Hi ഇത് കർണാടക സ്റ്റൈൽ റാഗി മുദ്ധേ ആണല്ലോ 👍 nice. ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്...very good for health
@sree4607
Жыл бұрын
ഞാൻ റാഗി 5kg വാങ്ങി നല്ല പോലെ കഴുകി അതിന്റെ കല്ലൊക്കെ കളഞ്ഞു വെയിലത്ത് വെച്ചു ഉണക്കി മില്ലിൽ കൊടുത്ത് പൊടിപ്പിച്ചു വെക്കും, അത് തീരുമ്പോൾ വീണ്ടും അതേപോലെ ചെയ്യാറാണ് പതിവ്, ആഴ്ചയിൽ 3ദിവസം റാഗി കൊണ്ടുള്ള ബ്രെക്ഫാസ്റ്റാണ് ഞങ്ങൾ കഴിക്കുന്നത്, പച്ചരിയും അതുപോലെ പൊടിപ്പിച്ചു വെച്ചിരിക്കുവാ എന്നിട്ട് രണ്ടും ഒരേ അളവിലെടുത്തു ഇടിയപ്പം, പുട്ട്, അപ്പം ഇവയൊക്കെ ഉണ്ടാക്കും അപ്പൊ റാഗിടെ ടേസ്റ്റ് മാത്രമായി വരില്ല, അതുകൊണ്ട് കുട്ടികളും കഴിക്കും റാഗിയുടെ ഗുണവും കിട്ടും,
@sushamanair3461
Жыл бұрын
നന്നായി... നമ്മൾ പൊടിപ്പിക്കുമ്പോൾ സൂപ്പർ ആയിരിക്കും...
@manojissac3936
Жыл бұрын
Njangalum anganeya...
@dhandalibugger2809
Жыл бұрын
To
@jaleelchand8233
Жыл бұрын
റാഗി അങ്ങിനെയല്ല അതിനെ 10മണിക്കൂർ വെള്ളത്തിൽ ഇട്ടു വെച്ച് വെള്ളം ഊറ്റി 10മണിക്കൂർ വെച്ച് ചെറുതായ് പുഴുങ്ങി വേണം ഉണക്കി പൊടിക്കാൻ.എല്ലാ ധാന്യങ്ങളും അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.പ്രതേകിച്ച് റാകി.
@rajanimadhu3132
Жыл бұрын
റാഗി ്് പൊടിപ്പിക്കുന്നതിന് മുൻപ് ഒന്നു വറുത്താൽ ടേസ്റ്റ് കൂടും.
@sissybejoy2905
11 ай бұрын
It's very different & healthy. Good for diabetic patients. If we add some coconut scrapped while cooking ragi will be more tasty i think 😊
@victorypathrose7914
11 ай бұрын
റാഗി മുദ്ദേ കഴിക്കുമ്പോൾ ചവച്ച് കഴിക്കരുതു്. കറി കൂട്ടി കുഴച്ച് വിഴുങ്ങണം എന്നു പറയുന്നു. കർണ്ണാടകയിൽ അങ്ങനെയാണ്. ചവച്ചാൽ പല്ലിൽ ഒട്ടിപ്പിടിക്കും.
@remadevi6884
Жыл бұрын
ഇവിടെ Tamil നാട്ടിൽ റാഗി മാവും rice um mix ചെയ്ത് വേവിച്ച് ഉരുള പോലെ ആക്കി ഫിഷ് കറി ഇറച്ചി കറി ഒക്കെ ചേർത്ത് കഴിക്കാൻ സൂപ്പർ ആണു
@sheebajoshi3690
Жыл бұрын
Raggi roti and soup made out of ragi more better for dinner
@swiftdezire2009
Жыл бұрын
Excellent.Its usual preparation of Tamil telegu and kanada states best combination is with beef or mutton curry. U can make our good old PIDI preparation
@sarithak6760
Жыл бұрын
റാഗി മുദാ ബാംഗ്ലൂർ 👌👍
@ameenakareem5064
Жыл бұрын
ഞാൻ ragi ഉണ്ടാകാറുണ്ട്. ഇങ്ങിനെയുള്ള. Putt undakum, ragi അപ്പം ഉണ്ടാകും. Ragiyude പുതിയ recipe പ്രതീക്ഷിക്കുന്നു.
@vijinair3691
Жыл бұрын
Ragi brekfast polichu 😋miakuti undaki nokit parayam to
I like ragi but I not try this recipe 😊I will try soon Checi all videos kanarund its very good
@lizyphilip1967
Жыл бұрын
Good with chicken stew
@jajasreepb3629
Жыл бұрын
Thankyou Mia Super.
@PONNUS_WORLD-1234
Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു😳👍
@prasadsudha6718
Жыл бұрын
Ithu karnadaka dish mudhaaa
@Annz-g2f
Жыл бұрын
This is mostly prepared in Tamilnadu n Karnataka they have this along with spicy mutton curry it's really a very healthy breakfast thank you
@beenamuralidhar8020
Жыл бұрын
mudde in karnataka ,kali in tamil Nadu..but no onion and all..and little difference in preparing..anyway healthy food ..
@mayajayakumar5870
Жыл бұрын
👍
@sukumarit3155
Жыл бұрын
This Ragi mudda with chiken curry or mutton curry also very tasty try.
@Miakitchen
Жыл бұрын
Ok thank you
@rameshgopi7453
Жыл бұрын
😋😋നൈസ്. ഉണ്ടാക്കി നോക്കാട്ടോ 😘😘😘
@alphastudio7484
Жыл бұрын
Fufu aano
@meenaunair9423
Жыл бұрын
Nice video
@amminiphilip8593
Жыл бұрын
Super. Mia
@adilrasheed1571
Жыл бұрын
Hai, this is ragi mudha in karnataka
@cinithomas7115
Жыл бұрын
This is called raggi mudha in Bangalore
@saijums3024
Жыл бұрын
♥️♥️
@prasadvalumannil3075
Жыл бұрын
🙋👍
@mohanmk319
Жыл бұрын
2 പ്രാവശ്യമായി റാഗി കലക്കി പാചകം ചെയ്യേണ്ടതുണ്ടൊ?
@Miakitchen
Жыл бұрын
YES..ALLAKILL PETTANNU THICK AAVUM
@gracyfrancis3372
Жыл бұрын
മിയ അത് ചവകാദെ തിന്നുന്നതാണു നല്ലത്
@peace9920
Жыл бұрын
Ragi vach dosa undakkam!3:1 ratio il ragi flour um urad dal soak with a few fenugreek seeds cheythu grind it and keep it for fermentation! Taste good! And idly also! 😊
@Miakitchen
Жыл бұрын
Ok thank you
@daizymathai3745
Жыл бұрын
Ragi flour and urad dhal? Not whole Ragi?
@paulosekuruppan5635
Жыл бұрын
ചേച്ചി കഴിക്കുന്നത് കാണുമ്പോൾ അറിയാം അത്ര പോരാം എന്ന്.
മുദ്ദ എന്നാണ് കർണാടക യിൽ പറയുന്നത്. ഇത് കറിയിൽ മുക്കി വിഴുങ്ങുകയാണ് ചെയ്യാറ്. കടിച്ചു തിന്നില്ല
@abdurahman3771
Жыл бұрын
Hai
@animohandas4678
Жыл бұрын
രാവിലെ തന്നെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് മിയ ഉണ്ടാക്കിയല്ലോ 😂😂😂😂😂😂😂അടിപൊളി 👍🏻👍🏻👍🏻
@bijigeorge9962
Жыл бұрын
മുദ്ദ് ദ ആണോ കർണാടക കാരുടെ ഇഷ്ട്ടവിഭവമാ ണ്ഇതു വീഴുങ്ങി കഴിക്കുന്നതാണ് നല്ലത്
@achu_achal.12
Жыл бұрын
റാഗി മുദ്ധ ....
@thusharatharikh4929
Жыл бұрын
Hi
@Miakitchen
Жыл бұрын
HI
@rosammajoseph8155
Жыл бұрын
This the main breakfast food of karnataka . Very nourishing.
@jose72ist
Жыл бұрын
Kannada karude Ragi mudde...
@Miakitchen
Жыл бұрын
yes..nalla ruchiya engine kazikkan
@simib3882
Жыл бұрын
Hiiii
@Miakitchen
Жыл бұрын
hi...simi...good morning 🥰🥰
@mercyjacobc6982
Жыл бұрын
ഇന്റർനാഷണൽ year of മില്ലെറ്റ്സ് ആണ്, സാധിക്കുമെങ്കിൽ മില്ലെറ്റ്സിന്റെ കൂടുതൽ വീഡിയോസ് ചെയ്താൽ നന്നായിരിക്കും, കൂടുതൽ റീച് കിട്ടാൻ ചാൻസ് ഉണ്ട് 🥰
@rosammaouseppachan2876
Жыл бұрын
I very Glood
@advcrjyothi
Жыл бұрын
ഉഴുന്ന് കൂട്ടി അരച്ച് ദോശ ഉണ്ടാക്കിയാൽ സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമാവും.with chutney
@manojissac3936
Жыл бұрын
Ragi muddha aano.. waiting for more millets recipes. Recently we changed our breakfast to millets
@shobachacko9655
Жыл бұрын
Yes, ragi muddha.
@jessygeorge7448
Жыл бұрын
Ragi mudha
@sarojininair8271
Жыл бұрын
Ithu Tamil Nadinde vibhavamanu... Modha ennu parayum ... ever ithu parippu cheerayum cherthundakkiya kari kootti kazhikkum...chicken/mutton kariyude koodeyum kazhikkam... very healthy food.. Super ..👌👌👌
@saniyaaa321
4 ай бұрын
ഇത് ഒക്കെ എങ്ങനെ കഴിക്കു കൊള്ളില്ല കണ്ടാൽ തന്നെ അറിയാം
@Manjupblr
Жыл бұрын
Mia, this ragi ball is good with non veg....in bangalore it's had with spicy curry
@hussainmk7811
Жыл бұрын
എന്റെ വീട്ടിൽ Ragi പത്തിരി ,പുട്ട്, ചപ്പാത്തി , കുറുക്ക്, ഉപ്പുമാവ് എന്നിവയാണ് ഉണ്ടാക്കാറ് ഇത് ആദ്യമായി കാണുകയണ്😍😋😋😋
@babithabahuthbadiyakt2954
Жыл бұрын
Ethenth palaharam😝🤭
@remadevi6884
Жыл бұрын
റാഗി ചപ്പാത്തി ഇടി അപ്പം കൊഴുക്കട്ട ഒക്കെ ഉണ്ടാക്കി നോക്കൂ നല്ല taste aanu
@veettammasujanipradeep6203
Жыл бұрын
അതെ ഞാനും ഉണ്ടാകാറുണ്ട്
@ambikaambikamr7431
Жыл бұрын
സംസാരം നീട്ടിക്കൊണ്ടു പോകരുത് ദയവു ചെയ്തു
@orangebakers3223
Жыл бұрын
Chechi, video kanaan pokunnathe ullu.pinne chechi chayakkadayil kittunna oru palaharam onde,milkcake ,athinte akathu layer pole kanum, onnu video cheyyamo chechi...😘
@sslssj1485
Жыл бұрын
ഇത് കാണാൻ നല്ല രസമാണ് healthy യുമാണ് പക്ഷെ തിന്നൽ ഒരു ഒന്നൊന്നര task ആണ്😄
@aleyammaot1367
Жыл бұрын
This is a common food of South Karnataka chicken or fish curry is more tasty
@sheebaravindran4896
Жыл бұрын
Idhu karnatakayile oru dish anu.Ragi mudde nnanu parayuka .Ragi Ball
@kunjokamatta8409
Жыл бұрын
എന്റ വീട്ടിൽ രാത്രിയിൽ അധികവും ഇതാണ് കറി കൂട്ടി കഴിക്കും
@mohammadbabumohammadbabu2680
Жыл бұрын
It is a Karnadaka dish / Ragi muddu.. me tried many times
@sep1447
Жыл бұрын
ഹായ് മിയ🥰 റാഗി with ചട്നി അടിപൊളി👌👌👌😋😋 റാഗി ബോൾ ആക്കി വെച്ചതു കാണാൻ തന്നെ എന്തു ഭംഗിയാ🥰🥰🥰👌👌👌
@alicerajan2592
Жыл бұрын
Ko
@sep1447
Жыл бұрын
@@alicerajan2592 | Ko?
@susansamuel8873
Жыл бұрын
Ithalle ragi mudde
@nadamajeed2123
Жыл бұрын
Karnataka famous food raagi mudde en parayum idine
@abhkir4658
Жыл бұрын
Idu Karnataka food anu. Mudha (Ragi ball) ennanu parayunnadu. Nonveg inde koode kazhikanam. Nalla strength kituum. Healthy food anu. Avarude traditional food anu idu.
@gayathrirajan2801
3 ай бұрын
മുദ്ധ യല്ലേ ഇത്, ചമ്മന്തി യും, സൂപ്പർ ടെസ്റ്റാണ്
@solofighter6375
Жыл бұрын
sugar ullavarkku pattum.njan ragi adayanu undakkaru..thengayum sugarum cherumbol mattoru taste aanu..ragikku ee nattil kora ennum ente nattil kanji pullu ennum okke parayum.
@AppleApple-kx3hr
Жыл бұрын
Africa seema.eannu parayum ennum avarkazhikunna chollapodindakum ithapole
@sheelavarghese5388
6 ай бұрын
Not good 😮
@bindunair2167
Жыл бұрын
കർണാടകയിൽ ഉളളവർ kazhiykkum.....👍
@BIJUVS-g5r
Жыл бұрын
It’s ragi mudde in karnataka, it goes well with any thick curry, specially chicken or mutton curry.
Пікірлер: 212