ജന്മം മുതൽ 8 വയസ്സ് വരെ പ്രകാശം എന്തെന്ന് അറിയാതെ ഇരുട്ടിന്റെ നിഴലിൽ വളർന്ന ബാലന്.. പ്രകാശ- വർണാഭമായ ലോകത്തിലേക്ക്, അമ്മയെ ഒന്ന് കാണാൻ.. ഒരു കൈ താങ്ങു... സൂര്യ സോളാർ എന്ന സ്ഥാപന ഉടമയും റോട്ടേറിയനുമായ ശ്രീ. രാജേഷിന്റെ സമയോചിതമായ... പ്രവർത്തനവും റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ശ്രീ. ബാബുമോൻ സാറിന്റെ ഇടപെടലും കരുണയും ചേർന്നപ്പോൾ ഫലവത്തായത് ഒരു നിർധന കുടുംബത്തിന്റെ പ്രതീക്ഷാ സാക്ഷാൽക്കാരമാണ്...
- Жыл бұрын
Greater Rotary Club, Changanaserry.. മാതൃക ജീവകാരുണ്യ പ്രവർത്തനത്തിന്റെ നേർകാഴ്ച...
- Рет қаралды 260
Пікірлер: 3