എറണാകുളം സംഘ സംസ്കാര അവതരിപ്പിച്ച നാടകം ഗ്രേസി
ആറുമണി സൂചിയിൽ ആണുങ്ങൾ കറക്കിയിടുന്ന പെണ്ണുങ്ങളുടെ നാടകമാണ് ഗ്രേസി..അങ്ങ് ബഹിരകാശത്ത് പോയാലും ആറ് മണിക്ക് വീട്ടിൽ കേറിയേക്കണേ എന്ന് പറയുന്ന കപടസദാചാര സമൂഹത്തിന്റെ നേർ ചിത്രമാണ് നാടകം.രക്ഷകർത്താക്കളുടെ അധികാര വിനിയോഗവും,കോരപ്പുഴക്കാരുടെ പിഴപ്പും,അതിജീവിച്ച് ബഹിരകാശത്തേക്ക് സ്വന്തം സ്വപ്നങ്ങളുമായി യാത്ര ചെയ്യുകയാണ് ഗ്രേസി..
നാടകം - ഗ്രേസി
മൂലകഥ - സാറ ജോസഫ് (പൂതളയം )
നാടകരചന, സംവിധാനം - എം എസ്സ് ശിവകുമാർ
ആർട്ട് &സെറ്റ് - അരുൺ വിശ്വനാഥൻ, വിശാഖ് ഭാസി,നന്ദു, ദീപു
മ്യൂസിക് - റോണക്
വരികൾ -എം എസ്സ് ശിവകുമാർ, സിയാദ് ഉമ്മർ
പിന്നണി ഗാനം
-റോണക്, സൂപ്പ്
താളവാദ്യം -ഡിജെ നാൻ
ലൈറ്റ് -അനൂപ് പൂന
മേക്കപ്പ് -ഡാനി
അഭിനയിച്ചവർ
ഗ്രേസി - മനീഷ
മാത്തച്ചൻ - സുഭാഷ്
മറിയ - സുനിത
വഷളൻ - ബോബിറ്റ്
കുശ്ശല- മിനി
പ്രൊഫസ്സർ പൈലി, മന്ത്രി, കോരപ്പുഴക്കാരൻ , സ്വാമി - ജോണി തോട്ടുങ്കൽ
മാധ്യമ. പ്രവർത്തകൻ,
കോരപ്പുഴക്കാരൻ 2- പ്രജിത്
ക്യാമറ വിമൻ, കോരപ്പുഴക്കാരി - അനിത ദേവി
Негізгі бет ഗ്രേസി I GRACY
Пікірлер: 9