ചേട്ടായി ഒരു കാര്യം നമ്മൾ ഈ ഫോണിൽ നമുക്ക് വീഡിയോ എടുക്കുമ്പോൾ തന്നെ നമ്മൾ എന്ത് പറഞ്ഞാലും നല്ലത് പോലെ ഉറക്കെ പറയണം അല്ലെങ്കിൽ നമുക്ക് ശബ്ദം കേൾക്കാൻ പറ്റത്തില്ല. എന്ത് ചെറിയ കാര്യം ആണെങ്കിൽ അത് ഉറക്കെ സംസാരിക്കുക. കാരണം നമുക്ക് എക്സ്ട്രാ മൈക്ക് ഇല്ല അതാണ് ഒരു പ്രോബ്ലം.. അതൊക്കെ വന്നോളൂo ഓക്കേ ഓൾ ദ ബെസ്റ്റ്....
@shinasktm
2 жыл бұрын
Pwoli 👏
@mohamedfayas.n2124
2 жыл бұрын
Chetta iniyum videos pratishikunnu
@sanulal4019
2 жыл бұрын
👍🏻
@ArunArun-ps2yj
2 жыл бұрын
Eniyim videos cheyannam
@shamnadshahul6084
2 жыл бұрын
ഇതിപ്പോൾ ട്രിക്ക് കാരെകൊണ്ട് യൂട്യൂബ് നിറഞ്ഞല്ലോ
@santhosh.jjanardhnanpillai2703
2 жыл бұрын
Nigal engane anu ethiyathu ennu prayamo
@Sparrow01z
2 жыл бұрын
ചേട്ടാ എനിക്ക് ഹെവി ഇല്ല അവിടെ വന്നു കഴിഞ്ഞാൽ ഹെവിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ..
@baijuchandran5377
2 жыл бұрын
ചേട്ടൻ ഏത് ഏജൻസി വഴി ആണ് പോയത്
@sanhasakeer57
2 жыл бұрын
അതു മാത്രം പുളളിയോട് ചോദിക്കരുത്,,, ആരെങ്കിലും വന്ന് രക്ഷപ്പെട്ടാലൊ ???.വീഡിയോ കണ്ട് അയാൾക്ക് വരുമാനം ഉണ്ടാക്കി കൊടുക്കുക,,
@shibeeshks7365
2 жыл бұрын
ചേട്ടൻ Elmex കമ്പനിയിലാണോ വർക്ക് ചെയ്യുന്നത്
@msvideos4143
2 жыл бұрын
ചേട്ടൻ ഈയിടെ എങ്ങാനും ഇന്റർവ്യൂ ന് പോയായിരുന്നോ...
@shibeeshks7365
2 жыл бұрын
എനിക്ക് elmex കമ്പനിയിലേക്ക് വർക്ക് പെർമിറ്റ് വന്നിട്ടുണ്ട്
@msvideos4143
2 жыл бұрын
അല്ല ഞാൻ നാട്ടിലാണ് ഞാൻ നിങ്ങളെ പോയ ഇന്റർവ്യൂന് എനിക്ക് വരാൻ പറ്റിയില്ല ആയിരുന്നു. സെക്കൻഡ് ഇന്റർവ്യൂ നു പോയി ഓഫർ ലെറ്റർ വരാറായി.. എനിക്ക് വാട്സ്ആപ്പ് നമ്പർ ഒന്ന് തരണം
Пікірлер: 21