ഇതിൽ ഒന്നും ഒട്ടിക്കാൻ സാധിക്കുന്നില്ല. ഇതിനേക്കാൾ ചോർ വെച്ച് ഒട്ടിക്കുന്നതാ നല്ലത് ചെറിയ ബലം പ്രയോഗിച്ചാൽ തന്നെ പറിഞ്ഞു പോരും
@saimeenusaimeenu2905
5 жыл бұрын
Yes
@fareedampm2250
5 жыл бұрын
Shariya..yenikkum shariyakunnilla
@universalsolutions838
4 жыл бұрын
ottunilla kambili nool sheetil ottiykan noki pattunilla door mate undakana
@thoyyibasworld9674
4 жыл бұрын
@@universalsolutions838 stichingin patoola only arts and crafts
@kadiruradhakrishnankadiru7534
5 жыл бұрын
I purchased a glue gun but not sticking at all as you stated. Please let me know why and what kind of rod to be used
@vineesh5354
4 жыл бұрын
ബ്രോ.. തിരുവനന്തപുരം ചാലയിൽ നിന്നാണോ വാങ്ങിയത്
@abdulhakeembinmoosa
5 жыл бұрын
Mention Best Glue gun for Craft plz..
@shibinashameem3348
2 жыл бұрын
Thanks dear Brother...very useful vedio 🥰👍👍👍👍👍👍
@mubijamshi4067
5 жыл бұрын
Njan ഈ സെയിം ഗൺ വാങ്ങി... ഒരു മാസം ആയി ഉപയോഗിക്കാൻ തുടങ്ങീട്ട്...... നിക്ക് ഇഷ്ട്ടമായി... തുടക്കത്തിൽ കയ്യിൽ വീണു പൊള്ളിയിട്ടുണ്ട് ഇപ്പോൾ എല്ലാം ok.... സൂപ്പെർ സാധനമാണ്.... എല്ലാവരും വാങ്ങിച്ചോള്ളൂ
@gameboyarmaan
5 жыл бұрын
Eth aanu?. Name parayumo. Link undo
@alpsthozhuvanoorschool6479
5 жыл бұрын
Mubi ..ottunnundo?
@aksvoicetalks772
5 жыл бұрын
urappano
@Rahul-pd8he
5 жыл бұрын
Ith crrnt kuthi ittond thane use cheyano broi... Chood ayi kazhinj of akit cheyavo
@angelantony23
Жыл бұрын
എനിക്കും ഒരെണം ഉണ്ട് പക്ഷെ അത് സ്റ്റീൽ മീറ്റൽസ് ആയ എന്റെ വള ഒട്ടിക്കാൻ നോക്കിയിട്ട് പറ്റുന്നില്ലല്ലോ അത് എന്താ അങ്ങനെ
@astheticvirgolady8875
4 жыл бұрын
Hi.40w gluegun anu ullathu.just 2week kazhinjappol coil heat akunnilla.gun work avunnilla🥺any solution undooo?
@manojelavoor
3 жыл бұрын
കോയിൽ ചെയ്ഞ്ച് ചെയ്താൽ മതി അതിനു 15 രൂപ വില വരും പക്ഷേ മാർക്കറ്റിൽ എവിടെ കിട്ടും എന്നറിയില്ല
@shaibanakp5154
4 жыл бұрын
Athinte glue evidenna vanghedath plzz rply
@sumayyathasin753
3 жыл бұрын
Thank you ചേട്ടാ....എങ്ങനെ എന്ന് ആലോചിക്കിരിക്കുമ്പോഴാണ് ചേട്ടൻ വന്നത്..
@swethasanil8792
5 жыл бұрын
Glue gun use cheyyumbol charchil itt kondirikkano heat ayi kazhinjal plug off cheyth use cheyan patoo
@chembilaa
Жыл бұрын
Glu gun വാങ്ങി gun ചെറുതും glu വലുതും ആയി പോയി അതു എന്തെങ്കിലും ചെയ്യാൻ പറ്റുമോ bro
@edurealityvibesz4439
3 жыл бұрын
250 roopayude 100 w vangiyal nallathano plz onn replie cheyyannei
@maaluttyvlogs8947
4 жыл бұрын
Cheta hi enta gun glue heet ayal pinne ore leek azhikond irikkum ath nikkathe illa enthonda
@renjuajitharjithrenjuajith8380
4 жыл бұрын
Entem
@archanap.a7591
4 жыл бұрын
Eth ellathilum ottikan pattumo.......ethra tharam glue gun Ind
@shamilaabbas8129
4 жыл бұрын
Ee gunil glur ഒഴുകി വരുന്നത് നിൽക്കില്ലെ മറുപടി തരണേ
ഇത് തൽകാലത്തേയ്ക് മാത്രമേ ഒട്ടുകയുള്ളു. സത്യത്തിൽ waste of money ആണ്. Fulltime currentil കുത്തി ഇടണം. പിന്നെ വേസ്റ്റേജ് ഉണ്ട്. നൂലുപോലെ പ്ലാസ്റ്റിക് വലിഞ്ഞു വരും. പെട്ടെന്ന് ഒട്ടുന്നതായി തോന്നും But വലിച്ചാൽ അന്നേരെ വിട്ടു പോരും.
Ente glue gunnile slowly ayittanu glue varunnathe enthanennu parayumo please. vangiyittu 2 divas am ayi
@vishnuguptan5618
2 жыл бұрын
Thank you for this information👌👍
@rasuzcraftfood19
4 жыл бұрын
Enta kayyil und but athinta plug power plug aan electric bill koodumo
@dmofalltrades..6056
5 жыл бұрын
ഒരു കാരണവശാലും കുട്ടികൾക്ക് ഇത് ഉപയോഗിക്കാൻ കൊടുക്കരുത് വളരെ ഡേഞ്ചറസ് ആണ് 15 വർഷമായി ഞങ്ങൾ ഉപയോഗിക്കുന്നതാണ് അതുകൊണ്ട് പറഞ്ഞതാണ്
@gameboyarmaan
5 жыл бұрын
Link send cheyyumo. Nalla glue gun eth aanu?
@shoukkubilalsafashoukkubil317
5 жыл бұрын
Ithin എത്ര രൂപ ആവും bro
@ayshasworld2013
5 жыл бұрын
@@shoukkubilalsafashoukkubil317 150
@althafalthu9763
4 жыл бұрын
Njan orennam vaangiyittund. 120 roopa aayi.. 20w aanu... first time use ccheyyumpol ethra time kuthivekkanam.. athayath currectil kuthiyaanu ith wrk chyyuka.. ok.. but... aathyathe pravashyam choodaavaan ethra samayam edukkum.. njan oru 10 minutes okke kuthivechittum ath varunnilla.. gun sidil thottapol choodokke und.. but.. pasha purathekk varunnila.. entha lrblm??
@dmofalltrades..6056
4 жыл бұрын
@@althafalthu9763 ബ്രോ നിങ്ങൾ വർക്ക് തുടങ്ങുന്നതു മുതൽ തീരുന്നതുവരെ ഓണാക്കി വയ്ക്കേണ്ടിവരും. കുറഞ്ഞത് 20 മിനിറ്റെങ്കിലും ഓണാക്കി വയ്ക്കേണ്ടിവരും പശ ഉരുകി പുറത്തേക്ക് വരാൻ. ഇടയ്ക്ക് ട്രിഗർ അമർത്തി നോക്കുക പശ പുറത്തേക്ക് വരുന്നുണ്ടെങ്കിൽ ഉപയോഗിച്ച് തുടങ്ങാം . പശ എന്നുപറയുന്നത് ഉരുകിയ പ്ലാസ്റ്റിക് ആണ് അത് കയ്യിലോ ശരീരത്തിലോ വീഴാതെ ശ്രദ്ധിക്കുക.
@jwalaflame5620
5 жыл бұрын
Glu gun use cheyyumbol etra watt aanu nallatu 40 , 50 , 60 or 80?
@sravansree8020
5 жыл бұрын
Depends
@dingu9988
5 жыл бұрын
Charuth mathy 40
@beenashyam5990
3 жыл бұрын
Thank you broooo👌👌👌👍🌹
@raniyasworld3431
5 жыл бұрын
ariyatha karyam paranju thannathine valare thanks
@sibisheeba4029
3 жыл бұрын
Thanks
@numiworld682
5 жыл бұрын
Njan oru glue gun medichu,but athu glue varunnilla,njan entha Cheyyende, ee vdoyil kaanikkunna type glue gun thanneyaa entedthullathu pls help me
@Daneesht
5 жыл бұрын
E glue gun kolllilla vera nalla und thau vanagu ethu chood akunnila
@muhsinakp7487
5 жыл бұрын
Same Gun off cheyydade orupadneram kazhinjal meltakunnund .pinne ad hard aayi kudungi kidakkum .pinne glu varilla .ad azhich nokiyal manassilakum
@blackbutterfly1659
4 жыл бұрын
Ente kayyil ullath e same model same watt pashe mezhug poleyan varunath. Solution undo?
@jidhinpopz
3 жыл бұрын
ഇതു കൊണ്ട് glass statnd ottikkkan patoii
@cijipn6947
5 жыл бұрын
i like this video. pakshe ghan medicha glue gun ethe sathanam thanne.ethinu verum210 roopye ollu.ente adipoiliyayi work cheyum.online medickunnathe abbadham.
@nanchan1932
4 жыл бұрын
Use cheyth kazhinj enganaya vekkandath?
@prakashankulappuram6595
4 жыл бұрын
പലരും പറയുന്നുണ്ട് ഒട്ടുന്നില്ലന്ന് സത്യാണോ.? നഷ്ടമാവുമോ
@ismailm657
4 жыл бұрын
ha
@rasheedanaushad5893
3 жыл бұрын
Ooo ഞാൻ ഇന്നലെ വാങ്ങി പോയി 😭😭😭
@Nanm_aah
3 жыл бұрын
Yes ഇത് ഒട്ടുന്നില്ല
@Kannur_kkaran37
3 жыл бұрын
Glue stick theernaal evide kittum?
@edurealityvibesz4439
3 жыл бұрын
Nrml craft items okke kitunna shopl
@suneks4276
5 жыл бұрын
Choodayi kazhinjal press cheyathe thanne pasha varunnund. Athenthkonda bro. Ath pole vannam kuranja stick an enik vaghan kitiyath. Ath ithil pattille. Pinne stich theeranayal vere veendum itt kodkano
@ayshathshaharbanu9897
3 жыл бұрын
Etre wt aan vangendad
@unnitheertha8276
3 жыл бұрын
How much rupees for glue gun
@edurealityvibesz4439
3 жыл бұрын
Oro watt olla glue guninm oro rate h shopl 100 roopa mothal 10000 vardyullath ond
Ente glue gun vegam varunnilla vannal dott dott aaye varu
@ishumom5513
4 жыл бұрын
Entem
@evanisworld5073
4 жыл бұрын
Vangi kazhinjit vdoyile coment kanunna njan..... Panipaliyoooo
@soudhaummerali3251
4 жыл бұрын
Njanum
@musicworld2801
3 жыл бұрын
Aavishyam kayinchal aa stik maattuande atho ath swich off cheytha madhiyoo
@vipinmathew6136
3 жыл бұрын
Oru vattam itta stick pinna remove cheyyaruthu
@musicworld2801
3 жыл бұрын
@@vipinmathew6136 thanks
@abdurahman1259
5 жыл бұрын
Udayip gun Not sticking well
@subeeshmedia4655
5 жыл бұрын
എനിക്കും വാങ്ങണം ഒരു തോക്കുംപശ .ഇതിന് കുറഞ്ഞത് എത്രയാകും
@sakkariyavkd715
4 жыл бұрын
200
@kuttanmn5991
4 жыл бұрын
160
@shereenaanoop3928
5 жыл бұрын
Thanks bro
@shifanasherin231
3 жыл бұрын
ഇവിടെ വണ്ണമുള്ള stick 10 രൂപയാണ് ചെറുതിന് 5 രൂപയും
@friendstechy4624
3 жыл бұрын
no😂
@nitro_kid456
3 жыл бұрын
Evide 30 roopayanu oru stickinu🙄
@shifanasherin231
3 жыл бұрын
@@nitro_kid456 ചെറുതിനോ വലുതിനോ
@nitro_kid456
3 жыл бұрын
@@shifanasherin231 വലിയതിനാണ് ചെറിയത്തിന് എത്രയാണെന്നു എനിക്കറിയില്ല ഇത് മേടിച്ചപ്പോൾരണ്ടണ്ണം free kitty അല്ലാതെ ചെറിയത് എത്രയാണെന്നു എനിക്ക് ഒട്ടും അറിയില്ല ഞാൻ അല്ലാതെ മേടിച്ചിട്ടില്ല ok thank you for മൈ comment reply no ഒന്ന് തരാമോ
ഞാനും വാങ്ങി ഒന്നും ഒട്ടുന്നില്ല. ഒട്ടിച്ചു കഴിഞ്ഞാൽ last പശ മണി മണി പോലെ object ൽ നിന്നും ഇളകി വരും എന്താണ് അത് തുണിയിലാണ് പ്രയോഗിച്ചത്
@shahinashahina5174
5 жыл бұрын
Yas
@vahidvaduthala
5 жыл бұрын
ട്യൂബ് അല്ല മച്ചാനെ അതിന്റെ തുമ്പത്ത് ഉള്ള ടിപ്. അതാണ് ഹീറ്റാകുന്നത്.. ട്യൂബാണെങ്കി അത് ഹീറ്റായികഴിഞ്ഞാൽ ഗ്ലൂസ്റ്റിക്ക് മൊത്തത്തിൽ ഉരുകൂലെ..😁
@arya.a.ssociology8487
3 жыл бұрын
Nte glue gun tipi ninn current pass cheyyunnu
@vahidvaduthala
3 жыл бұрын
@@arya.a.ssociology8487 ullil short aayikkanum
@radhikaAirani222
2 жыл бұрын
Ende glue gun ullil ninnum spark vannu,now not working.. should i repair or buy new?
@vahidvaduthala
2 жыл бұрын
@@radhikaAirani222 ഉള്ളിൽ എന്തെങ്കിലും short ഉണ്ടാവും.. ഇതിൽ വലിയ മെക്കാനിസം ഒന്നുമില്ല.. അഴിച്ചു നോക്കി ഷോർട്ട് ആയിട്ടുണ്ടോന്ന് നോക്ക്.. ചിലപ്പോൾ കത്തിപ്പോയതാകും.. എന്റെത് ഒരെണ്ണം അങ്ങനെ പോയാർന്നു..
@nishanishajayakumar8257
Жыл бұрын
😂😂👍
@SalmanFaris-mp5fx
4 жыл бұрын
ഞാൻ ഇപ്പോൾ വെടിച്ചിട്ടൊള്ളു.100watt- ന്റെയന് വാങ്ങിയത് അതു പ്രശനമുണ്ണ്ടോ,ഒന്ന് പറഞ്ഞു തരോ അല്ലെകിൽ കടയിൽ പോയി return കൊടുക്കാനായിരുന്നു
Пікірлер: 287