👉🏾 Click here to download our Android app: academisonline.com/app
@devikadevika7770
2 жыл бұрын
Hi
@Academis
2 жыл бұрын
Thanks a lot Babitha ❤️️
@fabinamumthas347
2 жыл бұрын
Ith Sathyam aano? Aarenkilum try cheythittundo
@nandanaakkuz244
2 жыл бұрын
Thank you chechi 😘
@jiljomathew5570
2 жыл бұрын
Ok
@rakhiraj8632
2 жыл бұрын
ഒരുപാട് പേർക്ക് യൂസ്ഫുൾ ആയിട്ടുള്ള ഒരു കാര്യമാണ് ചേച്ചി പറഞ്ഞത് താങ്ക്യൂ👍👍👍
@sreeee9343
3 ай бұрын
Online clss free yaannoo... Psc ldc kke ndo
@anishabinoj7151
2 жыл бұрын
എല്ലാരും പഠിക്കു.. എന്തായാലും ഒരിക്കൽ ജോലി കിട്ടും.. ക്ഷമയോടെ പഠിക്കു.. മറ്റുള്ളോർ കളിയാക്കും... പ്രാന്താണെന്ന് പറയും.. ഒറ്റപ്പെടുത്തും.... എന്നാലും പഠിത്തം നിർത്തരുത്.. ഇതൊക്കെ ഞാനും അനുഭവിച്ചതാ... ഇപ്പൊ SP യുടെ സ്റ്റാഫ് ആണ്...
@babithababi07
2 жыл бұрын
🙏😍
@touchoffairy9975
2 жыл бұрын
🙏
@ethreeworld6305
2 жыл бұрын
Njanum anubavichu....eppol govt job kitti 😀
@kunjuschanel7170
Жыл бұрын
എനിക്ക് age 36 ആയി SC ആണ്. വീട്ടമ്മ ആണ് എനിക്ക് പഠിച്ച ഏതു എക്സാം ആണ് ഉള്ളത്
@misla-bz7yq
Жыл бұрын
@@kunjuschanel7170LD C വരുന്നു
@bhagisundaram8661
2 жыл бұрын
മോങ്.. മോങ്ങ്.. ഉച്ച, ഉച്ചര, ഉച്ചക്ക്..😁😁👌👌
@nikhithakrishna283
2 жыл бұрын
ഞങ്ങൾ ഉച്ച, ഉച്ചര, ഉചെമുക്കാൽ ന്നാ പറയാ😁😁😁😁
@venugopalk123
11 ай бұрын
ഇപ്പഴാ ഇതൊക്കെ മനസിലായത് babi.... ഒരുപാട് respect തോന്നുന്നുണ്ട്... Keep rocking sister 🎉❤
@Dreams909
2 жыл бұрын
എന്റെ പൊന്നു ബബി ചേച്ചി ഒരു രക്ഷയും ഇല്ല ♥️👌🔥
@babithababi07
2 жыл бұрын
😘
@munshira6839
2 жыл бұрын
Tabb
@munshira6839
2 жыл бұрын
oofck
@razasartcraft9795
2 жыл бұрын
Correct aaaa
@ambikachelampeta6236
2 жыл бұрын
👌👌👌സമ്മതിച്ചിരിക്കുന്നു മോളെ അപാര കഴിവാണേ ഒരു രക്ഷയും ഇല്ല സൂപ്പർ ആക്ടിംഗ് 🤩🤩🤩🤩🤩🤩
@babithababi07
2 жыл бұрын
😍
@HarithaAnoop-k6p
11 ай бұрын
@@babithababi07chechi ee rrb exam plustwokark ezuthan patuo
@lakshmi7412
6 ай бұрын
@@HarithaAnoop-k6pyess +2 qualification ulla postukal und
@sumisdr5286
2 жыл бұрын
എൻറെ ചേച്ചി നമിച്ചു... Paid പ്രൊമോഷൻ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ടേലും ഒരു ഇൻസ്പിറേഷൻ തരുന്നത് ആദ്യായിട്ടാ
@vidhyam5148
2 жыл бұрын
ഇത് തന്നെ എന്റെ ചേച്ചിയുടെയും അവസ്ഥ 😭😭
@labeebathasni1635
11 ай бұрын
Online ayyitt work chayann thallpryum oo
@EIH742
8 ай бұрын
@@labeebathasni1635 ha
@Kashikarthivloge
7 ай бұрын
Yes
@mrbeastt4414
4 ай бұрын
🙂ചേച്ചിയുടെ ഈ വീഡിയോ കണ്ടു പ്രചോദനമായാണ് ഞങ്ങളുടെ നാട്ടിൽ അഞ്ചു ചേച്ചിമാർക് ഡിവോഴ്സ് ചെയ്യാൻ പ്രചോധാനമായത് _______thnks cheachi❤️
@sujithagirijan4132
10 күн бұрын
😅
@archanaajil6726
2 жыл бұрын
Ee video kanumbol manassinnu oru vishamam pole anubavangal video aakkunna pole thonna 🥺 we all love you chechi🥰
@babithababi07
2 жыл бұрын
😍
@flyyyyyyy.....8135
2 жыл бұрын
Ee videos nokke pinne serikkum nadanna enthelum oru nalla vedhanippicha sambavam ndenn thonnunnuu......🥹🥲
@babithababi07
2 жыл бұрын
😇
@rhythmoflife1349
2 жыл бұрын
😮
@meharinmc8472
2 жыл бұрын
എന്റെ ചേച്ചി ഒരു രക്ഷയും ഇല്ല പൊളി 🔥തന്നെ ❤️❤️
@crazyachuzzz123
2 жыл бұрын
love u chechi 🤩🤩🤩don't stop this youtube channel
@user-qh7er8fp2o
9 ай бұрын
Babi .. you are really a heroin in our small kerala. You are an inspiration to all the ladies .
@babithababi07
9 ай бұрын
😍😍😍
@sharimol7030
10 ай бұрын
എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു ഗവണ്മെന്റ് ജോലി...
@makenomistake33
3 ай бұрын
😂😂😂
@amalsanathanam3000
Ай бұрын
ഈ വീഡിയോ ഞാൻ സപ്പോർട്ട് ചെയ്യുന്നു. പക്ഷെ ഒരു സ്ത്രീയ്ക്ക് വേണ്ടി പഠിക്കാൻ എല്ലാ സപ്പോർട്ട് കൊടുത്തിട്ട്. സ്നേഹത്തിന്റെ എല്ലാ കള്ള അടവുകളും കാണിച്ചു, ജോലിയിലും കേറിയിട്ട്.. അതുവരെ കഷ്ടപ്പെട്ട ആണുങ്ങളെ തേച്ചിട്ട് പോകുന്നവർക്ക് വേണ്ടി കൂടി ഒരു വീഡിയോ ചെയ്യണേ
@babithababi07
Ай бұрын
Angane pokunnavalumar evde vare pokan... University ennoru belam undallo.. ❤️❤️❤️.. Cheythittund already
@umeshmanim1534
Ай бұрын
നേരത്തെ ഈൗ അവരാത്തതിനെയൊക്കെ veetukkarkk മാത്രം സഹിച്ചാൽ മതിയായിരുന്നു... ഇനിയിപ്പോ നാട്ടുകാർക്ക് മൊത്തം സഹിക്കണം... നാട്ടുകാരുടെ വിധി അല്ലാതെന്ത് പറയാൻ.
@Devu44483
2 жыл бұрын
Aellarum academics download chythu padikkuuu the best app ever 😭😭❤️❤️
@anishmaanil2056
2 жыл бұрын
😍Chechi oru രക്ഷയും illa adipoli😍😍👍🏻
@Fidfab_unboxing
2 жыл бұрын
Luv ur videos chechi😍motivating 💞keep going...
@babithababi07
2 жыл бұрын
🥰
@aswintr2648
2 жыл бұрын
ഇന്ന് പഠിക്കാൻ തുടങ്ങിയിട്ട് അടുത്ത വർഷം ജോലിക്ക് കേറാം എന്ന് ആരും വിചാരിക്കരുത്. ജോലി കിട്ടുന്നത് വരെ പഠിക്കാൻ ക്ഷമ വേണം.
@babithababi07
2 жыл бұрын
S❤️
@ashavijesh2570
10 ай бұрын
Correct point
@AiswaryaArchana
2 жыл бұрын
ചേച്ചിയെ കാണാൻ എന്ത് ഭംഗിയാ.. You are so beautiful & Unique🥰❤️...ബാബി ചേച്ചിയെ ഒത്തിരി ഇഷ്ടവാ... ❣️❣️ നല്ല വീഡിയോസും ആണ്... Love you chechi.... ❤️From Kottayam
@babithababi07
2 жыл бұрын
😍
@aamiaami2634
2 жыл бұрын
Ee video kandpo mansilayi Q&A paranja sangdapeduthiya kaaryam. ❤
@remavkumar2076
10 ай бұрын
ചേച്ചി പത്താം ക്ലാസ് വരെ പഠിച്ചവർക്ക് എന്തെങ്കിലും ജോലി ഉണ്ടോ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന പാർടൈം ജോബ് please
@dadgirl2047
2 жыл бұрын
പക്ഷെ.... എല്ലായിടത്തും പഠിക്കാനും cash ആവിശ്യമാണ്...അതും അവരോട് ചോദിക്കണ്ടേ...
@labeebathasni1635
11 ай бұрын
Online ayyitt work chayann thallpryum oo oo
@iamleo9341
11 ай бұрын
@@labeebathasni1635yes
@aswathya2509
10 ай бұрын
@@labeebathasni1635Job entha
@Raimarainmedia
14 күн бұрын
Aappil padikkunnathokke kollam.Athin fees ille Athevide nn undakkum phone mathram undayit karyam illalo apo athin arodelum kenjanam apo ellarum arinjolum .free anel pinne arum ariyathe padikkan. Vekkam
@sonumanoj1253
2 жыл бұрын
Thankyou echi
@suhailas3407
2 жыл бұрын
എന്നിട്ട് ആ മാക്കാനേ🤣🤣🤣....
@babushameer5455
Жыл бұрын
enikkum online business und thaalpparyam ullavar plz🥳🥳🥳
@najmamuneer8028
11 ай бұрын
Sheriyaa
@KTSTUNTZZ123
2 жыл бұрын
എന്റെ പൊന്നെ അടിപൊളി 🥰🥰🥰
@geevarghesepathrosem1342
2 жыл бұрын
Chechi in this video can you please do a part 2 plese
@sandhyacharu6300
2 жыл бұрын
ഉച്ച ഉച്ചര ഉച്ചയ്മുക്കാൽ 😆😆😆
@anmariyakurian5757
2 жыл бұрын
Njan idan vanna comment🙂
@sarika4196
2 жыл бұрын
Ithu ente sthiram dialogueaaa😋😋😋
@sandhyacharu6300
2 жыл бұрын
@@anmariyakurian5757 unniyettan first😆😆
@jyothilakshmiv8898
11 ай бұрын
ഞാനെന്റെ hus നോട് തമാശയിൽ പറഞ്ഞിരുന്ന "കാര്യമാണിത്".... ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഞാനിവിടെ ഇങ്ങനെ കഴിയും ന്നുതോന്നുന്നുണ്ടോ എന്ന് 😁😁 എല്ലാം കൊണ്ടും അങ്ങേരെനിക്കു ok ആ ആണേലും ജോലീ ഇല്ലാ എന്നുള്ള കുഞ്ഞൊരു കോംപ്ലക്സ് പുറത്തുചാടുമ്പോൾ ഉള്ള 🙃🙃🚶♀️
@jincylv9498
20 күн бұрын
Tnqqq chechi 🥰
@ancyriyas
17 күн бұрын
സ്വയം തൊഴിൽ കണ്ടെത്താൻ തയ്യാറായിക്കോളൂ.... വീട്ടിലിരുന്നു സ്വന്തമായി ഒരു കുഞ്ഞു ബിസിനസ് പടുത്തുയർത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?* നിങ്ങൾ ചെയ്യുന്ന ജോലിയോടൊപ്പം കുറഞ്ഞ ഫീസിൽ അവസരം* * * HENNA CONE MAKING, CAKE BAKING, MEHANDI, CALLIGRAPHY, RESIN ART, CRAFT WORKSHOP, FASHION DESIGN, HAIRBAND&JEWELLERY MAKING course പഠിക്കാൻ തയ്യാറാണോ നിങ്ങൾ, ? ? ? ☑
Пікірлер: 328