____________________________________ For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255 Syams Vlog:9446441255(whatsapp only) ------------------------------------------------------------------------ നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ കാണാൻ ആഗ്രഹമുണ്ടോ? Pls Whatsapp the details: 9446441255(syams vlog)
@stanlymathew5595
Жыл бұрын
ഇയാൾ ചുമ്മാ ജാഡ,, എന്റെ പൊന്ന് ശ്യാമേ,, ഇതുകുട്ടു പാർട്ടികളെ വെച്ച് വിഡിയോ ചെയ്യല്ലേ,, നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്
@sebastianjoseph3886
2 жыл бұрын
Thanks chetta eee video kk vendi waiting ayirunu
@novacellpoint9490
2 жыл бұрын
Good quality 👌👌
@syedsathick4601
2 жыл бұрын
Superb
@shijoantony7466
2 жыл бұрын
Super😍😍😍😍😍😍😍
@AlanSajuvlog
2 жыл бұрын
Oru adipoli video analo
@gokulpgopi5489
2 жыл бұрын
Oru veettilekk medikkumbo enthinanu ee head size um bone size um okke ellarum nokkunnath enn manasilakunnilla.... Ennit size aakumbo handle cheyyan pattathe verthe koottil thanne itt narakippikkum... Inganollavanmarokkeyanu large size venamennu paranj kidannu mongunnath
@anaghaart687
2 жыл бұрын
evideya place
@udayprabhakurup9203
Жыл бұрын
Very nice videos
@richuignu2224
2 жыл бұрын
Good price... ellarkum vangam.... reasonable price..
@rahulmrahulm753
2 жыл бұрын
😍😍😍😍
@jithinraj8193
2 жыл бұрын
Nice
@jishnu978
2 жыл бұрын
❤️
@RajeshKumar-td6sf
2 жыл бұрын
German sheperd puppy ethereya rate
@abhiramraveendran6195
2 жыл бұрын
Poli poliii
@jincyjosephjini7557
Жыл бұрын
Dear Shyam, request you to create a second part of Mr Shakthi Kumar's kennel, it was an excellent one.
@SyamsVlog
Жыл бұрын
Ok Will come soon
@binnythomas4727
Жыл бұрын
Oru nalla Bhadaayi maaman
@sanoopparassinisanoopvv5469
2 жыл бұрын
ആരും ഇനി rate നോക്കി ബുദ്ധിമുട്ടണ്ട ഇയാളുടെ അടുത്തു rate 50k ആണ്
@kittuviswanathan184
2 жыл бұрын
Best😜
@vijeshvijayan9297
2 жыл бұрын
🤪😂😂😂
@viewer-zz5fo
2 жыл бұрын
എന്ത് ഇറക്ക്മതി ? അധിക വിലയാണു് 50,000.
@anands7716
2 жыл бұрын
I think imported dognte ella puppy ratum kerlthil minim 45k + ahne
@Whatcreep
2 жыл бұрын
Nalla quality onddu bro🥲
@abhiramraveendran6195
2 жыл бұрын
Bro gsdude oru video koodi cheyyavoo oru nalla quality ude
@blueeyes183
11 ай бұрын
its king shepeard
@sajirkoppam5213
2 жыл бұрын
നിങ്ങളുടെ യുവരാജിന്റെ ബുൾ എന്തായി അതിന്റെ അപ്ഡേഷൻ ഒന്നും കാണുന്നില്ല
@syedsathick4601
2 жыл бұрын
Rajeev Kennels Address. Plz.
@chundhaappi8263
2 жыл бұрын
Lithium vom faninonte ennum paranju chettan kanicha dog sherikum avante puppy aano...avante puppy ennu thallumbol udheshikkunna qualities dogil kanandee...chettan iniyenkilum lithium vom fanino ennu paranja dogine google chythu noku...ennittu thallikkooo...
@richuignu2224
2 жыл бұрын
Chettan nalla udaipaa 🙏🙏🙏
@sudheeshpmohan
2 жыл бұрын
നല്ല എക്സ്പീരിൻസ് ഉള്ള ആളാണ് വീഡിയോ കുറഞ്ഞു പോയി അന്ന് തോന്നൽ..🙏
@jithinsajeev5904
2 жыл бұрын
Koppanu
@prasanthprakash2940
2 жыл бұрын
ഞാൻ ഒരു 20 year മുമ്പു gsd വെടികുമ്പോൾ 1500rs ആയിരുന്നു . ഇപ്പൊ 50k🙄🙄ഡോബർമനും 2006 ഞാൻ 1500 വേടിച്ചത് same quality ഇപ്പൊ 1lakh കൊടുക്കണം.
ക്വാളിറ്റി വീഡിയോ അപ്ലോഡ് ചെയ്യൂ. ഒരു 720 എങ്കിലും വേണം
@hythanmonkzzz9495
2 жыл бұрын
Sathyam
@warrir3480
2 жыл бұрын
Enniku 720,1080 undu bro
@bettadoubt4383
2 жыл бұрын
@@warrir3480 enikum
@anooj9729
2 жыл бұрын
enik 1080 undallo😂😂
@jeraldjames4814
2 жыл бұрын
Settingsil poi change cheyyamallo
@nijokongapally4791
2 жыл бұрын
Good breeds and kennels 👌💯💖😍
@kuriakosejoy6592
2 жыл бұрын
Bro വീഡിയോ ക്വാളിറ്റി poor ആണു 😢😢 ജോണി പൊളിച്ചു, ഞാൻ ഇയാളെ കുറെ വിളിച്ചതാണ് ഒരു ഡോഗിന് വേണ്ടി, but ഇ രാജീവിന് പൈസ എന്നു പറഞ്ഞാൽ ആർത്തിയാണ്, ഒരിടത്തും ഇല്ലാത്ത വില ആണു, കോട്ടയം മാതാ ഹോസ്പിറ്റലിനു മുന്നിൽ ഒരു കേന്നൽ ഒണ്ട് അയാളും ഇ രാജീവും ക്യാഷ് എന്നു കേട്ടാൽ ചാകും. ഒരു ജർമ്മൻഷേപ്പേർഡ് കേന്നലിലും ഇല്ലാത്ത വില ആണു.ഇതിലും പേതം ഒരു ഡോഗിനെ import ചെയ്യുന്നത് ആണു നല്ലത്.
@karthiklakshmi9310
2 жыл бұрын
Sathiyam
@vishnupg199
2 жыл бұрын
supper 😀
@sanoopparassinisanoopvv5469
2 жыл бұрын
സത്യം ആണ് 50k ആണ് ഇയാളുടെ main 😂😂😂
@aqualivesashtamudi3076
2 жыл бұрын
@@sanoopparassinisanoopvv5469 അതെന്ത്.... ഇയാളുടെ നായ പെറുന്നത് കുതിര കുഞ്ഞിനെ ആണോ....... അപ്പു ഏട്ടന്റെ കെന്നലിൽ ചെന്നാൽ ചെല്ലുന്ന ആളിനെ നോക്കി സാധാരണക്കാരൻ ആണെങ്കിൽ ആ പാവം മനുഷ്യൻ 8000/- രൂപയ്ക്ക് പോലും ഒരു gsd കുഞ്ഞിനെ തരും....
@avinvjr331
2 жыл бұрын
@@aqualivesashtamudi3076 അപ്പു ഏട്ടൻ ആരാ bro?
@rajsan3086
2 жыл бұрын
Eyale vila kettal ariyam arthi moothu pranthayatha
@pravinnadu7730
2 жыл бұрын
ഒടുക്കത്തെ ജടായുഉം ലോകേതെവിടെയൊയും ഇല്ലാത്ത പയിസായ
@kuttichakka
Жыл бұрын
Ethra raite
@blessyalias8223
Жыл бұрын
12k…available in Ernakulam
@adithcagesroofingsolutions5887
2 жыл бұрын
50k kooduthalanu
@sajisajeesh5772
2 жыл бұрын
എനിക്ക് വേണം
@anjumohan7567
2 жыл бұрын
German Shepherd medium coat available 9.5k
@sreekanthscholar9604
Жыл бұрын
Ippozhum available ano?
@jemij1314
2 жыл бұрын
Chetan vilkan alla
@aardraarchith
2 жыл бұрын
ഒടുക്കത്തെ വില😀
@jaivora423
Жыл бұрын
The hind legs of your German Shepherd dogs are very weak. Poor breeding practices to gain the “angulation” which has practically destroyed this very special breed.
ഇദേഹം ഒരിക്കലും നല്ലൊരു ബ്രീഡർ അല്ല.. ആയിരുന്നെങ്കിൽ ഇത്രയും വില കൊടുത്ത് ഡോഗ്സിനെ മേടിക്കുന്നവരോട് ബിസിനസ്സ് ട്രിക്ക്സ് എന്ന് പറഞ്ഞു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നില്ല..അതിനർത്ഥം ഇദ്ദേഹത്തിന്റെ കയ്യിൽ മാത്രം ഡോഗ്സ് ഈ ക്വാളിറ്റിയിൽ ഇരിക്കണമെന്ന് കരുത്തുന്നത്കൊണ്ടല്ലേ ?നല്ലൊരു ബ്രീഡർ കൂടെയുള്ളവരും ഉയർന്നു വരട്ടെ എന്നേ കരുതു.. വില പിന്നെ ക്വാളിറ്റിക്ക് അനുസരിച്ച് ആവശ്യമുള്ളവർ മേടിച്ചോളും
@arundhathik6482
Жыл бұрын
Exactly.....
@souparnakumar5482
2 жыл бұрын
nokkendha unni 50000 anu.
@jkvision8111
2 жыл бұрын
6 കുഞ്ഞുങ്ങൾക്ക് 50000 OKയാണ് ഒരു പുനാറ്റിലെ വില "
@rubykennel678
Жыл бұрын
10000 കിട്ടും അത് vagiko😂
@pramodsha6828
2 жыл бұрын
Anganeyenkil pattiyude kaattam kalayanda oru 20k kittum
@rubykennel678
Жыл бұрын
Nee vagiko😂
@madhushanmughan8758
2 жыл бұрын
He knows nothing about German Shepherds.
@sharavanrshekar5226
2 жыл бұрын
Why all these dogs have weak hind legs... These show quality breeders are destroying the breed.
@user-dy9ge4it3f
2 жыл бұрын
Exactly.
@asher5694
2 жыл бұрын
Every show quality doesnt have weak hind legs... Its breedimg fault.. A good breeder should clear it and keep strong anatomy dogs... Nowadays everyone is looking for long coats... No one bothered about dogs health conditions, strong anatomy...
@ranji6219
Жыл бұрын
ഒരു കാര്യം പറയാം എന്ത് കോപ്പിലെ ഇമ്പോര്ടന്റ്റ് ആയാലും നമ്മൾ നന്നായി നോക്കിയില്ലെങ്കിൽ അത് മാക്രിയെ പോലെ ആകും എവിടുന്നു പട്ടിയെയോ പൂച്ചയെയോ വാങ്ങാൻ തീരുമാനിച്ചാൽ അതിന്റെ കുഞ്ഞമ്മാമനെയോ മുതുമുത്തച്ഛനെയോ അത് പണ്ട് ലണ്ടനിൽ അണ്ടി ആപ്പീസിൽ വാച് മെൻ ആയിരുന്നു എന്ന് നോക്കിട്ടു വാങ്ങിയാൽ cash പോകും വാങ്ങാൻ ഉദ്ദേശിക്കുന്ന പട്ടിയുടെ അമ്മയെയും അപ്പനെയും നോക്കുക എടുക്കാൻ ഉദ്ദേശിക്കുന്ന പാപ്പിയുടെ ആക്ടിവിറ്റി നോക്കുക ഇങ്ങനെ കുറച്ചു കാര്യം മാത്രം നോക്കുക അല്ലാതെ വെറുതെ പൈസ കൊണ്ട് കളയരുത്
@viewer-zz5fo
2 жыл бұрын
എന്ത് ഇറക്ക്മതിയാണെങ്കിലും ? അധിക വിലയാണു് 50,000.
@rubykennel678
Жыл бұрын
10000 പപ്പി കിട്ടും അത് vagiko😂
@viewer-zz5fo
Жыл бұрын
@@rubykennel678 നല്ല പപ്പി 12000-15000 രൂപക്ക് കിട്ടുന്ന സ്ഥലങ്ങളുണ്ട് അവിടെ നിങ്ങൾ പറയുന്ന സർട്ടിഫിക്കറ്റൊന്നും എനിക്ക് വേണ്ട. ഞാൻ 50,000 രൂപ ക്കൊന്നും വാങ്ങുന്നില്ല ഹേ! ഈ വില കൊടുത്ത് ഇത് വാങ്ങുന്നവർ പണത്തിൻ്റെ കുന്തളിപ്പ് ഉള്ളവർ അല്ലെങ്കിൽ നായ ബിസ്സിനസ്സുകാർ.
@mohanphilip1225
2 жыл бұрын
Poda
@ATOM_BOMB_
11 ай бұрын
Ee pricein ithilum nalla quality ullathine kitum 🤮🤮
Пікірлер: 102