AI Sound, CLIPS ആണ് ഞാൻ ഈ ചാനലിൽ ഉപയോഗിക്കുന്നത്. എനിക്ക് അവതരിപ്പിക്കാനുള്ള കാര്യങ്ങളാണ് ഞാൻ AI യുടെ സഹായത്തോടെ ചെയ്യുന്നത്. അല്ലാതെ വീഡിയോ മുഴുവനും AI എനിക്കുവേണ്ടി ഉണ്ടാക്കി തരുന്നതല്ല. എല്ലാരേയും പോലെ തന്നെ കുറച്ചു കഷ്ട്ടപെട്ടാണ് ഞാനും വീഡിയോ ചെയ്യുന്നത്. സ്വന്തം വോയിസ് ഇടാൻ ശ്രമിക്കാം.😊
@TeenaG-cb8ww
3 ай бұрын
Bro മറ്റു ചിലരുടെ നെഗറ്റീവ് ആയ കമെന്റുകൾ നോക്കണ്ട ചിലർ അങ്ങനെയാണ് എന്ത് കണ്ടാലും കുറ്റം മാത്രം പറയുന്നത്. നല്ലത് പറയുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട് ❤ ഇതുപോലെ കുറച്ചു വീഡിയോ ചെയ്യാമോ interesting ആണ്
@amigogamers3717
3 ай бұрын
@@TeenaG-cb8ww Thank You ❤
@leo-messi61
3 ай бұрын
@@amigogamers3717 ഏത് സോഫ്റ്റ്വെയർ ഉപയോഗിച്ച് ആണ് ചെയ്തത് 🤔
@anildamodaran07
3 ай бұрын
ചില ഭാഗത്ത് ബാക്ക്ഗ്രൗണ്ട് സൗണ്ട് കൂടിയ പോലെ അപ്പോൾ പറയുന്നത് കേൾക്കാൻ കുറച്ചു ബുദ്ധിമുട്ട് പോലെ പക്ഷെ ഞാൻ ഈ പറഞ്ഞത് വല്ല്യ നുനത ഒന്നും അല്ല ബാക്ക്ഗ്രൗണ്ട് സൗണ്ട് കുറച്ചാൽ കുറെ കൂടി പെർഫെക്ട് ആകും എന്ന് കരുതി പറഞ്ഞതാ വീഡിയോ ഇഷ്ട്ടപ്പെട്ടു ❤
ഒരു പാട് സയൻസ് വിഷയങ്ങൾ ഞങ്ങളിൽ എത്തിക്കാൻ സാധിക്കട്ടെ❤
@akhilramesh7851
3 ай бұрын
❤❤❤❤ 0:38
@farhanaf832
3 ай бұрын
Njn space researchil contribute cheyunnund Einstein at home enna software use akit... Athine korach video cheyamo? Oppam nasa citizen science projects, folding at home, dream lab for Android, Quantum moves,foldit enee topicine korach video cheyamo? Kore peruk ithine korach ariyila 😢
@amigogamers3717
3 ай бұрын
Quantum Physics പറ്റി video ചെയ്യുന്നുണ്ട് 😊
@farhanaf832
3 ай бұрын
@@amigogamers3717 athil Quantum moves program korachum parayamo?♥️
@lenincl4409
3 ай бұрын
I've subscribed 👍🏻
@amigogamers3717
3 ай бұрын
Thanks for subbing
@Siddarth-ek6dv
3 ай бұрын
എല്ലാ൦ ഒരു തോന്നൽ മാത്രമാണ്. എന്നാൽ ആ തോന്നലും ഒരു തോന്നൽ മാത്രമായിരുന്നു. അപ്പോൾ ഈ പ്രപഞ്ചത്തിൻ്റെ വാല്ല്യുവു൦ പൂജ്യമായിരുന്നു. ഈ സ്ഥലവും കാലവു൦ പൂജ്യമായിരുന്നു. എന്നാൽ ഈ Space Time പൂജ്യമായിരുന്നു. 😃😃😃
@AshleyThomas144
14 күн бұрын
Sound dilation aano ee video handle cheyunnayhu
@gulfappdeveloper2849
3 ай бұрын
എങ്ങിനെയാണ് മസ്സുള്ള വസ്തു space ടൈമിനെ വളകുന്നത്
@amigogamers3717
3 ай бұрын
അതിന് കാരണം Stress Energy ആണ്. "Stress energy" എന്നത് space Time നെ സ്വാധീനിക്കാനുള്ള മാസ്സിന്റെ സവിശേഷതയാണ്. ഇത് കാരണമാണ് സ്പേസ് ടൈം വളയുന്നത്. ഒരു വലിയ മനസ്സുള്ള വസ്തുവിന്റെ സമീപത്തൂടെ ഒരു ചെറിയ മാസ്സുള്ള വസ്തു കടന്ന് പോകുമ്പോൾ. അത് വലിയ മാസുള്ള വസ്തുവിന്റെ സ്പേസ് ടൈം curvature ന്റെ ഘടനയെ പിന്തുടരുകയുമാണ് ചെയ്യുന്നത് ഇത് തന്നെയാണ് നമ്മുടെ പ്രബഞ്ചത്തിലും നടക്കുന്നത്
@erdogan123erdogan4
3 ай бұрын
gravity distorts time and space.... Light does not have mass still it falls to a black hole ... why ? because blackhole was holding space time. So light thinks it is moving forward but we see light ray spiralling inwards towards the singularity in the middle of black hole. But this does not make Newton wrong ... Newtons 3 laws are valid everywhere...
@amigogamers3717
3 ай бұрын
You are right light doesn't have mass, it does have energy and momentum. Black holes have such intense gravitational fields that they can bend the path of light, causing it to curve toward the black hole and be trapped by its gravity, ultimately falling into the black hole. This phenomenon is known as gravitational lensing.
@azharchathiyara007
3 ай бұрын
മാസ്സ് ഉള്ള എല്ലാ വസ്തുക്കളുടെയും അടുത്തുള്ള സ്പേസ് ടൈം വളയുമോ?… eg: നമ്മൾ നൽകുന്ന സ്ഥലത്തെ specetime വളയുന്നത് നമ്മൾ കാരണമാണോ😫🧐.?
@amigogamers3717
3 ай бұрын
ഭൂമി കാരണം ഉണ്ടാകുന്ന സ്പേസ്ടൈമിന്റെ അകത്താണ് നാമെല്ലാവരും ജീവിക്കുന്നത് അത് വച്ചു നോക്കുമ്പോൾ .ഭൂമിയിലെ ചെറിയ വസ്തുക്കൾക്ക്, വസ്തുവിൻ്റെ പിണ്ഡവുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്പേസ്ടൈമിൻ്റെ മൊത്തത്തിലുള്ള വികലതയിൽ ആകൃതി നിസ്സാരമായ സ്വാധീനം വരുത്തുന്നു.
@agl1455
3 ай бұрын
ഈ background sound എന്ന് പറഞ്ഞാൽ നിങ്ങൾ പറയണത് മറക്കാൻ അല്ല.. എന്തോന്ന് 😂😂😂😂😂
@shahinshaz7714
3 ай бұрын
AI Sound
@aparnaaparna1667
3 ай бұрын
അയിന് 🙄
@shahinshaz7714
3 ай бұрын
@@aparnaaparna1667 just a starting.. Upcoming videos il kurach koode better aayi use cheythaal nallathakum. Full support👍🏼
Пікірлер: 27