@@Lifeincroatia. Thank madam... Marakalee... Last chance annu
@AbdulNazar-qc8gz
8 ай бұрын
Good vdo ❤
@C.I09
8 ай бұрын
മൊബൈൽ ഇന്റർനെറ്റ് മാസം എത്ര ആണ്
@Lifeincroatia.
8 ай бұрын
കറക്റ്റ് ഡീറ്റെയിൽസ് ആയിട്ടു ഒരു വീഡിയോ ഇടാം, എനിക്കും ഹസ്ബൻഡിനും കൂടി 45 യൂറോ ആണ് മാസം അൺലിമിറ്റഡ് pay cheyyunne, ennalum apartment free wifu undu.
@asinanto2378
8 ай бұрын
Shugar injection insulin kittumo Price kooduthalano marunu items nu
@Lifeincroatia.
8 ай бұрын
Medical shopil anweshichittu parayam.
@asinanto2378
8 ай бұрын
Ok Thanks
@abhishekj5277
5 ай бұрын
1000 യൂറോ ജോലിക്ക് വന്നാൽ എങ്ങനെയുണ്ട് ഫുഡ് ഇല്ല റൂമുണ്ട് ബെറ്റർ ആണോ, നാട്ടിലെ സിം അവിടെ വർക്ക് ആകുമോ pls റിപ്ലൈ...
@Lifeincroatia.
5 ай бұрын
നാട്ടിലെ zim ചില സ്ഥലങ്ങളിൽ വർക്ക് ആവും. റൂം 200-300 rate വരും( share aayittu) separate kurachu rate aakam, pinne Ningal stay cheyyunna cityye depend cheythu irikkum.. പിന്നെ ഫുടൊക്കെ 70-150 euro ആവാം
@sobhanac4375
2 ай бұрын
Chechi avide eletricion workine any hope ❤❤❤
@Lifeincroatia.
2 ай бұрын
Yes nalla scope undu
@Chefajmal-d1w
8 ай бұрын
Ee spar combaniyil job vaccancy undakumo🙂
@Lifeincroatia.
8 ай бұрын
Vaccancy undu, but mainly for Nepalese and Philippines.
@Chefajmal-d1w
8 ай бұрын
@@Lifeincroatia. എനിക്ക് 4year എക്സ്പീരിയൻസ് ഉണ്ട് aborad ലുലു ഗ്രൂപ്പിൽ., ഇമെയിൽ വഴി apply ചെയ്തു നോക്കാം അല്ലെ 😊
@Lifeincroatia.
8 ай бұрын
@@Chefajmal-d1w ha ha, ഇവിടുത്തെ ജോലി അവസരങ്ങൾ പറ്റി വലിയ ധാരണ ഇല്ല എന്ന് മനസ്സിലായി, try ചെയ്തു നോക്ക്, all the wishes🙌🏻
@Chefajmal-d1w
8 ай бұрын
@@Lifeincroatia. അതെന്താ അങ്ങനെ പറഞ്ഞത് 🥲
@Lifeincroatia.
8 ай бұрын
@@Chefajmal-d1w Nothing, Just try ചെയ്തു നോക്ക്, direct കമ്പനീസ് try ചെയ്തു നോക്ക്. 😊 try ചെയ്താൽ കിട്ടാത്തതായി ഒന്നും ഇല്ലല്ലോ.
Пікірлер: 27