The video shows Garudaparava performed by 210 artists at Arayankavi in Ernakulam district. It is an art form performed in temples. Garuda Parava dance is performed to please Bhadrakali. Artists arrive in the form of a bird, with beak and wings attached to the body, like Garuda's. In this way, the dancers dressed as Garuda will have instruments like chenda, maddalam and ilathalam to play the rhythm.
This performance is done for the achieving Best of India Records.
A legendary story related to this art is as follows; Lord Vishnu sent his vehicle Garuda to the goddess to appease the bloodthirsty Bhadrakali after killing Darika. Legend has it that Garuda danced in front of Kali to please her, after which Garuda offered his blood to Kali. Legend has it that Kali's anger is contained only after drinking Garuda's blood.
എറണാകുളം ജില്ലയിലെ അരയൻകാവിയിൽ 210 കലാകാരന്മാർ അവതരിപ്പിച്ച ഗരുഡപറവയാണ് വീഡിയോയിലുള്ളത്. ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു കലാരൂപമാണിത്. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഗരുഡൻപറവ എന്ന നൃത്തം നടത്താറുള്ളത്. ഗരുഡന്റേതു പോലെ കൊക്കും, ചിറകും, ശരീരത്തിൽ വച്ച് പിടിപ്പിച്ച്, ഒരു പക്ഷിയുടെ രൂപഭാവത്തോടെയാണ് കലാകാരന്മാർ എത്തുന്നത്. ഇങ്ങനെ ഗരുഡവേഷം അണിഞ്ഞെത്തുന്ന നർത്തകർക്ക് താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡുകൾ നേടുന്നതിനാണ് ഈ പ്രകടനം നടത്തിയത്.
ഈ കലയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ കഥ ഇങ്ങനെയാണ്; ദാരിക വധത്തിനുശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി, വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി. ഗരുഡൻ കാളിയെ സന്തോഷിപ്പിക്കാനായി കാളിയുടേ മുൻപിൽ നൃത്തം ചെയ്യുകയും, അതിനു ശേഷം കാളിക്ക് ഗരുഡൻ തന്റെ രക്തം അർപ്പിച്ചുവെന്നും ഐതിഹ്യം പറയുന്നു. ഗരുഡന്റെ രക്തം പാനം ചെയ്തതിനുശേഷമേ കാളിയുടെ കോപം അടങ്ങിയുള്ളൂ എന്നുമാണ് ഐതിഹ്യ കഥ.
#garudan #garudanparava #garudanpayattu #garuda #parava #performance #danceperformance #chendamelam #folkculture #devitemple #artforms #temple #garudanthookkam #templesofindia #templesofsouthindia #templesofkerala #templeart #malayalam #rishikeshampmp #traditionalart #devotional #hindutemple #hindufestival #hindumythology #temples
Please subscribe 🙏
Our WhatsApp channel:
whatsapp.com/c...
Please follow 🙏
Our Instagram page:
www.instagram....
Please follow 🙏
Our Facebook page:
www.facebook.c...
Please add friend 🙏
Негізгі бет ഗരുഡ പറവ ചരിത്രത്തിലേക്ക് / Garuda Parava to history of Best of India Records
Пікірлер: 4