ചുമ്മാതെ ഇതിൽ പോയി വീഴരുത് ഞാൻ എടുത്തതാണ് എടുത്തിട്ട് തിരിച്ചു കൊടുത്തതാണ് മാസം 15 വട്ടം മെഷീൻ complaint ആകും ഇതിൽ നിന്ന് ഒന്നും ഉണ്ടാക്കാൻ പറ്റില്ല
@krajendraprasad4786
5 ай бұрын
ഇതെല്ലാം വമ്പൻ തരികിട. ഇവിടെ കേരളത്തിൽ ഈവക ബിസ്സിനസ്സ് ഒന്നും നടക്കില്ല. മൂഞ്ചി പോകും.
@karuentry
4 ай бұрын
Pavagalude Pisa pokummm.. naatile elasticity bill muthalavila
@ashokanto4213
4 ай бұрын
Njangalum itheduth pettirikkukayann
@josephjoseph8972
4 ай бұрын
Cotton waste cloth tharan pattumo,very difficult,not easy business,i shall ready to take every day load
@thayyilhamza4244
2 ай бұрын
,, ഇങ്ങനെ കൂടുതൽ
@drea389
4 ай бұрын
ചെയ്തതാണ്, പൂട്ടി. സെയിൽസ് കിട്ടും പക്ഷെ ക്യാഷ് കിട്ടില്ല
@pradheepbhaskar6146
4 ай бұрын
Ur no pls
@SunnyAbraham-m3m
5 ай бұрын
6500 വേണ്ട സേട്ട 1000 രൂപ ദിവസം കിട്ടുന്ന ജോലിയുണ്ടോ
@RagaJoseph-pg2ll
5 ай бұрын
തമിൾ മനസിലാകുന്നില്ല
@sumeshpp7687
4 ай бұрын
Ok
@santhosam.
2 ай бұрын
6500 നിന്നും ഒരു 50 കുറക്കാൻ പറ്റുമോ? ഈ KZitem എന്നാണോ ഇത്തരം--- കളെ നിയന്ത്രിക്കുന്നത്, അന്ന് മാത്രമേ വീഡിയോകൾക്ക് വിശ്വാസ്യത ഉണ്ടാകൂ.
@SayidalaviT-zb7yf
3 ай бұрын
😢Bayagara kandi peduttam
@faisalcalicut5773
4 ай бұрын
Udayippano?
@muhsin7598
4 ай бұрын
90 100 kittanund
@anilkumars3563
4 ай бұрын
No 1 udayippanu anu veenu pokaruthe😡
@evjoseph7482
3 ай бұрын
ഇത്രയധികം നെഗറ്റീവ് പോസ്റ്റോ
@sanoojismail6851
2 ай бұрын
Bad mecian
@dirarputhukkudi9049
4 ай бұрын
ഈ.. മെഷീൻ ചെലവാക്കി കൊടുത്താൽ.. നല്ല.. കൊമിഷൻ കിട്ടും 😔 അയിനാണ്. ചാനൽ കൂട്ട് നില്കുന്നത്... ആരും.. പെട്ടു പോകണ്ട
@libinnambiar9969
5 ай бұрын
പ്രോഫിറ്റ് കണക്ക് കൂട്ടുമ്പോൾ മാർക്കറ്റിൽ സപ്ലെ ചെയ്യുന്ന ചിലവും ലേബർ ചാർജും കറണ്ട് ചാർജും, മെഷീൻ വാങ്ങാൻ ചിലവായ കാശും ഒന്നും കണക്കിൽ വന്നില്ലേ സാർ ...
@SidheequalAkbar-nq5un
3 ай бұрын
ചേട്ടാ ഇത് മെഷീന്റെ മേലെ വെറുതെ വെച്ചാൽ ഉണ്ടാവോ ? ഇത് ആരും കൊണ്ട് പോവാതെ ഒറ്റയ്ക്ക് തന്നെ കടയിൽ നിൽക്കുമോ ? 😂😂😂
@abdulkareem8021
5 ай бұрын
🎉വെറും തട്ടിപ്പ് ഒരു മെഷീൻ കൊടുക്കാനുണ്ട്
@meenus2135
4 ай бұрын
നിങ്ങൾ പറഞ്ഞ തട്ടിപ്പ് എങ്ങനെ ആണ്, സാർ, നിങ്ങൾ ഈ ബിസിനസ് ചെയ്തിട്ടുണ്ടോ, ഉണ്ടങ്കിൽ ഒന്ന് വ്യക്തമാകു, എനിക്ക് തുടങ്ങണം
@sumiths5385
3 ай бұрын
Pls കോൺടാക്ട് no snd
@സ്വന്തംചാച്ച
Ай бұрын
ഇവൻമാർക്കൊന്നും ലക്ഷത്തിൽ കുറഞ്ഞ ലാഭം പറച്ചിലില്ല വിശ്വസിക്കാൻ കൊള്ളാത്തവരായി ഇത്തരക്കാർ
@sureshk6520
3 ай бұрын
ഇതൊക്കെ ഉടായിപ്പാണ്. ഇത് തിന്നാൻ പറ്റുന്ന സാധനം അല്ല . ഒരു ഷോപ്പിൽ കൊടുത്താൽ പിന്നെ ഒരു മാസത്തേക്ക് ഓർഡർ കിട്ടില്ല.
@svbvkbvv9471
4 ай бұрын
നാട്ടിൽ തന്നെ വേണ്ടാത്ത സാധനം കുണ് പൊട്ടി മാതിരി എല്ലായിടത്തും ണ്ട് ചളമായ സാധനം
@thayyilhamza4244
2 ай бұрын
ഈ പറയുന്നതെല്ലാം ശുദ്ധമായ
@jaleelmadathil3943
4 ай бұрын
Itheth pottathiyanu
@babumb61
Ай бұрын
ഒന്നും കിട്ടത്തില്ല ഞാൻ ചെയ്തു കുത്തുപാള എടുത്തതാണ്
@abrahamjohn5132
2 ай бұрын
False information.cheetting business.I give 93+gst at your parcel office (colour material)
@sumathisreenivasan1989
5 ай бұрын
Cotten waist ethra vilayundo ath whole sale rate kuravanalli
@azeemvlogs7915
5 ай бұрын
കോട്ടൺ വേസ്റ്റ് 110-120/kg only
@thayyilhamza4244
2 ай бұрын
, ഇത് കുറത്തി ലാഭം കൂടിപ്പോയി
@Creative-bb3vd
5 ай бұрын
മെഷീൻ കച്ചവടം
@sajinvs4019
4 ай бұрын
ഉടായിപ്പാണ്. വെറുതെ പണി വാങ്ങരുത്
@abrahamjohn5132
2 ай бұрын
False information
@abrahamjohn5132
2 ай бұрын
Useless business .
@AnilkumarS-nl9em
3 ай бұрын
Oompikkal aanu
@SayidalaviT-zb7yf
3 ай бұрын
😢Bayagara kandi peduttam
@Junaid-n1k
4 ай бұрын
എനിക്ക് ദിവസം 500മതി അത്ര ബുദ്ധിമുട്ട്
@ShajuOuseph-uk8yx
5 ай бұрын
ചതി
@HaseemVattayal
3 ай бұрын
എൻറെ പൊന്നു ഭായി 20 കിലോ ആണ് അതിൻറെ കപ്പാസിറ്റി ഇതെല്ലാം തിരക്കി അറിഞ്ഞ ആളാണ് ഞാൻ
@josejessy1
4 ай бұрын
Mashee ee pareyunnathupole onnum kariyangal nadakematte. Kelkathuku nallathu... Current kashu aru kodukum... Ellam lafam mathram kelvi...
@SPK6359
4 ай бұрын
ഇതു ഉടായിപ്പ് ആണ് ലാഭകരമായ ബിസിനസ് അല്ല ഒരു ദിവസം 30 കിലോ മാത്രമാണ് പ്രൊഡക്ഷൻ ചെയ്യാൻ കഴിയുന്നത് ലേബർ കോസ്റ്റും ഇലക്ട്രിക് ചാർജും ഇൻവെസ്റ്റ്മെന്റും കാൽക്കുലേറ്റ് ചെയ്യുമ്പോൾ ഒരു ദിവസം ഏകദേശം 100 രൂപയാണ് പ്രോഫിറ്റ്
മെഷീൻ എന്നും കംപ്ലയിന്റ് ആണ് ഇത് ശെരിയാക്കാൻ ആരും വരില്ല നമ്മൾ അങ്ങോട്ട് കൊണ്ടുപോണം പിന്നെ പൊടിശല്യം ഒരുപാടുമാണ്. ഒരുദിവസം 20kg ഉണ്ടാക്കാം എന്നുകരുതി തുടങ്ങിയാലും... Metirial നല്ലതല്ലെങ്കിൽ ഒക്കെ പൊടിഞ്ഞു പോകും നല്ല metirial അവർ തരില്ല... പിന്നെ.... ഇതിന്റെ അലൈമെന്റ് സീരിയല്ലേൽ റബ്ബർ ബുഷ്, ബെൽറ്റ് 2ഉം പെട്ടെന്ന് പോകും ബുഷിനു 1നു 1200രൂപയാണ്,.... പിന്നെ വർക്ക് ഷോപ്പിലേക്ക് ഇത് ആരും കൊണ്ടുപോകുന്നില്ല പൊടികൂടുതൽ ആണ് അതുകൊണ്ട് വിലയും കിട്ടില്ല.... പിന്നെ കടക്കാർ കുറക്കൂ എന്ന് പറഞ്ഞു.... നടക്കും കുറവിൽ വേറെകിട്ടും എന്നൊക്കെ പറഞ്ഞു പിന്നെയും കുറയ്ക്കും ഇതാണ് അവസ്ഥ വെറുതെ എടുക്കണ്ട.... പറ്റുമെങ്കിൽ വീഡിയോ ഡിലിറ്റ് ചെയ്യുക
@shajypabraham3679
2 ай бұрын
എവിടെയാണ് മിഷൻ ഉള്ളത് പ്ലീസ് കോൺടാക്ട്
@abdurahman2793
2 ай бұрын
നിങ്ങളിപ്പറയും പോലെ ആണെങ്കിൽ എല്ലാവരും ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ആകും
Supper Koppe enter Chettan pot Panni noku Jan thudngi mudijathane sari thudngaruth
@SanjayKb-st8xb
Ай бұрын
👍👍👍
@BahismonuMonu-fe8iv
4 ай бұрын
Mesheenillathe exobledubayogichi njan cheyyunnumd
@pradheepbhaskar6146
4 ай бұрын
Ur no
@antojoseph3272
4 ай бұрын
Ente oru friend pettu poyittund machine avante veettil kidakkunnund vennamengil cheriya paisakku tharam
@hissamabbas8373
4 ай бұрын
Hi
@DREAMEXPLORER360
4 ай бұрын
Number kittumo
@muhammedsanjaikb229
Ай бұрын
Number kittuvooo
@noufalkallarackalhamzahamz6813
4 ай бұрын
👍👍
@Niyasnazar07
5 ай бұрын
Machine selling is the aim of this video
@vtabraham8720
5 ай бұрын
ചേട്ടാ ഞാൻ ഇന്ന് അര കിലോ വാങ്ങി ഒരു paint കടയിൽ നിന്ന്. 65/- Rsm only
@abdulkareem8021
5 ай бұрын
വെറും തട്ടിപ്പ് മെഷീൻ ഒന്ന് കൊടുക്കാനുണ്ട്
@ashiqmuhammed7563
5 ай бұрын
ബ്രോ മനസ്സിലായില്ല നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്
@ushabalan836
4 ай бұрын
മെഷീൻ കൊടുക്കാൻ undo
@rafeekvilayur127
4 ай бұрын
Contact number tharumo
@prasanthkumarc5301
3 ай бұрын
സത്യമാണ് മെഷീനിൽ ഉണ്ടാക്കുന്ന കോട്ടൺ വേസ്റ്റ് നമ്മുടെ നാട്ടിൽ കടകളിൽ എടുക്കില്ല.....
@shanavasabdulmajeed2612
4 ай бұрын
This project is not viable. false information
@FeminaShabab
5 ай бұрын
This is super business idea I know about this business more potential business thankyou for your kind information
@azeemvlogs7915
5 ай бұрын
മാനേജർ അവധിയായത് കൊണ്ട് അവിടെത്തെ ജോലിക്കാരിയെ പിടിച്ചു മാനേജറുടെ കസേരയിൽ ഇരിത്തിയതാണെന്നു തോന്നുന്നു അവളുടെ ഇരുത്തം കണ്ടിട്ട്..
@സിംഹം-ര3ണ
5 ай бұрын
😂😂😂😂
@libinnambiar9969
5 ай бұрын
ലുക്കിലല്ല വർക്കിലാണ് കാര്യം
@shabnashabab3270
5 ай бұрын
Very usefull information thankyou sir
@prakasanbhaskaran9605
4 ай бұрын
Be careful
@ShabnamsShabab
5 ай бұрын
Good business I will tri to do
@mujoomchannel4376
5 ай бұрын
ഒന്നു പോ ചെങ്ങായി ആൾക്കാരെ ചതിക്കാതെ എത്ര രൂപ കിട്ടി ഇത് ചെയ്യാൻ
@anaskochayyath6846
5 ай бұрын
അതെന്ത് പറ്റി bro fail ആണോ
@mujoomchannel4376
5 ай бұрын
@@anaskochayyath6846 ഇത് നിങ്ങൾ എവിടെ വിൽക്കും നമ്മുടെ നാട്ടിലോ . ഇത് ഞാൻ ഒരു ഇരുപത് വർഷം മുന്നെ തുടങ്ങിയത് ആണ് കുറച്ച് പൈസ പോയി അത്ര തന്നെ അന്നത്തെ 15 രൂപ അന്നാണെങ്കിൽ എല്ലായിടത്തും വർക്ക് ഷാപ്പ് ഉണ്ട് ഇപ്പോഴോ . അന്ന് GST കുറവ് ഇന്നോ GST എത്ര . ശ്രദ്ധിക്കുക യൂട്യൂബിൽ പറയുന്ന മാതിരി എല്ലാം ചെയ്യണ്ട
@dirarputhukkudi9049
4 ай бұрын
ഫുൾ തട്ടിപ്പ്...
@B4chanel
4 ай бұрын
ലവളുടെ back കണ്ടോ.. E back ജ്ഞാൻ എവിടെയോ കണ്ടിട്ടുണ്ട്
Пікірлер: 90