ഗസയിലെ മരണനിരക്ക് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിലെ അനുമാനത്തേക്കാൾ അഞ്ചിരട്ടിയെന്ന് ലാൻസെറ്റ് ലേഖനം. ഇസ്രഈൽ- ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 37000ത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥ മരണസംഖ്യ 1,86,000 വരെ ആകാമെന്ന് ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ വന്ന ലേഖനത്തിൽ പറയുന്നു.
#Gaza #palastine #TheLancet
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет ഗസയിലെ മരണസംഖ്യ ആരോഗ്യമന്ത്രാലയത്തിന്റെ അനുമാനത്തേക്കാൾ അഞ്ചിരട്ടി; ലാൻസെറ്റ് ലേഖനം | The Lancet
Пікірлер: 2