എല്ലാ മത വിഭാഗക്കാർക്കും ഒരു പോലെ മനസ്സിലാവുന്ന ഏറ്റവും ഉപകാരപ്രദമായ സംസാരം ... അല്ലാഹു അനുഗ്രഹിക്കട്ടെ
@ShukkathaliShukktha
5 күн бұрын
ഇത് കേൾക്കുന്നവർക്കു സത്യം മനസിലാക്കാനുള്ള തൗഫീക്ക് നൽകണേ നാഥാ..... ആമീൻ
@noushadkunnumpurath6569
3 күн бұрын
നിങ്ങൾക്ക് അല്ലാഹു സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ...മുജാഹിദ് പണ്ഡിതൻ അമാനി മൗലവി അദ്ദേഹത്തിന്റെ ഖുർആൻ തഫ്സീറിൽ സ്വർഗ്ഗത്തെ വിവരിക്കുന്നത്.. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും. സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ? kzitem.info/news/bejne/pqlj26qqmoF0hqA
@shahmat2260
5 күн бұрын
റബ്ബേ നേരായ പാത യിൽ കൂടി സത്യ വിശ്വാസി കളെ നീ ജീവിപ്പിക്കേണമേ
@alavikalayath-rv6ru
3 күн бұрын
അൽഹംദുലില്ലാഹ് ഇത്തരം നല്ല ക്ലാസുകൾ കേൾക്കുവാൻ എല്ലാ നല്ലവരായ മനുഷ്യർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ അതനുസരിച്ച് ജീവിക്കുവാൻ അല്ലാഹു നമ്മെ എല്ലാം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@arifa.p5058
3 күн бұрын
മാഷാ അല്ലാഹ്❤ സത്യം ഗ്രഹിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.. സത്യം സമൂഹത്തിലേക്കെത്തിക്കുവാൻ ഇതു പോലെയുള്ള പ്രഭാഷണംകൂടുതലായി ഉയർന്നു വരട്ടെ ആമീൻ
@aboobackerdarussalam9163
5 күн бұрын
സന്ദർ ഭോജി തമായ വളരെ സാരവത്തായ വിവരണം. സമുദായം ഉൾകൊള്ളാൻ ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲
@asiya7653
4 күн бұрын
امين
@Moorthy.12
Күн бұрын
@@asiya7653 അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്.. പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും 🧧Al Furkan 25:7 അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ 🧧Al Furkan 25:20 ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ് 🧧അബു ഉസൈദ് ഉദ്ധരിക്കുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ! 🌺Sura 36:15 ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!" 🌹Sura 36:18 ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും. 🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ് കെട്ടി ചമക്കുക ആണെന്നും 🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു, “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്. (സൈറ്റ് islamicstudies info ) 🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ” (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ് ) 🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ് )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു."" 🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8 6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം. 🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു. 🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്. 🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ് ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം.. ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️ 🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...
@aymankabeer7682
4 күн бұрын
യാ അല്ലാഹ്, തെറ്റു ചെയ്തതെല്ലാം നീ പൊറുത്തു തരണേ അല്ലാഹ് 🤲
അവസാന നാളിൽ ഈമാനോടെ ജീവിക്കുക എന്നത് കൈയ്യിൽ തീ ഉള്ളത് പോലെ ആണ്.
@noushadkunnumpurath6569
3 күн бұрын
നിങ്ങൾക്ക് അല്ലാഹു സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ...മുജാഹിദ് പണ്ഡിതൻ അമാനി മൗലവി അദ്ദേഹത്തിന്റെ ഖുർആൻ തഫ്സീറിൽ സ്വർഗ്ഗത്തെ വിവരിക്കുന്നത്.. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും. സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ? kzitem.info/news/bejne/pqlj26qqmoF0hqA
@MkThahaThaha
Күн бұрын
ആമീൻ 👍👍👍👍👍
@ummukhalid3333
5 күн бұрын
Jazzakk Allah khair ❤️
@Khalid_usman786
2 күн бұрын
ഇത് ആദ്യം മനസ്സിലാക്കേണ്ടത് പെണ്ണുങ്ങൾ ആണ്. നാനമില്ലാതായി.
അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്.. പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും 🧧Al Furkan 25:7 അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ 🧧Al Furkan 25:20 ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ് 🧧അബു ഉസൈദ് ഉദ്ധരിക്കുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ! 🌺Sura 36:15 ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!" 🌹Sura 36:18 ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും. 🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ് കെട്ടി ചമക്കുക ആണെന്നും 🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു, “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്. (സൈറ്റ് islamicstudies info ) 🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ” (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ് ) 🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ് )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു."" 🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8 6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം. 🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു. 🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്. 🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ് ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം.. ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️ 🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...
@vandipranthansinu4998
Күн бұрын
💚💚💚
@Aboobacker_payyoli
3 күн бұрын
ما شاء الله تبارك الله ❤❤❤
@ansarkaansarka661
5 күн бұрын
Mashaallah
@sarjaspk1441
5 күн бұрын
Masha allha alhamdulilla
@user-ry6do1nj8f
14 сағат бұрын
അനിവാര്യമായ പ്രഭാഷണം
@rajlaHaris
4 күн бұрын
MashaAllah Alhamdulillah
@shanaummer9170
5 күн бұрын
جزاك الله خير
@SaliUncle-q4v
5 күн бұрын
Good. Speech. Ma. Sha. Allah. 👌🌹
@supergameryt7942
5 күн бұрын
alhamdulillah❤
@mohamadaflah4078
4 күн бұрын
ما شاء الله❤❤❤
@saidsaidali3191
2 күн бұрын
MashaAllah ❤JazakaAllaha Haira BarakaAllah Feekum
@Sareena_habeer.
5 күн бұрын
ماشاءالله❤
@thariba6713
5 күн бұрын
جزاك اللهُ خیرا
@smksmk2987
5 күн бұрын
മാഷാഅല്ലാഹ്
@sumayyamunazir88
5 күн бұрын
باراك الله فيكم
@sayedali8469
4 күн бұрын
Ma Sha Allah barakallahu feek ഉസ്താദ്.. കുഞ്ഞിരാമൻ പോലെ പറഞ്ഞത് കറക്റ്റ് ആയി
@SajithaHassan-m4s
4 күн бұрын
Alhamthulillah
@hasnababu5315
5 күн бұрын
🎉🎉🎉
@smksmk2987
5 күн бұрын
ഇസ്ലാം നിലപാട് ♥️♥️
@AshiqAli-ie5pm
3 күн бұрын
Jazakallah khair.
@MUHAMEDANVARA
2 күн бұрын
Well said 😌
@faizalfaizi5855
5 күн бұрын
الله أكبر
@ahmedadhil114
5 күн бұрын
❤
@nasrovayal
4 күн бұрын
ഓണം എന്ന ഐതികവും മാവേലിയും വാമനനുമെന്നവിശ്വാസവും മാറ്റി നിർത്തി കേരളത്തിന്റെ ഒരു ദേശീയ ദിനമായ് സന്തോഷിക്കുവാൻ തെരഞ്ഞെടുത്ത കാർഷിക അഭിവ്യദ്ദിയുടെ ദിവസം എന്ന നിലയിൽ ആഘോഷിക്കാമോ
@abdullagrace
4 күн бұрын
അമുസ്ലിംകളും ഈദ് ആഘോഷിക്കണമെന്ന് മുസ്ലിം രാജ്യങ്ങളിൽ പോലും ആരും നിർബന്ധിക്കാറില്ല. നിനക്ക് നിൻറെ മതം എനിക്ക് എൻറെ മതം എന്നാണല്ലോ ഇസ്ലാമിൻറെ നിലപാട്.
@Moorthy.12
Күн бұрын
അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്.. പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും 🧧Al Furkan 25:7 അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ 🧧Al Furkan 25:20 ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ് 🧧അബു ഉസൈദ് ഉദ്ധരിക്കുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ! 🌺Sura 36:15 ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!" 🌹Sura 36:18 ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും. 🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ് കെട്ടി ചമക്കുക ആണെന്നും 🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു, “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്. (സൈറ്റ് islamicstudies info ) 🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ” (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ് ) 🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ് )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു."" 🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8 6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം. 🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു. 🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്. 🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ് ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം.. ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️ 🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...
@Heythere.123
6 сағат бұрын
@@Moorthy.12sadharana oru manushyan pravachakathwam labhikkumbo alle ath kooduthal daivikatha kk theliv aakuka!? Nabi illiterate aayirunnu, athkond Quran swayam undakkiyathalla enn theliyunnu..bhashayil praveenyam nediya oral aan quran aalukalilekk ethichathenkil aalukal ath daivikam aan enn vishwasikkilla
@Heythere.123
6 сағат бұрын
@@Moorthy.121400 kollam mumbathe aalukal parannath kett pravachakane nindhikkathe charithram onn vayich manassilakkikoode Nb: nabiye nirakaricha pala makkayile aalukalum pinneed muslim aaya Charithravum und Avdann ivdann okke oro aayath parakki kond varumbo vitt pokunnathavam May Allah guide you 🤗
@subitha3r2k90
2 күн бұрын
Correct
@sulaikha9467
3 күн бұрын
അൽഹംദുലിലാഹ്
@RahanaSm
2 күн бұрын
Alhamdullah
@JaseelaMuhammed-cz5xr
4 күн бұрын
👍
@muhammedrifas3155
3 күн бұрын
Good explanation 👍👍👌
@muhammedshefeiq3445
4 күн бұрын
❣️💕✅
@shajnarajeef8361
3 күн бұрын
Nalla class … ellrkm orupole manasilakan patuna class .. nirbandamaym ellrm kelkuka
@Sidrazahra-123
4 күн бұрын
alhamdulillaah
@Sahoulhameeth
3 күн бұрын
I like your speech, Tamil Nadu Thowheeth Jamaath Mettur dam branch Salem dt.
@ShoukathopSk
Сағат бұрын
മുൻപ്കാലങ്ങളിൽ ഒരു ചെറിയ വിഭാഗം മതം വിലക്കിയതാണ് എന്ന് ജനങളുടെ ചില സന്തോഷകരമായ നിമിഷങ്ങളിൽ നിന്നും വിട്ട് നിന്നിരുന്നു. പക്ഷെ വിട്ടുനിന്നവർ മത പുരോഹിതൻമാർ മാത്രമായിരുന്നു. സാധാരണക്കാരായ നിത്യ കൂലി വേല ചെയ്തു ജീവിക്കുന്ന സകല ജാതി മതവിശ്വാസികളും പരസ്പരം വിഷ് ചെയ്യുകയും വിഷു പെരുന്നാൾ ഓണം ക്രിസ്മസ് എന്നിങ്ങനെയുള്ള ആ മതസ്ഥരുടെ പുണ്യമായി അവര് വിശ്വസിക്കുന്ന സന്തോഷകരമായ ദിവസങ്ങളിൽ ഒത്തു ചേർന്നിരുന്നു. ഭക്ഷണം പങ്കു വെച്ചിരുന്നു.കടും പിടുത്തക്കാർ എല്ലാ കാലത്തുമുണ്ടാവും മൈന്റ് ചെയ്യേണ്ട
@shadowgraffiti113
3 күн бұрын
happy ഓണം ❤❤
@user-ht9li9pb1
5 күн бұрын
ഓണാ സദ്യ അവർ വിട്ടിൽ കൊണ്ട് വന്നാൽ ആത് കഴിക്കാൻ കഴിയുമോ
@123abdullahahad
5 күн бұрын
പറ്റില്ല, നമ്മൾ ഈ ചുറ്റുപാടിൽ വളർന്ന് ശീലിച്ചത് കൊണ്ടാണ് ഇങ്ങനെ ചോദിക്കേണ്ടി വരുന്നത്.. ഒരു കാര്യം തെറ്റാണെന്ന് മനസ്സിലാക്കി , അതിൽ നിന്ന് മാറി ശീലിച്ചിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കേണ്ടി വരില്ല,
@fathimanisha1220
5 күн бұрын
Oru accident pattiyaal musliminthe blood maathraye sweekarikkaan pattoolloo usthaadheee😂..
സദ്യ കഴിച്ചോണ്ട് കുഴപ്പമില്ല നേർച്ച അല്ലല്ലോ a@@123abdullahahad
@MadMax-yb1ri
2 күн бұрын
പാടില്ല വേണ്ട എന്ന് പറയണം
@shabnafasal8387
5 күн бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@abdulmajeedmajeed7728
3 күн бұрын
ചാഞ്ചാടുന്നവർ എങ്ങോട്ടും ചായും. അല്ലാഹു അനുഗ്രഹിച്ചവർ ഒ യി കെ
@saleenasaleenatl4538
3 күн бұрын
Eppol ettavum kuduthal muslimingal anu mun panthiyil nilkunnad Allhu ellarkum hidayathu nalkatte
@Shabanasherin321
4 күн бұрын
Uae ഓണം, വിഷു ആയാൽ restaurantil സദ്യ കിട്ടും.... അപ്പോൾ കഴിക്കാറുണ്ട്. സദ്യ ഇഷ്ടമായത് കൊണ്ടാണ് കഴിക്കുന്നത്... അല്ലാതെ മനസ്സിൽ മറ്റൊന്നും വിചാരിച്ചല്ല.... അങ്ങനെ കഴിക്കാൻ പറ്റുമോ.... ഒന്ന് clear ആക്കി തരുമോ
@ayshathzaya7002
2 күн бұрын
Illa😊
@jojikd8714
2 күн бұрын
എക ദൈവ വിശ്വാസത്തിലുള്ള ജീർണ്ണതകൾ ജനങ്ങൾ എല്ലാവരും മനസ്സിലാക്കി.
@KeralaMuslimsUnited
2 күн бұрын
Janangal alla, only bigoted Sangis/Krisangis like you feel so 😂 Cope Islamophobe, Indian constitution gives right for everyone to practice their religion.
@sudheerpmuriyil7868
21 сағат бұрын
Birthday aagoshikamo ?
@josekariyil
2 күн бұрын
നിന്നെ പോലുള്ളവർ കാരണം ലോകത്തുള്ള സകലമനുഷ്യരും നിങ്ങളെ വെറുക്കുന്നു. കഷ്ടം
@shahidamayoor217
2 күн бұрын
എടാ... മനുഷ്യരുടെ വെറുപ്പിലല്ല കാര്യം.അല്ലാഹുവിൻ്റ സ്നേഹത്തിലാണ് കാര്യം.
@Heythere.123
6 сағат бұрын
Verupp thonnunnavarude preshnam alle ath?
@beautyofsevens
5 күн бұрын
ഞങ്ങളുടെ വീട്ടിൽ ഓണത്തിന് എല്ലാവരെയും വിളിച്ചു ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ട് ഇവിടെ( UAE ) ഫാമിലി ഇല്ലാത്തവരും ഉണ്ട് അവർക്ക് സന്ദോഷമാണ് എല്ലാവരും കൂടി ഭക്ഷണം കഴിക്കുമ്പോൾ ഓണം എന്ന സംഗതിയെ ഉൾക്കൊണ്ട് കൊണ്ടല്ല അവർക്ക് സന്തോ ഷമാകട്ടെ എന്നു കരുതിയാണ് ചെയ്യുന്നത് ഇത് ഇപ്പൊ ആകെ കൺഫ്യൂഷൻ ആയല്ലോ നമ്മുടെ ഹൃദയത്തിലുള്ളത് ഏറ്റവും കൂടുതൽ അറിയുന്നവൻ Allahu alle ഭക്ഷണം കൊടുക്കുക എന്നത് ഒരു നന്മ അല്ലെ റബ്ബ് ഏറെ പൊറുക്കുന്നവനും കരുണാനിതിയുമാണ് എന്റെ റബ്ബിലുലുള്ള വിശ്വാസം അണു മണി തൂക്കം ഇതുകൊണ്ടു കുറയില്ലല്ലോ 😔
@SHAMSHAZASH
4 күн бұрын
ലാ ഇക് റാഹ ഫിദ്ധീൻ.
@beautyofsevens
4 күн бұрын
@@SHAMSHAZASH MM
@nishadkp8843
4 күн бұрын
ഇതിനുള്ള പരിഹാരം ഓണ ദിവസം ഒഴിവാക്കി മറ്റൊരു ദിവസം ഭക്ഷണമുണ്ടാക്കി ആളുകളെ ക്ഷണിക്കുക
@jibskpm
4 күн бұрын
ഓണത്തിന് നിങ്ങൾ ബിരിയാണി ഉണ്ടാക്കി കൊടുത്ത് നോക്ക് അപ്പോ അറിയാം
@മീശവാസു-റ3ര
3 күн бұрын
@@jibskpm വടക്കൻ കേരളത്തിൽ ഓണത്തിന് ബിരിയാണി ഉണ്ടാക്കാറുണ്ട്!!!
@abdulkareempa523
4 күн бұрын
അവരുടെ വിവാഹം ശിർക്കുൻ ആചാരങ്ങളുണ്ട് അതിൽ പങ്കെടുക്കാമെന്ന് സകല മാലവിമാരും സമതിക്കുന്നു പിന്നെ ഇതിന് മാത്രം എന്ത് വ്യത്യാസം
@mazinkiliyanthody5895
4 күн бұрын
According to Hinduism they are well said that the wedding is for Immaterial...
@muralikrishnan547
3 күн бұрын
ഒരു മുസ്ലിമിന് ഒരു അമുസ്ലിമിൽ നിന്ന് ജീവൻ നിലനിർത്താൻ അവയവങ്ങളോ രക്തമോ സ്വീകരിക്കാം എന്നാൽ ഈ രക്തമോ അവയവമോ രൂപപ്പെടാനും പുഷ്ടിപ്പെടാനും വേണ്ടി അയാൾ കഴിച്ച ഭക്ഷണത്തിൽ ക്ഷേത്രത്തിൽ പൂജിച്ച പ്രസാദം ഉൾപ്പെട്ടിട്ടുണ്ടാവില്ലേ?ഇല്ലെന്ന ഉറപ്പുവരുത്തുവാൻ കഴിയുമോ ആചാരങ്ങളിൽ കണിശത പുലർത്തുന്ന ഒരു സമുദായത്തിന് ഈ ഒരു അവസ്ഥയിൽ അതിലെ അംഗങ്ങൾക്ക് ഇതര മതസ്ഥരിൽ നിന്ന് എങ്ങനെ രക്തവും അവയവവും എങ്ങിനെ സ്വീകരിക്കും?
Muslims can donate or accept blood, the sin of shirk is on the one who does the act of eating shirky food, it's a spiritual reality, it does not go into blood.😅
@reyrey5633
3 күн бұрын
Enne. Enne. Thenne. Udheshichannunn .panakad.
@gafoor4432
Күн бұрын
First of all assalamu alikum Please avoid such a subject
@mohammabkuttyottayil5533
2 күн бұрын
മുസ്ലിമെന്ന് പറയാൻ ആരാണ് ഇവിടെ മുസ്ലിം?, അനുഷ്ടാനങ്ങൾ ചെയ്യുന്നത് ഇസ്ലാമികമല്ല.
@haseedkhachu8677
3 күн бұрын
ഇമാം ഇബ്നുൽ ഖയ്യിം തന്റെ അഹ്കാമു അഹ്ലദ്ദിമ്മ എന്ന ഗ്രന്ഥത്തിൽ അബൂശൈബയുടെ ഒരു ഹദീസ് ഉദ്ദരിക്കുന്നുണ്ട്: ഒരു സ്ത്രീ ആയിശ(റ)യോട് ചോദിച്ചു: “ഞങ്ങളുടെ കൂടെ അഗ്നിയാരാധകരായ ചില മുല കൊടുക്കുന്ന സ്ത്രീകളുണ്ട്. അവർ അവരുടെ പെരുന്നാളിന് ഞങ്ങൾക്ക് ഹദ്യ നൽകാറുണ്ട്. എന്താണതിന്റെ വിധി?” ആഇശ പറഞ്ഞു: “അവർ ആ ദിവസത്തിനായി അറുത്തത് നിങ്ങൾ കഴിക്കരുത്. അവരുടെ പഴ വർഗങ്ങൾ നിങ്ങൾ കഴിക്കുക.”
@123abdullahahad
3 күн бұрын
ഹദീസ് ضعيف ആണ്
@noushadkunnumpurath6569
3 күн бұрын
നിങ്ങൾക്ക് അല്ലാഹു സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ...മുജാഹിദ് പണ്ഡിതൻ അമാനി മൗലവി അദ്ദേഹത്തിന്റെ ഖുർആൻ തഫ്സീറിൽ സ്വർഗ്ഗത്തെ വിവരിക്കുന്നത്.. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദുമാർക്ക് കുണ്ടൻ അടിക്കാൻ ആണോ ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും. സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ? kzitem.info/news/bejne/pqlj26qqmoF0hqA
@PrinceWalker-ed7fh
15 сағат бұрын
ഇത് ഓക്കേ യൂട്യൂബിൽ ഇട്ടു സംഘപരിവാർ യുക്തിവാദികൾക് അവരെ ആശയം റീച് കിട്ടാനെ ഉപയോകികു... നിങ്ങക്ക് വെള്ളിയാഴ്ച പള്ളി ഖുതുബിയിൽ പറഞ്ഞാൽ പോരെ....
@dk9511
3 күн бұрын
ഖുർആൻ ഹദീസ് മലയാളം പരിപാഷ വായിച്ചാൽ മനസിലാകും
@shadowgraffiti113
3 күн бұрын
നാം ജീവിക്കുന്ന ഇന്ത്യയിൽ ആണു.... പല മദസ്ഥരും ഇവിടെ ജീവിക്കുന്നുണ്ട്.. പരസ്പര ധാരണയോടെ ജീവിക്കുന്ന്.. ഓണം കേരളത്തിൻ്റെ ഉത്സവം ആണ്.. അതു പണ്ടു കാലം മുതൽ തന്നെ ആഘോഷിച്ച് വരുന്നതാണ്.... ഇത് നിഷേധിക്കുന്നവൻ സമൂഹത്തിൽ നിന്ന് avane മാറ്റി നിർത്തുക 😊
@KeralaMuslimsUnited
2 күн бұрын
You wish bro, all you rss sangi fascists want to force your beliefs on others, but thankfully the Indian constitution allows all citizens to practice their religion as they like.
@user-co3sp6pq5o
Күн бұрын
മറ്റൊരു മതാചാരം നിങ്ങളും ചെയ്താലേ നിങ്ങൾ ഇന്ത്യക്കാർ ആവുകയുള്ളൂ എന്ന് പറയുന്നതല്ലേ യഥാർത്ഥ തീവ്രവാദം
@basheeramanath7971
Күн бұрын
ഇന്ത്യൻ ഭരണഘടന - ഓരോ മതക്കാരനും അവൻ്റെ മതമനുസരിച്ച് ജീവിക്കാൻ അവകാശം നൽകുന്നു. മറ്റ് മതക്കാരുടെ ആഘോഷങ്ങൾ ആചരിക്കാൻ നിർബന്ധിക്കാൻ ആർക്കും അധികാരമില്ല.
ഈദാ ഘോഷങ്ങളിൽ അമുസ്ലിങ്ങൾ പങ്കെടുക്കണമെന്ന് മുസ്ലിം രാജ്യങ്ങളിൽ പോലും അമുസ്ലിംകളെ ആരും നിർബന്ധിക്കാറില്ല. നിനക്ക് നിൻറെ മതം എനിക്ക് എൻറെ മതം എന്നാണല്ലോ ഇസ്ലാമിനെ നിലപാട്.
@bismillahbismillah2615
3 күн бұрын
No vidaruth
@ulvxxztverkiytx
3 күн бұрын
അത് ഇവനോടാണോ ചോദിക്കുന്നത് 😂 , നിൻ്റെ കുട്ടിടെ കാര്യം നോക്കാൻ നിനക്ക് അറിയില്ലേ ?
Lokathulla sakala thinmakaleyum ethirkkunna ore oru mathame bhoolokathullu. Athinal verukkappedunnathil oru adhbhuthavumilla.
@jKounde9898
2 күн бұрын
@@Fathmaa2024 yeah 8,9um vayasulla kuttalea kalyanam kazhich rape chyunaa oru madham ullu, Allahu Akbar vilich pottitherich aalkuale kollunaa ottaa madham ulluu, streekale chaakinte ullil pootiyitt valarthunaa oru madham ulluu, kafirukale kollaan padipikunaa oru madham ulluuu Ningade pravachakante kadhaa parayanenkil mundum pokki oodum neee
@KeralaMuslimsUnited
2 күн бұрын
@@Fathmaa2024correct
@Heythere.123
6 сағат бұрын
@@Fathmaa2024💯
@modicareinkollam5801
5 күн бұрын
ഉസ്താദേ... ഒരു ഹിന്ദു ആ വ്യക്തിയുടെ വീട്ടിലേക് ഓണത്തിന് ഫുഡ് കഴിക്കാൻ വിളിച്ചാൽ ഒരു മുസ്ലിം സുഹൃത്തിനു പോകുന്നതിൽ എന്താണ് അഭിപ്രായം
@123abdullahahad
5 күн бұрын
അങ്ങനെ പോകാൻ പാടില്ലല്ലോ. ശിർക്കിൻറെ ഒരു ആഘോഷവുമായി ബന്ധപെട്ടതാണെന്ന് മനസ്സിലാക്കി അതിൽ നിന്ന് മാറിയല്ലേ നിൽക്കേണ്ടത്.. അവരോട് നമുക്ക് അത് പാടില്ല എന്ന് പറഞാൽ മതിയല്ലോ
@mukdharmvc
5 күн бұрын
സഹോദര ഒരു സമസ്തകാരനായ സുഹുർത്ത് അദ്ധേഹം ഒരു ഉറൂസിന് പോയി അവിടെ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടു തന്നാൽ അതു ഒരു മുസ്ലിമിന് കഴിക്കാൻ പറ്റുമോ ഇല്ല
@farseenaashraf4411
5 күн бұрын
@@mukdharmvcilla
@abdulsamad2518
5 күн бұрын
നമ്മുടെ അടുത്ത സുഹൃത്തുക്കളല്ലൈ നമ്മെ ക്ഷണിക്കുകയൊള്ളൂ? അപ്പോൾ അവരോട് നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞാൽ അവർക്ക് യാതൊരു പ്രശ്നവും ഉണ്ടാകുകയില്ല. മാത്രവുമല്ല പരസ്പരം ബഹുമാനം വർധിക്കുകയെ ഒള്ളൂ. നമ്മുടെ ഒരു അമുസ്ലിമായ സുഹൃത്ത് ശബരിമലയിൽ പോകാൻ വേണ്ടി മാല ഇട്ടു എന്ന് കരുതുക. ആ സമയത്ത് അവർക്ക് ഭക്ഷണത്തിന് ചില നിയന്ത്രണങ്ങളുണ്ട്. ആസമയത് അവർ നമ്മുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കില്ല. അത് അവരുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. അത് കാത്ത് സൂക്ഷിക്കുന്ന സുഹൃത്തിനോട് നമുക്ക് ആദരവെ തോന്നൂ. നേരെ മറിച്ച് മാലയിട്ട സമയത്തും അവർ അതിൻ്റെ തായ നിയമങ്ങൾ പാലിക്കാതെ നമ്മുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അവനെക്കുറിച്ച് നമുക്ക് ഭക്തി ഇല്ലാത്തവൻ എന്നോ, വിശ്വാസത്തിൽ ആത്മാർത്തത ഇല്ലാത്തവൻ എന്നൊക്കെ തോന്നും. തിരിച്ചും അങ്ങനെ തന്നെ.
@mujeebrahmants7787
5 күн бұрын
സഹോദരാ.. നമ്മൾ ജീവിക്കുന്നത് ഒരു ബഹുസ്വര രാജ്യത്താണ്. ഇസ്ലാം മനുഷ്യ ബന്ധങ്ങൾക്ക് വളരെ അധികം വില കൽപ്പിക്കുന്ന മതമാണ് എന്നതിൽ താങ്കൾക്കും സംശയമില്ലല്ലോ? ഇനി വിഷയത്തിലേക്ക് വരാം... നികാഹ് അല്ലാതെയുള്ള കല്യാണങ്ങൾ വ്യഭിചാരമാണ് എന്നാണ് ഇസ്ലാമിക വിധി. എന്ന് വെച്ച് മറ്റൊരു മതസ്ഥൻ്റെ വിവാഹത്തിന് പോകാതിരിക്കേണ്ടതുണ്ടോ? ഒരു ഹിന്ദു സഹോദരൻ അവൻ്റെ വീട് താമസം നടത്തുന്നത് ഗണപതി ഹോമം നടത്തിയാണ്. നമുക്ക് അത് പാടില്ലാത്തതാണ്. അവർക്ക് അത് അവരുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. നമുക്ക് ഹറാമാണ് എന്ന നിയമം വെച്ച് മുകളിൽ പറഞ്ഞ കല്യാണമോ വീട് താമസമോ ഒഴിവാക്കേണ്ട കാര്യമുണ്ടോ? അവിടെ വിളമ്പുന്ന ഭക്ഷണം ഒഴിവാക്കേണ്ടതുണ്ടോ? ക്ഷണം സ്വീകരിക്കണം എന്നതാണ് ഇസ്ലാമിക മര്യാദ. ഒരു ഇതര മതസ്ഥനായ സുഹൃത്ത് അയാളുടെ വിശ്വാസമനുസരിച്ചുള്ള ആഘോഷം നടത്തുമ്പോൾ ആ സന്തോഷത്തിൽ നമ്മളെ ക്ഷണിക്കുന്നു. അവിടെ നമ്മളെ സൽകരിച്ച് തരുന്ന ഭക്ഷണം തിരസ്കരിക്കാൻ എന്തെങ്കിലും വിധിയുള്ളതായി അറിവിലില്ല. (ഹറാമായ മദ്യമോ പന്നിയിറച്ചിയോ ഒക്കെയാണെങ്കിൽ അത് ഹറാം തന്നെയാണ്. നമ്മുടെ വിഷയം ഇസ്ലാം അനുവദിച്ച ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചാണ്). ഇനി ഒരു മസ്അല നോക്കാം.. നമ്മളെ ഒരാൾ വീട്ടിലേക്ക് ക്ഷണിക്കുന്നു. അവർ സൽകരിക്കുന്നതിനായി ഇറച്ചി വിളമ്പുന്നു. അത് ഹലാലാണോ എന്ന് അന്വേഷിക്കേണ്ടതില്ല, ബിസ്മി ചൊല്ലി ഭക്ഷിക്കാം. ഒരു പക്ഷെ അത് ഹലാലായ രീതിയിൽ അറുത്തതാവാൻ ഇടയില്ല. ചിലപ്പോൾ നമുക്ക് ആറുത്തത് മാത്രമേ കഴിക്കാനാകൂ എന്ന് മനസ്സിലാക്കി അവർ അത്തരത്തിലുള്ള മാംസമായിരിക്കാം വാങ്ങിയത്. രണ്ടും നമുക്കറിയില്ല. പക്ഷേ അവിടെ വിഷയം മാനുഷികമാണ്. അവിടെ നമ്മൾ ചോദിക്കുന്ന ചോദ്യം അയാളുടെ മനസ്സിനെ വേദനിപ്പിക്കാൻ ഇടയുണ്ട്. ഉദാ: ഇറച്ചി നമുക്ക് തൽക്കാലം വിടാം. അയാൾ നമുക്ക് നൽകുന്ന ചോറും മറ്റ് കറികളും ഉണ്ടാക്കാൻ ഉപയോഗിച്ച അരിയും പച്ചക്കറികളും അയാൾ മോഷ്ഠിച്ചതാണെങ്കിൽ നമുക്ക് ഹറാമല്ലേ? നമ്മൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ അങ്ങിനെ ചോദിച്ച് ഉറപ്പ് വരുത്താറുണ്ടോ? വ്യക്തമായി എന്ന് കരുതുന്നു. ഇനി മറ്റൊരു മസ്അല നോക്കാം.. ചെറിയ അളവിൽ ഹറാമായത് ചേർത്താണ് പാചകം ചെയ്യുന്നത് എന്ന് പൊതുവിൽ പറയപ്പെടുന്ന ഒരു ഭക്ഷണം ഉണ്ടെന്ന് കരുതുക.. (ഉദാ: മൃദുവാക്കാൻ മദ്യം ചേർത്ത് ഉണ്ടാക്കുന്ന കേക്ക്) അതിൽ ആ ഹറാമായ വസ്തുവിൻ്റെ മണമോ നിറമോ പ്രത്യക്ഷത്തിൽ ഇല്ലാത്ത അവസ്ഥയിൽ ആ ഭക്ഷണത്തെ മൊത്തത്തിൽ ശുദ്ധമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അത് കഴിക്കാവുന്നതാണ്. (കൃത്യമായി മനസ്സിലാകാത്തവർക്ക് വസ് വാസ് ഉണ്ടാകാനിടയുള്ളത് കൊണ്ട് ഈ വിഷയത്തിലുള്ള ഹദീസ് പറയുന്നില്ല. പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഫത് ഹുൽ മു ഈൻ പരിശോധിക്കാവുന്നതാണ്). മുകളിൽ പറഞ്ഞ മസ്-അലകൾ വെച്ച് ചിന്തിച്ചാൽ ഓണത്തിന് ഒരു സഹോദരൻ നമ്മളെ വീട്ടിലേക്ക് ക്ഷണിച്ച് നൽകുന്ന ഭക്ഷണം സംബന്ധിച്ച് വ്യക്തതവരുന്നതാണ്. (ഓണാഘോഷവുമായി ബന്ധപ്പെട്ട പൂക്കളം പോലോത്തവ ഹറാം തന്നെയാണ്. അത് വിശ്വാസപരമായ ആചാരമാണ്) അല്ലാഹുവാണ് നന്നായി അറിയുന്നവൻ
ബിസ്മിയുടെ അർത്ഥം അറിയാത്തവരാണ് മതം എന്നും പറഞ്ഞു ഓരോ വാദവുമായി വരുന്നത്.
@youtuber644
5 күн бұрын
മുസ്ലിം സമുദയങ്ങളെ തമ്മിൽ അടിപിക്കുന്ന ഇ വ്യക്തിക്ക് അഭിനന്ദനങ്ങൾ തുടർന്നും ഇത് പോലെ മുള്ള പ്രഭഷണങ്ങൾ ഉണ്ടാവട്ടെ എന്നിട്ട് ഇതും പറഞ്ഞ് തമ്മിൽ അടി പിടി ആക്രമണം എല്ലാം കാണാൻ പടച്ചവൻ അനുഗ്രഹികട്ടേ
@SHAMSHAZASH
4 күн бұрын
നിങ്ങളെപ്പോലുള്ളവർ ആണ് അടിയുണ്ടാക്കാൻ നടക്കുന്നത്. അദ്ദേഹം ഇസ്ലാമിക നിയമങ്ങൾ ആണ് പറയുന്നത്.
@moonandsun3
4 күн бұрын
എന്ത് അടിപ്പിക്കൽ, അദ്ദേഹത്തിന്റെ മത വിശ്വാസം അദ്ദേഹം പറയുന്നു, അതിന് താനൊക്കെ എന്തിനാ അടികൂടുന്നത്? പറ്റുമെങ്കിൽ സ്വീകരിക്കുക,അല്ലെങ്കിൽ വിടുക,..
@Abdurahman-kavungal
5 күн бұрын
8:51 മുസ്ലീമീങ്ങളോട്
@abthurehumanabthu3037
5 күн бұрын
ആഘോഷത്തിനു.മതംകലർത്തുന്നത്എന്തിനാണ്
@saifujamshi7538
4 күн бұрын
Agosham madhaparamaya aakhosham ayathukond
@abdullagrace
4 күн бұрын
മതവിശ്വാസപരമായ ആഘോഷങ്ങൾ മതാഘോഷങ്ങൾ തന്നെയാണല്ലോ. ഇവിടെ മതപരമല്ലാത്ത ദേശീയ അല്ലെങ്കിൽ സാംസ്കാരിക ആഘോഷങ്ങളിൽ അരും മതം കലർത്തുന്നില്ലല്ലോ.
@saifujamshi7538
4 күн бұрын
@@abdullagrace athe. Athukond thanne ee akhoshangangalellam oro madathintethanu.ath kerala aakhosham ennullath oru nyaayeekaranam mathram
@AmruHamras
4 күн бұрын
Aniya nomb muslim ellathavar edthit karyo illa..
@moanykk3296
3 күн бұрын
ഇസ്ലാമിന് മതവും, സംസ്കാരവും തമ്മിലുള്ള വിത്യാസം എന്ന തലം തിരിച്ചറിയാത്ത പ്രശ്നമുണ്ട്... ഗൾഫിൽ ഓണാഘോഷത്തിന് അറബികൾ അനുകൂലമാണ്...!!! അറബികൾ മാറ്റത്തിൻ്റെ പാതയിലാണ്...
@Heythere.123
6 сағат бұрын
Onam mathaparamaya aaghosham aan NB: Arabikal ellam muslims alla 😅
@user-ne7no9vc8c
3 күн бұрын
ലോകം മൊത്തം കൊള്ളയും കുലപത്തകവും ചെയ്യുന്ന ഇസ്ലാം വിശ്വാസികൾ എന്ത് മാനവികത ആണ് ലോകത്തിന് നൽകിയത്. 😂😂😂.
@vandipranthansinu4998
Күн бұрын
എവിടെ യാണ് നടത്തിയത്
@user-ne7no9vc8c
Күн бұрын
@@vandipranthansinu4998 അയ്യോ പാവം. ഇവരെ അറിയാമോ? അൽഖ്വയ്ദ, ഐസിസ്, ഹമാസ്, ബൊക്കോ ഹറാം, pfi, ലക്ഷർ e ത്വയ്ബ, ഇന്ത്യൻ മുജാഹിദീൻ. ഇനി പഴയത് വേറെയും 1000 കണക്കിന് ഉണ്ട്.
@Heythere.123
6 сағат бұрын
Please be more informed on history before you comment 🙌
Пікірлер: 252