എന്റെ ഫ്രീ ടൈമിൽ ഒരുപാട് വർക്കുകൾ കാണാറുണ്ട് പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്ഥമായ മനസ്സിനെ വേദനിപ്പിക്കുന്ന വർക്ക് ഇതൊക്കെയാണ്... ബിഗ് സല്യൂട്ട് ഒർജിനൽ.... എന്ന് തോന്നി പോകും അതും ഈ ചെറിയ പരിമിതിക്കുള്ളിൽ...... All the best ടീം ലാലാ 👍👍👍❤️❤️❤️❤️
@ashiqueparakkal
Жыл бұрын
ലാല ഇഷ്ടം❤️
@mohamedafsal1391
Жыл бұрын
.. മനസ്സിന് സങ്കടം വരുമ്പോ യൂട്യൂബ് തുറന്ന് നിങ്ങളുടെ വീഡിയോസ് ആണ് കാണാറ്...നിങ്ങൾ എന്ത് അഭിനയം ആണ്.. ഇക്ക... ഒന്നും പറയാനില്ല...... ഇനിയും ഒരുപാട് വീഡിയോകൾ ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു
@hhjbhhj6189
Жыл бұрын
ലാലാ നിങ്ങൾ ഞങ്ങളെ കരയിപ്പിച്ചു അല്ലേ 😥😥😥 പാവം ലാല 😭😭😭😭😭
@junaidchungam7469
Жыл бұрын
ലാലാ നിങ്ങൾ പൊളി ആണ്. ഒന്നും പറയാനില്ല 🔥🥰
@rinurijurifu560
Жыл бұрын
ലാലാ സൂപ്പറായി . 🤩🤩🤩
@noushad2777
Жыл бұрын
ലാലാ 👍👍👍
@hajara.akp786
Жыл бұрын
ലാ ലാ സൂപ്പർ പെർഫോമൻസ് കോമഡിയായാലും സീരിയസ് വേഷമായാലും നല്ല അഭിനയം
@runbytravellerprank5084
Жыл бұрын
ഒരു രക്ഷയും ഇല്ല എല്ലാവരുടെയും അഭിനയം പക്ക റിയല് പിന്നാ നല്ലോരു സന്ദേശം
@campinglifekerala
Жыл бұрын
👍😘😘ലാലാ നിങ്ങൾക് നല്ലൊരു ഭാവി ഉണ്ട് വൈകാതെ നിങ്ങളെ തേടി വരും... എന്റെ മനസ് കുറച്ചു സമയത്തേക് എവിടെ യോ പോയി 😥😥😥ആ ലാസ്റ്റ് സീൻ ഒടുക്കത്തെ സീൻ ആയിരുന്നു 😥😥
@fathimamunavirapoovi3193
Жыл бұрын
😢
@ajithkmj0483
Жыл бұрын
അവാർഡ് കൊടുക്കണം lala കാക്കക്ക് 😢
@mohammedashikt7122
Жыл бұрын
voice modulation 🔥🔥🔥🔥ലാലാ 🤍
@KBR.83.
Жыл бұрын
വാക്കുകൾ. ഇല്ല. ലാലാ.. അത്രയ്ക്കും.. അടിപൊളി... എല്ലാവരും..
ഇത് നമ്മുടെ സമൂഹത്തിന് ഒരു പാടമാണ്👍👍👍 എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അത് തിരിച്ചുകിട്ടിയതിന് ശേഷമേ എനിക്ക് ഉറങ്ങാൻ കഴിഞ്ഞത്
@Flovers304
Жыл бұрын
Super
@shameermannarkkad2637
Жыл бұрын
Super.lala
@nishadparammal
Жыл бұрын
Very good 👍👍👍👍
@MyJourneyByRK
Жыл бұрын
Very touching 😢👍👍👍
@ammizcazrod8107
Жыл бұрын
Lala ur great actor 😥
@mpali7817
Жыл бұрын
ഒന്നും നോക്കാൻ ഇല്ല 👍👍👍👍👍👍👍lala
@faisucc3369
Жыл бұрын
Lala👍🏼👍🏼👍🏼👍🏼👍🏼
@niyasmanu1894
Жыл бұрын
ലാലാ വല്ലാതെ സാഡ് ആക്കി.. ഇങ്ങനെ വേണ്ടായിരുന്നു 😓പാവം
@nizarudheenkk3051
Жыл бұрын
ഈ വീഡിയോ കലക്കി
@muhammedshareef1458
Жыл бұрын
🥲🥲ലാലാ super 👍ഞാൻ ഒരു പ്രവാസിആണ്. കണ്ടിട്ട് കണ്ണ് നിറഞ്ഞു 🥰
@mnivlgs
Жыл бұрын
ലാലാ..ഞാൻ ശെരിക്കും കരഞ്ഞു പോയി
@SuneeraRafeek-ru3xg
8 ай бұрын
La Lala super
@alink5346
Жыл бұрын
പിശുക്കന്മാർ ❤️kuraaund 😂വലിയ 😂ബുദ്ധിമുട്ടാൻ 😂😂
@mubashirkt3683
Жыл бұрын
Lala vallathorabinayam
@Zahi994
Жыл бұрын
Amazing
@munavirar388
Жыл бұрын
❤
@Aachihash
Жыл бұрын
LaLa❤️❤️
@sibinvb8896
Жыл бұрын
👍👍❤️
@shahidkulsu3216
Жыл бұрын
ലാലാ നിങ്ങൾ ഒരു സംഭവം തന്നെയാ...
@muhammedjunaid3869
Жыл бұрын
Lala uyir
@muhammedshareef300
Жыл бұрын
Karayippichallo👍👍👍
@shareeqmohammed9387
Жыл бұрын
Laala🤗🤗,,ingalee nateen airpotil pokumbo vayeen kandeenu,, igale aa chiri ipolum marakkola, ingal oru sambavanu tta, ingal sherikum gulfileeynno chengaayi
@habeebrahman7053
Жыл бұрын
👍👍
@maruppachakazhchakalvlog
Жыл бұрын
ന്യൂ ജനറേഷൻ പ്രവാസികളിൽ 90% വും മറ്റുള്ളവരുടെ സങ്കടങ്ങളും ദുരിതങ്ങളും കാണാനുള്ള മനസ് നഷ്ടപ്പെട്ടവരാണ്.. കാക്ക സീനിയർ പ്രവാസികളുടെ റൂമിൽ ആയിരുന്നെങ്കിൽ ഒരിക്കലും ഈ അനുഭവം ഉണ്ടാകുമായിരുന്നില്ല
പിശുക്കൻ കാക്ക ആണ് എനിക്ക് കൂടുതൽ ഇഷ്ടം 👍👍. ഓട്ടയുള്ള ചെരിപ്പ് 😂😂 ഇനിയും ചെയ്യൂ, പ്ലീസ്.
@zaimu_channel178
Жыл бұрын
എനിക്ക് ലാലാ യുടെ ആദ്യ കാലത്തെ വീഡിയോസ് കണ്ടപ്പോളെ മനസ്സിലായതാ ലാല ഒരു മികച്ച നാടനാണെന്ന്... ലാല പൊളിച്ചു... Muneer and Farook നിങ്ങൾ ഒരു സംഭവം തന്നെ 👍🏻
Пікірлер: 244