ഈ സ്നേഹത്തിന് ബിഗ് സല്യൂട്ട് ഓൾ ❤❤❤കുറച്ച് അസൂയ തോന്നി 😊😊
@Midz_edits
7 ай бұрын
Theyyam🔥 കണ്ണൂരുകാർക്ക് ഒരു വികാരം ആണ് 🤩 ഇപ്പോൾ തെയ്യക്കാലം ആണ്.... 🎉🥰❤️
@4__nan_dana
7 ай бұрын
12:15 നമ്മുടെ കണ്ണൂരിലേക്ക് വായോ may masam വരെ തിറ ഉണ്ടാവും.. 😌ഈ കഴിഞ്ഞ ദിവസം ആണ് അണ്ടലൂർ കാവിലെ ഉത്സവം കഴിഞ്ഞത് 🔥🤍
@Vatakara_family
7 ай бұрын
Yeess
@Sreedraws
7 ай бұрын
Athe andaloor ultsavam..... Kazhinju but ippolum....athinte pala oarmakal undu 🥺❤️..... Eni adutha kollam feb, 14 kaathirikkam........ 💕
@MubashiraYoonus
7 ай бұрын
അവസാനം വരെ ചിരി മാത്രം 😂😂cute ഫാമിലി ❤❤
@chinnu40975
7 ай бұрын
എന്റെ ഇഷ്ടപ്പെട്ട KZitemr ആണ് നിങ്ങൾ💖
@Midz_edits
7 ай бұрын
കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വന്നാൽ എല്ലാ ഞായറാഴ്ചയും മുത്തപ്പനും തിരുവപ്പനയും🙏🏻 (തെയ്യം ) ഉണ്ടാകും... അതുപോലെ തന്നെ കണ്ണൂർ തില്ലങ്കേരി പുരളിമലയ്ക്കും എല്ലാ ഞായറാഴ്ചയും രാവിലെ മുത്തപ്പൻ കെട്ടിയാടുന്നതാണ് 🥰❤️🙏🏻
@Nandana7
7 ай бұрын
ഏട്ടത്തിയമ്മ & അനിയൻ bond ഒരുപാട് ഇഷ്ടമാണ് ❤️🥰🥰🥰
@shinashussain4738
6 ай бұрын
കടക്കൽ വന്നപ്പോൾ ഞാൻ നിങ്ങളെ കണ്ടു ഒരിക്കലും വിചാരിച്ചില്ല കാണാൻ പറ്റുമെന്ന് എന്റെ favorite youtuber ആണ് നിങ്ങൾ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെ എല്ലാവരെയും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️😚
@sanjeethas.l4992
7 ай бұрын
Kochu's Thug........🔥🔥🔥 Oru rekshayillaaa......🥳🥳🥳
@singleshot6801
7 ай бұрын
Allavarum parayunnu muru and kochu bond ❤ but it’s because only of praveen , he loves his brother that much . Otherwise oru bharya kum eganoru caring and bond maintain cheyyan pattilla with hus’brother ❤ Hatts off dr 😊 Piller ❤
@harinanda9431
7 ай бұрын
Kochu and Mrudula chechi bond 😊❤
@DiyamolBinoy
Ай бұрын
Muru chechiiii and pranav chettan bond super Alle ❤ ishtam ullavar undo like ❤
@ajeshkcajeshkc501
7 ай бұрын
ഈ സ്നേഹത്തിന് ബിഗ് സല്യൂട്ട് ❤❤❤❤ നിങ്ങൾ മുന്ന് പേരും ❤❤❤❤
@KLGouthuzzz
7 ай бұрын
തൃശ്ശൂരിലേക്ക് വാ ഇവടെ മൊത്തം ഉത്സവം പെരുമയാണ് നാളെ വരുവായി ചിറവരമ്പത്തുകാവ് ഉത്സവമാണ് കുന്നംകുളം വരുവായി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു ❤️🔥
@Rajilairshad
7 ай бұрын
ഏട്ടത്തിയമ്മ ബോണ്ട് സൂപ്പർ ആണ്
@Rayish1730
7 ай бұрын
അമ്മ ഒരുക്കുന്ന സമയത്ത് കുസൃതി കാട്ടിയിരിക്കുന്ന രണ്ടു മക്കളെ പോലുണ്ട്, 👌
@JahanaJaan-sf3en
7 ай бұрын
Praveen mrdhula combo isttam ullavar❤️
@Itsmedrishna
7 ай бұрын
ഇന്നാണ് വീഡിയോ തുടങ്ങു്മ്പോൾ തൊട്ട് അവസാനം വരെ ചിരിക്കുന്നത് അടിപൊളി എന്നും dayily വീഡിയോ ഇടണം tto ❤❤❤❤
@renjinibaby4809
7 ай бұрын
Mrudula chechi super ... mrudula chechi സുന്ദരിയ പിന്നെ അമ്മയും Praveen ചേട്ടനും pranav ചേട്ടനും poil❤❤
@aishwarya21399
7 ай бұрын
12:15 Welcome to Payyanur, Kannur 🥰👍🏻
@SKEITO444YT
7 ай бұрын
ഈ ഫാമിലി പണ്ടേ, super alla 💜💜 mrudula chechi kochu chettan combo is so super ❤❤❤❤😊😊😊😊😊♥️♥️💖💜💜💖 ഈ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹം മുള്ളർ ❤❤❤😊😊😊😊
@n4techff343
7 ай бұрын
Bro Kasaragod jillayil kanathur tempilil march 7 muthal 1 week തെയ്യം und
@anjanaanju4608
7 ай бұрын
Kochu and mridula combo ishtam ullavar ❤
@preethasyam-yw8bi
7 ай бұрын
പാരിപ്പള്ളി നാവായിക്കുളംകാവുവിള ശിവഷേത്രത്തിൽ തെയ്യം ഉണ്ട് മാർച്ച് 8
@sandhyamol9284
7 ай бұрын
ഏട്ടത്തിയമ്മ അനിയൻ ബോണ്ട് സൂപ്പർ ❤❤❤❤
@adithyahhh_
7 ай бұрын
Und inn 25,26,27 kannurile prapoyil ശ്രീവയനാട്ടുകുലവൻ ക്ഷേത്ര ത്തിൽ തെയ്യം ആണ് 27 n രാവിലെ muthal 4 mani thott വിവിധ തെയ്യങ്ങൾ ഇണ്ട് വരണം 💗
@ArdraSubash-xr7de
7 ай бұрын
വളരെ ഇഷ്ട്ടാണ് ഈ ടീമിനെ ☺️Ettathiyamma aniyan combo ❤️🤗
@Praveenpranav733
7 ай бұрын
ഞാൻ praveen ചേട്ടന്റെയും Kochu ചേട്ടന്റെയും മൃദുല ചേച്ചിയുടെയും വലിയൊരു Fana ആണ് njan
@A-dhi-dhya-
7 ай бұрын
Kadakkal thiruvathira 🫶🏻❤🔥
@_abhi_x_24_
7 ай бұрын
Kadakkals🔥💥
@devanandav9373
7 ай бұрын
Kadakkal 💫
@helankunju708
6 ай бұрын
Kadakkal❤
@amruthamohanan897
7 ай бұрын
Kasaragod March 30 31 n uduma kannikulangara valiyaveed Sri vayanattukulavan taravattil teyyamkett maholsavam und..March 30 n ratriyanu kandarkelan teyyathinte bappidal...aaa chadang neril vannale kananpqttu videos edkarilla.. April 6,7 num ithe teyyam keekanam kunnath Sri kotharban taravad tekkanam-tanathingal um und April 6 n kandanar kelan teyyathinte bappidal chadang und..always welcome 🙏😌
@anamikaanamika5327
7 ай бұрын
എന്തോ ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ ❤️കൊച്ചു മൃദുല combo Adipoli 😚💞
@BeeviKhalid-vz4so
6 ай бұрын
കൊച്ചുവിന്റെ തമാശ ഒരേക്ഷയില്ല എന്റെ മോനേ 🤎🤎🤎
@neethumoljoy9922
7 ай бұрын
3 പേരും അടിപൊളി combo ആണ് ❤❤❤❤
@LakshmiLakshmi-um4kd
7 ай бұрын
മൃദുലേ കണ്ടാൽ അവരുടെ വീട്ടിലെ മരുമോൾ ആയിട്ട് തോന്നുകയില്ല രണ്ട് ആങ്ങളമാരും അവരുടെ ഏക സിസ്റ്ററും ആയിട്ട് തോന്നും ആങ്ങളമാർ എല്ലാത്തിനും കൂട്ടുനിൽക്കുന്ന ഒരു സിസ്റ്റർ അങ്ങനെ തോന്നുകയുള്ളൂ കൊച്ചും ഏട്ടത്തിയും ആയുള്ള ബോണ്ടിംഗ് ഒന്നും പറയാനില്ല സൂപ്പർ ആണ് എന്നും ഇങ്ങനെ തന്നെ
@lekshmij5018
7 ай бұрын
Kochu ചേട്ടന്റെ katta fan anu😍😍😍😍😍♥️❤️❤️❤️❤️❤️❤️❤️
ഞാൻ കാസർഗോട് ആണ് ഞങ്ങൾക്ക് തെയ്യം എന്ന് പറയുമ്പോൾ തന്നെ ഒരു positive Energy ആണ് അത് ഇപ്പോ പറയുന്നതിൽ ഉപരി അത് നിങ്ങൾ കാണുക തന്നെ വേണം എൻ്റെ നാട്ടിലേക്ക് തെയ്യം കാണാൻ ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കുന്നു😻🤍
@arunimabm8773
7 ай бұрын
Kannur kasaragod ippol theyyam season aanu☺️ vannal kanam🥰
@aswathymohan5426
7 ай бұрын
കൊച്ചു ചേട്ടനെ hair super ആണ് ❤️ praveen ചേട്ടന്റെ hair പണ്ട് ഇഷ്ടമുള്ളവർ കമന്റ് അടി💖♥️
@Misu_mia
7 ай бұрын
നിങ്ങൾ മൂന്നുപേരുടെയും combo super ann❤
@KLGouthuzzz
7 ай бұрын
നല്ല തെയ്യവും ഉണ്ടാവും പിന്നെ ആനകളും ഉണ്ടാവും നമ്മുടെ തൃശ്ശൂര് പോരേ കൊച്ചു പ്രവീൺ 💗
@devika856vlog
7 ай бұрын
ഈ കുടുംബത്തെ ഇഷ്ടമുള്ളവർ ആരൊക്കെ❤❤❤❤
@Anxndhu_00
4 ай бұрын
Theyyam kananam enn indengil kasargod vaa broo🤌🏻🔥
@ibrahimmalayil3736
7 ай бұрын
Mridulaye prank cheyyanam ennullavar like adi 😁
@vijivijitp9622
6 ай бұрын
നിങ്ങൽ തമ്മിൽ ഉള്ള ആ കോമഡി dialogues poliyaanu... അത് കേൾക്കാൻ തന്നെ ഒരു രസം ആണ് കേട്ടോ 😂😂😂❤❤കൊച്ചു ആണ് എൻ്റെ fvt.... പാവം തോന്നും കണ്ടാൽ 🎉🎉🎉❤❤❤ എല്ലാവരെയും ഒത്തിരയൊത്തിരി ഇഷ്ട്ടം ആണ്. ഒത്തിരി സ്നേഹം ഉള്ള ഏട്ടത്തിയെ കിട്ടിയല്ലോ കൊച്ചു...lucky... ഈ സ്നേഹം എന്നും നില നിൽക്കട്ടെ എന്ന് prarthikkunnu❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@sureshpm-nf9iq
7 ай бұрын
Mrudhula chechidee chiri ishttamullavar like 💗🔥
@SunithaN-c6q
6 ай бұрын
Kozhikode balussery തിറ മഹോത്സവം മാർച്ച് 2തീയതി 😊😊
@candyvlogger6476
7 ай бұрын
പത്തനംതിട്ടയിലേക്ക് വരുമോ അവിടുത്തെ ഒരു അമ്പലത്തിൽ ഉത്സവം മാണ്
@SNOVACV
7 ай бұрын
Kasaragod,കാഞ്ഞങ്ങാട് ഇന്നലെ കഴിഞ്ഞു 4day തെയ്യം ഇപ്പോൾ kasaragod PULIKUNNU SRI IVER BHAGAVATHY KSHETRAM ഉണ്ട് 2024 FEB 23 TO 28 ELLAVARUM VAA
@adithyanm.v.2281
7 ай бұрын
കോട്ടയം ജില്ലയിൽ പാലാ തൊടുപുഴ roote ൽ ഐങ്കൊമ്പ് എന്ന സ്ഥലത്ത് പാറേക്കാവ് ഭദ്രകാളി ക്ഷേത്രമുണ്ട്. അവിടെ April 10 ന് രാത്രി 10 മണിക്ക് ഭദ്രകാളി വീരഭ്രദൻ, തീ ചാമുണ്ഡി തെയ്യങ്ങൾ ഉണ്ട്. ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ് ഞാൻ ഒരു bhramin ആണ് bhramin wedding കാണാനും വഴിയുണ്ടാക്കാം ഓരോ ചടങ്ങുകളും detail ആയി മനസ്സിലാക്കനും പറ്റും. വരുന്നുണ്ടെങ്കിൽ എല്ലാവർക്കും സ്വാഗതം ❤🎉
@jashithashaju8375
7 ай бұрын
12:38 Kozhikode
@sajanasachu183
6 ай бұрын
Vajiyot uthi kazhinu poyi my home lsmaIL mukku ninjan family varu mo
@nandooznandooz7287
5 ай бұрын
Vadakara kk vayooo brthrssss😌 theyyam kanam✨🔥🔥🔥
@Haseenarasheed2218
6 ай бұрын
നിങ്ങൾ മൂന്നു പേരും ഒരു challenge വേണം എന്നുള്ളവരുണ്ടോ😊😊🙂
@sruthisivadas2620
7 ай бұрын
Nammade nattil okke ippo theyyam season aanu kannur varu.. kannur motham pala stalangalilum theyyam und
@saranyakrishnan2710
6 ай бұрын
Amma kunjungale orukkunnapole ond.. ❤😂... So cute to see this trip✨
@seemaseemaseema3153
7 ай бұрын
Kunjungale orukkunna pole und🥰🥰
@agneseldho9880
6 ай бұрын
adutha masam kannuril തെയ്യം unddd.. കണ്ണൂർ കാസറഗോഡ് evide an തെയ്യം nadakkar
Пікірлер: 1,8 М.