ഇന്നത്തെ ക്ലാസും സൂപ്പർ.സാറിൻ്റ കുട്ടികൾ എല്ലാം മിടുക്കർ തന്നെ.ക്ലാസെടുത്ത കുട്ടിക്ക് പ്രത്യേകം നന്ദി.ഒരു ക്വസ്റ്റൃൻ്റ ഉത്തരമേ പഠിപ്പിച്ചുളളു എങ്കിലും വിശദമായി തന്നെ എടുത്തു തരണം സാർ.സൂരജ് മാഷേ വിഷ്ണു സാറിനോട് അന്വേഷണം പറയണേ. കേരളത്തിലെ KSEB യുടെ ആദൃ ജലവിമാന സർവീസ് നിലവിൽ വരുന്നത് വയനാട്ടിലെ ബാണാസുര സാഗർ ഇടുക്കി യിലെ മാട്ടുപ്പെട്ടി ഡാം ഇവയെ ബന്ധിപ്പിച്ചാണ്. വില്ലിൻ്റ ആകൃതിയിലുളളവയാണ് ബോ സ്ട്രിങ് പാലങ്ങൾ. ഏഷ്യയിലെ ഏറ്റവും വലിയ ബോ സ്ട്രിങ് പാലം 1741 മീറ്റർ നീളമുള്ള ചാവോതിയാൻ പാലമാണ്. ഏഷ്യയിലെ രണ്ടാമത്തെ ബോ സ്ട്രിങ് പാലം വലിയഴീക്കൽ പാലമാണ്.ഇത് ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാടിനെയും ബന്ധിപ്പിക്കുന്നു.നീളം 981 മീറ്റർ.
@rejiansaransar6036
2 жыл бұрын
Well said👍👍, brexit എന്നാൽ =ബ്രിട്ടൺ exit☘️ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ അംഗമായത് =1973, brexit ജനഹിത പരിശോധന നടന്ന ടൈമിലെ യൂറോപ്പിയൻ കമ്മീഷൻ precident ☘️ജീൻ -ക്ലോഡ് ജങ്കർ, നിലവിൽ യൂറോപ്യൻ യൂണിയൻ members=27
@rineesha5850
2 жыл бұрын
വളരെ നല്ലൊരു ക്ലാസ്... സവിസ്തരം പഠിക്കുമ്പോൾ ഭയങ്കര ആത്മവിശ്വാസം....
@sreelekhar5289
2 жыл бұрын
വളരെ മനോഹരമായി അടുക്കും ചിട്ടയോടും കൂടി പറഞ്ഞു... നല്ല oru rivision class
@user-leo10
2 жыл бұрын
1- ആദ്യ സെൻസസ് നടത്തിയ വൈസ്രോയി - മേയോ 2-ആദ്യ ഔദ്യോഗിക സെൻസസ് നടത്തിയ വൈസ്രോയി - ലിട്ടൺ പ്രഭു 3- ആദ്യ ക്രമീകൃത സെൻസസ് നടത്തിയ വൈസ്രോയി - റിപ്പൺ
@anithadas767
2 жыл бұрын
Thank you teacher 🙏 വനിത ഏകദിനത്തിൽ ഏറ്റവും കൂടുതൽ(250) വിക്കറ്റ് നേടിയ താരം -ജൂലാൻ ഗോസ്വാമി
@indutp1951
2 жыл бұрын
Good് morning സർ ❤കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി vice chairman ആയി നിയമിക്കപെട്ടത് -പ്രേം കുമാർ ❤കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ പ്രഥമ വനിതാ ഡയറക്ടർ ആയി നിയമിത ആയത് -dr. P S ശ്രീകല
@keerthisangeeth9663
2 жыл бұрын
നമസ്തേ സാർ 🙏 🔬ടെസ്റ്റുകൾ - രോഗങ്ങൾ💉💊 🔬ബയോപ്സി - കാൻസർ 🔬മമോഗ്രാഫി - സ്തനാർബുദം 🔬പാപ്സ്മിയർ- ഗർഭാശയകാൻസർ 🔬ഡോട്ട് ടെസ്റ്റ് - ക്ഷയം 🔬ടൈൻ ടെസ്റ്റ് - ക്ഷയം 🔬മൻ്റൊക്സ് ടെസ്റ്റ് - ക്ഷയം 🔬T S T ടെസ്റ്റ് - ക്ഷയം 🔬ട്യൂബർകുലിൻ - ക്ഷയം 🔬ഹിസ്റ്റാമിൻ - കുഷ്ഠം 🔬ലെപ്രമിൻ - കുഷ്ഠം 🔬നേവ ടെസ്റ്റ് - എയ്ഡ്സ് 🔬എലിസ - എയ്ഡ്സ് 🔬വെസ്റ്റേൺ ബ്ലോട്ട് - എയ്ഡ്സ് 🔬ഷിക് ടെസ്റ്റ് - ഡിഫ്ത്തീരിയ 🔬ഇഷിഹാര ടെസ്റ്റ് - വർണ്ണാന്ധത 🔬ടൂർണ്ണിക്കറ്റ് ടെസ്റ്റ് - ഡെങ്കിപ്പനി 🔬ഇ.ഇ.ജി - മസ്തിഷ്കരോഗം 🔬വി. ഡി.ആർ.എൽ - സിഫിലിസ് 🔬വാസ്സർമാൻ ടെസ്റ്റ് - സിഫിലിസ് 🔬ബിലിറുബിൻ - മഞ്ഞപ്പിത്തം 🔬ഡി.എൻ.എ- പിതൃത്വപരിശോധന 🔬ഡോപ്പ് - ഉത്തേജകമരുന്ന് 🔬പോളിഗ്രാഫ് - നുണപരിശോധന
@user-jwalakuttan
2 жыл бұрын
നീ കൊള്ളാലോ
@qwetqwrt4394
2 жыл бұрын
Very use full
@vipinkumar4477
2 жыл бұрын
നല്ല ക്ലാസ്സായിരുന്നു. 🙏🙏🙏. വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. 1) ഒറ്റ വൈക്കോൽ വിപ്ലവും ആരുമായി ബന്ധപ്പെട്ടിരിക്കുന്നു. 👉മസനോബു ഫുക്കു വോക്ക
@karthikasunil4549
2 жыл бұрын
വളരെ നല്ല ക്ലാസ്സ് 👍🏻👍🏻👍🏻
@antonyhendry178
2 жыл бұрын
സവിസ്തരം GK ക്ലാസ് നല്ലതായിരു ന്നു👏👏👏 👉ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് ഡോക്ടർ പൽപ്പു വിനെ വിശേഷിപ്പിച്ചത് സരോജിനി നായിഡു🙏🙏🌷🌷🙏🙏😇😇😇
@aparnaa.r.9614
2 жыл бұрын
നല്ല ക്ലാസ്സ് 🙏🙏🙏 നിയമ വിരുദ്ധമായ നടപടികൾ കണ്ടാൽ സ്വയം കേസെടുക്കാൻ മജിസ്ട്രേറ്റിന് അധികാരം നൽകുന്ന വകുപ്പ് = സുവോമോട്ടോ നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് = ഭോപ്പാലിൽ
@soumyavs4146
2 жыл бұрын
നല്ല ക്ലാസാണ്. ഇനിയും പ്രേതീക്ഷിക്കുന്നു... Thank u....
@devudevuttyvlogs7133
2 жыл бұрын
Good morning miss 😊നല്ല ക്ലാസ്സ് Thank you🙏🏻 1. ഇന്ത്യയിലെ ആദ്യ world peace center നിലവിൽ വരുന്ന നഗരം =ഗുരുഗ്രാം 2. എയർ ഇന്ത്യ ചെയർമാൻ ആയി നിയമിതാനനാവുന്നത് =നടരാജൻ ചന്ദ്രശേഖരൻ
@sreejaaji5102
2 жыл бұрын
Good morning Teacher, Thank you Teacher🙏🙏🙏 'ഭൂദാനപ്രസ്ഥാന'ത്തിൻ്റെ സ്ഥാപകൻ ✔️ വിനോബാഭാവെ
@neenuneenu4843
2 жыл бұрын
Thank-you so much dearest teacher 🙏God bless you 🙏knowledge is power....... Great.... Years order ayi paranjal very good...one of the greatest channel in Kerala..... No words 🙏please continue ma'am... Very good class...... Thank-you so much 🙏
@RAYYANVLOGS-c7f
2 жыл бұрын
Super class nannay manassilay👍👍👍
@passionwithgoal2620
2 жыл бұрын
അടിപൊളി ക്ലാസ്സ് 👍👍👍👍
@ameenasulfi8771
2 жыл бұрын
Valare nalla clss...great effort..
@amarjith8398
2 жыл бұрын
Detailed aaakki manassilakki thannane classukal edukkunnath thank you teacher
@roshnik3306
2 жыл бұрын
വളരെ നല്ല ക്ലാസ്സ്.... അഖില കേരള രാഷ്ട്രിയ സമ്മേളന തെക്കുറിച്ചു വിശദമായ ഒരു ക്ലാസ്സ് തരുമോ സാർ.... എല്ലാ examinum question വരുന്നുണ്ട്....... ഈ സമ്മേളനങ്ങളെ കുറിച് ഏതെങ്കിലും ഹിസ്റ്ററി book ആർകെങ്കിലും അറിയുമോ
@sarithasarivs
2 жыл бұрын
Good class valare thanks 🙏🙏
@anandithvijesh2516
2 жыл бұрын
Very good class. Thank you
@neenuneenu4843
2 жыл бұрын
Dearest sir.... States and Kerala districts.... Viceroy.. Prime ministers.... Presidents... Governor general........ Kindly request you to please teach these portions 🙏
@sumirefi9027
2 жыл бұрын
വളരെ നല്ല class ആയിരുന്നു
@vichuzzzvlog8379
2 жыл бұрын
Etrem effert eduthu cheyyunna class kal kaanaan aalukal kuravu,ennaal family vlog okay kaanaan lakshangal aanu,athu kanditittu namuku oru prayojanavum ellaannu aarum orkunnilla, ethoke kandu onnu support cheythude
@aneeshptk8609
2 жыл бұрын
Super class miss👍👍👍
@ashadivakaran6086
4 ай бұрын
Valare nalla class ayirunnu sir
@sunithadeepu153
2 жыл бұрын
Tnku ടീച്ചർ,nalla classairunnu . 2021 miss world " Karolina Bilavska" പോളണ്ട്
@anilapradeep6635
2 жыл бұрын
Excellent class keep it up expect remaining classes thanks
@sharanya.msharanya.m3214
2 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു.. Thnku miss ❤
@shemeenashefeer9755
2 жыл бұрын
Very useful class.Thanks
@remaraghavan9362
2 жыл бұрын
Thank you 🌹🥰 valare nalla classaayirunnu 🔅ലോക ചെസ്സ് olympiad nu വേദിയക്കുന്ന ആദ്യ ഇന്ത്യൻ നഗരം= ചെന്നൈ ( 44 th chess olympiad (2022)
സാറിനെ പ്രതീക്ഷിചു പക്ഷെ കണ്ടത് പുതിയൊരാളെ ,സാറിന്റെ students എല്ലാം ഒന്നിന്നൊന്നു മെച്ചം
@anshad139
2 жыл бұрын
💕💕💕💕💕Ansiya Anshad, Nedumangad
@Abhi_20005
2 жыл бұрын
നല്ല ക്ലാസ് ആയിരുന്നു thanku miss 💞
@sajithajku7291
2 жыл бұрын
കണ്ടുപിടിത്തങ്ങൾ പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ് ഇലക്ട്രോൺ - J Jതോംസൺ ന്യൂട്രോൺ - ജo സ് ചാഡ് വിക്ക് ആറ്റം - ജോൺ ഡാൾട്ടൺ ആറ്റത്തിന്റെ സൗരയുഥ മാതൃക - റൂഥർഫോർഡ് ആറ്റത്തിന്റെ പ്ലം പുഡിംഗ് മാതൃക - JJ തോംസൺ
@chitramitramitra5834
2 жыл бұрын
Super class good teacher
@sarithas2328
2 жыл бұрын
Super class
@sachincstvm8389
2 жыл бұрын
Good explanation
@sameerafaizal1608
2 жыл бұрын
Excellent.. expecting more classes
@littlesingam6905
2 жыл бұрын
Nalla class 💯
@soumyamolpk802
2 жыл бұрын
നല്ല ക്ലാസ് ആയിരുന്നു മാം. Thank you
@aparnamohan8779
2 жыл бұрын
നല്ല ക്ലാസ്സ്.... താങ്ക് യൂ 🥰🙏🏻🙏🏻
@divyarameshdivyaramesh1600
2 жыл бұрын
Nannayi paranju thannu thanks chechi
@manus5780
2 жыл бұрын
നമസ്കാരം സാർ ❤🙏 * 2021ൽ ഏത് രാജ്യമാണ് ദേശീയപതാകയുടെ നിറം മാറ്റിയതായി പ്രഖ്യപിച്ചത് -ഫ്രാൻസ് (പതാകായിലെ ഇളം നീല നിറമുള്ള ഭാഗം കടും നീല നിറമാക്കി )
@saranyajineesh9461
2 жыл бұрын
valare nalla class ayirunnu Thank you😍😍
@suhanasubairpk8817
2 жыл бұрын
Nalla class👍
@sayoojyabijilal4591
2 жыл бұрын
Good class, thank you
@revathimkurup5797
2 жыл бұрын
Saranya teacher Super presentation♥️♥️♥️
@revathy.s4706
2 жыл бұрын
Thanku
@ambadikallu5234
2 жыл бұрын
Good mornig miss, സൂപ്പർ ക്ലാസ്സ്
@geethachitra4367
2 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു mam...
@sukanyasunilkumar9249
2 жыл бұрын
ഇത്പോലെ സവിസ്തരം ആയ ക്ലാസ്സ് ആണ് കൂടുതൽ നല്ലത്
@Abhilash280
2 жыл бұрын
Thanku miss
@santhinireveendran6821
2 жыл бұрын
Thank you 🙏🙏നല്ല ക്ലാസ്സ്
@minusujith9550
2 жыл бұрын
It was a good revision. Thank you so much for explaining everything in detail.. waiting for remaining classes..
@sreyadasm.9475
2 жыл бұрын
Nalla class. Father of sociology: August Comte First sociology dept : Bombay university
@thusharathiruvarppu5323
2 жыл бұрын
good morning. നല്ല ക്ലാസ് ആയിരുന്നു
@aneesmuhammed3092
2 жыл бұрын
1976 ലെ 42 ഭേദഗതി sign ചെയ്ത പ്രസിഡന്റ് ഗ്യാനി സെയിൽസിങ്.1989 ലെ 65 ഭേദഗതി sign ചെയ്ത പ്രസിഡന്റ് - ശങ്കർ dayal ശർമ..
@smitharemesh8
2 жыл бұрын
Nalla class
@alluzzworld5400
2 жыл бұрын
ലോകസഭ സ്പീക്കർ ഓം ബിർള 💖.ഏതു സംസ്ഥാന കാരനാണ്, Ans=രാജസ്ഥാൻ 17മത് സ്പീക്കർ ആണ്.. 💖.മീനുകൾക്കായി ഇന്ത്യയിൽ നിർമിച്ച ആദ്യ വാക്സിൻ? Ans=നോഡാ വാക്സിൻ -R
@krishnachandranv.m8093
2 жыл бұрын
വളരെ നല്ല ക്ലാസ്. Thank you.... ചക്രപാണി സാറുടെ കുട്ടികളും ഒട്ടും മോശമല്ല✨✨✨🎊🎉
Supertr..... [ ഇൻസെക്ട് ബോംബ് എന്നറിയപ്പെടുന്ന കീടനാശിനി - DDT .]
@patherivysakh8847
2 жыл бұрын
Nalla class ❤️
@klgametester3250
2 жыл бұрын
Good class
@nithinm363
2 жыл бұрын
നല്ലതുപോലെ പഠിപ്പിച്ചു... 😊
@fidhafahidhaactivity
2 жыл бұрын
Welcome Thankyou mam
@rijilak386
2 жыл бұрын
super teacher
@neethujinesh362
2 жыл бұрын
Valare nalla class aanu miss 😍
@vichuzzzvlog8379
2 жыл бұрын
Good class,
@priyankag6717
2 жыл бұрын
Well explained 👍👍
@ashaparameswarankuzhuvelil1616
2 жыл бұрын
Thankyou teacher,
@sree5661
2 жыл бұрын
👍⭐️
@sgtube7173
2 жыл бұрын
👍
@jithin9379
2 жыл бұрын
👍👍
@sudhisu
2 жыл бұрын
നല്ലതു പോലെ മനസിലായി
@divyashiji9647
2 жыл бұрын
Thank you miss😍😍❤❤
@sreekuttysajith662
2 жыл бұрын
Misse❤️❤️👍👍🙏🙏
@neethumolpr6661
2 жыл бұрын
Thanku teacher.......
@soorajk.v4809
2 жыл бұрын
Super
@aabblenovo1509
2 жыл бұрын
Welcom Teacher
@krishnakumarmr7001
2 жыл бұрын
Thank you missse😍💕
@ardrabk8972
2 жыл бұрын
Thank you mam🙏🙏🙏🙏
@christyvarkey2905
2 жыл бұрын
Chakrapani sir class edukkuka pls,മറ്റുള്ളവരുടെ ക്ലാസ്സ് കാണാൻ എനിക്ക് ഇഷ്ടമല്ല.കാരണം ഉത്തരം thilanganam എങ്കിൽ chakrapani സാർ ക്ലാസ്സ് എടുക്കണം അല്ലാതെ ഇവരുടെ ഒക്കെ ക്ലാസ്സ് നല്ലതാ but റാങ്ക് ഫയൽ വായിക്കുന്ന പോലെ ഒരു ഇന്റെരെൻസ്റ്റ് ഇല്ല...chakrapani സാർ പ്ലീസ് കൈവിടരുത് ഒരു അപേക്ഷ .
@raghudasraghu8600
2 жыл бұрын
Repetition is the mother of teaching
@linliya6822
2 жыл бұрын
നോബേൽ 2021 സമാധാന നോബേൽ വിജയികൾ:-ദിമിത്രി മുറടോവ് ( റഷ്യ), മരിയ റെസ്സ (ഫിലിപ്പീൻസ് ) മരിയ റെസ്സ സ്വന്തം നാട്ടിൽ നടന്ന അധികാര ദുർവിനിയോഗങ്ങളും അക്രമണങ്ങളും തൻ്റെ അന്വേഷണാത്മകമായ വാർത്താ സൈറ്റായ റാപ്ലറിലൂടെ തുറന്നു കാട്ടിയ പത്രപ്രവർത്തകയാണ മരിയ റെസ്സ ദിമിത്രി മുറടോവ് റഷ്യയിലെ സ്വതന്ത്ര പത്രമായ നൊവായ ഗസെറ്റയുടെ സഹസ്ഥാപകനും പത്രാധിപനുമാണ് മുറടോവ്
Пікірлер: 138