Bro.. ഞാനാണ് രണ്ടു ദിവസം മുൻപ് വിളിച്ചത്.. By road goa പോയി വന്നു..പോകുമ്പോൾ രണ്ടു ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിനൊപ്പം (second dose എടുത്തു 15 ദിവസം കഴിഞ്ഞിരിക്കണം)rtpcr negative certificate ഇപ്പോ നിർബന്ധമായും ചോദിക്കുന്നുണ്ട്.. ബ്രോ അന്ന് പറഞ്ഞപോലെ കർണാടകയിലും rtpcr ചോദിക്കുന്നുണ്ട്..Thanks for the info..
@TechTravelbyFaizal
2 жыл бұрын
thank u very much bro..
@vishnuunnikrishnan7219
2 жыл бұрын
Bro negative certificate nirbandam ano ...nangal oru 4 per nale pokunundu vaccine eduthitundu 2 dose um but rtpcr eduthitila
@@TechTravelbyFaizal ബ്രോ വാക്സിൻ എടുത്തിട്ടില്ല രണ്ടു മാസം മുമ്പേ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തതാണ് ഇന്ന് പോകാൻ .പോയാൽ സീനാകുമോ
@TechTravelbyFaizal
2 жыл бұрын
RTPCR എടുക്കുക
@anshaderavimangalam6485
2 жыл бұрын
Super അവതരണം bro.. ഞങ്ങൾ ഇടക്കിടക്ക് വിനോദ യാത്രകൾ സംഘടിപ്പിക്കാറുണ്ട് പല യാത്രകളിലും പലതും miss ആവാറുണ്ട് പക്ഷെ താങ്കളുടെ വീഡിയോ കാണുമ്പോൾ എല്ലാം വളരെ വിശദമായി മനസ്സിലാക്കാൻ സാധിക്കുന്നു.. വളരെ നന്ദി bro.. അടുത്ത വീഡിയോക് വേണ്ടി കാത്തിരിക്കുന്നു 😍💐
@TechTravelbyFaizal
2 жыл бұрын
😍😁
@Geethanandtk
2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു, ഈ വീഡിയോയിൽ പറഞ്ഞ പ്രകാരം ഞങ്ങൾ ഗോവ പോയി ഇന്ന് നാട്ടിൽ തിരിച്ചെത്തി. ആദ്യമായി ഗോവ പോകുന്ന ഞങ്ങൾക്ക് വളെരെ ഉപകരിച്ചു ഈ വീഡിയോ. അതുകൊണ്ട് മാക്സിമം പ്ലേസ്സ് കവർ ചെയ്യാൻ പറ്റി... താങ്ക്യു 🙏🏻🙏🏻
@TechTravelbyFaizal
2 жыл бұрын
😍😍😍
@gamingpros9685
2 жыл бұрын
ഇപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് RT PC Rനിർബന്ധമാണോ?
@TechTravelbyFaizal
2 жыл бұрын
ചോദിക്കുന്നില്ല.. പക്ഷേ കയ്യിൽ വെച്ചോ
@mysworld4893
2 жыл бұрын
Hotel rate ekee engne undu bro
@muhammedmusthafa2336
Жыл бұрын
3000-3500 goa trip poyi varan patumo
@ajipalloor3419
10 ай бұрын
എല്ലാം കണ്ട് വരാൻ ഇത്രയുമൊക്കെ മതി. എന്നാൽ എന്തെങ്കിലും sports activity യിലോ entertiment/casino/cruise ലോ പങ്കെടുക്കണമെന്നുണ്ടെങ്കിൽ 4 ദിവസംമെങ്കിലും വേണം. എങ്കിലും ഈ വീഡിയോ വളരെ informative ആണ്. base plan ആയിട്ട് ഉപയോഗിക്കാം. Thank you bro. Well done and all the best. 👍🏻
@shafimuhammed1329
2 жыл бұрын
വളരെ ഇൻഫർമേഷൻ ആയിരുന്ന ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യുക എല്ലാവരും യാത്ര ചെയ്യട്ടേ.
@shafeepappu4872
2 жыл бұрын
ചപ്പോറ fort വാകത്തൂർ ബീച്ച് അഞ്ചുന ബീച്ച് ബാക ബീച് night കാലാകോട്ട് night കണ്ടോളം ബീച് കുളി സെൻകോറിൻ അഗോണ്ട fort sunset
@nikhilmohan5817
2 жыл бұрын
Good presentation. you covered most of North Goa but not visited any places or beaches in South Goa. South Goa beaches are more beautiful. next time try to include that also.
@sruthyk.s261
Жыл бұрын
I' ve went to Goa recently and trust me this video is really very amazing and informative. Tks for all suggestions!Thank you.
Wow super information aayirunnu ithupole ella sthalangalum cheyyuka ella ashamsakalum
@TradeTravelerAbhijith
2 жыл бұрын
Yaaa mahn poli informative one💯💯💯💯💯💯💯💯
@TechTravelbyFaizal
2 жыл бұрын
thanks bro
@TradeTravelerAbhijith
2 жыл бұрын
@@TechTravelbyFaizal ❤️🥰
@rosek8944
2 жыл бұрын
From Aguada fort you may also visit central jail at Aguada which is 1.8 kms from fort. This jail is a museum now.
@TechTravelbyFaizal
2 жыл бұрын
I think this jail is currently closed up to my knowledge
@rosek8944
2 жыл бұрын
@@TechTravelbyFaizal now it's opened. Inogration was done on Dec 18th by Modiji. Cleaning n painting was going on so it was closed.
@TechTravelbyFaizal
2 жыл бұрын
ohh, thank u for the information
@solotravellersajithok
2 жыл бұрын
Nice.. Thivim ന്ന് എടുത്ത സ്കൂട്ടർ എവിടെ കൊണ്ടു വെക്കും എന്ന് കൂടി പറയൂ..
@anooph828
2 жыл бұрын
Thirich Avidae thannah kodukkanam.
@AYuSh-wq5ui
2 жыл бұрын
Same doubt 🙂
@mohamednavas7667
2 жыл бұрын
Ee palkuppy ok endina solo traveller enn per kodthakn.ninak full vtl ethunna vare step by step full paranj theram.appi idanulla tymum theram.madiyo? Sondayt kurchoke explore cheyy.adan traveling.outline plan anu vendad
@akhilkunjumon4684
Жыл бұрын
Yes njan idpol adaraian vendya comments nokkiyad, ini ipol south kodutal madiyo
@marcogaming6519
2 жыл бұрын
ടിക്കറ്റ് ന്ന് എങ്ങനെ ആണ് ഒരാൾക്കു റേറ്റ് വരുന്നത്? ടിക്കറ്റ് സ്റ്റേഷൻ എത്തീട്ട് എടുത്ത മതിയോ അതോ നേരത്തെ തന്നെ ബുക്ക് ചെയ്യണോ?
@etips3358
2 жыл бұрын
എല്ലാവരും ഈ വിഡിയോ കാണാൻ ശ്രമിക്കുന്നത് നന്നായിരിക്കും കാരണം നമ്മുടെ ഈ അറിവ് ഇട വിഡിയോ കണ്ടാലേ മറ്റുള്ളവരിലേക്ക് എത്തിക്കുകയുള്ളും യുട്യൂബ് അൽ ഹോരിതം പ്രവത്തിക്കൂ എന്ന് മനസ്സിലാക്കിയാലും KZitem Setting നോക്കു അതിൽ Automatically of ചെയ്യുക. നമ്മുടെ സിം കാർഡ് ടാറ്റ തീരാതിരിക്കാൻ ആണ് ഇനി സമയമുണ്ടെങ്കിൽ🥰 Etips എന്ന് പേരിൽ വന്ന് തൊട്ടു ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
@TechTravelbyFaizal
2 жыл бұрын
thank u very much broi
@sajithnarayan4629
2 жыл бұрын
Madgoa rly stationil eranguvanel Dudhasagar waterfall visit cheyan marakkaruth. Pine Madgoa rly station aduth thane Colva beachum
@shameermuhsi2889
2 жыл бұрын
Video adipoli inuyum ithu pole cheyyane ellaa sthalangalum.. Ellavarkkum help aavum athu pole budget yathrakalum cheyyan marakkalle
@TechTravelbyFaizal
2 жыл бұрын
thank u
@MJTECHTRAVEL
2 жыл бұрын
6:35 note
@nibujohn2723
Жыл бұрын
E video kandathe konde Goa nna kuriche orue idea kitti
Hi.. ഞാൻ രാഖി.. ഇപ്പോ ഈ vdo കണ്ടത് വളരെ usefull aayi coz ഞങ്ങൾ ഫാമിലി ഒരു 15പേർ ന്യൂഇയർ expolre ചെയ്യാൻ next mnth pokind baga beach stay aanu nokune.. Bt dont knw how to book. Onn parayuo..
@TechTravelbyFaizal
Жыл бұрын
number description boxil und
@candyman3326
10 ай бұрын
Hy
@rosek8944
2 жыл бұрын
Also the one who do not love crowd can even choose Arambol or Mandrem.
@TechTravelbyFaizal
2 жыл бұрын
yes your right
@prajilkv5824
Жыл бұрын
Vagator also
@lijuraphaellijuraphael9570
Жыл бұрын
Nice vedio, useful information, 👍👍👍
@olive9557
2 жыл бұрын
Bro ഞാന് ഫാമിലിയായിട്ടാണ് പോകുന്നത്. ഞങ്ങള് രണ്ടു പേരും (wife ഉം ഞാനും) fully vaccinated ആണ്. 4 വയസുള്ള മോള്ക്ക് rtpcr ആവശ്യമാണോ??
@TechTravelbyFaizal
2 жыл бұрын
വേണ്ട ബ്രോ
@olive9557
2 жыл бұрын
@@TechTravelbyFaizal Thank you very much bro♥️
@Agent_kaz123
8 ай бұрын
നാളെ ഞാൻ പോകുന്നുണ്ട് 🙋🏻♂️
@akhilachu5892
Жыл бұрын
Thank you buddy set plan
@TechTravelbyFaizal
Жыл бұрын
Go and enjoy
@shahalushahal9135
2 жыл бұрын
Video polichu valya upakaram
@abdulshamil893
2 жыл бұрын
Bro arambol beach miss chythio most beautiful and calm and quiet beach aan really good beach
@TechTravelbyFaizal
2 жыл бұрын
arambol ashwem majorda miss cheythathalla.. 2 day plan cheyyan pattiyath add. cheythanne ollu bro
@arifsanchari
2 жыл бұрын
അടിപൊളി, ഇന്ന് ഞങൾ പോകുന്നുണ്ട്
@Allegro918
2 жыл бұрын
Suuuperb eth mallus nu upakarappedum👌👌👌👌clear ayi paranju thannathinu
@TechTravelbyFaizal
2 жыл бұрын
thank u
@Allegro918
Жыл бұрын
@@TechTravelbyFaizal bro ride kal cheyyan pattiya place ethaanu goa yil plsss reply tharanee🙏🙏🙏
@TechTravelbyFaizal
Жыл бұрын
എല്ലായിടത്തും ചെയ്യാം.. സ്കൂബ വേണമെങ്കിൽ വേറെ സ്ത്ഥലം പോവണം
Tivim nnn thanne direct train undallo pinnenthinaaa madgaon ponath....
@sarafudeeenek9515
2 жыл бұрын
Good and informative video bro. Waiting for next video and make informative video
@aiswaryarajeev8880
Жыл бұрын
Thank you sooo much for Ur guidance
@TechTravelbyFaizal
Жыл бұрын
wc
@saingeorge5878
2 жыл бұрын
10 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ ഏത് വണ്ടി വിളിക്കും one day വണ്ടിക്കു റേറ്റ് എത്രയാകും
@alexanderthomas8448
4 ай бұрын
Rajadhani onnu thivim nirthy tharan pattillallo?
@balakrishnankrishnamurthy2335
2 жыл бұрын
Hi I'm travelling from Karnataka to Goa next week. If one is fully vaccinated, can we show the certificate and enter Goa? Or is it mandatory to carry RT PCR negative certificate?
@TechTravelbyFaizal
2 жыл бұрын
if any one completed 15days after 2dose of vaccination then no need of rtpcr...for 1dose vaccinated people it is not confirmed. and if you are from kerala then the covid rules are strict
@sonusathyan4864
2 жыл бұрын
@@TechTravelbyFaizal bro Dec 26 goa ponund 2 dose vaccine edth 15 days kzhju .. Rtpcr compulsory ayt edkno??
@TechTravelbyFaizal
2 жыл бұрын
ithvare ulla info anusarich no need
@dollydev625
Жыл бұрын
Video was superb …. Not able to reach you on WhatsApp .. wanted to know more about goa 2 day plan … do you provide hotel stay , taxi rental and all ? Or is this just FYI
@TechTravelbyFaizal
Жыл бұрын
thank u bro... yes we are providing all facilities
@fazalhassanentertainments8431
2 жыл бұрын
Bro 2 ദിവസം ചുറ്റാൻ ബൈക്ക് എടുത്താൽ.തിരിച്ചു പോകുമ്പോൾ ബൈക്ക് കൊടുത്താൽ പോരെ.അങ്ങനെ എങ്കിൽ ബൈക്ക് തിവിമിൽ നിന്ന് എടുത്ത് മഡ്ഗോണിൽ തിരിച്ച് ഏല്പിച്ചാൽ മതിയോ
@TechTravelbyFaizal
2 жыл бұрын
bro ഇപ്പൊ അങ്ങനെ പറ്റില്ല എവിടെ നിന്നാണോ എടുക്കുന്നേ അവിടതന്നെ ബൈക്ക് കൊടുക്കണം
@sreenish8147
3 ай бұрын
Poli👍🏻👍🏻👍🏻
@jineshjohny5065
Жыл бұрын
Thanksss for information
@ashikcj1169
2 жыл бұрын
Informative 🧡
@vishnurajkrishna
Жыл бұрын
Is it a good choice to go alone from kochi? What will be the best travel method? Any suggestions please ..
@TechTravelbyFaizal
Жыл бұрын
it's up to you bro.. solo or group
@renjith4659
2 жыл бұрын
Alla bro ee rent edutha vandi evide kondoyi kodukkum🙄🙄??
@fathimasheharin10
2 жыл бұрын
250nu scooter onnum evdem kaanan illa 500 ആണ് paryunne 250nu എവടെ kuttum please reply
@bhagavan397
2 жыл бұрын
നിന്റെ നമ്പർ താ
@sherinveiloor5071
2 жыл бұрын
Poyal oru guidine kittille? Swantham car aanenkil oru guidine koode koottiyal ellam pettennu cover cheyyan pattille?
@TechTravelbyFaizal
2 жыл бұрын
guide nte avashyam illa
@dionshilpa330
Жыл бұрын
Rentinedukkunna vehicle evideya last kodukkande??
@metalkMuhamedfaisal
Жыл бұрын
Very informative vlog. Well presented bro 👍👍
@TechTravelbyFaizal
Жыл бұрын
thank u bro
@albinkurian7474
Жыл бұрын
മഡ് ഗോവ അല്ല.. മഡ് ഗാവ് റെയിൽവേ സ്റ്റേഷൻ..
@sidheeqop8329
10 ай бұрын
ഭാഗ ബീച്ചിനടുത്ത് റൂം കിട്ടാൻ പറ്റിയ നമ്പർ ഉണ്ടോ. ഡിസംബർ 8ന്
@remeshdas
10 ай бұрын
Rent a bike north goa yil നിന്ന് eduthitt southil kodukkan patto??
@Yaaachu-bu1ls
10 ай бұрын
Bro airport scooter eduthu railway station drop cheyyanulla options undo?
@sonaajayghosh4971
2 жыл бұрын
Rent edukkunna car evde aanu last kodukkandath????
2 ladies inu mathram aayi pokan safe aano ? Hotels and all .
@TechTravelbyFaizal
Жыл бұрын
oru problemsum illa new year kazinju poya mathi ippo bayankara rate aanu
@anandapadmanabhanp657
2 жыл бұрын
Superrrrrrrrrrrrrr informative 👏🏻👏🏻👏🏻👏🏻
@eat_with_akhi
Жыл бұрын
Bro please reply... First day travel cheyumbo nammude bags safe allallo means beach ilokke irangumbo. Whats the solution for this
@TechTravelbyFaizal
Жыл бұрын
first chennu room check in cheyyuka then place visit cheyyka
@aryatresababu4615
2 жыл бұрын
Thabkyou 4 this details
@nanihelsinki
3 ай бұрын
vandi rent edukunnath apo thivim il ninnale so return cheyande?? vandi avidennn edukunnathayirikum nalllath near to thivim station or any suggestion
@moviezone5696
2 жыл бұрын
From kerala varumbol quertine undo? If we didnt vacinated
@ggnairbe
2 жыл бұрын
Hi can you answer pls
@ggnairbe
2 жыл бұрын
Quarantine related question
@TechTravelbyFaizal
2 жыл бұрын
ഇതുവരെ കറക്ട് ആയിട്ടുള്ള ഇൻഫർമേഷൻ കിടിയിട്ടില്ല 1 dose vaccine edutha varkku rtpcr മതി എന്നാണു പറഞ്ഞിരുന്നത് എന്നാൽ ഇപ്പൊൾ റൂൾ മാറി എന്നും പറയുന്നു 5 days Quatrain വേണം എന്ന് പറയുന്നു. ഇതിൽ ഏതാണ് വേണ്ടത് എന്നറിയാൻ ഫസ്റ്റ് ഡോസ് വാക്സിൻ എടുത്ത ഒരാൾ അവിടെ പോയാലെ അറിയൂ
@nikhiltzeeyar8648
2 жыл бұрын
Thanks 👍
@ahmedrabeeulla.p.a7181
Жыл бұрын
Thivim railway അടുത്ത് bike rent കിട്ടുമോ
@akhilkalathil231
2 жыл бұрын
Well explain bro
@TechTravelbyFaizal
2 жыл бұрын
thank u bro
@sjpets1363
2 жыл бұрын
@@TechTravelbyFaizal mobile number pls
@zaman-
Жыл бұрын
Alla bro ellam experience cheyth povan ethra Cash vendi varum?
@nishabasheer8803
2 жыл бұрын
Brooo .. ee parayunna placeinte name ezhuthy kanikamayirunnu screenil ...
@TechTravelbyFaizal
2 жыл бұрын
theerchayayum cheyyaam
@shibinnujum7889
2 жыл бұрын
Bro adutha week njnum randu frnds. Total 3 peru pokan plan cheyunu. Ravlae ethunna polae pokan plan. Same day night return aanu plan. Just one day. Ethra aakum bro budget?? Pls rply
@TechTravelbyFaizal
2 жыл бұрын
4k
@vijeeshcv399
2 жыл бұрын
Poyo
@jinshajana7955
Жыл бұрын
Thanks bro
@amaljithraveendran921
2 жыл бұрын
Bro nale Goa pokunund. 2nd dose eduthitt 11 divasam aayitte ullu. Problem illaloo? Or RTPCR edukano?
@TechTravelbyFaizal
2 жыл бұрын
whatsapp me
@amaljithraveendran921
2 жыл бұрын
Number?
@ranjiranjith2446
2 жыл бұрын
@@amaljithraveendran921 bro number kittiengil onnu tharumo
@alexoommen4877
2 жыл бұрын
Broo....ravile 6 manik olla train aanu from madgoa to kerela varunenkil North Goa bhagathunu bus kittvo velupine
@TechTravelbyFaizal
2 жыл бұрын
ആറുമണിക്ക് ശേഷം
@thedeviloctopus5687
Жыл бұрын
Kalangot kollaalo
@juruvlogs3593
2 жыл бұрын
Bro അവിടെ പോയി വരാൻ ഒരാൾക്ക് കുറഞ്ഞത് എത്ര ചെലവ് വരും pls Ripley
@TechTravelbyFaizal
2 жыл бұрын
5000
@juruvlogs3593
2 жыл бұрын
@@TechTravelbyFaizal tnx bro 🤝
@arfatharppu5113
2 жыл бұрын
@@TechTravelbyFaizal 1 night and 1 day cost ethre avu
@blinkarmyofficial3953
2 жыл бұрын
njanum povuna 2 days adhichu polikan
@mjcreations3114
2 жыл бұрын
Great bro Thanks from KA20
@GoaTouristVlog
Жыл бұрын
Good way 👍👍👍😀😀👍
@safwansafu9231
2 жыл бұрын
Bro ഇപ്പോഴത്തെ സമയത്ത് പോകണമെങ്കിൽ വാക്സിൻ പ്രൂഫ് വേണോ
@TechTravelbyFaizal
2 жыл бұрын
Bro guidelines nilanilkkunnund but 90% chodikunnilla but urapp tharan kaziyunnilla
Пікірлер: 550