ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഓരോ നവരാത്രി ഉത്സവവും അറിവിന്റെയും, കലയുടെയും ഒരു പുതിയ തുടക്കമാണ്. ദുർഗ ദേവിയുടെ ശക്തി ഭാവത്തിന്റെ പ്രതീകം, തിന്മയ്ക്കുമേല് നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം ,നൃത്തം തുടങ്ങിയ കലകളുടെ പഠനാരംഭം , ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്. മാതൃദേവിയായ ജഗദീശ്വരിയെ ഒന്‍പത് ഭാവങ്ങളിലാണ് നവരാത്രി ദിനങ്ങളില്‍ ആരാധിക്കുന്നത്. ഈ ദേവീ രൂപങ്ങള്‍ നവദുര്‍ഗ്ഗമാര്‍ എന്ന് അറിയപ്പെടുന്നു. ഓരോ ദിവസങ്ങളിലെ ദേവി ഭാവങ്ങളും, വൃത ഉപാസന രീതികളും അവയുടെ ഗുണങ്ങളേയും കുറിച്ച് ഈ വിഡിയോയിൽ സംസാരിക്കുന്നു.
Navaratri is one of most auspicious celebrations of India. It symbolizes the triumph of good over evil. Nine incarnation of Mother Goddess is celebrated in these days. The video discusses on the myths, legends behind the celebration, the meaning of each incarnation of Devi in these 9 days, the rituals associated with this celebration , the different Pujas and Vrithas to be followed in these days for getting your wishes fulfilled and be blessed with all goodness in life.
The class is conducted by Dr. Soudamini Ramesh. Hailing from Kochi, Kerala she is known for educating common people about epics in Hindu mythology in simple terms. She holds a post graduation in Sanskrit, doctorate in naturopathy and holistic medicines. She is also a GrandMaster in Reiki Healing. She gives classes in Upanishads, Bagwatha, and all major Puranas and other works in Sanskrit. She gives insight on the Thathvas behind the stories and how to apply that in daily life. #Hindu #Navaratri #Devisthothram #DurgaDevi #Spirituality #Vidyarambham #Pooja #DurgaPooja #Tantra
Music credits: • Heart Touching FLUTE I...
Facebook Page: / upasana.soudamini
Негізгі бет ആഗ്രഹസാഫല്യത്തിനായ് നവരാത്രി വൃതം ആചരിക്കേണ്ടത് എങ്ങനെ ?ഗുണങ്ങൾ എന്തെല്ലാം ?
Пікірлер: 23