സംഘപരിവാർ മുറ്റത്തു വന്നു കൊലവിളി നടത്തുമ്പോഴും തമ്മിൽ തല്ല് നടത്തുന്ന പണ്ഡിതന്മാർ ഈ സമുദായത്തിന് ആരുംനല്ല വഴി കാട്ടാൻ ആരും ഇല്ലേ
@iqkunju6223
29 күн бұрын
പണ്ഡിത ന്മാർ പറയേണ്ട ത് പറയുന്നുണ്ട്. പക്ഷെ നമ്മൾ വിചാരിക്കുന്നതു പോലെ പറഞ്ഞാലെ നാം അംഗീകരിക്കൂ എന്നാണ് സ്ഥിതി.. നേതൃത്വം ആർക്കും ഏറ്റെടുക്കാവുന്നതാണ്. താങ്കൾക്കും മുന്നോട്ട് വരാം.
@Hajara-lo3os
25 күн бұрын
Sangigalum wahabigalum Muslimin konnh kolavelichavar an
@noushadnjaraneeli5993
29 күн бұрын
തുറന്ന് പറഞ്ഞതിന് നന്ദി. ഇനിയും . പ്രതീക്ഷിക്കുന്നു.
@hamzakodakkattil7720
29 күн бұрын
അനിൽ സാറിന് സർവ്വശക്തൻ ദീർഘായുസ് നൽകട്ടെ! കൂടുതൽ കഴിവും ശക്തിയും നൽകട്ടെ ! ഇത് പോലെ പറയാൻ ഓരാളെങ്കിലും ഉണ്ടായി
@sirajuak775
29 күн бұрын
ഇങ്ങനെ യുള്ള സാധനങ്ങൾ വന്ന ശേഷം മാണ് മുസ്ലിസിൻ്റെ പോര് മോശമാക്കുന്നത്
@nawazkappad
27 күн бұрын
പേര്
@Malayal23476
29 күн бұрын
ഞാനും പണ്ട് പോയിരുന്നു സമസ്ത സമ്മേളനങ്ങൾക്ക്. അന്നൊക്കെ പ്രകടനത്തിൽ മറ്റു സംഘടനക്കാരെ ഉറക്കെ ഉറക്കെ തെറിയും വിളിച്ചിരുന്നു.. ആ സമയത്തൊന്നും ആരും ഞങ്ങളെ തടയാറില്ലായിരുന്നു എന്ന് മാത്രമല്ല നല്ല പിന്തുണ കിട്ടുമായിരുന്നു... പിന്നെയാണ് മനസ്സിലായത് ഈ കാട്ടി കൂട്ടുന്നതൊന്നും ദീനുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണെന്ന്.. സൃഷ്ടവിനെ തൃപ്തിപ്പെടുത്തുന്ന പണിയെടുക്കേണ്ടവർ ഇടത് വലത് സംഘ രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്താൻ നോക്കുമ്പോഴുള്ള പ്രയാസങ്ങൾ ആണ് ഇപ്പോൾ സമസ്ത യിൽ കാണുന്നത്...
@phoenixvideos2
29 күн бұрын
തെറിയിലൂടെ നീന്തി വന്ന ഞാൻ
@muhammedkuttykariyerimeeth3774
29 күн бұрын
സലഫി പ്രസ്ഥാനം. കേട്ടിട്ടുണ്ടാവുമല്ലോ @@BismillahBismi-xo3km
@user-en1oh6yu9y
29 күн бұрын
പോടാ ആട് സലഫി..
@kasimm7358
28 күн бұрын
ദീൻ സംഘടനയിൽ കൂടിയല്ല നിലനിൽക്കുന്നത് ഓരോ പക്ഷം ചേർന്നു നിൽക്കലല്ല സത്യത്തിനസരിച്ചു നിൽക്കലാണ് പക്ഷം ചേർന്ന് ഉസ്താദുമാരെ ചീത്തപറഞ്ഞു ഉള്ളത് നമ്മൾ കളയാതിരിക്കുകയാണ് നല്ലത് ഏതായാലും റഹ്മത്തുള്ള കാസിമിയെപോലുള്ളവരെ പിൻപറ്റുന്നവർക്ക് അതുചെയ്യാം രാഷ്ട്രീയക്കാർ അവിടെ നിൽക്കട്ടെ അവർ ചെയ്യുന്നതിന് അവർക്ക് ന്യായീകരണമുണ്ടാകും പക്ഷെ പണ്ഡിതന്മാർ ഹാ കഷ്ടം തന്നെ അവരെല്ലാം ഫണ്ടിലും സ്ഥാനമാനത്തിനും വേണ്ടി ഓടി നടക്കുക മാത്രമല്ല സമുതായത്തിനെ ഭിന്നിപ്പിച്ചു അടിയുണ്ടാക്കാൻ നടക്കുന്നു (അല്ലങ്കിൽഅങ്ങനെയുള്ളവരുടെ കുല്സിത പ്രവർത്തിയിൽ വീഴുന്നു )ഏതായാലും നമ്മുടെ നാട് എന്നും ഹിന്ദു സഹോദരങ്ങൾ തന്നെ ഭരിക്കണം എന്നാലേ സമുദായവും രാജ്യവും നിലനിൽക്കു @@BismillahBismi-xo3km
@AbdulSalam-zt6ye
28 күн бұрын
Nth thallann bro
@yusufalingal647
29 күн бұрын
അല്ലാഹുവിൻ്റെ പാർട്ടി സ്വർഗ്ഗത്തിലേക്കുള്ള പാർട്ടിയേ പറ്റി Dr. പറഞ്ഞത് വളരെ വളരെ യഥാർത്ഥം അങ്ങയുടെ ആ ചിരിയിൽ തന്നെ എല്ലാമെല്ലാം ഉണ്ട്. ഈ പണ്ഡിതവർഗ്ഗമെന്ന് പറയുന്ന വേഷധാരികൾ ഭരിക്കുന്നവരേയും രാഷ്ട്രീയക്കാരേയും അങ്ങോട്ട് ചെന്ന് കാണുമ്പോഴെ മനസ്സിലാക്കണം ഇവർ എന്തൊക്കെയോ കുലുമാല് കാട്ടിക്കൂട്ടിട്ടുണ്ടെന്ന് 'ഇനിയും പലതും വെളിച്ചെത്ത് വരുമായിരിക്കും. പാവപ്പെട്ട ജനങ്ങളേ ഇക്കാര്യം ഉണർത്തിയ സധൈര്യം വിളിച്ച് പറഞ്ഞ അങ്ങേക്ക് അഭിനന്ദനങ്ങൾ.. തുടരട്ടെ. അങ്ങയുടെ പോരാട്ടം.
@MUHAMMEDALI-99.
29 күн бұрын
Very good Anil sir... കാര്യങ്ങൾ വ്യക്തമായി പറഞ്ഞു..... അഭിനന്ദനങ്ങൾ......
@shajichengazhathu1176
29 күн бұрын
അവനവന്റെ പള്ള വീർക്കണം അല്ലാതെ എന്ത് സമുദായം.
@abdulsalamp6126
24 күн бұрын
ഇപ്പോഴത്തെ കാലം ചില പണ്ഡിതൻമാർക്ക് ഫണ്ടിതന്മാരായി പരിണാമം സംഭവിച്ചിരിക്കുന്നതിൻറെ പ്രശനങ്ങളാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഒരു സമൂഹം നന്നായി മുന്നോട്ട് ചലിക്കാൻ ഉമറാക്കളും ഉലമാക്കളും പരസ്പര ധാരണയും വിശ്വാസവും ഐക്യവും അനിവാര്യമാണ്. ഇല്ലെങ്കിൽ ഈ സമൂഹം നാശത്തിലേക്കു ഏറിയപ്പെടാൻ അധിക സമയം വേണ്ടി വരില്ല. ഇനിയും ഉറക്കം നടിക്കുന്നവർ അല്ലാഹുവിനെ ഓർക്കുന്നത് നല്ലതാണ്.
@user-pb5pc2xl9f
29 күн бұрын
ഇല്ല അനിൽ സർ ഒരു സംശയവുമില്ല. തുണി വ്യാപാരം 'സ്വർണ്ണവ്യാപാരം പലചരക്കു വ്യാപാരം ഇതുപോലെയുള്ള ഒരു വ്യാപാരമാണ്. ജാറവ്യാപാരം സ്വലാത് വ്യാപാരം മുടി വെള്ള വ്യാപാരം ദുഹാവ്യാപാരം - ആദ്യം പറഞ്ഞ വ്യാപരങ്ങൾക്ക് മുടക്കു വേണം. പിറന്നെ പറഞ്ഞ വ്യാപരങ്ങൾക്ക് മുടക്കില്ല അഥവാ മുടക്ക് വേണമെങ്കിൽ ജാറം കെട്ടാൻ ഇഷ്ടിക മുടക്കുമതി ചില പ്രസ്ഥാനങ്ങൾ ഇവിടെ ഇല്ലായിരുന്നെങ്കിൽ ' ഇവർ റോഡ് ലേലത്തിന്ന് എടുത്ത് കാസർക്കോട് മുതൽ കന്യാകുമാരി വരെ റോഡ് സൈഡിൽ ജാറം കെട്ടി പണം വാരുമായിരുന്നു. ജാറമല്ല ജാറ മല്ല ജറമല്ല പ്രശ്നംജാറപിരിവു AP എടുക്കണാ EK എടുക്കണൊ എന്നാണ് പ്രശ്നം.
@abdannazirm8453
29 күн бұрын
സംസാര സാഗരത്തെ മറികടക്കാത്ത എത്ര വലിയ പണ്ഡിതന്മാരായാലും ദഅവത്തിനിറങ്ങിയാൽ ഇതൊക്കെയാണവസാനം സംഭവിക്കുക
@askeraliaskerali5659
29 күн бұрын
ഇബ്രാഹിം അ മിനെയു ഹാജർ റ കബയേയും ഒക്കെ ഗാസിമി അവഹേളിച്ചപ്പോൾ ഈ മുതിർന്ന മോളിയാന്മാർ മിടിയില്ല
@saifusidheeq8544
29 күн бұрын
അൽഹംദുലില്ലാഹ് ❤❤❤❤ നല്ല വീഡിയോ sir. ന്ന് ഇനിയും തുറന്ന് കാണിക്കാൻ അവസരം ലഭിക്കെട്ടെ ആമീൻ
@abdurshimanmp7393
29 күн бұрын
റഹ്മത്തുള്ള ഖാസിമി ഉസ്താദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@MustafaUthu-um1bz
29 күн бұрын
ഇവർക്ക് ദീനല്ല വലുത് സംഘടനയാണ് വലുത്
@layinhamza3742
29 күн бұрын
ഇവർ മറ്റുള്ളവർക് ദീൻ പറഞ്ഞു കൊടുക്കും അവര്ക് അത് ബാധകമല്ല
@abdurshimanmp7393
29 күн бұрын
കറക്റ്റ്
@abdurehimanpalakandiyil5937
29 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരി, ഇവർക്ക് വലിയ വിശ്വാസം ഇല്ല എന്നതാണ് വാസ്തവം
@kadert1253
29 күн бұрын
ആരാന്റെ കാശ് തിന്ന് ജനങ്ങളെ പറ്റി കുന്നതലേ കെട്ടുക്കാരെ സൂക്ഷിക്കുക
@user-do8yq6kh8f
22 күн бұрын
ഖസിമിയുടെ പ്രസംഗം മുഴുവൻ ഇയാളെ പിടിച്ചിരുത്തി കേൾല്പിക്കണം. ഇവന്മാരൊക്കെ ഏതു ലോകത്താണ് 😱😱
@paakarim1
29 күн бұрын
വെറുതെയല്ല ഇന്നത്തെ യുവത നിരീശ്വരവാദത്തിലേക്കോ, ലിബറസത്തിലേക്കോ ഒഴുകുന്നത്??
മരണം എനിക്ക് പേടിയില്ല. പക്ഷേ മക്കയിൽ പോയാൽ അവരെന്നെ കൊല്ലും. അതെനിക്ക് പേടിയാണ്.
@Chitethkudiyil
29 күн бұрын
Pediyalla Pakshey Kaalinoru Vera😂😂😂.....
@hamzahamza6115
29 күн бұрын
😂
@aslamk8620
26 күн бұрын
നിന്നെപ്പോലെ വഹാബികൾ ക്ക് എതിരെ ആരെങ്കിലും വേണ്ടേ
@jackhere8017
29 күн бұрын
ഇതുപോലെ തുറന്ന് പറയാൻ താക്ളെ പോലെ ഒരാൾ ഉണ്ടായത് നന്നായി,
@SAINUDHEENN-of3rd
26 күн бұрын
ഞാൻ ഒരു സുന്നിയാണ് നിങ്ങൾ പറയുന്നത് ശെരിയാണ് സഹോദര,
@ameenamn4463
29 күн бұрын
മുഖ്യമന്ത്രിയടെ ഫോൺ എന്ന് കേട്ട പാതി ആദർശം വലിച്ചെറിയുന്ന വർക്ക് എൻത് ദീനുൽ ഇസ്ലാം
@usmanusuusu5313
29 күн бұрын
എന്നും ലീഗ് അടിമ ആയാൽ കുഴപ്പമുണ്ടോ? ബ്രോ
@mskkeeranvld1011
26 күн бұрын
😂 മുഖ്യമന്ത്രി എല്ലാരോടും ദീൻ വലിച്ചെറിയാൻ വേണ്ടി പറയാനാവും വിളിക്കുന്നത്
@manumanu2898
29 күн бұрын
ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി . ദയവായി ഒരു സ്ഥാപനത്തെ നിസാരം ആകരുത്. പ്ലീസ്
@Subair-we9ov
29 күн бұрын
സുന്നി യുടെ പേരിൽ വഹാബിസത്തെ വളർത്തുന്ന സ്ഥാപനം
@mohammedkutty9478
29 күн бұрын
എല്ലാം കേട്ടു എല്ലാം ശെരി ഞാനും ചിരിച്ചു എല്ലാവരും ചക്ര (വള )വാളച്ചുഴിയിൽത്തന്നെ ഇവരെല്ലാം ശരിയാകുമോ നമ്മൾ നട്ടം ചുറ്റുമോ ❓ അസ്സലാമുഅലൈക്കും Dr anil 🤲🏻🙏🏻🌹
@skylab6754
29 күн бұрын
സത്യം. എനിക്കുമില്ല. ഉദാ : മുകൾ ഭരണം പടച്ചവൻ അവരിൽ നിന്ന് മാറ്റിയത് ഇ സ്വാഭാവം കൊണ്ടായിരിക്കാൻ സാധ്യത?
@abdulkaderkn9175
27 күн бұрын
Valare sathyam thankal paranhad
@ummerfarook9154
29 күн бұрын
അനിൽ മുഹമ്മദ് പറഞ്ഞത് വളരെ ശരിയാണ്.. പണ്ഡിതന്മാർ എന്ന അവകാശപ്പെടുന്ന ഇവർ രാഷ്ട്രീയം കളിച്ചു ഈ കോമ്പിനെ വൃത്തികേടിലേക്ക് നയിച്ച് മണ്ണിട്ടു മൂടും.. എന്നിട്ട് ഒരു മീസാൻ കല്ലും വയ്ക്കും.. പണ്ഡിതന്മാരെ കണ്ടാൽ ഇപ്പോൾ അറപ്പും വെറുപ്പും ആയി... പണത്തിനും അധികാരത്തിനും വേണ്ടി എന്ത് തോന്നിവാസവും ചെയ്യും... ഇതിനേക്കാൾ നല്ലത് രാഷ്ട്രീയക്കാരാണ്..
@iqkunju6223
29 күн бұрын
സമസ്ത എന്ന പ്രസ്ഥാനം മെമ്പർഷിപ്പ് കൊടുത്തു ഉണ്ടേക്കിയതല്ല. വിശ്വാസ സംരക്ഷണത്തിന് വേണ്ടി സ്വയം ചേർന്നു നിന്നതാണ് 'സമസ്ത'.. ഭാരവാഹികളുടെ മേൽ നേതൃത്വത്തിന് നടപടി എടുക്കാൻ കഴിയും.. അനിവാര്യ ഘട്ടത്തിൽ അങ്ങനെ ചെയ്യുന്നുമണ്ട്.. ഖാസ്മിക്ക് തക്കതായ ശാസന നൽകി യിട്ടുള്ളതാണ്.. തെറ്റ് ആരു തിരുത്തിയാലും, അതിൽ കഴമ്പുണ്ടായാൽ അത് സ്വീകാര്യമാണ്.. സമസ്ത തന്നെ തിരുത്തിയാലെ സ്വഹീഹ് ആകൂ എന്ന നിലപാട് സമസ്ത ക്കില്ല. സൂഫിസവും ഷെരീഅത്തും ചില മേഖലയിൽ മാത്രമേ ചേർന്നു പോകുന്നുള്ളു.. ത്വരീഖത്തിന്റെ രീതികളും അങ്ങനെ തന്നെ.. അവർക്ക് അവരുടെ ' മതം'....
@mohamedkappoor7697
29 күн бұрын
100%ശരിയാണ് താങ്കൾ പറഞ്ഞത്
@ismailmk738
29 күн бұрын
അനിലെ ✅👍🌹🎉❤
@muhamedchemban7215
29 күн бұрын
സമസ്തയിലെ ദഹനക്കേട് മാറാൻ പിണറായിയുടെ അടുത്ത് കൊതിക്കൂതാൻ പോയീന്ന്...😅😅.
@kpabdu1256
29 күн бұрын
വിവരമില്ലാതകുറേ ആരാ തകര റഹ്മനി ല്ലാകാസ് മ ക്ക് ഉണ്ട്
@user-straight
29 күн бұрын
തലക്കകത്ത് ഒന്നുമില്ലാത്ത ചില തലേക്കെട്ടുകാരാണ് ഇന്ന് നമ്മുടെ ശാപം! ഒരാൾ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയിൽ എന്തൊക്കെ പൊട്ടന്മാർക്ക് മുൻപിൽ വിളിച്ച് പറയുന്നു. തൻ്റ മുമ്പിലുള്ളവരെ പൊട്ടന്മാരേ..എന്ന് വിളിക്കുന്ന ആ വിളി എത്ര സത്യമാണെന്ന് ആ 'പൊട്ടന്മാർ' തെളിയിച്ചിരിക്കുന്നു. ഇല്ലെങ്കിൽ ഇത്രക്കും വിഡ്ഡിത്തം വിളമ്പിയിട്ടും ഒരു കുട്ടിയെങ്കിലും പ്രതികരിക്കുമായിരുന്നു.😂
@usmankutty6082
29 күн бұрын
👍👍👍
@abdulasismurandiyil8281
29 күн бұрын
ഉമര് ഫൈസിക്ക് നിയമ വിരുദ്ധമായി ഉണ്ടാക്കിയ ബില്ഡിംഗുകളും, ഭൂമിയും, അയാളും മകനും നടത്തുന്ന മണ്ണ്/മണല് മാഫിയ ഇടപാടുകളും നിയമ വിധേയമാക്കി വെളുപ്പിക്കണം…. അമ്പലക്കടവന് അനധികൃതമായുള്ള പല സ്കൂളിലെ സ്വന്തക്കാര്ക്ക് വേണ്ടിയുള്ള തട്ടിപ്പും ഇടപാടുകളും മറക്കാനും ഒതുക്കാനുമുള്ള ഗതികേടിലാണ്… അതിനവര് മോഡിയെ പോലെ പിണറായി പറയുന്ന ഏത് പണിയും ചെയ്യും….
@mohammedkungh5037
29 күн бұрын
വളി വിട്ടാൽ അപ്പോൾ തന്നെ നിസ്കാരം മുറിയും കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞിട്ട് കാര്യമില്ല
@udl24x7online8
27 күн бұрын
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️
@musthafamuhammad2202
27 күн бұрын
Big salute my brother
@sharfudeench6521
29 күн бұрын
ഇപ്പോൾ ചെറുപ്പക്കാർ വെറുതെയല്ല മുജാഹിത് ആകുന്നതു
@shamsudheen4844
29 күн бұрын
Super❤❤❤❤❤
@abdukp6239
29 күн бұрын
ബഹാഹുദ്ദീൻ ഉസ്താദ് ആണ് ശരി
@Subair-we9ov
29 күн бұрын
താങ്കളുടെ അടുക്കൽ
@AbdulRahim-vr2sl
27 күн бұрын
💯
@user-iy8zi7if4y
26 күн бұрын
അവർ നോട്ടിസ് ആർക്ക് കൊടുക്കണം എന്ന് അവർ തീരുമാനിക്കട്ടെ ഡോക്ടർമാർ രോഗികക്ക് എന്ത് എഴുതി കൊടുക്കണം അത് നോക്കി സമസ്ത പല വട്ടം ആലോചിച്ച ശേഷം തീരുമാനം എടുക്കും ഖാസിമി ആയാലും നാഥ്വി ആയാലും വീട്ടിൽ പറയേണ്ടത് അങ്ങാടിയിൽ പറഞ്ഞാൽ നോട്ടിസ് കൊടുക്കണം അത് എല്ലാ സംഘടനാ പാർട്ടി ഇതിൽ ഒക്കെ ഉണ്ട് 🙏🙏🙏🙏🙏
@SaleemKtr
29 күн бұрын
കാസിം പറഞ്ഞത് ഒരുപാട് സത്യങ്ങളുണ്ട് അത് വരുമ്പോഴേ അറിയാം അദ്ദേഹം മക്ക മദീനത്തെ പറ്റി പറഞ്ഞത് ശരിയല്ല ആ വിഷയം അദ്ദേഹം അതിന്റെ ബാക്കി അദ്ദേഹം പറയാതെ മറ്റൊരു വിഷയത്തിലേക്ക് കടന്നതാണ് പ്രശ്നം അത് ചിലപ്പോൾ അദ്ദേഹം സത്യം പറയുമ്പോഴും അദ്ദേഹത്തിന്റെ മറുതി കൊണ്ട് ആവാം
@abdurshimanmp7393
29 күн бұрын
അനിൽ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@greenleaf9697
29 күн бұрын
Currect
@abduljabbarjabbar4711
29 күн бұрын
ഇത് പോലുള്ള മത/ ദീനീ വിഷയങ്ങളിൽ ഉള്ള ഉദ്ബോധനങ്ങൾ പഴയതുപോലെ ഇരുന്നിട്ട് ചെയ്യുന്നതാണ് കുറച്ച് കൂടി നല്ലതെന്ന് തോന്നുന്നു.... എൻറെ ഒരു അഭിപ്രായമാണേ🙏((( ലോകത്തുള്ള ഏതെങ്കിലും സെലിബ്രിറ്റികൾ ഇസ്ലാം മതത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞാൽ,, നമ്മൾ അതെടുത്ത് അഭിമാനത്തോടെ / സൻതോഷതതോടെ quote ചെയ്യും😂😂 പകേകൻകി, സമുദായത്തിൽ ജനിച്ചുവളരാൻ ഭാഗ്യം കിട്ടിയ "നുമമകക് " തിരിഞ്ഞിട്ടില്ല ശരിയ്ക്കും ഇസ്ലാം ദീൻ എന്താണെന്ന്... ഇപേപാഴും 😮😮😮😢😢😢)))
@zeenathahmadkutty5462
29 күн бұрын
ദാറുൽ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റി ലോകോത്തര ആത്മീയ-ഭൗതിക പണ്ഡിതരെ ലോകത്ത് സംഭാവന ചെയ്ത് ദീനീ പ്രബോധനമേഖലയിൽ ആത്മാർത്ഥ പ്രവർത്തനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന വസ്തുത മതചലനങ്ങൾ നിരീക്ഷിക്കുന്നവർക്ക് ബോധ്യമാകും. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സഭാംഗമായ ബഹാവുദ്ദീൻ ഉസ്താത് ഇന്നത്തെ മുശാവറയിൽ മറ്റാരേക്കാളും തിളക്കമാർന്ന വ്യക്തിത്വമാണ്.
@user-ge6tm3mk4y
29 күн бұрын
ഇയാൾ ഇറാനിൽ ഷിയാക്കളുടെ സന്തതിയാണ്
@AlikuttukkanAlikuttakkan
29 күн бұрын
നീ കമ്യൂണിസ്റ്റ് നിരീശ്വരവാദിയാണ്
@fahz4084
29 күн бұрын
@@user-ge6tm3mk4yഇക്കാര്യം ഇറാൻ പ്രസിഡൻ്റ് മുമ്പൊരിക്കൽ നിന്നെ കണ്ടപ്പൊ പറഞ്ഞതല്ലേ😂😂😂
റഹ്മതുള്ള ഖാസിമിക്ക് തുടക്കത്തിലേ നല്ലൊരു കൗൺസിലിങ്ങ് കൊടുത്ത് ഭേദമാക്കാവുന്ന പ്രശ്നമേയൊള്ളു അതിനു പകരം അദ്ദേഹത്തെ കൂടുതൽ വഷളാക്കി ഫാൻസുകാർ ഇപ്പോൾ കയ് വിട്ടുപോയി
@yakkoobpurayil1094
27 күн бұрын
Very good
@navasmi6029
29 күн бұрын
🎉🎉🎉🎉🎉🎉❤
@user-xb3ub6bc4s
27 күн бұрын
ഓ ഹാ
@moidheenmoidhu8817
29 күн бұрын
👍🏾👍🏾👍🏾🌹❤️
@abdullavayyaprath7714
29 күн бұрын
👍
@jaleelvadakkal4480
29 күн бұрын
വഖഫ് ബോർഡ്, സ്വത്തുക്കൾ, എങ്ങിനെ വന്നു എന്ന്, അറിയാവുന്നവർ തന്നെ, ഈ കാലത്ത്, പാരമ്പര്യമായി കിട്ടിയത് പോലെ കൈകാര്യം ചെയ്യുന്നു, പിന്നെയാണോ ഗവർമെന്റിനെ പറ്റിക്കൽ?
@ashrafek9228
25 күн бұрын
Koooooi
@user-se6on2fh7l
29 күн бұрын
ഉമ്മത്തുകളെ വ്യതിചലിപ്പിക്കുന്നതിൽ പണ്ഡിതരാണ് കൂടുതലും. റഹ്മത്തുള്ള ഖാസിമിയുടെ ലവൽ തെറ്റിയതാണ്. ഇബ്രാഹിം നബിയെ. എത്ര വട്ടം ഇബ്രാഹിം എന്ന് വിളിച്ചു. കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. റബ് കാത്ത് രക്ഷിക്കട്ടേ? നമ്മളിൽ ഈമാൻ തന്ന് വഴി തെറ്റിക്കാതിരിക്കട്ടേ തെറ്റാതിരിക്കട്ടേ.ആമീൻ.
@muhammedsalim3177
29 күн бұрын
Oho
@mahamoodkizhakke6501
29 күн бұрын
💯💯💯💯💯👍👍👍👍👍💪💪💪
@mohammedsubairkutty2757
29 күн бұрын
സമുദായത്തെവിടുത്തിന്നുന്നവരാണുവമാർ
@ibrahimmamminhimamminhi844
29 күн бұрын
❤
@shamsut.m3838
29 күн бұрын
🙏
@nisartherambil97
29 күн бұрын
മൈക്ക് കിട്ടിയാൽ തെറി പറയുന്ന ഖാസിമി ഒരു സങ്കടനക്ക് മാത്രമല്ല ഭാദ്യത ആകൽ..... ഈ സമൂഹത്തിനു തന്നെ ഒരു ഭാരമാണ്
@malayilmohammed6546
28 күн бұрын
❤❤
@Talksofyouth
29 күн бұрын
1001&✅✅✅✅
@mshtk-ep8cd
29 күн бұрын
ഒരു ഗുളിക ഈ വീഡിഓ ചെയ്യുന്ന വനും കൊടുക്കേണ്ടേ?!
@AR-ty9vf
28 күн бұрын
ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സമസ്തക്ക് വലിയ തോതിൽ ദോഷം ചെയ്യുമെന്ന് ഉറപ്പ് .
@sunilrahiman3051
29 күн бұрын
You are correct
@kishorkumarkodapully1136
29 күн бұрын
റഹ്മത്തുള്ള ഖാസിമി മൂത്തേടം പറയുന്ന പ്രഭാഷണങ്ങൾ അതിൻ്റെ വാക്കിൻ്റെ അർത്ഥത്തിൽ എടുക്കരുത്.അതിൻ്റെ ഉള്ളിൽ ഒരുപാട് അന്തരാർഥങ്ങൾ ഉണ്ട്. അത് മനസ്സിലാക്കണം. തുടർച്ച ആയി കേൾക്കുമ്പോൾ മാത്രമേ മനസ്സിലാവൂ. അത് കൊണ്ട് രാഷ്ട്രീയ മായീ ചിന്തിക്കാതെ ആത്മീയമായി ചിന്തിക്കൂ ഡോക്ടറെ.അതോടെ നമുക്ക് അല്ലാഹുവിനെ സ്നേഹിക്കാൻ കഴിയും.മതത്തെ സ്നേഹിച്ചാൽ അല്ലാഹുവിനെ സ്നേഹിക്കാൻ സാധിക്കുക ഇല്യ.സത്യത്തിൽ നിന്നും നമ്മൾ അകന്നു പോകും.❤😊😊
@abdlatif-fm9mf
29 күн бұрын
പൊട്ടൻ
@sawadvarikkotilshafi4167
29 күн бұрын
അതെപ്പോഴും പറയുന്നതാണ് അതിനു വേറെ അർത്ഥമുണ്ടെന്നു ഇനിപറയുമ്പോൾ അർഥംകൂടി പറഞ്ഞു കൊടുക്കണം എന്നു കാസിംമിയെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം വിവാദമാവുമ്പോൾ എല്ലാവരും പറയുന്നതാണ് ഇതൊക്കെ
@subairmachincheri9852
29 күн бұрын
അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ കേൾക്കുന്നതു സാധാരണക്കാരനാണ് സോഷ്യൽ ആയിട്ട് പ്രസംഗിക്കുമ്പോൾ എല്ലാവർക്കും അറിയുന്ന ഭാഷയിൽ സംസാരിക്കണം പ്രത്യേകിച്ച് മതപരമായ കാര്യങ്ങൾ കാര്യങ്ങൾ ദീന് പറയുന്നത് എന്ന് പറയുന്നത് എല്ലാം ലളിതമാണ്.... അത് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കുന്നുണ്ട്
@user-me4my6fk7h
29 күн бұрын
സമസ്ത എന്തുപറയണം എന്നുള്ളതിന് താങ്കളുടെ ഉപദേശത്തിന് ആവശ്യമില്ല......
@faisalchemmukkal8423
29 күн бұрын
വളരെ ശരിയാണ്
@usmankarappath7754
29 күн бұрын
Well said.
@Shamnadkp
28 күн бұрын
Well said ❤
@yousefkm8975
29 күн бұрын
ബഹാഉദ്ധീൻ ഉസ്താദ് 100ശതമാനം ശരി.
@user-yq5jw9de8w
29 күн бұрын
കാസിമിക്ക് ഇനി ഗുളിക മതിയാകില്ല, ചങ്ങല തന്നെ വേണ്ടി വരും. ആ ചങ്ങല പിടിച്ച് പൊക്കാൻ ശക്തിയുള്ള ഒരാളും ഇന്നത്തെ സമസ്തയുടെ നേതൃത്വത്തിൽ ഇല്ല.
@Mahamood-pq9nk
29 күн бұрын
സമസ്ത ഒരു കൂട്ടം റാത്തീബു സംഗന മാത്രം
@soniyaazad5218
29 күн бұрын
Kasimi usthadhu paranjadhil karyamilladhonnumilla. Adhehathinte videos full episodes kananam
@mohammedsajidcu5875
21 күн бұрын
Qasimi Usthad'noppam ❤❤❤
@rashidahmed685
29 күн бұрын
No doubt...
@easylearn3301
29 күн бұрын
ഗൾഫിൽ പോയവരൊക്കെ മുജാഹിദാകുന്നു കാരണം ഈ ജാറ കച്ചവടം അധിക കാലം ഇനിയുണ്ടാവില്ല
@shuhaibkolathur9558
29 күн бұрын
ലഹണത്തുള്ള kaasmi എന്ന് പറയൂ
@abdulroufkarim6827
29 күн бұрын
best
@asruashraf1605
29 күн бұрын
ഇത്രയും കാലം ലീഗായിരുന്ന പോൾ ആർക്കും പരാതിയില്ലാ യിരുന്നു ഒന്ന് മാറി ചിന്തിച്ചപ്പോൾ എല്ലാ യൂറ്റുബർ മാരും ഇറങ്ങി ബല്ലാത്ത ജാതി ഇതൊന്നും ശരിയല്ല ട്ടോ
@NisarNisar-th1wv
26 күн бұрын
കേരളത്തിൽ പരിഹാസത്തിൽ ഒന്നാം സ്ഥാനം നിങ്ങൾക്ക് തന്നെ......
@sabukp7463
29 күн бұрын
സമസ്ത യെകുറിച്ച്അങിനെയാരുംതെറ്റിദ്ധരിക്കയില്ലഅവർക്ക്ആഖിറവുംഖുഅർആനുംതിരുസുന്നത്തിനേക്കാൾപ്റധാനംമടവൂർശൈഖുംവാറോലകിതാബുംഷർവാണികിതാബുംഅതുപോലുള്ളഒക്കെഒക്കെയാണ് അത്കാരണമാണല്ലോഹകീംഅസ്ഹരിയുടെഗതിബഹാഉദ്ദീൻനദ് വിളക്കും വന്നത് ഇക്കണക്കിന്പോയാൽ സമസ്ത വട്ടപ്പൂമാവാൻഅധികകാലംവേൺട അൻദോംകുൻതോമുള്ള പടച്ചോനെപ്പേടിയുളളവർഅവരുടെപണിനോക്കും വാലാട്ടികളായപകരയുംതകരയുംതാളുമൊഴികെإنشاء الله
@user-vq5ko6cp2h
27 күн бұрын
ശരിയാണ് ഗുളിക കൊടുക്കേണ്ടത് സമസ്തക്കാർക്
@user-qm4pl9wo6l
29 күн бұрын
TheMullasare formerly Leading the believrs in Straiight path a nd giving. GoodAdvices Nowadays some of they areengaging in to support political parties and criticising and defaiming each other. before Public Medias Formerly the Believers respect them and heared their. Good advises but now they not bother about them due their wrong approach
@user-bz3qg7qj9s
29 күн бұрын
SAMASTHA ROOPEEKARECHAD 1921 LANE رئيس سمست كيرلة جمعية العلماء الهند ) PANGEL AHMAD KUUTTY MUSLEYAR AL BAQAVE YANE
♦️ലീഗ് അധികാരത്തിലിരിക്കന്ന സമയത്തല്ലാം അധികാരത്തിൻ്റെ മാധുര്യവും സ്ഥാനമാനങ്ങളും വേണ്ടുവോളം നുണഞ്ഞ് ആശ്വദിച്ച് കഴിഞ്ഞിരുന്ന ചില പണ്ഡിതർക്ക് കഴിഞ്ഞ ഏഴ് വർഷത്തോളം അത് കിട്ടാതെ വന്നപ്പോൾ അധികാര സുഖഭോഗമുള്ളേടത്തേക്ക് ചായണം എന്ന അതിമോഹം കലശലായതാണ് ഇപ്പോൾ കാണുന്നത്. തടിയനങ്ങാതെ പണം സംബദിക്കുന്നതിന് വേണ്ടി അനതികൃതമായി ചെയ്ത് കൂട്ടിയ ചില പ്രശ്നങ്ങളിൽ നിന്ന് തടിയൂരണമെങ്കിൽ ഇപ്പോൾ ഭരിക്കുന്നവർ കനിയണം. കൂടാതെ വഖഫ്, ഹജ്ജ് കമ്മിറ്റി എന്നിവയിൽ കാര്യമായ സ്ഥാനം ഉറപ്പിക്കണം. വെക്തിപരമായും സംഘടനാപരമായും അതികാരത്തിൻ്റെതായ എല്ലാ മെച്ചവും ലഭിക്കണം. വിഘടിത വിഭാഗത്തിന് ഭരിക്കുന്ന കക്ഷിയിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന സ്വീകര്യതയും സ്ഥാനമാനങ്ങളും ഇക്കൂട്ടരെയും മോഹിപ്പിക്കാൻ തുടങ്ങിയിട്ട് കാലം ഏറേയായി... ഭരിക്കുന്ന കക്ഷിയും വിഘടിത ഗ്രൂപ്പും ഇവർക്കിടയിൽ പ്രശ്നവും അന്തചിദ്രതയും അനൈക്യവും ഉണ്ടാക്കാൻ കളി തുടങ്ങിയിട്ട് കാലമേറേയായി... അതിപ്പോൾ വിജയിച്ചു എന്നു മനസ്സിലാക്കാം... എന്നാൽ പാണക്കാട് സയ്യിദ്മാരുടെ നേതൃത്വത്തോടൊപ്പമാണ് സമുദായ ഭൂരിപക്ഷവും ഇന്നും, എന്നും അണിനിരന്നിട്ടുള്ളൂ.... സ്വർത്ഥമോഹങ്ങൾക്ക് തടസ്സം നിൽക്കുന്നവരാണ് ഈ കൊട്ടാരം പണ്ഡിതർക്ക് കണ്ണിലെ കരടായി മാറുക. അതിന് കൂടെ നിൽക്കുന്നവരെ രക്ഷിക്കും. കൂടെ നിൽക്കാത്തവരെ ഒറ്റപ്പെടുത്തും, ശിക്ഷിക്കാൻ ധൃതികൂട്ടും.
@suhyb0715
29 күн бұрын
ലീഗിന്റെ അധികാരത്തിന്റെ അമ്മിഞ്ഞ മുണുങ്ങിയത് മുജാഹിദ് ആണ്.. ഒന്നും കിട്ടാഞ്ഞിട്ടും ഇത്രയും കാലം നിങ്ങളുടെ കൂടെ നിന്ന സമസ്തയെ കുറ്റംപറയല്ലേ
@hadisulthan8729
29 күн бұрын
പൊതു മരാമത്തു മന്ത്രി വേദിയിലേക്ക് വരുമ്പോൾ, "തക്ബീർ "മുഴുക്കിയതും...
സമസ്തയിലെ ജൂദാസാണ് ജിഫ്രി തങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രസിഡണ്ട് ആയ ശേഷം ആ പ്രസ്ഥാനം ആന കയറിയ കരിമ്പിൻ തോട്ടം പോലെയായി. ജിഫ്രി കുടുംബങ്ങൾക്ക് ലഭിക്കുന്നതിനേക്കൾ വലിയ സ്വീകാര്യത പാണക്കാട് തങ്ങന്മാർക്ക് ലഭിക്കുന്നതിൽ അസൂയ പൂണ്ട അദ്ദേഹം സമസ്തയെ കുട്ടിച്ചോറാക്കുകയാണ്. പണ്ട് കാന്തപുരം സമസ്തയിൽ ചെയ്ത അതേപണി. പഠിക്കുന്ന കാലത്തേ വിളിഞ്ഞ വിത്ത് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. പട്ടിക്കാട് ജാമിയ നൂരിയൽ ഫിത്ന ഉണ്ടാക്കിയതിനാൽ അവിടെനിന്നും അടിച്ചോടിച്ചതാണ് ഉസ്താദുമാർ. ഇയാളെ സമസ്തയിൽ നിന്ന് പടിയിറക്കി പിണ്ഡം വെച്ചില്ലെങ്കിൽ സമുദായം വലിയ വില നൽകേണ്ടിവരും...
@user-gf8pn1xj7s
29 күн бұрын
സുഹൃത്തേ.. അല്ലാഹുവിനെയും റസൂലിനെയും ഭയപ്പെടുക.. അതിര് വിട്ട സംസാരം കൈവിട്ട് പോയ ആയുധമാണെന്ന് ഓർക്കുക...
@k9nmbaabaa
29 күн бұрын
എന്താടോ ഈ സമസ്ത അമേരിക്കയിലെ പെൻ്റകണോ😂😂😂😂😂😂ആർക്കുംഉപകാരമില്ലാത്ത😂😂😂😂😂കീറിയ ഓല പായ അല്ലേ😂😂😂😂😂😂ഉപകാരം നടത്തിപ്പുകാരുടെ വീട്ടുകാർക്കുംകുടുംഭക്കാർക്കും അതും.വരുന്ന 5തലമുറക്കുംമാത്രം പണം😂
@uloomvlog59
29 күн бұрын
ജിഫ്രി തങ്ങൾ സമസ്തയുടെ ശരിയായ നിലപാട് ആണ് സ്വീകരിക്കുന്നത്. സമസ്തക്ക് രാഷ്ട്രീയമില്ല വ്യക്തികൾക്ക് രാഷ്ട്രീയമാവാം ഇസ്ലാമിൽ കുടുംബ മഹിമയേക്കാൾ തഖ് വക്കാണ് പ്രാധാന്യം സമസ്ത ആരുടേയും ആലയിലല്ല
@abdulmajeedkcmajeedkc822
29 күн бұрын
എല്ലാം അറിഞ്ഞിട്ടും ഇത്രനാൾ മിണ്ടാതെ? ഇപ്പോൾ വല്ലതും മനസ്സിലായ? വാല് എവിടെ?
@harissameer5389
29 күн бұрын
നിന്റെ വാപ്പ യുടെ പേര് ആണ് ആ പേര്
@shuhaibkolathur9558
29 күн бұрын
ശവസ്ഥ എന്ന് പറയൂ
@AbdulJabbar-et1kv
29 күн бұрын
മുസ്ലിം സ്പയിൻ ഇത് തന്നെയായിരുന്നു തമ്മിൽ തല്ലിയപ്പോൾ മറ്റവർ വന്ന് എല്ലാത്തിനേയും തീർത്തു.
@hibatc2646
28 күн бұрын
,samadhani sahibine kutam paranzha kasimikk Anne thanne samanilathetti enne urapane
@usmankooliyodanusman4443
29 күн бұрын
സമസ്ത അല്ലാഹുവിന്റെ മതമാണ് പഠിപ്പിക്കുന്നത്, പ്രത്യേകിച്ച് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആ സമസ്തയിൽ കുറച്ചുകാലങ്ങളായിട്ട് ചില ഭിന്നിപ്പുകൾ ഉണ്ട് അത് മുതലെടുക്കാൻ അത് ഊതി വീർപ്പിക്കാൻ ശ്രമിക്കുന്ന ചിലയാളുകൾ അതിൽ പെട്ട ആളാണോ അനിൽ മുഹമ്മദ് സംസാരം കേൾക്കുമ്പോൾ അതാണ് മനസ്സിലാകുന്നത്,,? നദുവി ഉസ്താദ് മുശാവറ മെമ്പറാണ്, എന്ന കാര്യം എല്ലാവരും മനസ്സിലാക്കണം,,,
Пікірлер: 421