ഇത്രയും നല്ല വിവരങ്ങൾ പൊതുജനത്തിന് അങ്ങേക്ക് ആയുരാരോഗ്യ വും ശമ്പൽസമൃദ്ധിയും ഉണ്ടാവട്ടെ എന്ന് ജഗദീശ്വരനോടും മഹാജ്യോതിയോടും പ്രാർത്ഥിക്കുന്നു. എം. പി. കുമാർ
തലേ ദിവസം ഗണപതി ഹോമം കഴിഞ്ഞാൽ പിറ്റെ ദിവസം എങ്ങിനെയാണ് കൊടിവിളക്ക് നിന്ന് കഅ ടുപ്പ് കത്തിക്കാനാവും
@ushakurup1267
7 ай бұрын
Namaste Acharyaji 🙏 Tomorrow is Our House Warming (16.03.24) Saturday Early Morning, Thank you 🙏
@adhyathmikamkudumbam
7 ай бұрын
ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ
@sureshkrishnanchittanattil2969
6 ай бұрын
നമസ്കാരം🙏🏻 വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വളരെ അർത്ഥവത്തായി തോന്നി.👍👍👍 എന്റെ ഒരു ചോദ്യം :- വീട് പണി ഏകദേശം പൂർത്തിയാതും എന്നാൽ ഗൃഹപ്രവേശം നടത്താതുമായ ഗൃഹത്തിൽ പണി ചെയ്തിരുന്ന വ്യക്തികൾ ഇലക്ട്രിക് സ്റ്റൗ (ഇൻഡഷൻ കെറ്റിൽ) ഉപയോഗിക്കുകയുണ്ടായി. അത് വീട്ടുടമയ്ക്കും ഗൃഹത്തിനും അങ്ങനെ എന്തെങ്കിലും ദോഷമുണ്ടാകുമോ.? കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു.🙏🏻
@adhyathmikamkudumbam
6 ай бұрын
ജോലിക്കാർ ജോലിയുടെ കാലഘട്ടത്തിൽ അവിടെ ഭക്ഷണം പാകം ചെയ്താലും അത് ഗൃഹനാഥനെ ബാധിക്കുന്നതല്ല
@sureshkrishnanchittanattil2969
6 ай бұрын
@@adhyathmikamkudumbam Thanks 🙏🏻👍
@unniktp9747
6 ай бұрын
Non veg undakkan pattumo.
@ushadevisudakaran
7 ай бұрын
Verygood information
@KalyaniChakkudu
7 ай бұрын
Very Good Information,thank you Guruji.
@vanajasurendrakumar5419
7 ай бұрын
നമസ്ക്കാരം ഗുരുജി🙏🙏🙏
@SajeevanSajeevan-n7q
5 ай бұрын
Sreshtam
@gitadas2322
7 ай бұрын
April 8 kollamo gtuhapravesathinu Delhi.. Il aanee 3 floor vangi.. Reply tharanee.. Thanks 🙏🌹👍
@krishnas5371
7 ай бұрын
ഉടക്കുന്ന നാളികേരം എന്ത് ചെയ്യണം ? നാളികേരവും വാക്കത്തിയും വീട്ടിനുള്ളിൽ കൊണ്ടുപോകാമോ?
@adhyathmikamkudumbam
7 ай бұрын
നാളികേരം വീടിനകത്തേക്ക് കയറ്റേണ്ടതില്ല. വാക്കത്തി അകത്തേക്ക് കൊണ്ടുപോകാം
@sathishkumar7672
6 ай бұрын
സന്തോഷം വേണമെങ്കിൽ മദ്യം തന്നെ കൊടുക്കണം
@sathishkumar7672
6 ай бұрын
സാധനങ്ങൾ അടുത്ത വീട്ടിൽ കയറ്റിയാലോ
@sujasuja.p3483
5 ай бұрын
തെക്ക് പടിഞ്ഞാറ് മുറിയല്ല sitout ആണ് ദോഷമുണ്ടേ >
@sathishkumar7672
6 ай бұрын
അമ്മിഞ്ഞ പാലു കൊണ്ടു വേണമോ പാലു കാച്ചാൻ
@premavathykolari6709
7 ай бұрын
Thank you for your vedeo❤
@LeelaKp-u5k
6 ай бұрын
❤❤❤valarananaye
@sobhakumari5670
7 ай бұрын
വക്കത്തി എവിടെ കൊണ്ട് വെക്കണം
@Udaya_prabha
6 ай бұрын
🙏🙏🙏🙏
@sreepooloor1
7 ай бұрын
മുഹൂർത്ത സംബന്ധമായി ഇത്രയും പറയേണ്ടതുണ്ടോ . സാധാരണക്കാർ മുഹൂർത്തം കാണാൻ ഒരാളെ സമീപിച്ചാൽ അദ്ദേഹമല്ലേ അതൊക്കെ നോക്കേണ്ടത്.
@NithinNithin-qk7mk
6 ай бұрын
Ok.thanks
@sathishkumar7672
6 ай бұрын
കർക്കിടകം കന്നി / കുംഭം പാടില്ല എല്ലാവർക്കും അറിയാമല്ലൊ
@RajeevanPv-o9h
7 ай бұрын
സന്ധ്യയ്ക്ക് ഗൃഹപ്രവേശം നടത്താം എന്നു പറഞ്ഞു മുഹൂർത്തത്തിൽ സായാഹ്ന സന്ധ്യകൾ വർജ്ജിക്കണമെന്ന് മുഹൂർത്ത പദവിയിൽ പറയുന്നുണ്ടല്ലോ? " ഉല്ക്കോർവ്വീ ചലനോ'.... " പാലുകാച്ചലിന് മുഹൂർത്തം നോക്കേണ്ട എന്ന വാദം ശരിയാണോ? ഗൃഹപ്രവേശം എന്ന പാകശാലയുടെ ആരംഭം കൂടി അല്ലേ ഞായർ, ചൊവ്വ ദിവസങ്ങളിൽ അടുക്കള ആദ്യം ജ്വലിപ്പിക്കാറില്ല (മുഹൂർത്ത പദവി)
@rajeshn.g4503
7 ай бұрын
നമസ്കാരം വളരെ ഹൃദ്യവും സവിസ്തരം പ്രതിപാദിച്ചതിൽ അതിയായ സന്തോഷം രണ്ടാമത് സെക്കൻഡ് ഹാൻഡ് വാങ്ങിയത് ആണെങ്കിൽ എന്ത് ചെയ്യും
@adhyathmikamkudumbam
7 ай бұрын
രണ്ടാമത് വാങ്ങിയ വീടാണെങ്കിലും താമസക്കാർ പുതിയവരാണെങ്കിൽ ഈ ചടങ്ങുകൾ എല്ലാം തന്നെ ചെയ്യാവുന്നതാണ്.
@ArundhatiNair-tu2cu
7 ай бұрын
Bangalore apartment anu വാങ്ങിയത് ഗൃഹപ്രവേശം ആയിട്ടില്ല വീടിനു വെളിയിൽ ചുറ്റാൻപറ്റില്ല എന്തുചെയ്യും നാലാംനില?
@adhyathmikamkudumbam
7 ай бұрын
പ്രാർത്ഥനയോടെ മേൽപ്പറഞ്ഞ വസ്തുക്കളുമായി വീടിനകത്തേക്ക് പ്രവേശിക്കുക.
@ArundhatiNair-tu2cu
7 ай бұрын
@@adhyathmikamkudumbam 🙏🙏🙏
@ArundhatiNair-tu2cu
7 ай бұрын
ഫർണിചർ ഒക്കെ മീൻസ് കട്ടിൽ ഒക്കെ അതിൽ ഫിക്സ് ചെയ്തു കഴിഞ്ഞു എന്തുചെയ്യും?
@adhyathmikamkudumbam
7 ай бұрын
ഇളകുന്ന വസ്തുക്കളുടെ കാര്യമാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇന്ന് ചില മേശകൾ കട്ടിലുകൾ എന്നിവ ഇളക്കാൻ പറ്റാത്ത വിധത്തിൽ നിർമ്മാണ സമയത്ത് തന്നെ പണിയുന്നുണ്ട് അതിനെക്കുറിച്ച് അല്ല ഇവിടെ പറഞ്ഞിട്ടുള്ളത്.
@ArundhatiNair-tu2cu
7 ай бұрын
@@adhyathmikamkudumbam 🙏🙏🙏
@vijayalekshmi9283
7 ай бұрын
നമസ്കാരം 🙏 അതി രാവിലെ അല്ലേ ഗണപതി ഹോമം ചെയ്യേണ്ടത് എന്ന് പറയുന്നത്. അപ്പോൾ ഗൃഹപ്രവേശം 10 മണി കഴിഞ്ഞിട്ട് ഒക്കെ ആണെങ്കിൽ ആ സമയത്ത് ഗണപതി ഹോമം ചെയ്യുമോ? ഇത് എൻ്റെ ഒരു സംശയം ആണ്.
@kvn6136
7 ай бұрын
ഗണപതി ഹോമം ഉദയത്തിന് മുമ്പെ തീരണം ഗണപതിക്ക് വെച്ച വിളക്കിൽ നിന്നാണ് പാലുകാച്ചലിന് അഗ്നി പകരേണ്ടത്
@jayaprakasanmathamkulangar2498
7 ай бұрын
പഞ്ച ശിരസ് സ്ഥാനം പറഞ്ഞത് തെറ്റാണു ഓക്കേ
@MukundanVellur
6 ай бұрын
നിങ്ങൾ ജ്യോതിഷികൾ പത്താളുകൾ ഉണ്ടങ്കിൽ പത്തുതരത്തിലാണ് പറയാറുള്ളത് ആരുപറയുന്നതാണ് . വിശ്വസിക്കണ്ടത്
@adhyathmikamkudumbam
6 ай бұрын
ആരു പറയുമ്പോഴും നമ്മുടെ യുക്തിയുമായി താരതമ്യം ചെയ്തു വേണം തീരുമാനമെടുക്കാൻ
@ambikaselva8048
7 ай бұрын
വെള്ളം അല്ലെ ഏറ്റവും ആവശ്യമായത്
@rugminik5411
7 ай бұрын
കുടം വെള്ളം വേണോ
@sasikumaranvasthu4416
6 ай бұрын
പഠിക്കൂ ഒരുപാട് പഠിക്കാൻ ഉണ്ട്. ഗൃഹം എന്ന വിഷയം ചുരുങ്ങിയത് പന്ത്രണ്ടു വർഷമെങ്കിലും പഠിക്കണം ഇന്ന് 6 മാസം കൊണ്ട് മുഹൂർത്താശാരി ആവുന്ന കാലമാണ്. കഷ്ടം.
@keerank-el8kj
6 ай бұрын
പക്ഷെ തിരുമേനി ചില സ്ഥലങ്ങളിൽ ഗ്രഹപ്രവേസത്തിനു മുൻപ് വീടിനുള്ളിൽ പ്രവേശിച്ചുഗണപതി ഹോമം ചെയ്യുന്നു അതിനു ശേഷം ഗ്രഹ പ്രവേശം നടത്തുകയും ചെയ്യുന്നു ഇത് തെറ്റല്ലേ
@adhyathmikamkudumbam
6 ай бұрын
അത് തെറ്റാണ്
@sathishkumar7672
6 ай бұрын
കന്നിമാസവും വ്രതവും തമ്മിൽ ഒരു ബന്ധവുമില്ല വേറെ ഒന്നും പറയാന്നില്ലെ
സൂര്യാസ്തമയത്തിന് ശേഷവും സുര്യാസ്തമയത്തിന് മുൻപുമായാണ് ഗണപതിഹോമം ചെയ്യേണ്ടത്
@sathishkumar7672
6 ай бұрын
താങ്കൾക്ക് പഞ്ചശിര സിൻ്റെ കാര്യ ശരിക്കും അറിയില്ല എന്തെങ്കിലും പറഞ്ഞ് ഒപ്പിക്കുകയാണ്
@sathishkumar7672
6 ай бұрын
ഇത് ഒരു കവലപ്രസംഗമാണ്
@sathishkumar7672
6 ай бұрын
സബ്സ്ക്രൈബ് തേങ്ങടെ മൂട്
@sathishkumar7672
6 ай бұрын
വലിച്ചു നീട്ടാതെ കാര്യം പറഞ്ഞാൽ നന്നായിരുന്നു
@rajendrantk3782
6 ай бұрын
ഹേ മിസ്റ്റർ താങ്കൾ പറയുന്നതിൽ പലതും പൊള്ളത്തരങ്ങളാണ്. ആരാണ് ഗൃഹപ്രവേശനത്തിന് ചിരവയും പൊക്കിക്കൊണ്ടുനടക്കുന്നത് ? അതുപോലെ ആശാരി എന്നു ഉച്ചരിച്ചതും തെറ്റാണ്. ആചാരി എന്നാണ് ശെരിയായ പദം. ഇനിയെങ്കിലും ശ്രദ്ധിക്കും എന്നുവിശ്വസിക്കുന്നു.
@sathishkumar7672
6 ай бұрын
ഇദ്ദേഹം പറയുന്നത് മുഴുവനും ശരിയല്ല കുറേയധികം പൊട്ടത്തരം പറയുന്നുണ്ട് ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല
@radhamanidhevidhas9147
7 ай бұрын
തിരുമേനി പ്രദക്ഷിണം വക്കുമ്പോൾ നെല്ലും പറയും വേണ്ടേ.
@adhyathmikamkudumbam
7 ай бұрын
ഉണ്ടാകുന്നത് നല്ലതാണ്
@janakiramdamodar
7 ай бұрын
തിരുമേനിയാണോ?
@kesavangi7507
7 ай бұрын
🐱
@kesavangi7507
7 ай бұрын
😂
@krishnannamboodiri9675
7 ай бұрын
ഗൃഹപ്രവേശം എന്നാണ് ഗൃഹപ്രവേശനം എന്ന് പറയാറില്ല. കഷ്ടം തന്നെ. ഇതൊക്കെ ആളെ തെറ്റ് ധരിപ്പിക്കാനേ ഉപകരിക്കൂ.
@cuteybabey3896
6 ай бұрын
നിനക്കെവിടുന്നാണ് ഈ അറിവുകൾ കിട്ടിയത് ഗൃഹപ്രവേശനം എന്ന് പറഞ്ഞാൽ എന്തു തെറ്റാണ് ഉള്ളത്, ഇഷ്ടമില്ലെങ്കിൽ കാണാതിരുന്നുകൂടെ, അല്ലാതെ പറയുന്നവരെ കുറ്റം പറയുന്ന പരിഹാസികളെ അസൂയ പിടിച്ച നായ്ക്കൾ എന്നാണ് പറയാറ്
@janardhanankn4503
7 ай бұрын
പഞ്ച ശിരസ്സ് സ്ഥാപനം നടത്തുന്ന വിവരം നൽകിയത് പുനഃപരിശോധിക്ക.പറഞ്ഞിരുന്നതെല്ലാം ശരിയല്ല.അതിനുവേറെ വിധിയുണ്ട്. ഏതു ഗ്രന്ഥത്തിൽ എവിടെ ആണ് താങ്കൾ പറഞ്ഞ വിവരങ്ങൾ ഉള്ളത്.അതോ വെറുതെ തട്ടിവിട്ടതാണോ.
@Mindless_Minion
7 ай бұрын
തോന്നുന്ന പോലെ ന്യായീകരിക്കുക എന്നതിൽ ഉപരി ആധികാരികമായ ഒന്നുമല്ല. അതെനിക്കും തോന്നി. സാധാരണക്കാരെ കൂടുതൽ കൺഫ്യൂസ് ചെയ്യാൻ മാത്രമേ ഇത്തരം ന്യായീകരണങ്ങൾ ഉപകരിക്കൂ.
@jayaprakasanmathamkulangar2498
7 ай бұрын
റൈറ്റ്
@KumarS-lt2rd
6 ай бұрын
വീട് പണി കഴിഞ്ഞു കോൺട്രാക്ടർ ആശാരി മേശൻ എന്നീ വരെ ഇടപാട് തീർക്കാതെ ചീല മുടന്തൻ ന്യായം ത്തിന്റെ പേരിൽ കൊടുത്താനുളളത് കൊടുക്കാതെ ഗൃഹപ്രവേശം അറിയിക് തെ പെയ്യുന്നത് ശരിയാണോ ഇതിൽ എത വിഷമം കാണും ആ തൊഴിലാളിക്കക്ക് ഒരു ചായ കിട്ടിയാലും സന്തോഷമായി പോകുന്നവരാണ് െതാഴിലാളികൾ
Пікірлер: 71