മീശോ വിജയ് അത് പൊളിച്ചു 😂😂 sat kananu vijarichatharnn inippo expectations illathe poyi kanalo 🤣🤣
@BeVarietyAlways.
10 күн бұрын
Greatest Of All The Time ❌ Disaster Of All The Time ✅
@DEMON-zp7yb
10 күн бұрын
DOAT.
@shivkavi1604
10 күн бұрын
@@DEMON-zp7ybis the movie not nice?
@DEMON-zp7yb
10 күн бұрын
@@shivkavi1604 average movie 😑
@ikerhernandezofficial
10 күн бұрын
@@shivkavi1604below average
@wantedno7968
10 күн бұрын
movie was amazing, must watch in cinema@@shivkavi1604
@amvid526
10 күн бұрын
meanwhile ലെ വിജയ് - നിങ്ങൾ ആരാ പുലി 🐅 and ആട് 🐐- നിങ്ങൾ കാരണം മാനം പോയ രണ്ടു മിണ്ട പ്രാണികൾ
@jishnuoffl
10 күн бұрын
സൂര്യ സ്ക്രിപ്റ്റിൽ കൈ കടത്തിയിട്ടാണ് മാസ്സ് പരാജയപ്പെട്ടതെന്ന് പറഞ്ഞ വെങ്കട്ട് പ്രഭു ആണ് ഒറ്റയ്ക്ക് പണ്ണി ഈ അവരാതം എടുത്ത് വച്ചേക്കുന്നേ. ഇൻ്റർവ്യൂസിലെ തള്ള് കേട്ടപ്പോഴേ തോന്നി ഇതായിരിക്കും അവസ്ഥ എന്ന്💣
@viewer8054
10 күн бұрын
Edaa kunne elaaa idathum nee undallo....comment boxil
@Statifying_123
10 күн бұрын
Masss ethinum kollam 😂
@aymanalinoufell2105
10 күн бұрын
Ellaam Comment Boxilum undallo 👀
@pranavsanthosh6719
10 күн бұрын
സൂര്യ കൈകടത്തി പടം പൊട്ടിച്ചു എന്നു പറഞ്ഞു. ഇപ്പൊ ഇതിൻ്റെ കുറ്റം ഇനി പ്രഭുവിൻ്റെ തലയിൽ തന്നെ വരും.
@Mr_Supreme_W
10 күн бұрын
@@viewer8054Surya faaaan
@arunps7281
11 күн бұрын
Moonji moonji.... Greatest of all time ❌ Moonjals of all time ✅
@prasanthP-fk6zr
11 күн бұрын
yap more losers :P
@Infinityaura_1057
10 күн бұрын
Cryyyy
@avcutz7275
10 күн бұрын
Poi padam kan poora
@arjunkichu8121
10 күн бұрын
Poyi padam kanada poorimone ninn oomband...
@dilshithdilshi6477
10 күн бұрын
Po kunne
@lalleok8809
10 күн бұрын
400 കോടിയിൽ 200 കോടി വിജയ് എടുത്തു , ബാക്കി മറ്റു ആർട്ടിസ്റ്റിനും . പിന്നെ ഉള്ള കാശിനു തട്ടികൂടി 🙏
@Fahadkhan-hp1me
10 күн бұрын
Padam business mathram 450 kodi kadannu distribution 😂 Ninte malayalam industry de lifetime grosser top year aaya ee varsham indakkiya full paisede half 😂mon chelku
@lalleok8809
10 күн бұрын
@@Fahadkhan-hp1me ഇനി കാശ് കിട്ടി എന്ന് തന്നെ ഇരിക്കട്ടെ , പുള്ളി ഇപ്പൊ എല്ലാ പടത്തിലും ഒരേ കോപ്രായം തന്നെ അല്ലെ കാണിക്കുന്നേ .. ഈ തമിളന്മാർക്കൊന്നും മടുകുന്നില്ലേ?.. സത്യസന്ധമായി പറ ബ്രോ ഈ ചെങ്ങയിയെക്കാൾ നന്നായി മലയാളത്തിൽ ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയിക്കില്ലേ..
@lalleok8809
10 күн бұрын
@@Fahadkhan-hp1me എനിക്കും പുള്ളിയെ ഇഷ്ടം ആയിരുന്നു, പിന്നെ മലയാളം ഇൻഡസ്ടറിയേ പറ്റി പറഞ്ഞത് കൊണ്ട് ഒരു കാര്യം കൂടേ ചോദിക്കട്ടെ.. ലോക സിനിമയ്ക്കു, ഇന്റർനാഷണൽ ഓഡിൻസിനും മുന്നിൽ എടുത്തു കാണിക്കാൻ ഈ വിജയിക്കു ഒരു സിനിമയുണ്ടോ? അതോ ഈ വിജയ് ഫാൻസിനു നല്ല പടങ്ങൾ കണ്ടാൽ മനസിലാവാത്തത് ആണോ 🥲
@Fahadkhan-hp1me
10 күн бұрын
@@lalleok8809 movie is receiving very good response in TN, and karnataka andhra and overseas!!! So u gotta understand malayalikalk ichiri vivaram koodiyathinte prashnam aanu !!! Wait for kanguva, vettayan and so called upcoming tier 1 actors releases... and when u talk about tamil audience and movies, we have psi fi, time travel, zombie, forest, space travel and all genres of movies.. thats how u explore cinema too.... so athikam konakkanda! 👍
@VSvimalkumar
10 күн бұрын
@@lalleok8809 fan boy anu Avan. Vivarakkede parayu.
Myre aan 😬. Chiyaan Vikram is the more potential actor than vijay annan
@alappara_kelappurom778
8 күн бұрын
😂😂
@abhismess3322
8 күн бұрын
Yess no one can. Because he can't even act😂😂
@SJ-pj2vs
8 күн бұрын
@@abhismess3322 🤣🤣🤣
@sureshbabu4114
8 күн бұрын
@@SJ-pj2vs nee atha ada myre
@SreekumarSK-vc7cc
10 күн бұрын
ലോജിക്ക് നോക്കരുത്. കളയാൻ കാശും സമയവും ഉള്ളവർക്ക് കാണാൻ പറ്റിയ പടം.
@Prxveen892
10 күн бұрын
Athe
@Mr_Supreme_W
10 күн бұрын
എല്ലാ പടവും കാശും സമയവും കളയുന്ന കാര്യം തന്നെയാ. ടെലഗ്രാം download ചെയ്ത് കണ്ടാൽ atleast കാശ് ലാഭിക്കാം അതും ഫ്രീ wifi use ചെയ്ത് download ചെയ്താൽ
@vipin_raj_vj
10 күн бұрын
പടം മോശമാണെങ്കിൽ മോശമാണെന്ന് പറയണ്ട അങ്ങനെ പറയുന്നവരെ എല്ലാവരും സൂര്യ ഫാൻ ആക്കുന്നുണ്ട് അതുകൊണ്ട് പറയണ്ട പോയി കാശ് കളഞ്ഞിട്ട് സ്വന്തം സമാധാനത്തിന് പോയി കണ്ടു ദുഃഖം അടയട്ടെ
@varundeepu5085
7 күн бұрын
Angne parayilla bro aake 4+3 olla aalude fans ethratholam ondenn oke nmk ariyam athond ath vidu
@ARYANarushi-kv2tn
10 күн бұрын
ഗോട്ട് & ഇന്ത്യൻ 2 : 2024 ലെ ഏറ്റവും മോശം തമിഴ് സിനിമകൾ ഇതാണെന്ന് തോന്നുന്നു
@Noahx0
10 күн бұрын
aranmanai 4 😂
@raseenraseen9052
10 күн бұрын
Indian 2 is far better 💯
@AdhilAzeez-rq4gr
10 күн бұрын
@@raseenraseen9052indian 2 onnum better alla...
@sabirabava3447
10 күн бұрын
@@raseenraseen9052 GOAT>>>>>INDIAN 2
@VSvimalkumar
10 күн бұрын
@@AdhilAzeez-rq4grcompared to aranmanai 4
@_ansar_momz_7911
11 күн бұрын
Naamel എന്തായാലും ott yil ഹാപ്പി ആണ് 🫠
@shahidzayn702
10 күн бұрын
Leo was far better than this 💯 3 hours wasted 🙂↕️
@JAZIRCH
10 күн бұрын
This movie is more enganing than leo
@arm3199
9 күн бұрын
@@JAZIRCHOhh jeezus😂...Leo is next level making..yall dont know what a cinema is
@h_a_r_r_o_w1903
10 күн бұрын
5:06 Spoiler🥴😖
@proudgirl3994
10 күн бұрын
08:34
@realmallu1637
11 күн бұрын
Thumbnail young look 😂🔥 Annan oru padam erakkanam
@reniljoseph2261
9 күн бұрын
Just when you saw his versions in biggboss kannan sai normal sai etc
@karhthikthambiraj5441
11 күн бұрын
நான் கார்த்திக் , துபாயிலிருந்து. இன்று அதிகாலை காட்சி கண்டேன் . ரொம்பவும் எதிர் பார்த்து போக வேண்டாம் . முற்றிலும் விஜய் ரசிகர்களுக்கான படம். பாசிட்டிவ் : 1 . விஜய் நடிப்பு 2 . விஜயகாந்த் உருவம் 3 . முதல் பாதியின் கலகலப்பு மைனஸ் : 1 . பிடிப்பில்லாத திரைக்கதை 2 . எளிதில் ஊகிக்க கூடிய திருப்பம் 3 . நீண்ட காட்சியமைப்பு 4 . தரம் குறைந்த vfx காட்சிகள் 5 . மாநாடு படத்தில் காட்டிய காட்சியமைப்பில் ஒரு பகுதியாவது இதிலும் காட்டியிருக்கலாம். 6 . referance என்ற பெயரில், கதைக்கு தேவை இல்லாத விஷயங்களை காட்டியிருப்பது, தேவையற்ற நீளத்தை கூட்டுவதே இல்லாமல் படத்தை சுவாரசியம் ஆக்க தவறியிருப்பது. விஜய் ரசிகர்கள் இல்லாத , சினிமா ரசிகர்களுக்கு பிடிக்க நிச்சயம் வாய்ப்பில்லை
@@sinjithsanu6072 Vijay fans പുള്ളിയുടെ films fdfs കാണുന്നത് സ്ഥിരമായിട്ടുള്ളവരുമുണ്ട് .....🙌
@RexRolexx
10 күн бұрын
🇮🇳 Cyber Intelligence Wing Commander Major Sreekumar 😎 Fans Like 👍🏻 Play BGM
@swapnatoney
10 күн бұрын
സ്ഥിരം vijay movie പ്രേതീക്ഷിച്ചു പോയവർക്ക് ഒന്നും കിട്ടിയില്ല. കുറച്ച് വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകൾക്ക് movie ഇഷ്ടപ്പെടും. Specialy last ഭാഗം.
@badusfc1699
10 күн бұрын
Tail end ano?
@abyjoshwa
10 күн бұрын
Different ആയിട്ട് ചിന്തിച്ചിട്ട് എന്താണ് ഇതിന്ന് കിട്ടിയത്... ഒന്ന് പറഞ്ഞു തന്നാൽ മനസിലാക്കാനായിരുന്നു.. പിന്നെ മൂവിടെ ലാസ്റ്റ് portions ആണ് unsahikkable... Mosham screenplay and bad making... പിന്നെ പെർഫോമൻസ്... സ്ഥിരം cliche ആക്ടിങ് method, same Mannerism's... കുറച്ചു CGI കുത്തിക്കറ്റിയാൽ ഒന്നും പടം വിജയിക്കത്തില്ല. Leo മൂവിയിലെ parthiban എന്ന character ന്റെ പെർഫോമൻസ് സിന്റെ അടുത്ത് പോലും എത്തിയിട്ടില്ല... പുട്ടിനു പീര ഇടുന്ന പോലെ... മുങ്ങിതാഴുന്ന സ്ക്രീൻപ്ലയെ രക്ഷിക്കാൻ കുറച് High points ഇട്ട് ഇട്ട് കൊടുക്കുന്ന്... എല്ലാം മുഴച്ചു നിക്കുന്നുണ്ട്... പിന്നെ സ്പെഷ്യലി last ഭാഗം... ട്രെൻഡ് ഫോളോ ചെയ്തോണ്ട് ഒരു tail end scenes, കൂടുതൽ ഒന്നും പറയുന്നില്ല 🫠
@asharinreji9322
10 күн бұрын
Last kurach length koodi poyi
@GAMEROIDMALAYALAM
10 күн бұрын
Panki six adich jaipiche aano😂
@jonsnow144
10 күн бұрын
Pr oombàthe podei
@Spidex007
10 күн бұрын
OTT varumbol കാണാം. 🙌
@ytofficial852
10 күн бұрын
kandokku trisha oke vannendu
@divyamuraleedharan2820
10 күн бұрын
വെറുതെ രണ്ട് മണിക്കൂർ കളയണോ 🥹🥹🥹
@the_smuggler
10 күн бұрын
ആടിനെ അശ്വന്ത് kok കഴുത്തറുത് തല കീഴായി കെട്ടി തുക്കിയിട്ടുണ്ട് 😹🔥
@devanathk4960
10 күн бұрын
പടം ഗംഭീരം ആണെന്നൊന്നും പറയുന്നില്ല പക്ഷേ മൂത്ര തടസ്സം 💦 ഉള്ളവർക്ക് കാണാൻ പറ്റിയ സിനിമയാണ് എന്ന് കേട്ടു❤❤❤
@Jdmtidk
11 күн бұрын
I dont trust reviews...Kanan resam und...orotharde view is different...so never mind the reviews its just marketing things...Enjoy the show,thats ultimate
@jatinram79
10 күн бұрын
OK pr team👍👍👍
@dils4301
10 күн бұрын
Padam avg ahdee
@Rath101
10 күн бұрын
Cringe fest movie 🍿
@jibin8226
10 күн бұрын
😂@@jatinram79
@novipes7455
10 күн бұрын
Aaa churukki parnja padam oomfi...
@ajuajnaz777
11 күн бұрын
Car evde bro❤
@PranavCr7-z3f
10 күн бұрын
Young version of Sai be like-Surya kumar yadav 😮
@meljopjacob
10 күн бұрын
രാവിലെ 4 മണിക്ക് എഴുന്നേറ്റ്... 3:35/3:40... തിയറ്ററിൽ എത്തി.....????!!!!! എന്തോ.. എവിടെയോ..... ഒരു തകരാറ്....!!!!😮
@SachinSachuz836
10 күн бұрын
പാട്ടൊക്കെ ശോകം തന്നെ മൂവിയിൽ ഫസ്റ്റ് അത്ര പോരായിരുന്നു സെക്കൻഡ് കുഴപ്പമില്ല എല്ലാവർക്കും ഇഷ്ടപ്പെടും ആവറേജ് പടം ❤
@JOJOPranksters-o6p
10 күн бұрын
*no one can replace thalapathy💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@pumkin_muffins
10 күн бұрын
🤣
@Theettam_Theeni_Cry7_Tapinaldo
10 күн бұрын
💩👌🏼
@REAPER--_--
10 күн бұрын
??💀
@shahidzayn702
10 күн бұрын
Bro satisfied vijay fans and criticised at the same time 😂
@mallutrolls123
10 күн бұрын
തമിഴ് നാട്ടിൽ പോസിറ്റീവ് റിപ്പോർട്സ് ആണല്ലോ 🙄 പറയാൻ പറ്റില്ല അവിടെ 70 % movie audience വിജയ് ഫാൻസ് ആണ് പക്ഷെ കേരളത്തിൽ വിജയ്ക്ക് ഒപ്പം തന്നെ ലാലേട്ടനും മമ്മൂക്കക്കും ഫാൻസ് ഉണ്ട് അത്കൊണ്ട് കേരള audience അപിപ്രായം പക്കാ ആയിരിക്കും 😊
@jayrkrishnan
10 күн бұрын
@@mallutrolls123 എന്റെ അഭിപ്രായത്തിൽ ഇവിടെ ഉള്ളവർ സിനിമയെ കുറച്ചുകൂടി ലോജിക്കലി സമീപിക്കുന്നതിനാൽ ആവണം. തങ്ങളുടെ സൂപ്പർ സ്റ്റാർസിനെ സ്ക്രീനിൽ എത്രകണ്ടാലും മതിവരാത്ത ആൾക്കാരും ഉണ്ട് എന്നാൽ എപ്പഴും കണ്ടുകൊണ്ട് ഇരുന്നിട്ട് ഇതിൽ കഥ എവിടെ?? എന്ന് ചോദിക്കുന്നവരും ഉണ്ട്.. ഇല്ലേ?
@cicildas6218
10 күн бұрын
Avide 70% vijay fan aanennu ninnodu aarada paranje....😂😂😂😂
@Hfs7uvf
10 күн бұрын
@@jayrkrishnanഇവിടേയും ഉണ്ട് കുറേ മന്ദബുദ്ധിയായ fans അല്ലാതെ വിജയ് പടത്തിനു ഒക്കെ 4 manikkokke പോകുമോ എപ്പോഴും ഒരേ വെറുപ്പി
Nalla script ola noki eduthude🙄🙄 actor vijay anna , pine bgms yuvan vechu thechu
@Akashnk94
10 күн бұрын
GOAT❌😂😂😂❌ MOAT✅ MOONJALS OF ALL TIME
@ignbeastyt
10 күн бұрын
400cr aanu ഇതിൻ്റെ ബഡ്ജറ്റ്...എന്നാണ് producer പറഞ്ഞത് 😢
@TechArtTraveler
10 күн бұрын
Hello bro... Spoiler aakunna chila karyngal reviewil avoid cheyanam...suspense kalayalle.. always enjoy yr reviews... But I watched the first morning show of GOAT... Enjoyed fully. This time I saw the review after watching the movie.. 😊😊 My Review soon.. Vijay did a smart work..💐❤✨😊
@Joelsunil80382
10 күн бұрын
Greatest of all time❌ Garbage of all time✅
@varundeepu5085
7 күн бұрын
Padam kndo monr nee
@Roaring_Lion
11 күн бұрын
വിജയുടെ പടം ഒന്നുകിൽ സ്ക്രിപ്റ്റ് മോശമായിരിക്കും😮 ഇല്ലെങ്കിൽ മേക്കിങ് മോശമായിരിക്കും😢 ഇത് രണ്ടും കൂടി ഒത്തുവന്നാൽ പിടിച്ചാൽ കിട്ടാത്ത കളക്ഷനും കിട്ടും. അമ്മാതിരി ഫാൻ ബേസ് ഉണ്ട് പുള്ളിക്ക്.എനിക്ക് ഏറ്റവും ഇഷ്ടം പോക്കിരി,തുപ്പാക്കി❤❤
@jrgurl
6 күн бұрын
5:52💯 6:24 sathym
@entesabdham
10 күн бұрын
ഇതു മുഴുവൻ ആയി വെങ്കട്ട് പ്രഭു ചിത്രം അല്ല..... വിജയ് എലമെന്റ്സ് ആഡ് ചെയ്തു സ്ക്രിപ്റ്റ് കുളമായി.... ക്ലൈമാക്സ് ആണ് ഒരു വെങ്കട്ട് പ്രഭു സംഭവം... അത് പലർക്കും വർക്ക് ആയില്ല.... 😊 വെങ്കട്ട് പ്രഭു വിന്റെ സൂര്യ ചിത്രം മാസ്സ് സ്ക്രിപ്റ്റ് സൂര്യക്കു വേണ്ടി എഴുതി കുളമാക്കിയ പോലെ ഇതും കുളമായി....
@Nivi1238
10 күн бұрын
The movie is really good. There are some logical mistakes but it’ a above average movie, my rating 3.5 out of five
Alleyppey Ripples..match 2 vlog idille ??? Was waiting !!
@neethinisreejith9698
11 күн бұрын
Vijay🔥
@blacksparrowff
10 күн бұрын
കേരളത്തിൽ 😌കരച്ചിൽ കേൾക്കാൻ എന്താ രസം. Padam hit ആണ് 🤣🗡️🔥🔥🤛
@nazal-xq5pm
10 күн бұрын
Nalla background score undarnel oru pakshe kurach koode nannayene enn thonunu Bg score aahn pani ayath
@motivator2582
10 күн бұрын
2:19 chutti tv ah😅
@shijuthykkad5063
11 күн бұрын
Mukesh entry 🔥
@RahulSuriyaYuvan
10 күн бұрын
Thumbnail Look Is Far Better than Goat Movie😂
@Prxveen892
10 күн бұрын
😹
@fridaymatineee7896
10 күн бұрын
എനിക്ക് പടത്തിനു ഫ്രീ ടിക്കറ്റ് കിട്ടി എന്നിട്ടും ഞാൻ ഇ വിജയ് പടം കാണാൻ പോയില്ല 😁. ആകെ ഇ അടുത്ത് കണ്ടത് LEO ആണ് അതോടെ നിർത്തി..... ഇങ്ങേർ പൊളിറ്റിക്സ്ൽ പൊയ്ക്കോട്ടേ 😁😁... അതാണ് നല്ലത് 😂
@divyamuraleedharan2820
10 күн бұрын
ലിയോ കിടിലൻ പടം ആണ്...വർഷങ്ങളായിട്ട് ഇൻസോംനിയ ഉള്ള ഞാൻ ലിയോ കാണാൻ പോയി ഇരുന്നിട്ട് ഉറങ്ങി മെരിച്ചു.. 😂😂😂😂😂😂
@varundeepu5085
7 күн бұрын
@@divyamuraleedharan2820marichenkil pinne ninta thantha ano ivde ipo ee cmnt ite
No bench marked bgms , actress lead role , script 😢
@abusuhail1307
10 күн бұрын
Padam moosam aanel surya fan 😂 endhoonadei a 😂😂😂
@Prxveen892
10 күн бұрын
Athe😂
@gl8486
11 күн бұрын
Nalla movie
@kumarsharons2834
10 күн бұрын
തിരുവന്തപുരത്തെ ഏത് തിയേറ്ററിൽ നിന്നാണ് സായി ബ്രോ പടം കണ്ടത് ?
@mohamedramees9907
11 күн бұрын
Thala entry with that bgm🔥🔥
@dhanushdk4860
10 күн бұрын
ഡയറക്ടർസ് വിജയ് ഫാൻസിന് വേണ്ടി പടം എടുക്കാത്തേ അവരുടെ സ്വന്തം സ്റ്റൈലിൽ എടുത്ത തന്നെ ഹിറ്റ് ആയിരിക്കും
@ciniplus777
11 күн бұрын
Young Vijay ❤ theee
@cintrafood
10 күн бұрын
I am not a vijay fan but the move is excellent
@ashishn6080
5 күн бұрын
Ok😂
@rejipappu7761
10 күн бұрын
വിജയ് ഇതിൽ എത്ര പേരെ രക്ഷിക്കുന്നുണ്ട്? 😮
@sadiqu6110
10 күн бұрын
😂ayaalku athe pattulu
@muralimidhin3897
10 күн бұрын
Kulln suruvine😂
@varundeepu5085
7 күн бұрын
@@sadiqu6110angne vichaarichu moonji irunno mon ee padhathil anger ada monne villain
@sadiqu6110
7 күн бұрын
@@varundeepu5085 athinu enikentha moyande🤣
@kabeere.p1657
10 күн бұрын
.......THE GREATEST OF ALL TIME ............ THALAPATHY VIJAY 💖 🎬 VENKAT PRABHU 💝
@thahirthahi9282
10 күн бұрын
എന്റെ പൊന്നോ ഇമ്മാതിരി വധം പടം 🤣🙏
@mr_orion-123-
6 күн бұрын
Nalla directerude kail kittiyal ,vere level akkam...eg : Leo #Lokki🔥💯
@user-rp5my1of3w
10 күн бұрын
താങ്ക്യു കയ്യിൽ 150 ഉണ്ട് അതിലേക്ക് 50 രൂപയും കൂട്ടി ആട് മന്തി കഴിച്ചോളാം 👍🏻
@pranavsanthosh6719
10 күн бұрын
N.G.K കഴിഞ്ഞ് ഇപ്പോള് ആണ് ഇതുപോലെ ശോകം ഒരു ഫാൻ ഷോയ്ക്ക് പോകുന്നത് വിജയ് അല്ലാതെ ആർക്കും റോൾ ഇല്ല, അത് തന്നെ ഒരു ഇഷ്യൂ ആണ്. എന്തിനോ വേണ്ടി കൊറേ പാട്ട് കുത്തികേറ്റി, ഉറക്കം കളഞ്ഞു പോയത് മിച്ചം.
@SJ-kn3uk
8 күн бұрын
I liked the movie ...enjoyed the first half comedy and performance of vijay .. Gilli reference ❤❤❤ Tamil nadu , hindi belt , over seas good review aanu .. Negative was deaging and song placement .. Over all it was fun to watch ..
Vijay okke abinayathil tamil le sooriye kand padikkatte
@Roaming_gamer23469
10 күн бұрын
അണ്ണൻ പോയിട്ടുണ്ട് വിഗ് വാങ്ങാൻ 😂😆🔥
@HafeezJithu
11 күн бұрын
Bro chilapo ningal katha manasilakathathavum .. kaaranam vp paranju oru minute shradha poya full connectionum pokum athakum ningalk sambavichath 😀
@zackerzack
10 күн бұрын
രവിലെ എഴുന്നേറ്റ് നല്ലോണം ഉറങ്ങി
@hafeelbasheer1251
10 күн бұрын
💯💯💯👍 പണ്ണി പണ്ണി കുളമാക്കിയിട്ടുണ്ട് 🤣
@rajeshkalleli7787
10 күн бұрын
എല്ലാം സൂര്യ ഫാൻസ് ആണ്..ഇത് ഹേറ്റ് ക്യാമ്പയിൻ ആണ് 😂😂😂😂
@sreejithss6130
9 күн бұрын
Sathyam Namal onnu ilenkil ollath parayam kolulenkil kolulaanu.ith padam moshamaaypoi bt Annan will come back with a bang
@sabnamansari8641
10 күн бұрын
Eath padam irangiyalum kuttam aanallo.sadarana vijay padam aanel rakshkan paranj kaliyakum .enthelum different aayal athin kuttum.pasam paranj kaliyakum.enthonnede? Enna ningal oru padam eduk ennit hit aak.sadarana aalukal oru entertainment cinema kanunne. Ith full kuttam .ee parayunnavarokke ellam thikanjavaranallo? Ellareyum nalla kaliyakalan? Mattullavare parayaumbo oru nalla opportunity kittit use cheyyan ariyathavare oru legends kuttam parayunne .paranjitonnum karyam illa .than enntho valiya vicharam ennullada .
@vjmapping1789
10 күн бұрын
Thank u Sai....Thank u so much...Guyz no spoiler plz.....
@rajeevrajendran7670
11 күн бұрын
Oooh aswanth kok 2.0 podaaa vaanameee
@vipincvijayan4984
10 күн бұрын
Expected review 😂 And jayarmettne കൊണ്ട് അവർ അങ്ങനെ പറയിപ്പിച്ചത് ആവാനേ ചാൻസ് ഉള്ളു...കാരണം മിക്ക തമിഴ് പടത്തിലും മലയാളം പോലും തമിഴ് മിക്സ് ചെയ്തു ആണ് പറയിപ്പിക്കുന്നത്... And ജയരം നല്ലത് പോലെ തമിഴ് പറയും PS1 ഓഡിയോ launch ഫങ്ക്ഷൻ ഒക്കെ നോക്കിയാൽ മതി.... 🙄
Пікірлер: 799