3 жыл бұрын
pavam
@cmeesKitchen
3 жыл бұрын
Thank you Dr.for your valuable information.... Valiya oru thettaya dharana matti thannu....🙏
Пікірлер: 978