Dr 🙏വളരെ ഉപകാരപ്പെട്ട വീഡിയോ. ആണ് എന്റെ കണ്ണ് എപ്പോഴും dry ആയി കാണപ്പെടുന്നു ഡോക്ടറെ കാണിച്ചപ്പോൾ കണ്ണിൽ പ്രഷർ ഉണ്ടെന്ന് പറഞ്ഞു. ലേസർ അടിക്കണമെന്നാണ് പറഞ്ഞത്.ഇതിന് പകരം വേറെന്തെങ്കിലുമുണ്ടോ ഡോക്ടർ. ലേസർ ശാസ്ത്രക്രിയയാണോ.?
@noushadptl2098
Жыл бұрын
ഡ്രൈയിവർ ആണ് ഞാൻ വണ്ടി ഓടിക്കുമ്പോൾ കണ്ണ് ഒരു മുടൽ പോലെ dr കാണിച്ചപ്പോൾ കണ്ണിൽ പ്രഷർ ആണ് എന്ന് പറന്നു 2വിതം തുള്ളി മരുന്ന് പിന്നെ 2വീതം ഗുളിക തന്നു
@MuhammedAjmalJ
5 ай бұрын
എത്ര ദിവസം മരുന്ന് ഉപയോഗിച്ച്
@noushadptl2098
5 ай бұрын
@@MuhammedAjmalJ saar. Ipoozum. Maariyittillaa eni enthu chauum ariyillaa baikkil. Poovumbool. Oru.. 60.speeed. Aavumbool. Baalaans. Poovaa.
@vineeshandissery6347
3 ай бұрын
കണ്ണിന്റെ പ്രഷർ ഇപ്പോൾ എത്ര ഉണ്ട്
@elizabethjoseph7364
Жыл бұрын
Thank u doctor. Highly informative
@lissythomas7904
6 ай бұрын
God bless you Dr🙏🙏🙏
@indirakv6949
Жыл бұрын
Thank you very much Dr..
@miniatureworld2174
Жыл бұрын
ഞാൻ കണ്ണട വയ്ക്കാറുണ്ട് പക്ഷെ കണ്ണട മാറ്റുമ്പോൾ കണ്ണിനു സ്ട്രെയിൻ അനുഭവപ്പെടുന്നത് പോലെ ഇതെന്താണ് 😢
@manjuchandrashekaran8297
10 ай бұрын
Good message
@nandanschanal5981
11 ай бұрын
എന്റെ കണ്ണിന് തിമിരം ബാധിച് ഓപ്പറേഷൻ നടത്തി രണ്ടുമാസം ആയെങ്കിൽ ഇപ്പോഴും കണ്ണിൽ ഈഴച്ചിൽ പോലെ തോന്നി ചെറിയ നിരും വന്നുമ മരുന്ന് ഒഴിച്ച് കുറഞ്ഞു എന്നാൽ ഇപ്പോൾ ചെറിയ മൂടാപ് തോന്നുന്നു ഗുകോമ ആണോ മൊബൈൽ നോക്കിയാൽ കുറച്ചു പ്രശ്നം തോന്നുന്നു
@dipinvarghese4475
3 жыл бұрын
Good information ℹ️
@athulaji8391
9 ай бұрын
Dr: എനിക്ക് കാഴ്ച്ച പ്രശ്നം ഉണ്ട്..കണ്ണട വച്ചിരുന്നു.. ഇപ്പോൾ ഇല്ല.. എനിക്ക് അറിയാൻ ഉള്ളത്.. പൊന്നാങ്കണ്ണി ചിര തുടർച്ചയായി കഴിച്ചാൽ കാഴ്ച്ച പ്രശ്നം കുറച്ച് പരിഹരിക്കാൻ കഴിയും . എന്ന്,,, ഇത് ശരിയാണോ?? മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
@arabihaneef7869
Жыл бұрын
Great information ❤
@arifabeevi2272
Жыл бұрын
Madurahopettal
@chembayil916c4
Жыл бұрын
എന്റെ വലത്തേ കണ്ണിനു കയ്ച്ച ഇല്ല ഒരു വർഷം ആയി കാഴ്ച നഷ്ട്ടപെട്ടഇട്ടു
@user-mm4hy1gh1v
7 ай бұрын
Ith kuttikalkku varumo doctor 😢
@joseabraham3569
11 ай бұрын
ഉറക്കം കുറഞ്ഞാൽ ഈ അസുഖം വരുമോ പ്ലീസ് റിപ്ലൈ
@neelz009
2 ай бұрын
വരും.
@rahultist
Жыл бұрын
Very informative video ❤. Thanks Dr & Arogya padam
@skariathomas4591
4 ай бұрын
ലേസർ ട്രീറ്റ്മെന്റ് നടത്തിയാൽ 2വർഷം കൂടുമ്പോൾ വീണ്ടും ചെയ്യേണ്ടി വരും എന്നു പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ?22/04/24 നു എനിക്കു ലേസർ ചികിത്സക്ക് അപ്പോയിന്മെന്റ് ഉണ്ട്. അതിനു മുമ്പ് റിപ്ലൈ തരുമല്ലോ..
@nerodemalayalam
6 ай бұрын
32വയസുള്ള എനിക്ക് കണ്ണിന് പ്രെഷർ ഉണ്ട്
@shihan.0073
Ай бұрын
Enikkum
@sreejithpb1444
Жыл бұрын
എന്റെ കണ്ണിൽ ഒരു ബോൾ കൊണ്ട്. അന്ന് കണ്ണിലെ ഞരമ്പ് ചതഞ്ഞു. അന്ന് ചികിത്സിച്ചിരുന്നു. ഇപ്പോൾ കണ്ണിൽ എന്തോ ഒരു വെട്ടം പാസ്സ് ചെയ്യുന്നത് പോലെ തോന്നു. എന്ത് ആണ് അത്
@user-np9yt8td4u
5 ай бұрын
അത് അതിന്റെയ കേട്ടോ.. എനിക്കും ഇങ്ങനെ വന്നരുന്നു.. Ball കൊണ്ടത് konda കേട്ടോ... Oru yellow colour തീ പോലെ അല്ലെ വരുന്നത്..
@sreejithpb1444
5 ай бұрын
@@user-np9yt8td4u ഇപ്പോഴും അതുണ്ടോ. അത് മാറിയോ. ഞാൻ ഹോസ്പിറ്റലിൽ ചികിത്സിച്ചായിരുന്നു എന്നാൽ ഇപ്പോഴും അത് ചെറുതായിട്ട് ഉണ്ട്
@ajeshkumark1914
2 жыл бұрын
തല താഴേക്ക് കുനിയുമ്പോൾ കണ്ണിൽ പ്രഷർ ഉണ്ടാകുന്നു(39 വയസ്സ്) ഇതും ഗ്ലോക്കോമ യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
@Exploringtheworldforyou
2 жыл бұрын
Yes എനിക്കും same. പിന്നെ അതികം വെട്ടം പറ്റില്ല എനിക്ക്. അതുപോലെ ചൊമയും, തുമ്മലും ഉണ്ട് അന്നേരവും കണ്ണിൽ pressure ഉണ്ടാകുന്നുണ്ട്.
@sumyvdvd4597
9 ай бұрын
Sinusitis aayirikkum
@yummymummyrecipes5292
Жыл бұрын
Enik ee asuvham und nalla treatment evide kittum
@aasiyaasworld
Жыл бұрын
FORESIGHT കാഴ്ച മങ്ങൽ🫤🫤🫤😒 ക്ഷതം സംഭവിക്കുക😟, air pollution കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ😣, എന്നിങ്ങനെ കണ്ണിൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ സുഖപ്പെടുത്തുന്നു🤩🤩 ❤️❤️ഇത് medicine അല്ല 🔥 organic food supplement ആണ് 💯💯💯🔥🔥നിങ്ങൾ ഒരു ആവശ്യക്കാരനാണെങ്കിൽ എല്ലാം സെറ്റാക്കാം 👍msg me💯🔥🔥

@rathnavallimm5215
8 ай бұрын
Thankyou Sir❤
@Olivia_510
Жыл бұрын
എന്റെ അച്ഛന് ഉണ്ട് 😔
@aasiyaasworld
Жыл бұрын
FORESIGHT കാഴ്ച മങ്ങൽ🫤🫤🫤😒 ക്ഷതം സംഭവിക്കുക😟, air pollution കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ😣, എന്നിങ്ങനെ കണ്ണിൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ സുഖപ്പെടുത്തുന്നു🤩🤩 ❤️❤️ഇത് medicine അല്ല 🔥 organic food supplement ആണ് 💯💯💯🔥🔥നിങ്ങൾ ഒരു ആവശ്യക്കാരനാണെങ്കിൽ എല്ലാം സെറ്റാക്കാം 👍msg me💯🔥🔥
@kerala2263
8 ай бұрын
താങ്കളും കണ്ണ് ടെസ്റ്റ് ചെയ്യുക....
@Jaibajrangdaljai
Жыл бұрын
Rathri lightilekku nokkumbol rainbow kaanunnu athenthanu sir
@user-np9yt8td4u
5 ай бұрын
തിമിരം
@AbdulLatheef-gl7ho
8 ай бұрын
എവിടെയാണ് സ്ഥലം
@Exploringtheworldforyou
2 жыл бұрын
കണ്ണിൽ എങ്ങനെ ആണ് pressure ഉണ്ടാകുന്നത്?

Пікірлер: 57