ഇത്രയും കര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നത് നല്ലതാണ് ചേട്ടാ. എല്ലാവരും ഇവിടെ നിന്ന് മെടിക്കണം👍👌
@deepakp5092
11 ай бұрын
താങ്ക്യൂ ചേട്ടാ വളരെ നല്ല അഭിപ്രായം
@venugopalbk4144
7 ай бұрын
Always buy quality tools even if it for home use ,the price differences between a genuine popular branded tools and cheap us of only few hundreds , branded tools would last life long trouble free ,safety point of view too reason for buying quality tools
@mmhomemade9904
Жыл бұрын
Thank you👍👍👍
@moydupmoydu6573
Жыл бұрын
പൊതുവേ പ്രൊഡക്ട്ടിന്റെ ഗുണം മാത്രമേ പറയാറുള്ളൂ ദോശം അങ്ങിനെ ആരും പറയാറില്ല. കച്ചവടം ഇങ്ങിനെയായിരിക്കണം തൊഴിലാളികൾ പണം സ്വരൂപിച്ച് പ്രദീക്ഷയോടെ ഉപകരണം വാങ്ങാൻ വന്നാൽ ഏത് പർപസിനാണ് എന്ന് ചോദിച്ച് ഗുണവും ദോശവും പറഞ്ഞ് വിൽക്കുക എങ്കിൽ കസ്റ്റമർക്കും ഇടക്കിടക്ക് മാറ്റേണ്ടി വരില്ല പിന്നേം പിന്നേം പണം ചിലവാക്കേണ്ടിയും വരില്ല
നമ്പർ തരൂ പ്ലീസ് എടപ്പാളിൽ നിന്ന് വരികയാണെങ്കിൽ എങ്ങിനെ വരുന്നത്
@aonetoolstips5695
Жыл бұрын
9645462603
@abdullakurikkale5260
Жыл бұрын
കാർവാഷ് വേണം. ഫോൺ നമ്പർ കിട്ടുമോ
@anvarkp3139
Жыл бұрын
നിങ്ങളുടെ കടയിൽ ഫോൺ വിളിച്ചു റിപ്ലൈ ഇല്ല watts up റിപ്ലൈ ഇല്ല എന്താ ചെയ്യാ
@aonetoolstips5695
Жыл бұрын
Sorry
@anvarkp3139
Жыл бұрын
@@aonetoolstips5695 എന്നാ തിരിച്ചു വിളിച്ചൂടെ
@anvarkp3139
Жыл бұрын
റിപ്ലൈ തന്നൂടെ നമ്പർ മാറ്റി വിളിച്ചു എന്നിട്ടും എടുക്കുന്നില്ല
@vijeesh2043
Жыл бұрын
Makita or BOSCH ,ഇതിൽ ഏതാണ് നല്ലത്
@josephvelliam658
Жыл бұрын
രണ്ടും നല്ലത്, മക്കിത്ത സ്വല്പം മുന്നിൽ
@sebinsk
Жыл бұрын
Makita
@sreekumarak6653
Жыл бұрын
Makitta
@manu7815
Жыл бұрын
MAKIA HIKOKI THE BEST
@rahimmasood7695
Жыл бұрын
Makitta100/
@mahesh736
Жыл бұрын
ഞാൻ അറിയാതെ വാങ്ങി അങ്കിൾ 😁😬
@pookoye
Жыл бұрын
eatha brand?
@aneesbabu8705
Жыл бұрын
20 വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ഞാൻ പറയുന്നു മഞ്ഞ കളറുള്ള Dewalt Sander ഉപയോഗിക്കുക
@ajujohnson7500
Жыл бұрын
Yes...1000 watts nu ekadesam 3500 varum....nalla quality anu
@moydupmoydu6573
Жыл бұрын
കാർ വാഷർ ശ്രദ്ധിച്ച് ഉപയോഗിച്ചാൽ ലൈഫ് കൂടും ഉപയോഗിച്ചോണ്ടിരിക്കുമ്പോൾ ശബ്ദ്ദത്തിന് വിത്യാസം തോന്നിയാൽ ആ സ്പോട്ടിൽ നിർത്തി വെക്കണം കാര്യം ചെക്ക് ചെയ്യണം ഹോസ് മടങ്ങിയ സമയത്ത് വെള്ളം തീർന്ന സമയത്ത് കരണ്ട് കുറഞ്ഞ സമയത്ത് ചളി കയറിയ സമയത്ത് ഒക്കെ അടിക്കരുത് പിന്നെ സ്ഥിരമായി കണ്ടിന്യൂ അടിക്കാനാണങ്കി ഇന്റക്ക്ഷൻ മോട്ടോർ വാങ്ങണം കുറഞ്ഞത് 140 ബാറുള്ള 1900 വാട്ട് സുള്ളതെങ്കിലും വാങ്ങിയാൽ ഒട്ടുമിക്ക ഹെവി വർക്കുകയും നടക്കും വില അൽപം കൂടും എന്ന് മാത്രം പിന്നെ വണ്ടി കഴുകൽ മാത്രമാണ് ഉപയോഗമെങ്കിൽ വില കുറഞ്ഞ ചെറിയ ഏതും വാങ്ങാം മേൽ പറഞ്ഞത് എല്ലാ ആവശ്യത്തിനും വേണ്ടിയാണ് മതില് ഓട് മുറ്റം ഇന്റർലോക്ക് കഴുകൽ ഒക്കെ പെട്ടെന്ന് ചൈയ്ത് തീർക്കണമെങ്കിൽ വില കൂടിയ മേൽ പറഞ്ഞ മോട്ടോർ തന്നേ വേണ്ടി വരും
Пікірлер: 60