ജോൺസൺ മാഷിന്റെ സംഗീതം.. ഒന്നിലും പെടില്ല കാലം ഇങ്ങനെ പോകും അപ്പോഴും പാട്ടുകൾ പുതിയതായിരിക്കും.. വേൾഡ് ക്ലാസ് മ്യൂസിഷ്യൻ..എവിടൊന്നൊക്കെയോ കാറ്റ് വീശുന്ന പോലെയാണ് ജോൺസൺ മാഷിന്റെ സംഗീതം എത്ര കേട്ടാലും മതിയാകില്ല എത്ര കേട്ടാലും
@aksajoshy4035
Жыл бұрын
ജയേട്ടന്റെ അഭിപ്രായത്തിൽ 90% എന്റെ അഭിപ്രായത്തിൽ ദേവരാജൻ ദക്ഷിണ മൂർത്തി സ്വാമി ബാബു രാജ് എന്നിവർക്ക് തൊട്ടു താഴെ ❤️
@dhineshdavis8260
4 жыл бұрын
Thrissur will miss you maashe
@arunb9679
5 жыл бұрын
Johnson mash is a great legendary musician in malayalam filim history
@BeingL3X
7 жыл бұрын
Johnson master's song leaves a pang of pain if it's listened to without the visuals.... unique and gifted musician
@BeingL3X
7 жыл бұрын
May his soul rest in peace wherever he is..such a talented person..why The Lord took him and his kids away... May his wife have all the strength to move ahead in life
@rajeshkj1183
3 жыл бұрын
ജോൺസൺ മാഷ് ..പ്രണാമം🌹🙏💐👏
@renoyabraham4781
2 жыл бұрын
ജോൺസൺ സാറിന് പ്രണാമം
@jithinmchandan4458
5 жыл бұрын
King of melody 😘😘
@swaminathan1372
Жыл бұрын
ഇതുപോലൊരു സംഗീത സംവിധായകൻ ഇനി ഉണ്ടാവില്ല...😔😔😔 പ്രണാമം....🌹🌹🌹
@princevarughese6419
Жыл бұрын
So true!
@rohithmohanakrishnanpk9245
5 жыл бұрын
Nala manushyan.....
@aneeshks8258
5 жыл бұрын
ജോൺസൻ മാഷിനെ നമിക്കുന്നു.
@yyas959
2 жыл бұрын
Pure music
@broadband4016
Жыл бұрын
സ്വർഗങ്ങൾ സ്വപ്നം കാണും.. മണ്ണിൻ മടിയിൽ..മാഷിൻ്റെ ക്ലാസ്സ് ഗാനം.
Пікірлер: 27