താമസ സൗകര്യം ഇല്ല എന്നു പറഞ്ഞു വർഷങ്ങളോളം പൂട്ടിയിട്ട ഈ ഹോസ്റ്റൽ തുറപ്പിക്കാൻ വേണ്ടി pwd തിരുവനന്തപുരം അങ്ങനെ ഓടിനടന്നപ്പോൾ പലരും പറഞ്ഞു ഇതൊരിക്കേലും ഇപ്പൊ തുറന്നു കിട്ടുല്ല 3 കുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമെയ് അതിലുള്ളൂ.. പക്ഷെ ഞങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല...1st year വിദ്യാർത്ഥികളയായിരുന്നു അന്ന് ഞങ്ങൾ. പിന്നീട് ഞങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി വീണ്ടും ഹോസ്റ്റൽ പണി ആരംഭിച്ചു.... പണി നടക്കുന്നുണ്ടോ എന്നുറപ്പുവെരുത്തൻ ഞങ്ങൾ ഇടെയ്ക്ക് ചെന്ന് നോക്കും.... ഇടെയ്ക്ക് Pwd യിലും പോവും...ഞങ്ങൾ 3 yr ആയപ്പോയേയ്യ്ക്കും ഹോസ്റ്റൽ പാല് കാച്ചലും നടന്നു.... വര്ഷങ്ങളോളം പൂട്ടിക്കിടെന്നു പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന ഹോസ്റ്റലിൽ ഇന്നും ഒരുപാട് പേരു സന്തോഷത്തോടെ കോളേജ് ഹോസ്റ്റലിന്റെയ് എല്ലാ സ്വാതന്ത്രത്തോടെ ജീവിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം... അന്ന് എന്റൊപ്പമുണ്ടായിരുന്നവർ... Ajina, arunthathi, sethulakshmi, chithra, ralph retty john, pranoy harilal, mili, vishnu chandran 2012- 2017 batch By Adv. Shamshida hostel mess secretary Yr.2017 🙂 Miss you all hostel mates😊
@aiswaryaunni1622
5 ай бұрын
3 year llb cheyunna kuttikalkk avidey first year il hostel avaliable anno? INCASE alla engilngil clg in aduth home stays available ano?
@MyWayByKalyani
Жыл бұрын
❤
@vnk8425
Күн бұрын
Avde ippol eving snacks illee
@anazshukkoor2678
10 ай бұрын
Thank u molu😍 orupaadu ormakal sammanichathinu 🥰 miss u bincy molu
@sibi.b.s9292
10 ай бұрын
Thank you dear for this vedio...
@enchantress5109
11 ай бұрын
Timings okke engneya
@manasak.s1932
8 ай бұрын
Food okke nalladhalle chechi???
@Dereeeeee
3 ай бұрын
Edoo ekm glc l kittaan ethra rank venm🙂
@abufahad8907
2 ай бұрын
under 100
@chithrasuresh1192
8 ай бұрын
Chechi ews anel hostel fee okke ethraya vera
@janardhanankm383
Ай бұрын
Fees ethraya
@aryagowry4233
Жыл бұрын
What abt the timings??qny restriction??
@Lluviaaaa.
11 ай бұрын
Morning 6 to evening 9:30
@sibi.b.s9292
10 ай бұрын
We dwelled at room no 14.... 2015-17 LLM batch
@pranav2523
Жыл бұрын
What will be the total monthly fees of boys hostel. Can we cook our food in hostel?
@Lluviaaaa.
Жыл бұрын
Around 2500
@Lluviaaaa.
Жыл бұрын
No, They have mess
@pranav2523
Жыл бұрын
@@Lluviaaaa. If someone is unhealthy and want to cook food for himself. Is there any option
@pranav2523
Жыл бұрын
Will first year 3year llb students gets hostel?
@Lluviaaaa.
Жыл бұрын
You can order or buy from outside, I think no govt colleges provides college hostel for first years
ഞങ്ങൾ അവിടെ ആദ്യം കയറിയ hostelmates ആയിരുന്നു..2nd floor dormitory ടെ അപ്പുറത് ആയിരുന്നു റൂം .😢 ഞങ്ങൾ ആ time ഇൽ 5(7) ആയിരുന്നു ഇതൊക്കെ കണ്ടപ്പോൾ വല്ലാത്ത സങ്കടം കരച്ചിൽ വരുന്നു.. ഏറ്റവും വൃത്തി ഉള്ള floor ആയിരുന്നു ഞങ്ങളുടെ ❤ ഞങ്ങൾ ചേച്ചിമാർ വന്നു വൃത്തി ആക്കി ഇല്ലേലും ഞങ്ങൾ തുടക്കുകേം അടിക്കുകയും ഒക്കെ ചെയ്യുമായിരുന്നു floor അടക്കം . കാണാൻ പറ്റുമോ ini ആ ലോകം 😢😢😢😢😢
Пікірлер: 31