ഇൻഡ്രോയിലുള്ള ആപാട്ട് കേട്ടപ്പോൾ ഒത്തിരി സന്തോഷം 😃😃🥰. നിന്റെ സംസാരം ആര്കേട്ടാലും കേട്ടിരുന്നു പോവും.🥰അത്രക്ക് രസാ പറയുന്നത് കേൾക്കാൻ😃👍👌👌🤝
@pandikkadvlog.3785
2 жыл бұрын
Tnq മുത്തെ 🥰🥰😂❤️👍🏻👍🏻
@hishwahijan7923
2 жыл бұрын
pandikkad evideya veed
@amanudheenamanudheen5144
2 жыл бұрын
എതായാലും ഇ ഹിന്ദി കഥ യിലൂടെ നിങ്ങളുടെ ചാനൽ ഫെയ്മസ് ആവും ഉറപ്പ് കേൾക്കാൻ നല്ല രസവും ഉണ്ട് സങ്കടം വും ഉണ്ട് 👌😁
@pandikkadvlog.3785
2 жыл бұрын
Inshaallah 👍🏻 ആവട്ടെ
@choopperrizavlog1648
2 жыл бұрын
ഇപ്പോഴത്തെ ഘട്ടത്തിലാണെന്നും എങ്കിൽ നമ്മൾ യൂട്യൂബ് എങ്കിൽ നോക്കിയിട്ട് ടൈം നോക്കി ഇരിക്കും കുഞ്ഞിപ്പന്റെ ചൈനാ സെറ്റ് ഒന്ന് കാണിക്കണം അടുത്ത വീഡിയോയിൽ അന്നൊക്കെ ലൈൻ ഫോൺ ഉള്ള ഒരു കാലം... നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് ഒരിക്കലും നമ്മുടെ അടുത്ത് വരുന്നവരെ അതായത് ചോദിച്ചു വരുന്നവരെ നിരുത്സാഹപ്പെടുത്തരുത് ഓരോരുത്തർക്കും ഓരോരുത്തരുടെ തായ് ജോലിയുണ്ട് അവർ അതിനാൽ തൃപ്തികരമാണ് എന്നാലും ആ ബെഡ്ഷീറ്റ് വാങ്ങിയപ്പോൾ അയാൾക്ക് സന്തോഷം ആയിട്ടാണ് മാത്രമല്ല നിങ്ങൾ ഹിന്ദി സംസാരിച്ചപ്പോൾ അതിനേക്കാൾ സന്തോഷമായി അല്ലേ ഏതായാലും ഇനി പച്ചരി ചോറ് വീഡിയോ വന്നോട്ടെ പച്ചരിച്ചോറും മറ്റേ അരി പോലെ വേവാൻ ഇട്ടോ അല്ലെങ്കിൽ പച്ചരിച്ചോറും പകരം പച്ചരി കഞ്ഞി കുടിക്കേണ്ട അവസ്ഥ വന്നോ 😂😂 നിങ്ങളുടെ അടുത്തു വന്ന് ആ ചേച്ചി ഇപ്പോൾ അവരുമായി ബന്ധം ഉണ്ടോ അതുമാത്രമല്ല നിങ്ങൾക്ക് മലയാളം പറയാൻ അന്ന് ഉണ്ടായിരുന്നത് നിങ്ങൾക്ക് സിമ്പതി കൂടുതലാണെന്ന് എനിക്ക് പണ്ടേ മനസ്സിലായിട്ടുണ്ട് ഏതായാലും ഇനിയങ്ങോട്ട് നിങ്ങൾക്ക് ഉയർച്ച മാത്രമേ കാണൂ
@pandikkadvlog.3785
2 жыл бұрын
Mashaallah 🥰 വായിച്ച് കണ്ണ് തള്ളി 😀😀🥰🥰🥰🥰🥰❤️❤️❤️👍🏻👍🏻👍🏻👍🏻
@minnoosworldreels6535
2 жыл бұрын
Intro song polichutoooo adipoliyaayotto video hus veetile avidathe kaaryagalum avidathe avsthayum manasilaaki le Edhayaalum ennum ushraayi jeevikyatte😍🥰👍🏻
@pandikkadvlog.3785
2 жыл бұрын
🥰👍🏻
@farsanajasmine3487
2 жыл бұрын
Shahana ഇത്തന്റേം പാത്തൂസിന്റേം ഒക്കെ വീഡിയോയിൽ നിങ്ങളെ കണ്ടിട്ടുണ്ട് ആദ്യമൊക്കെ കമറു ഇത്താന്റെ വീഡിയോയിൽ നിങ്ങടെ song കേട്ടിട്ടുണ്ട്... Super voice ആണ് 👌 ഇപ്പൊ നിങ്ങടെ സംസാരവും videos ഉം ഒത്തിരിയിഷ്ട്ടം ❤
@pandikkadvlog.3785
2 жыл бұрын
😊
@TAAsi-qq6cv
2 жыл бұрын
സംസാരം കേക്കാനേ നല്ലരസം കൊറേ ചിരിച്ചു ഇനിയും അവിടത്തെ കഥകളൊക്കെ പറയണം എനിക്ക് എന്റെ കഥകൾ നിങ്ങൾ പറയണ പോലെ തോന്നുന്നു ഞാനും ഇതെല്ലാം കൊറച്ചൊക്കെ അനുഭവിച്ചതാ കോയമ്പത്തൂരിൽ
@pandikkadvlog.3785
2 жыл бұрын
Plz tel me 😊
@Shadow-nb6xf
2 жыл бұрын
നീറി ജീവിച്ച നാളുകൾ എല്ലാം തന്നെ കാലങ്ങൾക്ക് ശേഷം പുഞ്ചിരിയോടെ ആയിരിക്കും ഓർക്കാൻ ആകുക....
Пікірлер: 76