നമ്മുടെ Smart TV യിൽ നിന്നും, Android ബോക്സിൽ നിന്നുമൊക്കെ 5.1 Dolby, DTS , Surround Audio ലഭിക്കുന്നതിന് വേണ്ടി Geestar Audios പുതുതായി മാർക്കറ്റിൽ ഇറക്കിയ Optical, coaxial, HDMI ARC support ചെയ്യുന്ന 5.1 ക്ലാസ് D Amplifier നെ പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്. Optical, Coaxial, HDMI ARC തുടങ്ങിയ ഡിജിറ്റൽ Audio decode ചെയ്യുന്ന ഈ Dsp amplifier USB, Bluetooth, Aux എന്നിവ connect ചെയ്യാൻ പറ്റുന്ന ഒരു high quality music player കൂടിയാണ്, കൂടാതെ FM function കൂടി ഇതിനുണ്ട്. ഇത് ഉപയോഗിച്ച് നമുക്ക് വീട്ടിൽ നല്ലൊരു തീയേറ്റർ സൗണ്ട് സിസ്റ്റം എളുപ്പത്തിൽ set ചെയ്യാം. Geestar Dsp Amplifier with Dolby Dts decoder ൻ്റെ Unboxing and Detailed Review എന്നിവ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. Geestar ൻ്റെ High power efficiency ഉള്ള ഈ ക്ലാസ് D Amplifier ൻ്റെ പ്രത്യേകതകളെക്കുറിച്ച് ഈ വീഡിയോയിൽ വിശദീകരിക്കുന്നു. വീഡിയോ മുഴുവൻ കണ്ട് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
ഈ Geestar Dsp Amplifier ആവശ്യമുള്ളവർ ഈ ലിങ്കിലേക്ക് മെസ്സേജ് ചെയ്യുക: wa.me/918921988383/?text=Gees...
Geestar DSP Decoder Review & Testing: • Geestar Audio Dolby DT...
Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/918921988383/?text=Gees...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
Our Instagram id - / jijitaudio
Our Facebook Page - / jijitaudiotech
Join our FB Group - / 1135341289958624
Our Blog site : jijitaudiotech.blogspot.com/
This is a video introducing the 5.1 Class D Amplifier that supports Optical, Coaxial and HDMI ARC, which Geestar Audios has newly launched in the market to get 5.1 Dolby, DTS and Surround Audio from our Smart TV and Android box. This Dsp amplifier decodes digital audio such as Optical, Coaxial, HDMI ARC and is also a high quality music player that can connect USB, Bluetooth, Aux and has FM function. With this we can easily set up a good theater sound system at home. Unboxing and Detailed Review of Geestar Dsp Amplifier with Dolby Dts decoder is included in this video. This video explains the features of Geestar's Class D Amplifier with high power efficiency. Watch full video and comment comments.
#hometheater #amplifier
Негізгі бет Ғылым және технология Geestar 5.1 DSP Amplifier with Dolby DTS Surround Decoder unboxing and Review
Пікірлер: 65