അസാമാന്യ എഴുത്ത്...... പാട്ടെഴുതിയ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങൾ.
@jangjango7628
7 ай бұрын
ലോകത്തിൽ തന്നെ ഏറ്റവും ഏറ്റവും ആർഭാട ജീവിതം നയിക്കുന്നത് നമ്മൾ മലയാളികൾ ആകും. കല്യാണ ആർഭാടം, ഭക്ഷണത്തിൽ ആർഭാടം... കേരളം വിട്ട് വേറെ സ്റ്റേറ്റിൽ പോയാൽ അവരുടെ ജീവിത രീതിയിൽ നിന്ന് നമ്മൾക്ക് ഒരുപാട് പാഠം ഉണ്ട്. ഭാവി കേരളം സൂക്ഷ്മത അത്യാവശ്യം ആണ്. അല്ലാഹു കാക്കട്ടെ ആമീൻ
@iam-ry7fv
2 жыл бұрын
അക്ഷരങ്ങൾക്കും പദങ്ങൾക്കും എന്തൊരു ഗാംഭീര്യം സൂപ്പർ സൂപ്പർ
@adnan4795
3 жыл бұрын
ഗത കാലയോർമകൾ മനസ്സിൽ തട്ടി.... കരയുന്നു പ്രവാസികൾ ഹൃദയം പൊട്ടീ...... ഗൾഫിലെ ജീവിതം ഇനി ദുരിത ചട്ടീ..... മടങ്ങുന്നു പലരും ഇതാ പൊടിയും തട്ടീം..... ഒരുപാട് പ്രദീക്ഷകൾ എല്ലാം തെറ്റി..... വിധിയുടെ തോണി മഞ് മലയിൽ മുട്ടീ... ഇന്നോളം നാട്ടിൽ ഞങ്ങൾ കനകകട്ടി.... ഇനി മുതൽ തുരുമ്പെടുത്ത തകര പെട്ടീ..... ഇവിടെ പൊന്ന് വിളയും ഭൂമിഎല്ലാം തരിഷായി ഇതു വരെ പണം കായ്ശ മരങ്ങൾ നിലം പരിശായി നിയമങ്ങൾ മാറി ചിലതു മൂർച്ചയുള്ള വളായി പലതിനും പരിധി വിട്ട് പതി മടങ് വിലയായി ദുരിധം തന്നേ..... ഇതു പുതു ചരിതം തന്നെ..... ദുരിധം തന്നേ ഇതു പുതു ചരിതം തന്നെ ഞാനും കടമെടുത്തൊരു കട തുടങ്ങിയദൊടുങ്ങി പെണ്ണെ ഞാനോ കുടുങ്ങി പെണ്ണെ എല്ലാം മുടങ്ങി പൊന്നെ... പണം കൊണ്ട് ദൂർത്തടിച്ചു നാട്ടിൽ നമ്മൾ മലയാളി പകരം പണിയെടുക്കാൻ ദൂരെ നിന്ന് ഭംഗാളി ഗൾഫിലെ ചൂടിൽ സ്വന്തം തടി മറന്ന മലയാളി നാലാള് കാങ്കെ നാട്ടിൽ മതി മറന്ന മുതലാളി അഹന്തയല്ലേ.. എല്ലാം അധർമ്മമല്ലേ..... അഹന്തയല്ലേ എല്ലാം അധർമ്മമല്ലേ ഒരുനാൾ അടി മുടി തടി തളരുമമന്നൊരു അഭയം വേണ്ടേ അതിനായി കരുതല് വേണ്ടേ അത് നാം ഓർത്തിടെണ്ടെ... പല പല പേരിലിന്ന് നാട് നീളെ സൽക്കാരം പലവിധ വിഭവങ്ങള് കൂട്ടി വെച്ച കൂമ്പാരം മൂക്കോളാം തിന്ന പള്ള മീദേ മധുരം പലഹാരം കുന്നോളം ബാക്കിയതോ റോഡിൽ തള്ളി പരിഹാരം കാണുന്നില്ലേ... പടച്ചോൻ കാണുന്നില്ലേ... കാണുന്നില്ലേ നാം ഇതു ചെയ്യുന്നില്ലേ പലരും ചട്ടിലിട്ട കഞ്ഞി ചക്ക കൂട്ടാൻ കൂട്ടി തിന്നൊരല്ലേ അങ്ങിനെ കഴിഞ്ഞതല്ലേ അത് നാം ഓർത്തിടണ്ടേ....... പണമില്ല എങ്കിൽ ഭാര്യ മക്കൾ പോലും എതിരാണ് പണയം വെച്ചതോ ഓട്ട കാലണയുടെ ഗതിയാണ് വേധാന്ത മല്ല ഖൽബ് വേദനിച്ച വാക്കാണ് പറയാതെ വയ്യ വെറും കറി വേപ്പിലയാണ് ഇടരുന്നുണ്ടെ.. ഹൃദയം പിടയുന്നുണ്ടേ... ഇടരുന്നുണ്ടെ ഹൃദയം പിടയുന്നുണ്ടേ ഞാനും കടലിനക്കരെ കഥന തീരം കാണുന്നുണ്ടേ അവിടൊരു കുടീലതുണ്ടെ അതിലൊരു കുടുംബമുണ്ടെ..... ഗത കാല ഓർമകൾ
@shabeershah8731
2 жыл бұрын
Tnx🌹🌹😍😍😍
@abuniyas9644
Жыл бұрын
❤
@mohammedashiq-321
7 ай бұрын
❤
@SainudheenghSainudheengh
6 ай бұрын
പറയാതെ വയ്യ ഞങൾ വെറും കറിവേപ്പിലയാണ്... ഇ വരിയിൽ...ഞങൾ.. എന്ന് വിട്ടു പോയി .. കൂടെ പാടിയപ്പോൾ മനസ്സിലായതാണ്.. നെഗറ്റീവ് കമന്റ് ആയി കാണരുത് 🤝🤝🤝🤝
@KhadeejavcKhadeeja-yn6jf
5 ай бұрын
❤
@sinu4820
7 ай бұрын
കേട്ടിരിക്കുമ്പോൾ ഈറനണിഞ്ഞ് കണ്ണീർ ഇറ്റി കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ ഒരു തേങ്ങലായി!! കരയിച്ച പാട്ട്😥😢
@zeenathm8937
3 жыл бұрын
കുറെ പ്രതീക്ഷകളായ് മരുഭൂമിയിലേക്ക് പോയ ഓരോ പ്രവാസിയുടെയും അവസ്ഥയാണിത്. മൊയ്തുക്കയുടെ പാട്ട് വളരെ അധികം ഹൃദയത്തിൽ പദിക്കുന്നു .😭😭🥰 ഇനിയും കൂടുതൽ പാടാനും അത് കേൾക്കാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ നാഥാ
@mohammedkoya6845
3 жыл бұрын
അല്ലാഹുവേ.. മൊയ്തുകയുടെ പാട്ടും പാട്ടിനേക്കാൾ" ഉൾസാരം "വാക്കുകൾക്. നമ്മുടെ മുസ്ലിമിങ്ങൾ വയറു വീർപ്പിച്ചു തിന്നിട് ഹോസ്പിറ്റലിൽ കൂടുതലും നമ്മളാണ് 🥱🥱 അടിപൊളി മൊയ്ധുക്ക ഗാനത്തിൽ കൂടിയുള്ള ബോധവൽക്കരണം. 🙏🙏🙏👍👍
മൊയ്തുക്കയുടെ ഗാനങ്ങൾ കേട്ടിരിക്കൽ വല്ലാത്ത അനുഭവം ആണ്. അർത്ഥമുള്ള വരികൾക്ക് ഹൃദയം തൊടുന്ന ആലാപനം കൂടി ആവുമ്പോൾ വല്ലാത്തൊരു ഭംഗി. ഈ പ്രായത്തിലും മലയാള ഭാഷയുടെ തനിമ ചോരാതെ, അക്ഷരസ്ഫുടതയോടെയുള്ള ആലാപനം അത്ഭുതം തന്നെ.
@userg7558
Жыл бұрын
A@
@userg7558
Жыл бұрын
A t
@muhammednihal5449
Жыл бұрын
എനിക് ഇഷ്ടം ആണ് മൊയ്ദു കാന്റെ പാട്ട് 👍
@SajithaCS-ke1dz
4 ай бұрын
നല്ലൊരു വാപ്പ മൊയ്ദുക്ക ❤️❤️❤️
@ksfahis7995
3 жыл бұрын
Moidukka fans ivide like adi
@basheerkp8183
2 жыл бұрын
Nthoru voice aanu ikkaa🥰🥰🥰🥰🥰Masha Allah☺️☺️
@sajantg5531
3 ай бұрын
കണ്ണ് നിറഞ്ഞുപോയി 😢😢😢😢
@habeebullamyladi9339
3 ай бұрын
സത്യം ഭയങ്കര ഫീൽ
@latheefp7719
6 ай бұрын
Njan inn vidal moidukkane kandu
@muneermuni3477
7 ай бұрын
വല്ലാത്ത ഫീലിംഗ് മൊയ്ദുക്ക
@suharashamsu8433
3 жыл бұрын
Moidhukkakk allahu.. dheerkayuss nalkane.. aameen
@abdulla4078FA
7 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹 from Qatar
@shibilshibi808
2 ай бұрын
moidukkaaaa❤❤❤❤❤🎉🎉🎉🎉🎉🎉 nice voice with peace sound 🎉🎉🎉
@mohammedali4735
4 жыл бұрын
Masha Allah അടിപൊളി
@ShahidAli-mf3eo
2 жыл бұрын
Masha Allah 😍😍😍
@subaidamk3885
3 жыл бұрын
അഭിനന്ദനങ്ങൾ
@abdurahmank909
4 ай бұрын
സൂപ്പർ
@mcmalayalamgamer6780
3 жыл бұрын
സൂപ്പർ പാട്
@naseemmemana2020
2 жыл бұрын
Maasha allah super
@suharashamsu8433
3 жыл бұрын
Moidhukka adipolii👌👌👌
@adilm7976
Жыл бұрын
സൂപ്പർ മൊയ്തുക്ക ❤
@woowa6273
2 жыл бұрын
Masha allah
@razaktm2529
4 ай бұрын
❤
@abbasgaming6258
2 жыл бұрын
ماشاءالله احسن طول الله عمره good good
@kunhimoideentv5212
3 жыл бұрын
എല്ലാം ശരിയാ
@Mahamoodmamu93
7 ай бұрын
ervadi thassul bairh colli vidoo
@uniseanchauvise3953
3 жыл бұрын
Masha Allah 😘 nice song
@ummerfarook8161
2 жыл бұрын
Super👍👍👍👌
@shihabm9380
3 жыл бұрын
സൂപ്പർ song
@nihal.pnihal7826
2 жыл бұрын
🥰🥰👌👌👌
@abubakkar320
3 жыл бұрын
👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
@kunhimoideentv5212
3 жыл бұрын
മാഷാഅല്ലാഹ്
@basimynd7813
4 жыл бұрын
Moiduka... Mashaallah 👍 🌹🌹
@praveenkadavath2050
3 жыл бұрын
👍👍👍
@gamingwithblacks8072
Жыл бұрын
Poli 👍👌
@MohammedSharif-uf1nf
2 ай бұрын
👍👍👍👍💯💯
@bushramk211
3 жыл бұрын
Ekka adipoli ayittund
@ayishaparakkal2303
3 жыл бұрын
Cvhgghhi
@mcmalayalamgamer6780
3 жыл бұрын
Nalla song
@ashrafaash8378
4 ай бұрын
👌👌👌
@muhsinamusi5315
3 жыл бұрын
വിടൽ മൊയിതുകന്റെ നമ്പർ ഒന്നു തരാമോ plz
@vidalmedia5033
2 жыл бұрын
9539760918
@firsadfirsad2909
3 жыл бұрын
👌👍
@wahatalburaimi2089
2 жыл бұрын
Adipoli👍🏻👍🏻
@shakkeerinstargramreels6506
3 жыл бұрын
Sooper👌🏻🤲🏻
@RashidBinmoideen
7 ай бұрын
nice songs
@hamzafaizynedumba6610
26 күн бұрын
Super
@Mallu_mech00
3 ай бұрын
2024 june❤
@younusyounu8851
Жыл бұрын
Spr.......👍
@noufalthangal3506
Жыл бұрын
Good
@GopiKandayi-kx5dv
5 ай бұрын
അടിപൊളി 🌹
@ishaqasma3071
Жыл бұрын
👍👍👍👍💕💕💕💕
@nafeesabanna9823
6 ай бұрын
🎉🎉🎉🎉🎉🎉
@MaisharahamedAhamed
4 ай бұрын
പാട്ട് നന്നായിട്ടുണ്ട്... പക്ഷെ ഗൾഫ് മുന്നേറി കൊണ്ടിരിക്കുന്നു പലരും നാട് വിട്ട് ഇപ്പോഴും ഗൾഫിൽ ഉണ്ട്
@nandalalguru5909
4 ай бұрын
😢😢😢😢😢
@sooppyhajimalayil7116
4 жыл бұрын
Masha allah Moidu ka
@muhammedck7981
3 жыл бұрын
👌👌👌👌👌👌👌
@shumsudindinp8576
3 жыл бұрын
MAASHAA ALLHAA ALHAMDULILLAA
@safiyasafi3702
3 жыл бұрын
Nallasong(super
@amnaamna698
3 жыл бұрын
Nice.... 🤲
@zeenathzeenath2982
2 жыл бұрын
😔😰 mashallah
@zahran_media
3 жыл бұрын
❤️💚
@IbrahimIbrahim-zk5gj
3 жыл бұрын
❣️❣️❣️❣️❤️♥️♥️
@IbrahimIbrahim-zk5gj
3 жыл бұрын
❣️❣️❣️❣️❤️♥️♥️
@aburihan3383
2 ай бұрын
Supar
@malabarblog718
2 жыл бұрын
💯💔
@jamshik5482
3 жыл бұрын
correct ane song
@sajid_cvt
4 жыл бұрын
Nice
@fadhilmonu983
2 жыл бұрын
😭😭😭😭😭 👍👍👍👌👌
@mohammadasgarpb6157
Жыл бұрын
🕋🕌
@abdulhameedhameed9740
7 ай бұрын
👍👍r
@moosa554
5 ай бұрын
പടച്ചോനേ
@ShamnaShamna-z8r
3 ай бұрын
Mashallah uppa🤍🥺
@basheerfaizykooriyad3918
4 жыл бұрын
Moidu kakante number undo
@shanavassingerofficial9934
Жыл бұрын
മരണപെട്ടു
@MohammedAsgar-ku6wo
7 ай бұрын
💔🌏✔️❌
@basheer.k.pmaranchery4787
4 жыл бұрын
സൂപ്പർ💞💞💞
@SwafaMT-k9i
Ай бұрын
മൂർച്ച ഉള്ള വരികൾ
@faisalfaisi4898
3 жыл бұрын
💯👍👍👍👍🎤👌👌👌👌🤲💯💯💯💯💯
@s8media302
2 жыл бұрын
പിടിച്ച് ഇരുത്തി കളഞ്ഞല്ലോ മൊയുദുക്കാ.......
@hakeemmax8955
3 жыл бұрын
Hi
@safiyap5343
3 жыл бұрын
Moudukandepattnalla,arthavthayapatt
@jyothirenjith2471
4 жыл бұрын
😍
@aneefakottody7616
2 жыл бұрын
PSG kottody Sascrb
@shumsudindinp8576
3 жыл бұрын
Hai.. Maidukka.. Marannuvvo.... IKKAA
@kpnajumudheen6566
3 жыл бұрын
Lyricist pls comment mobile number ❤️👍👍👍👍👍
@razakrazak910
3 жыл бұрын
Maiduka.super
@internalexam8861
3 жыл бұрын
ഒരോ പാട്ടിൻ്റെയും തുടക്കത്തിൽ രചയിതാക്കളുടെ പേര് എഴുതിക്കാണിച്ചാൽ നന്നായിരുന്നു
Пікірлер: 135