അന്വേഷിപിൻ കണ്ടെത്തും എന്ന സിനിമ ഈ കഥയുമായി വളരെ അധികം സാമ്യം ഉണ്ട്.
@krishnakumarnm4673
8 ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും എന്നാ മൂവി കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത് ഈ അന്വേഷണം ആയിരുന്നു...
@Beingbuddha369
7 ай бұрын
Sathyam 😂 Athu kand veendum kaanan vannatha njan❤
@tonyjose3863
7 ай бұрын
Njanum 😊
@localvibe483
7 ай бұрын
Njanum orthu
@shijithpraj2928
7 ай бұрын
Mee tooo😊
@Sparkvibeces
7 ай бұрын
Meeto
@pioneerdownloadayroor3437
4 жыл бұрын
ഒരു ഗ്രാമം, കഥാപാത്രങ്ങൾ കൂടെ കഥ, ഉറങ്ങാൻ കിടക്കുമ്പോൾ മനസിലൂടെ ഒരു ചലച്ചിത്രം പോലെ മിന്നിമറയുന്ന അവതരണ രീതി ശരിക്കും താങ്കൾക്ക് മറ്റൊരു രഞ്ജി പണിക്കരുടെ മുഖമാണ് എന്ന് തോന്നിപ്പോകുന്നു. ബിഗ് സല്യൂട്ട് സർ.. ബിഗ് സല്യൂട്ട്
@Anapremikarnanofficial
Жыл бұрын
Sarikum aa gramam visualise cheyan pattunnund great effort sir
@muhammedp.k2945
Жыл бұрын
@@Anapremikarnanofficial😢 7:10 😮
@mervingibson6555
8 ай бұрын
ഈ സംഭവമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമ.
@artbykaiif
7 ай бұрын
Anweshippin kandethum movie 2nd case ithaanu
@vysakhsp1341
4 жыл бұрын
പെട്ടെന്ന് പോലീസിൽ ചേരാൻ തോന്നി പോയി ഒരു 100 episodes കൂടി upload സന്തോഷ് Sir
@prathapkumar682
4 жыл бұрын
എനിക്കും
@shanavaskamal
4 жыл бұрын
yukty undo engil cheru ente ponno chumma paranjata cheralle jeevitam veruttu pokum,manassu maravikkunna oru padu sambavam undavum aa uniform ittal,samadanattode marikkan polum pattilla
@mohamedasharudheen928
4 жыл бұрын
💯
@cijoykjose
4 жыл бұрын
@@shanavaskamal correct.. Alexander Jacob okke kure medications okke cheythaanu pidichu ninnath. 😲
modus operandi /ˌməʊdəs ɒpəˈrandiː,ˌməʊdəs ɒpəˈrandʌɪ/ noun a particular way or method of doing something. "every killer has his own special modus operandi"
@prasaanthb8800
4 жыл бұрын
ARUN MT 👍
@HariKrishnan-sx4vl
4 жыл бұрын
Ultimate story teller...he provides you with multiple sub plots..then connects every subplot to the main story and gives a thrilling end,i was eagerly waiting for this episode..hats off..
@prasobhprakasan3421
4 жыл бұрын
Hi, ഇത്തരത്തിൽ ഉള്ള Thriller Story കൾ പങ്കുവെക്കുന്നതിനും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവക്കുന്നതിനും ഒരു whats app ഗ്രൂപ്പ് ഉണ്ട് നമ്മുക്ക് താല്പര്യം ഉണ്ടേൽ msg ചെയ്യൂ No -9656592736
@klz2481
Жыл бұрын
Exactly! He should have been a Novelist!
@bijukumarkollayil4490
4 жыл бұрын
പണ്ട് ബാറ്റൺ ബോസിന്റെയും വിഷ്ണുവിന്റേയും ക്രൈം ത്രില്ലർ നോവലുകൾ ആഴ്ചപതിപ്പിൽ വായിക്കുമ്പോൾ പെട്ടെന്ന് തീർന്നതായ് തോന്നും. അത് പോലെ സാറിന്റെ വർത്തമാനം 2 മിനിട്ട് കൊണ്ട് തീർന്നത് പോലെ തോന്നി. കുറ്റാന്വേഷണ കഥകൾ വായിക്കുന്ന, അതേ രസമാണ് കേൾക്കാനും.ഉഷാറാകുന്നുണ്ട്💪💪 👍👍👍👍
@prasobhprakasan3421
4 жыл бұрын
Hi, ഇത്തരത്തിൽ ഉള്ള Thriller Story കൾ പങ്കുവെക്കുന്നതിനും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവക്കുന്നതിനും ഒരു whats app ഗ്രൂപ്പ് ഉണ്ട് നമ്മുക്ക് താല്പര്യം ഉണ്ടേൽ msg ചെയ്യൂ No -9656592736
@ashraf7840
3 жыл бұрын
🙏
@sajidpparavakkal1667
2 жыл бұрын
😌
@kailasnathkadju1330
2 жыл бұрын
⁰00
@mohanlalmannil645
4 жыл бұрын
നല്ലൊരു അനേഷണ ഉദ്യോഗസ്ഥൻ😍😍😍😍
@nijukurian
8 ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും സിനിമ കണ്ടിട്ട് ഇവിടെ വന്നവർ 😮
@anandvishnums7621
8 ай бұрын
Enik click aayi😂
@ashfak5905
8 ай бұрын
🤚
@nejiyanajeeb1626
7 ай бұрын
നാലു വർഷം മുന്നേ പറഞ്ഞ കഥ ഇപ്പോൾ കേൾക്കുന്നവർ
@reshmareshma5338
7 ай бұрын
ഞാൻ
@MalluAdonis
7 ай бұрын
ഞാനും ശ്രെധിച്ചു സിനിമ കണ്ടപ്പോ
@habeezayan585
2 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്
@sabikkunnirukattil1465
4 жыл бұрын
വളരെ അദികം ക്യൂരിയൊസിറ്റിയുള്ള ഒരു ക്രൈം . ഒരു സിനിമ കാണുന്ന പോലെ Waiting for next episode
@akhilmp2689
4 жыл бұрын
വളരെ വെത്യസ്തമായ പ്രോഗ്രാം ആണ്. വളരെയധികം ഇഷ്ടപ്പെടുന്നു...
@Akr_Chronicle
7 ай бұрын
100% അന്വേഷിപ്പിൻ കണ്ടെത്തും സിനിമ കഥാകൃത്ത് ഈ എപ്പിസോഡ് കണ്ടിട്ട് എഴുതിയതാണ് 🙌🏻
@seethanadhan4896
3 ай бұрын
Yes
@Akr_Chronicle
3 ай бұрын
@@seethanadhan4896 njn 4 varsham munne kanda episode anith
@foresightmonograph2024
2 ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ആദ്യ പാർട്ടിലെ കഥയുടെ ഒറിജിനൽ സംഭവത്തെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർക്ക് കാണാം
@anilvelayudhan477
4 жыл бұрын
ഞാൻ സാറിന്റെ ഫാനാണ് .ചാനൽ ചർച്ചയിൽ സാറുണ്ടെങ്കിൽ കാണാറുണ്ട്. ഇതും കലക്കി. സാറിനറിയാവുന്ന എല്ലാ കേസുകളൂം ഒന്നൊന്നായി പറയണം കാത്തിരിക്കുന്നു.
@openclosedeye
4 жыл бұрын
ആദ്യം കുറ്റം പറഞ്ഞെങ്കിലും സംഗതി പൊളിയാണ്
@edwinjose103
4 жыл бұрын
സർ ന്റെ അനുഭവം ആസ്വാദകരായ ഞങ്ങളുടെ ഭാവനയിൽ ഒരു cinema കണ്ട രീതി.. അടുത്ത എപ്പിസോഡിനായ് വെയ്റ്റിംഗ്
@aswingopinath3288
4 жыл бұрын
Anjampathira second show kandu kazhinju.. pinnee sirnte eppisode... randum kidukki.. 😍
@vinayakthampiadoor3802
8 ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും കണ്ടിട്ട് വന്നവരുണ്ടോ??
@bibinbiji8389
8 ай бұрын
ഉണ്ട്, 😂 same story
@jg552
7 ай бұрын
Yes
@vidyutm5072
4 жыл бұрын
ശ്രി ജോർജ് ജോസെഫിന്റെ ഈ ചരിത്ര പരമ്പര വളരെ മികച്ച നിലവാരം പുലർത്തുന്നു. അദ്ദേഹത്തിന്റെ നാൾവഴികളിലൂടെയുള്ള ചരിത്ര സഞ്ചാരം എല്ലാപേരും കേട്ട് ആസ്വദിക്കേണ്ടത് തന്നെ. ഇത്രയും കഴിവും, അച്ചടക്കവും, സർവോപരി ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് ശ്രി ജോർജ് ജോസഫ് എന്ന് കാട്ടിത്തന്ന സഫാരിക്കു ഒരുപാടു നന്ദി! ആകാംഷയോടെ ഓരോ എപ്പിസോഡിനു വേണ്ടിയും കാത്തിരിക്കുന്നു. ഈയൊരു സഞ്ചാരം ഒരു പാട് നാൾ നീണ്ട സഞ്ചാരം ആകണേ എന്ന് ആഗ്രഹിക്കുന്നു.
@MultiSudhy
4 жыл бұрын
രണ്ടു ദിവസം ജോർജ് ജോസഫ് സാറിന്റെ കഥ നമ്മൾ മിസ് ചെയ്യുന്നു ,,,
@prasobhprakasan3421
4 жыл бұрын
Hi, ഇത്തരത്തിൽ ഉള്ള Thriller Story കൾ പങ്കുവെക്കുന്നതിനും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവക്കുന്നതിനും ഒരു whats app ഗ്രൂപ്പ് ഉണ്ട് നമ്മുക്ക് താല്പര്യം ഉണ്ടേൽ msg ചെയ്യൂ No -9656592736
@faizalaziz940
4 жыл бұрын
ബാക്കി വേഗം വന്ന് പറഞ്ഞോണം.. ഇല്ലെങ്കിൽ അതറിയാൻ ഞങ്ങൾ അങ്ങോട്ട് വരും..😛
@sreekanthk5454
4 жыл бұрын
കഴിവുറ്റ , സ്വന്തം പോക്കറ് വീർപ്പിക്കാത്ത ഉദ്യോഗസ്ഥൻ
@palakkadanop1777
4 жыл бұрын
ബഹുമാനം തോന്നുന്നു മനുഷ്യൻ സത്യം sathan
@bibitejoy
8 ай бұрын
അന്വേഷിപ്പിൻ കണ്ടെത്തും movie kandathinu shesham vannavar like adik... 😂😋😋
@manzmanu3715
4 жыл бұрын
Korean thriller സിനിമകൾ വെറുതെ ഇരുന്ന് കണ്ട് ഇതൊക്കെ ഉള്ളപ്പോ pwli
@imageoautomation
4 жыл бұрын
അഞ്ചാം പാതിരയും ഫോറൻസിക് സിനിമയും കണ്ടു കഴിഞ്ഞപ്പോ ഇത്തരം പോലീസ് അനുഭവ കഥകളോട് ഇഷ്ടം കൂടി😎
@soudamahin3377
4 жыл бұрын
സ്വന്തം മോൻ ആയാലും താങ്കൾ സത്യം പറഞ്ഞല്ലോ.... god bless you always....
@jancyvidya8243
3 жыл бұрын
May God bless you for your sincerity in your job for getting people ⚖ justice...
@manuedassery2083
4 жыл бұрын
നന്ദി പറയേണ്ടത് സന്തോഷ് ജോർജ് കുളങ്ങര സാറിനോടാണ്..
@satisfying_977
8 ай бұрын
ഈ കഥയെ ആസ്പദമാക്കിയാണ് ടോവിനോ തോമസ് നായകനായ "അന്വേഷിപിൻ കണ്ടെത്തും" എന്ന സിനിമ എടുത്തിരിക്കുന്നത്..
@sidharthsunny4955
4 жыл бұрын
കുട്ടികൾ നിഷ്കളങ്കരാണ് എന്നു വിശ്വസിക്കുന്നവരാണ് നമ്മൾ. എന്നാൽ കുട്ടികളെ വിശ്വസിക്കരുത് എന്നു ഇദ്ദേഹം തറപ്പിച്ചു പറയുമ്പോൾ ഓർമ വരുന്നത് Hunt എന്ന ഡാനിഷ് സിനിമയാണ്.
@binduc9834
2 жыл бұрын
Super Sir-. Tv ചർച്ചകളിൽ സാറിൻ്റെ സാന്നിധ്യം ഇഷ്ടമാണ്. ഇത്ര വലിയ personality ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. Police officers ഇത് പോലെ studious ആവണം, Great Sir.
@ajmalmuhammed3396
8 ай бұрын
"അന്വേഷിപ്പിൻ കണ്ടെത്തും "എന്ന സിനിമ, ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ളത്.
@tinuthankachan5539
4 жыл бұрын
ഇന്ന് ഇനി എങ്ങനെ ഉറങ്ങും, പണ്ട് tv cricket kaanumbol last over current പോകുന്ന pole ആയി... Waiting for climax
@FirozKhan-qu6sy
4 жыл бұрын
പട്ടിസാർ 😍 പൊളി
@shamukr713
4 жыл бұрын
suruma സുറുമ buy
@dayanajosedayana3382
2 жыл бұрын
😅
@nevadalasvegas6119
4 жыл бұрын
നല്ല അവതരണം ഇന്ന് മുഴുവൻ എപ്പിസോഡ് കണ്ടു തീർത്തു
@vishnukrishnanair5211
4 жыл бұрын
ഓരോ കഥയും ഓരോ എപ്പിസോഡ് ആക്കി ഒരു വെബ് sereis ആക്കിയാലോ? കിടുക്കും
@shijibiju5406
3 жыл бұрын
Abaya Case Vilayiruthanulla Manasundo
@klz2481
Жыл бұрын
"പട്ടി sir"😅😅😅 you are a wonderful person, Mr. George
@christocs3752
3 жыл бұрын
സുഗുമാര കുരുപ്പിന്റ വീഡിയോ കാണാൻ വന്നതാണ് ഇപ്പോ എല്ലാം കണ്ടു
modus operandi /ˌməʊdəs ɒpəˈrandiː,ˌməʊdəs ɒpəˈrandʌɪ/ noun a particular way or method of doing something. "every killer has his own special modus operandi"
@rizwaniju5991
4 жыл бұрын
8:39 ആ പാമ്പിന്റെ മുകളിൽ അതിന്റെ കുന്നുങ്ങൾ കിടപ്പുണ്ടായിരുന്ന 😄😄
@nishanthsurendran7721
4 жыл бұрын
നന്നായിട്ടു ചിരിച്ച ഭാഗം. 😄
@MrJohnson1366
3 жыл бұрын
പിള്ളേര് ഇപ്പോൾ kelkunudavum
@AnjuJose-rf1ns
8 ай бұрын
Anveshippin kandethum movie kandasesham arokke ee episode kanan vannu?
@Devil_5c
7 ай бұрын
അന്വേഷിപ്പിൻ കണ്ടത്തും എന്ന സിനിമ കാണുമ്പൊ ആദ്യം മനസ്സിൽ തന്നെ കണ്ടത് jorge joseph സാറിന്റ മുഖം ആയിരുന്നു പക്ഷെ സിമയിലെ എവിടെയും ഒരു നന്ദി സൂചകം ആയി സാറിന്റെ പേര് കാണാഞ്ഞത് 😢😢😢
@kaptureshare6836
4 жыл бұрын
ഒരു ഡിറ്റക്റ്റീവ് നോവൽ വായിക്കും പോലെ പാഠം 1 കുട്ടികളെയും പട്ടികളെയും വിശ്വസിക്കരുത് 😜
@nabeebnabeeb4822
4 жыл бұрын
👍
@suneerbava1332
4 жыл бұрын
😄
@akshayrajpeter7131
4 жыл бұрын
👌👌
@ushabalachandran9492
4 жыл бұрын
Hug ugh hi
@arjunarjun-gk2wf
3 жыл бұрын
😂😂😂
@radhikarajeev4264
4 жыл бұрын
I am so much obsessed with your narration . My respects sir
@Modilove589
8 ай бұрын
70% e story inspired ആണ് അന്വേഷിപ്പിവിൻ കണ്ടതും സ്റ്റോറി
@ashikhhameed6973
4 жыл бұрын
Cinema kandal kittatha feel 😍
@noushadkodinhi7600
4 жыл бұрын
കുട്ടികളുടെ മനസ്സിനേ പറ്റി പറഞ്ഞത് ഒരു വലിയ കാര്യം ആണ്
@thomasouseph7909
4 жыл бұрын
thanks to santhosh sir for choosing george joseph sir in this program.
@thebeginning.7400
Жыл бұрын
ഈ കേസിനെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ എന്താണ് സെർച്ച് ചെയ്യേണ്ടത്??
@santhoshmuralidharan156
3 жыл бұрын
Very interesting episode sir, kuttikalde hallucinations clear ayi paranju thannu.
@unknownerror8799
3 жыл бұрын
You are such a loving husband and father...God bless you
@mahamoodmohammedsali5044
3 жыл бұрын
എന്തായാലും ഒരു നല്ല സിനിമ കണ്ട ഒരു പ്രതീതി.... Verry good..
Sibi Thomas sir nte episodinu sesham kaathirunnu kaanunna episode.....The great MODUS OPERANDI..😀
@praveenh3213
4 жыл бұрын
ഇത് വാരികകളിലെ തുടർ നോവലുകളും , ചാനൽ സീരിയലുകളും ഒക്കെ പോലെ ആയല്ലോ. ഒരു എപ്പിസോഡിലും ഒരൊറ്റ ട്വിസ്റ്റ് ഇട്ടാണ് നിർത്തുക
@sss6879
4 жыл бұрын
Execellent salute you sir
@Cinemachayan
4 жыл бұрын
അദ്ദേഹത്തിന്റെ അന്വേഷണ ശൈലിയും രീതികളും അറിയാന് കഴിഞ്ഞതില് സന്തോഷം...
@meetsajiea
4 жыл бұрын
ബാക്കി കൂടി പറഞ്ഞിട്ട് പോണേ...!!! അല്ലെങ്കിൽ എന്റെ സന്തോഷ് ചേട്ടാ, ജോസഫ് സാറിന്റെ നമ്പർ തായോ, വിളിച്ചു ചോദിച്ചോളാം... കാത്തിരുന്നു ക്ഷമ കെട്ടു..
@prasobhprakasan3421
4 жыл бұрын
Hi, ഇത്തരത്തിൽ ഉള്ള Thriller Story കൾ പങ്കുവെക്കുന്നതിനും നിങ്ങളുടെ അനുഭവങ്ങൾ പങ്കുവക്കുന്നതിനും ഒരു whats app ഗ്രൂപ്പ് ഉണ്ട് നമ്മുക്ക് താല്പര്യം ഉണ്ടേൽ msg ചെയ്യൂ No -9656592736
Пікірлер: 637