Green chilli farming
പച്ചമുളക് കൃഷിചെയ്യുമ്പോൾ പ്രധാനമായും വാട്ട് രോഗത്തിന് പ്രതിരോധിക്കുന്ന വിത്തുകൾ വേടിച്ച് തൈകളുണ്ടാക്കി കൃഷിചെയ്യേണ്ടത് ആയിട്ട് വരും, നമ്മുടെ നാടൻ ഇനങ്ങളായ, കാന്താരി, ഉജ്ജ്വല, കർണം പൊട്ടി എന്നിവ രോഗപ്രതിരോധശേഷി കൂടിയവയാണ്, എന്നാൽ ഉൽപ്പാദനം കുറവുമാണ്.
അങ്ങനെയുള്ളപ്പോൾ സങ്കരയിനം വിത്തുകൾ വേടിച്ച് തൈകൾ നടേണ്ട ആയിട്ട് വരും, നല്ല ഉല്പാദനശേഷി, രോഗപ്രതിരോധശേഷിയും ഉള്ള ഒരു മുളക് ആണ് "സിറ " പച്ചമുളക് തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ, അടിവളം എന്തെല്ലാം കൊടുക്കാം, അതിനെക്കുറിച്ചുള്ള ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ
#usefulsnippets#malayalam#greenchillifarming
/ useful.snippets
Негізгі бет Green chilli cultivation| പച്ചമുളക് കൃഷി എങ്ങനെ ചെയ്യാം|How to grow green chillies
Пікірлер: 88