തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ആഗോള നഗരമാണ് ഓറോവിൽ (ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷ: Auroville ;തമിഴ്:ஆரோவில்). നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ഒത്തൊരുമിച്ച് കഴിയുന്നു. ജാതി, മത, വർണ്ണ ഭേദമില്ലാത്ത ഇടമാണ് ഓറോവിൽ. പോണ്ടിച്ചേരിയിൽനിന്ന് കേവലം 12 കിലോമീറ്റർ വടക്കാണ് ഓറോവില്ലിന്റെ സ്ഥാനം.
ഗ്രീൻ മംഗോ കസിൻസ് ഓറോവിൽ എത്തിയപ്പോൾ. പോണ്ടിച്ചേരി യാത്രയുടെ വളരെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും കാണാം.
Part 3
#auroville #pondicherry #puducherry
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
Негізгі бет ഈ ഗ്രാമത്തിൽ താമസിക്കാൻ നിങ്ങൾ കൊതിച്ചു പോക്കും | Auroville | An Experimental Township | Part 3
Пікірлер: 27