അൽഹംദുലില്ലാഹ്... G. K ക്ക് അല്ലാഹു ഇരു ലോകത്തും സമാധാനവും സന്തോഷവും നൽകട്ടെ... ഈ സംസാരത്തിൽ പറഞ്ഞ കാര്യങ്ങൾ ചിലതെല്ലാം നമ്മളെല്ലാം കേട്ടതും വായിച്ചതും ആവാം. എന്നാലും ഈ സംസാരം മുഴുവനും കേൾക്കണം. ഈ കേട്ടതെല്ലാം ജീവിതത്തിൽ പകർത്തിയാൽ പരലോക വിജയം നേടാം. ഈ സംസാരത്തിനു പകരം അല്ലാഹു Gk ക്ക് സ്വർഗം നൽകട്ടെ. ആമീൻ
@user-kqxmgd
2 күн бұрын
അറിവിനെക്കാൾ വലുതാണ് തിരിച്ചറിവ്........ 👍👍👍👍❤❤❤❤
@jabooka4936
3 күн бұрын
വിഷയാവതരണം നന്നായിട്ടുണ്ട് എല്ലാവരും നിർബന്ധമായും കേൾക്കേണ്ടതാണ്
Пікірлер: 15