ഇവിടെ govt ഓഫീസിൽ പോയി ഇതൊക്കെ കൊടുത്തു change ചെയ്യാൻ ഒരു 3! കൊല്ലം എങ്കിലും എടുക്കും ,നേരിട് പോയാൽ പറയും online ആണെന് ,online ചെയ്യാൻ കഴിയതും ഇല്ല
@aliazad_eps
Жыл бұрын
ഒരിക്കലും ഇല്ല. ശരിയായ സർട്ടിഫിക്കറ്റ് എല്ലാം ഉണ്ടെങ്കിൽ 3 മാസത്തിനുള്ളിൽ ചെയ്യാൻ സാധിക്കും. രണ്ടു മാസത്തിൽ എനിക്ക് ചെയ്ത് കിട്ടിയിട്ടുണട്. ഓഫീസിൽ പോയി തന്നെ ആണ് ചെയ്തത്..
Sir, ഞാൻ ഇപ്പോൾ ഡിഗ്രി കഴിഞ്ഞു. Ella certificates college anu.ഈ ഏപ്രിൽ കഴിഞ്ഞു certificate kitumennu karuthanu. Enik B. Ed course nu apply cheyyanam. മെയ് മാസം name ഗസറ്റ് vazhi mattiyal enik വയ്ക്കുന്ന certificate oke name മാറ്റാമല്ലോ. പക്ഷേ oro certificate ay name matti varumbol sslc ഉൾപ്പെടെ ethra maasam venam. 5 മാസം ഒകെ time olo enij. Ath azhinju bed admission vilikkum. സംശയം എന്നത് എല്ലാ ഡോക്യുമെന്റ് രജിസ്റ്റർ നമ്പർ ഗസാറ്റ് ഇട്ടു പബ്ലിഷ് ചെയ്യുമ്പോൾ അതിൽ എല്ലാം ന്യൂ നെയിം ആക്കാം എന്നാണോ. അഡ്മിഷൻ time ഗസാറ്റ് publication മാത്രം വച്ചുകൊണ്ട് certificate name മാറ്റത്തെ അഡ്മിഷൻ കിട്ടോ. അതു മാത്രം അറിഞ്ഞ മതി സാർ. 🙄അഡ്മിഷൻ important anu. But name changeum.
@libinvincent8350
Жыл бұрын
Ennittu change cheytho name
@VishnuVfc-fj7sw
Жыл бұрын
Bro name change cheyitho?
@SaravanaKumar-eu7kc
Жыл бұрын
സാർ എന്റെ മക്കളുടെ സർട്ടിഫികറ്റിൽ എന്റെ വിളി പേരാണ- ഉള്ളത് ഇത് one and same letter വാങ്ങിയാൽ മതിയാ
SSLC,plus two ,degree. Certificate peer maatan patuoo pinne janana certificate?
@indiantravelenthusiast4383
Жыл бұрын
Maatiyo?
@kajalkiran7505
Жыл бұрын
Gazette name change cheydaal namukk new namil new birth cerificate kittumooo?
@avinashkrishna1342
Жыл бұрын
Document inte copy ano attest cheyendath
@Entetrain
Ай бұрын
അപ്ലോഡ് ഡോക്യുമെന്റ് കൂടുതൽ പറയാമോ..... SSLC book നെയിം aadhar pole ആക്കാൻ എന്തൊക്കെ വേണം.... അറ്റെസ്റ് എന്തിനാണ് ഒറിജിനൽ അപ്ലോഡ് പോരെ
@shiva6359
2 жыл бұрын
Hi ente naminte surname mattanam.Kuudathe fatherinte surname ente 10thcertificatesil prnt aayath thettund.Randum ore timil gazettil ready aakan pattumo?Ella documentsilum ee change varuthaan aadyam edhaanu correct cheyyendath.Please reply.
@libinvincent8350
Жыл бұрын
Eppol correct alkiyo
@jhhhd7946
2 жыл бұрын
Akshaya centre moolam name change service labhikumo sir
@sologamer3329
Жыл бұрын
Bro ente grand grand father oru caste(caste mention cheyyunnilla)aahn but intercaste relation aarnnu grand grand mother vere caste ahnu so avarkk undaya kuttikk ammede cast aahn vanne apoo ente grandfather aa castil ulla aale marriage cheythu avrkk ente achan undayi achachanu grand grandmother caste ayondu achanum aa caste aahn so ente achan ente ammene ketti ammakk grand grandmother caste aarnn so avarkk indaya enikkum aa caste ahn kittye but ingne verumbol indaya kuttikalkk father caste alle verande appo enikkum grand grandfather caste alle verende ini ithu vella kuzhappavum undakumo allel ini ithinte peril caste mattan pattumo ithine oru evidenceum illa
@@Arjunvarma-r5s eey njan athokke vittu, entha ningade problem insta id thaa
@bindhubabu3677
2 жыл бұрын
ഗസട്ടഡിൽ പേര് മാറ്റിയതിനുശേഷം പാസ്പോർട്ട്, ആധാർ ഉൾപ്പടെ ഉള്ള ഡോക്യൂമെന്റസ് ൽ പുതുക്കിയ പേര് വരാൻ എന്താണ് ചെയ്യണ്ടത്
@BineeshElappara
2 жыл бұрын
contact my office, phone number on comment and about section
@BINU_MERIN
2 жыл бұрын
Replay kittiyo ? Any updates, please reply
@sijijoseph3372
8 ай бұрын
റെഡി ആയോ പറയണോ
@sharimanithin7810
2 жыл бұрын
Njan 2005 il SSLC passayathan . signature change cheyyan pattumo
@SamMoncy
Жыл бұрын
Sir, ethre days kond name change aaki kittum. Online vazhi engane appply cheyth kazhinjathine sesham
@sarahmariyam1586
2 жыл бұрын
Gazette koduthu name change cheythu athil ete initial cherthila adhar details cherthila njan ini ethanu sir cheyuka
@reshmaanoop2766
2 жыл бұрын
Very usefull video thanks
@sreerajtr2143
2 жыл бұрын
എന്റെ SSLC Book അഡ്രസ്സ് ഉള്ള സ്ഥലത്ത് അല്ല ഇപ്പോൾ താമസം എന്നാൽ ആധാർ , പാസ്പോർട്ട്, ഇലക്ഷൻ കാർഡ് , ബാങ്ക് ഡീറ്റേൽസ് എന്നിവ പുതിയ താമസ സ്ഥലത്തെ അഡ്രസ്സിലും ആണ് . എനിക്ക് മാറേണ്ടത് എന്റെ ഒപ്പ് ആണ് . ഇതിന് ഞാൻ എന്തൊക്കെ ചെയ്യണം. ഡോക്യൂമെന്റുകൾ രണ്ട് അഡ്രസ്സിൽ ആയത് കൊണ്ട് റിജക്ട് ചെയ്യുമോ . ഒന്നു പറഞ്ഞ് തരാമോ
@srpcricket
Жыл бұрын
Servicebook ൽ പേര് മാറ്റം വരുത്താൻ സാധിക്കുമോ
@the_art.attack659
6 ай бұрын
Do we have to get the certificate copy attested or the original?
@shifamolcp1778
2 жыл бұрын
എന്റെ name മൊത്തം മാറി..... Allrdy marriege രജിസ്റ്റർ ചെയ്തിട്ടുണ്d..... ഇനി marriege സartiടിഫിക്കറ്റിലും മാറ്റണം എന്നുണ്ടോ. Name മൊത്തത്തിൽ മാറി വന്നു..... Eg..... ഫാത്തിമ... Old name... ന്യൂ. ആയിഷ AAKI.... അപ്പോൾ അതും മാറണ്ടേ
@aseem9560
Жыл бұрын
വേണ്ടി വരും,... അല്ലെങ്കിൽ ആൾമാറാട്ടം ആവും...
@ammuchandran886
Жыл бұрын
സർ, പേര് മാറ്റുവാൻ ഓൺലൈൻ ചെയ്തു നോക്കുന്നു പക്ഷെ ഒക്കെ ആവുന്നില്ല. എനിക്ക് പന്ത്രണ്ടോളം ഡോക്യുമെന്റ്സ് ഉണ്ട്. സ്റ്റക് ആയി നിൽക്കുന്നു. പേയ്മെന്റ് കാണിക്കുന്നുണ്ട് എങ്കിലും ഇത്രയും ഡോക്യുമെന്റ് അപ്ലോഡ് ചെയ്യുമ്പോ മുബോട്ട് പോകുന്നില്ല. നെറ്റ് ഇഷ്യൂ ഒന്നും ഇല്ല ഡോക്യുമെന്റ് 100 kb ക്കു താഴെ pdf ആക്കി ആണ് ചെയ്യുന്നതും. ഗെസെറ്റ്ൽ വിളിച്ചു ചോദിച്ചപ്പോ ചെയ്യാൻ കഴിയും എന്നാണ് പറയുന്നത്. എന്താ ഇഷ്യു എന്ന് മനസ്സിലാവുന്നില്ല. സർ ഒന്ന് ഹെല്പ് ചെയ്യാമോ പ്ലീസ്.
@kpabdulrasheed5147
2 жыл бұрын
ماشاء الله .very useful class
@LachuRajesh
2 жыл бұрын
Cheta enik palayidathum palapera.. Birth cerficateil oru pere sslc bookil veroru pere ration cardil oru pere... Enik ithoke change cheyan okkuvo
@BineeshElappara
2 жыл бұрын
pattum, doubt und engil contact my office. contact details comment pin cheythittund
@mariammapvarghese8608
2 жыл бұрын
Catagory change cheyan pattumo.. Njan Christian marthomite general category ane.. But I'm married to Hindu SC category. Enikk SC ilekku change aavan entha cheyande.. Please reply
ഓൺലൈൻ ആയി Name change ചെയ്യാൻ എത് ഓഫീസില അപേക്ഷ കൊടുക്കേണ്ടേ ആർകെങ്കിലും ആർകെങ്കിലും അറിയങ്കിൽ പറഞ്ഞത
@fathimabasheer6133
Жыл бұрын
ആധാർ pan എന്നിവയിൽ dob sslc മായി difference ഉണ്ട് അതു വെച്ച് name change പറ്റുമോ
@marytisa9153
2 жыл бұрын
Gazete ill name change cheythal purathek okke pokumbol preshnam aakumo
@anitham9682
2 жыл бұрын
Caste change akkan ethra days edukkum
@sudhi9316
2 жыл бұрын
Siganature change ചെയ്യാൻ ഒറിജിനൽ ഡോക്യുമെന്റ് ഏതാ വേണ്ടത്
@savitharajesh2081
2 жыл бұрын
Sir perinte intial change cheyyan pattumo ella certificates ilum mattan pattumo pls replay
@BineeshElappara
2 жыл бұрын
doubt und engil contact my office. contact details comment pin cheythittund
@alishasmohandas2899
Ай бұрын
Recent aayt name change chytha aarelun indo?
@alannavya731
2 жыл бұрын
Birth certificateil name thiruthan pattumo? 4 vayasulla monanu. Id proof ayit birth certificate matre ullu.
@valsarajcr
Жыл бұрын
Aah maattaan pattum ... Gazette nte avashyam illaa... Parents nte oru affidavit vachaal mathi... Per change cheyyaam...
@user-gb6bs6zo3m
3 ай бұрын
@@valsarajcr athin evideya povendath
@Backborn90
9 ай бұрын
Caste certificate, change cheyyan enganeyanu process. Numbers tharuvo bro?
@arunshaji4231
8 ай бұрын
Anikum cheyyanam
@sruthimukesh4521
11 ай бұрын
Sir എന്റെ മോളുടെ പേര് ഞാൻ ഒരു തവണ മാറ്റി ഇപ്പോൾ Aakansha. M. S എന്ന് ആണ് അതു മാറ്റി Aakansha Lakshmi എന്നാക്കാൻ പറ്റുമോ
@sadiqvk6405
2 жыл бұрын
ഇങ്ങനെ signature change ചെയ്താൽ sslc, മുതൽ passport vare എല്ലാ ഡോക്യുമെന്റ് ലും signature change ആകുമോ
@sirajhow193
2 жыл бұрын
ആകും എല്ലാ അപ്ഡേറ്റ് ചെയ്യണം, ജാതി, പേര്, സ്ഥലം ഇങ്ങനെ ഒക്കെ മാറ്റുന്ന ആളുകൾക്ക് ഉപകാരം ആയാലും പാസ്പോർട്ട് കൈയ്യിൽ ഉള്ളവർ ഒരു ഒപ്പ് മാറ്റാൻ വേണ്ടി റിസ്ക് എടുക്കരുത് എന്നാണ് എന്റെ അഭിപ്രായം 😁താങ്കളുടെ ഇഷ്ട്ടം
@sidharthsidhu2006
Жыл бұрын
Bro 2005 gazate name change akiytha but ath veche certificate onm apo change akit indyila epo chyan nokbol ahh gazate bookil Ula name oru letter korche mangi poyit Ann ullathe so ath veche name change chyn patula Adar office poypol parju so namke apo ulla gazate information onm egazte kanikunila eni entha chyuva
@muhzinoz6653
Жыл бұрын
nbr onu thero
@__amar____
2 жыл бұрын
Onlinel കൊടുന്നതിനെകാളും നല്ലത് അവിടെ പോയി കൊടുക്കുന്നത് ആണ്. Forom ഓഫിസിൽ പോയി കൊടുത്താൽ പത്രത്തിൽ കൊടുക്കേണ്ട ആവിശ്യം ഇല്ല
@sanjaysathyan3228
2 жыл бұрын
Online vazhi cheythall problem annoo
@BineeshElappara
2 жыл бұрын
No. Issues
@BineeshElappara
2 жыл бұрын
Online ആവും better.
@__amar____
2 жыл бұрын
@@BineeshElappara oru praavishyam alle maatan pattum
@mohammedserish8547
Жыл бұрын
@@__amar____ bro name change aakkiyath aano?
@ushakannan871
2 жыл бұрын
Thankyouu sir
@Love55523
Жыл бұрын
Sir, ഓൺലൈൻ സെന്റർ വഴി ചെയ്യാമോ, എനിക്ക് എന്റെ signature ആണ് മറ്റേണ്ടത്, അതിന് എന്തൊക്കെ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത്
@aljinjacob1889
Жыл бұрын
ഹലോ.. ചെയ്തോ???. എനിക്കും ചെയ്യണം. എന്തൊക്കെ ആണ് വേണ്ടത്.
@Love55523
Жыл бұрын
@@aljinjacob1889 ഇല്ല
@aljinjacob1889
Жыл бұрын
@@Love55523 ok
@jrgaming1668
Жыл бұрын
Broh annaram yalla certificate illayum caste mari puthiyath kittumo
@thusharathulasidharan
Жыл бұрын
Ente name nte initial correct aakkan venditt njn ith pole gusset koduthu.. Bt 3 months aayitum k aayittilla appol entha ini cheyyuka? Nerit chellumpol online aayi cheyyan paranju vidunnu.. Online aayit cheythappo aakunnum illa
@Saifsaif-hk8zu
Жыл бұрын
Ennitt sheryaayo bro
@miracle4535
2 жыл бұрын
Sir ente father nadar cast anu amma thiyya njan keralathil padichathu kond ente caste thiyya ayi register cheythu athu matan endhu cheyyam
@hmmm1951
2 жыл бұрын
Maatan pattiyooo plz reply.....
@miracle4535
Жыл бұрын
@@hmmm1951 no
@hmmm1951
Жыл бұрын
@@miracle4535 athetha
@reji4305
2 жыл бұрын
കേരള സർക്കാർ ഉദ്യോഗസ്ഥന് ഗസറ്റിൽ പേര് മാറ്റിയതിനു ശേഷം സർവീസ് രേഖകളിൽ പേര് മാറ്റുന്നതിനു തടസ്സം ഉണ്ടോ?
@sree2617
2 жыл бұрын
Enikkum ariyanamayirunnu
@BineeshElappara
2 жыл бұрын
illa, no issue, service book ilum name change cheyyan kahziyum,
@BineeshElappara
2 жыл бұрын
illa, no issue, service book ilum name change cheyyan kahziyum,
@krishnakripasfuntime
2 жыл бұрын
@@BineeshElappara gazette notification vannu ini entha procedure
@krishnakripasfuntime
2 жыл бұрын
@@BineeshElappara govt employee
@drishtivarma4479
2 жыл бұрын
ithu vazhi name chnge cheyyunnath onn serikkum kaanich tharo pls
@wanda8775
Жыл бұрын
Ente notification gazzetil publish aay ini entha cheyyande, paperil ad kodkkano
@Thefirststepofmylife
9 ай бұрын
Online ano chwythe?
@wanda8775
9 ай бұрын
@@Thefirststepofmylife ys.all done
@shareenasudheer9373
Жыл бұрын
Sir online vazhi name change cheyyaan pattumo
@shareenasudheer9373
Жыл бұрын
Sir ith akshayil vazhi maattaan pattumo
@mthajuk4163
2 ай бұрын
Register cheytha Account marannal valla solutionum undoo? Username marannu😢
@jishnuvardhan7114
8 ай бұрын
Ippolum name spelling change cheyyan same procedure aano
@roshi5349
2 жыл бұрын
Sir name religion okke ottathavanayano change cheyyan pattullu
@BineeshElappara
2 жыл бұрын
religion maaraan pattum
@user-cb1sq3cn1y
6 ай бұрын
Alla 48 pravshyam change cheyyyaam.
@nobody-know333
Жыл бұрын
ഞാൻ ഇപ്പോൾ എന്റെ അമ്മയുടെ cast ആയ OBC ആണ്, എനിക്ക് അച്ഛന്റെ കാസ്റ് ആയ OEC യിലേക്ക് change ചെയ്യാൻ എന്തേലും വഴി ഇണ്ടോ 🚶♀️ഒരു exam നു വേണ്ടി ആയിരുന്നു, പ്ലസ് rply sir
@മിന്നല്
Жыл бұрын
Change chytho?
@landtech3069
11 ай бұрын
PSC yil Oec enn paranjal OBC thanne anu
@heyya13
Жыл бұрын
എല്ലാം ഡോക്യൂമെന്റസ് അപ്ലോഡ് ചെയ്യുമ്പോ ആധാർ ലെ നെയിം മാറ്റണമെങ്കിൽ അപ്പൊ gazzete ll ആധാർ ഡീറ്റെയിൽസ് കൊടുക്കണ്ടേ. ആരും കൊടുക്കുന്നത് കണ്ടില്ല. Please reply
@BineeshElappara
Жыл бұрын
no need
@mylifeandjeourney7159
2 жыл бұрын
ഇതൊക്കെ change ചെയ്ത് കഴിഞ്ഞ് പുതിയ ആധാർ കാർഡ് എങ്ങനെ ഉണ്ടാക്കാൻ കഴിയും?
@aneeshtg668
2 жыл бұрын
അതിനുള്ള ഫോം ഉണ്ട്.. അത് വാങ്ങി പൂരിപ്പിച്ചിട്ട് ഗസറ്റെഡ് ഉദ്യോഗസ്ഥനെക്കൊണ്ട് അറ്റെസ്റ്റ് ചെയ്യിപ്പിച്ചിട്ട് അക്ഷയകേന്ദ്രത്തിൽ കൊടുത്താൽ മതി
@sijijoseph3372
8 ай бұрын
ആദ്യം ഐഡി കാർഡ് ഉണ്ടാക്കുക gazzat കോപ്പി വെച്ച് പിന്നേ അത് വെച്ച് ആധാർ റെഡി അക്കു അല്ലാതെ വേറൊരു ഫോര്മാലിറ്റി ഇല്ല യുട്യൂബിൽ പറയുന്ന ഫുൾ കള്ളം ആണ്
@aryavijeshmalu9244
Ай бұрын
സർക്കാർ ഉദ്യോഗസ്ഥൻ പേര് മാറ്റാനുള്ള നടപടിക്രമം എങ്ങനെ ആണ്
@BineeshElappara
Ай бұрын
NOC from head of the department Other procedures same
@muhammedmuhzin7055
Жыл бұрын
Sir njan gazzet vahi name change akkiyathanu, sslc bookil egane change cheyyanam onn paranju thatamo
@shynishyn9333
Жыл бұрын
Gazzet vazhi name change aakiya procedures onnu paranju tharamo
@muhammedmuhzin7055
Жыл бұрын
@@shynishyn9333 jilla forum office mayi contact cheyyathal mathi
@shynishyn9333
Жыл бұрын
@@muhammedmuhzin7055 thanks..
@muhzinoz6653
Жыл бұрын
bro ennit change akkiyoo pls reply
@muhzinoz6653
Жыл бұрын
bro engneya bakki certificate il change cheythe
@akshathajayashanker9502
Жыл бұрын
Sir gazet l name change cheydhu ,ennit mothathil trouble Ann,veendu nammale old name lek maaran pattumo
@akshathajayashanker9502
Жыл бұрын
Gazet name cancel cheyyan pattumo ,back to my old name lot maaran pattumo
@vydhvydhiii3195
2 жыл бұрын
Sir, sslc certificate caste ഒഴിവാക്കാൻ aakumo( nill )
2 name ullavar eath form aanu? Ath ഇവിടുന്ന് കിട്ടും
@rajithk9901
2 жыл бұрын
പേര് മാറ്റാൻ ബർത്ത് സർട്ടിഫിക്കറ്റ് നിർബന്ധം ആണോ?
@harivardhanak7590
3 ай бұрын
Good
@sarithas3980
7 ай бұрын
എനിക്ക് ജാതി /മതം മാറാൻ വേണ്ടിയാ sslc സർട്ടിഫിക്കറ്റ് attest ചെയ്താൽ മതിയോ
@SREEJ17H
Жыл бұрын
ONLINE GAZZETE വഴി SIGNATURE മാറ്റിയിട്ടുണ്ടോ ആരെങ്കിലും?? PLEASE REPLY!!
@remiaanim1352
Жыл бұрын
Yes
@sarathsl6464
2 ай бұрын
@@remiaanim1352എന്തൊക്കെ ഡോക്യൂമെന്റസ് വേണം?
@sarathsl6464
6 күн бұрын
@@remiaanim1352എന്തൊക്കെ ആണ് വേണ്ടത്? എങ്ങനെ ആണ് ചെയ്യുന്നത്?
@ranjusagith8640
2 жыл бұрын
Sir, certificetinte coppy alle attest cheyikendathu. Plsa replyy
@BineeshElappara
2 жыл бұрын
yes
@BineeshElappara
2 жыл бұрын
doubt und engil contact my office. contact details comment pin cheythittund
@ameeraaammu5716
Жыл бұрын
Already attested aanu certificates again attest cheyyano??..pinae login cheyumbol nammude current religion name thanne edano??plzz reply
@RahulsMediaCafe
Жыл бұрын
വേണ്ട
@simple_media_pkd
2 жыл бұрын
ബാങ്കിൽ പേര് മാറ്റുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യാനുണ്ടോ..?
@shareenasudheer9373
Жыл бұрын
Sir Ippo name change cheythaal atra days adukkum
@shameemsidheeq1301
2 жыл бұрын
Sir, Gazette ഉപയോഗിച്ച് marriage certificate undakan പറ്റുമോ ? Pleas reply
@vijayakumarmr5411
Жыл бұрын
What you mean ?
@habi7745
2 жыл бұрын
👍👍usefull
@suminiprakash211
2 жыл бұрын
Is there anyone applied online and got gazette?Please reply
@BineeshElappara
2 жыл бұрын
Yes. Just take 3 weeks
@aryasacharyaswin279
2 жыл бұрын
Ysss
@sabick3326
2 жыл бұрын
@@aryasacharyaswin279 helo ഇയാൾ name change ചെയ്തിരുന്നോ.... Plss reply.....
@BINU_MERIN
2 жыл бұрын
Please reply ,what r the things do after applying via online gazette??
@sharimanithin7810
2 жыл бұрын
Signature change akiyal SSLC certificate il marumo
@discoveryofearth
2 жыл бұрын
Who is the Gazzet officers? Please reply
@Asdf1234qweet
Жыл бұрын
Eethenkilum school principal Ayaal mathi
@aseem9560
Жыл бұрын
ഗവണ്മെന്റ് ഹയർ സെക്കന്ററിയിൽ പഠിപ്പിക്കുന്ന മാഷന്മാർ അല്ലെങ്കിൽ വാട്ടർ അതോറിറ്റിയിലെ എഞ്ചിനീയർമാർ,...
@aaronlenny820
Жыл бұрын
എന്റെ എല്ലാ രേഖകളിലും ഞാൻ siji leny എന്നാണ് കൊടുത്തിരിക്കുന്ന, മോന്റെ ബർത്ത് സർട്ടിഫിക്കറ്റിലും, മോന്റെ 10ത് cbse certificatilum. എന്റെ പേരെ ഞാൻ siji leny എന്നാണ് (ഹ സ്ബൻഡ് name Leny ). ഞാൻ എന്റെ സർട്ടിഫിക്കറ്റിലെ പേരിലോട് (Siji C) മാറ്റാൻ എന്തു ചെയ്യണം, മോന്റെ 10 ത് സർട്ടിഫിക്കറ്റിലോട് Siji c എന്ന് എങ്ങനെ ആക്കാൻ പറ്റും, please reply🙏🏻
@zeynp27
Жыл бұрын
Fst gezzet il poyi change cheynm
@sk4115
2 жыл бұрын
Sir gazatee officermar arrokkayia athil village officer ulpedumo
ഗസറ്റിൽ പേര് മാറ്റിയാൽ മക്കളുടെ ജനന സർട്ടിഫിക്കറ്റിലെ രക്ഷിതാവിന്റെ പേരിലും മാറ്റം വരുത്താൻ പറ്റില്ലേ 🤔
@chrizbastin
Жыл бұрын
Yes
@sherinahriday9085
2 жыл бұрын
Sir, gazette kitti ini adharle name change cheyyan nthan cheyyandath.. Plzzz rplyyy
@BineeshElappara
2 жыл бұрын
Aadhar and gazette notification send to me in mail or mob number
@stefennkachappilly2544
2 жыл бұрын
Askhaya il poyaal mathi gazette nte copy aayi
@doodlesarts1354
2 жыл бұрын
Ethra tym eduthu name change chyth kitn
@stefennkachappilly2544
2 жыл бұрын
@@doodlesarts1354 maximum 2 Weeks
@sherinahriday9085
2 жыл бұрын
@@doodlesarts1354 2 mnths
@jishnuvardhan7114
8 ай бұрын
Ippolum same procedure thanne aano
@shabana_1993
Жыл бұрын
8 vayasulla kutik birth certificate le name change cheyan enthan cheyendath.... Procedure on paranj tharamo pls....
@happykidsains4168
Жыл бұрын
Change cheytho Enik idhe avashyamaan
@shabana_1993
Жыл бұрын
@@happykidsains4168 No...
@richyreji793
Жыл бұрын
Kollam evidan forom office?
@vikaanvika6133
4 ай бұрын
സാർ, വീട്ടുപേര് എങ്ങനെ ചേഞ്ച് ചെയ്യാം
@shadiyaalia.k9949
Жыл бұрын
ഗൾഫിൽ നിന്ന് കൊണ്ട് name change akamo
@sreeparvathy5505
11 ай бұрын
ഞാൻ online വഴി ചെയ്തു. പക്ഷേ request rejected എന്ന് വന്നു. Reason പറയുന്നത് proper photo allenn . ഇനി എന്തു ചെയ്യാൻ പറ്റും? New request കൊടുക്കണോ അതോ edit ചെയ്യാൻ option ഉണ്ടോ?
Пікірлер: 452