കൊള്ളാം ഇങ്ങനെയുള്ള കാര്യങ്ങൾ മറ്റുള്ളവർക് പകർന്നു കൊടുക്കാൻ തോന്നിയ മനസുണ്ടല്ലോ അതിനു നിങ്ങക്ക് നന്ദി
@chandrankumaran9542
4 жыл бұрын
കൊള്ളാം
@pramodp4658
4 жыл бұрын
ഇതു കെള്ളാം
@pramodp4658
4 жыл бұрын
ഇതു പൊളി
@pramodp4658
4 жыл бұрын
Super
@pramodp4658
4 жыл бұрын
മലയാളി പൊളി
@sharafsimla985
2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... എന്തുകാര്യം ചെയ്താലും വിമർശനം ഉണ്ടാവും അതെല്ലാം വേണ്ട പോലെ കൈകാര്യം ചെയ്യണം... ബ്രൊ.. ഒരു നല്ല കത്തിയും ഒരു കട്ടറും.. വാങ്ങണമായിരുന്നു..all the best🌹🌹🌹
@tomperumpally6750
4 жыл бұрын
താങ്കളുടെ വാക്കുകളിൽ മണ്ണിന്റെ ഒരു മണം പുറപ്പെടുന്നുണ്ട്. അഭിനന്ദനങ്ങൾ.
@KeralaGOC
4 жыл бұрын
Thanks
@shakeelakader8280
4 жыл бұрын
എന്ത് powder ആണ്. മനസിലായില്ല
@JineshEk
4 жыл бұрын
@@shakeelakader8280 വേര് പെട്ടന്ന് വരാൻ ഉള്ള പൗഡർ
@sreenivasane5343
4 жыл бұрын
നല്ല വീഡിയോ. അഭിനന്ദനങ്ങൾ. മഴക്കാലമാണെങ്കിൽ വെറുതേ കമ്പു മുറിച്ചു നട്ടാലും പേര എളുപ്പത്തിൽ പിടിച്ചു കിട്ടും. അതിനാൽ നെല്ലിയുടെ / ചെറുനാരകത്തിൻ്റെ airlayering, grafting ഇവയെക്കുറിച്ച് ഒരു വീഡിയോ കാണാൻ താൽപര്യമുണ്ട്.
@abdulbasithmk9974
3 жыл бұрын
അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള ആ മനസ്സിന്നു ബിഗ് സല്യൂട്ട്....... 🌹
@ansarvallakkadav9809
4 жыл бұрын
Bro നിങ്ങൾ പോളിയാണ് സൂപ്പർ ഇതെല്ലാം ഒരുകഴിവ് തന്നെയാണ് അങ്ങയിൽ ഇതിനെല്ലാം ഒരല്പം കൂടുതൽ കഴിവ് ഉള്ളതിൽ നാം അസൂയ തോന്നിയാൽ താങ്കൾക്കതിൽ അഭിമാനിക്കാം
@sujithkumaran6796
4 жыл бұрын
സ്വന്തമായി ഒരു വീടും ഇത്തിരി സ്ഥലവും ഒന്ന് സെറ്റാക്കിയിട്ടു വേണം എനിക്കും ഇതൊക്കെ ഒന്ന് പരീക്ഷിക്കാൻ
@shamsushamsu8210
4 жыл бұрын
ഞ്ഞാനും നിനെപോല്ലാക സ്ത്തലം റഡിയായ് തറയിട്ടു കലും വന്നു ഇനി പടവ് തുടങ്ങാൻ ഉണ്ട് പ്രറാത്തിക്കണം
@pramodmr9811
4 жыл бұрын
Eanikkum
@preethaanil7822
4 жыл бұрын
@@pramodmr9811 .
@sikhilsk3316
4 жыл бұрын
പെട്ടന്ന് നടക്കട്ടെ ആഗ്രഹം
@seenazeenath2148
4 жыл бұрын
Enicku sthalom veedum Ella annalum krishi ellam cheyyum
@massa0041
4 жыл бұрын
സൂപ്പർ ബ്രോ അള്ളാഹു നിങ്ങൾക്ക് നല്ല വീഡിയോ ചെയ്യാനുള്ള ഭാഗ്യം നൽകട്ടെ
@valkulathilkarote9623
4 жыл бұрын
Good job thank you
@rishadop189
4 жыл бұрын
Aameen
@lovelykurian7733
4 жыл бұрын
Mi
@kareemkappil1130
Жыл бұрын
ചേട്ടൻ്റെ വീഡിയോ കണ്ട് ഞാൻ ജൂൺ 1നു ചീഞ്ഞ വഴപ്പോള ഉപയോഗിച്ച് എയർലയേരിങ് ചെയ്തു വിജയം കണ്ടൂ.നല്ല മഴ കാരണം നനക്കേണ്ടി വന്നില്ല ഒന്നര മാസം കൊണ്ട് വേരുകൾ പുറത്തേക്ക് വന്നു.ഒന്നവർഷം കൊണ്ട് പൂവിട്ടു.നന്ദി
@KeralaGOC
Жыл бұрын
🥰
@mujeebca204
4 жыл бұрын
സൂപ്പർ മച്ചാ എയർലെയറിംഗ് തകർത്തു ഇന്നവി ഡിയോ എന്ന് പറയുന്നില്ല നിങ്ങൾ ഇടുന്നത് സുപ്പർ ആയിരിക്കും അഭിനന്ദനങ്ങൾ
@abd1644
2 жыл бұрын
ഞാൻ നിങ്ങളെ ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ നിങ്ങളെ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു നിങ്ങൾ അവതരണം ഒക്കെ വളരെ മനോഹരമായിട്ടുണ്ട് ഇതുപോലെ മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് ഇനിയും നല്ല നല്ല വീഡിയോ ഉണ്ടാവും എന്നുള്ള പ്രതീക്ഷയിൽ ഞങ്ങളും നിൽക്കുന്നു എല്ലാ വീഡിയോകളും ഞാൻ കാണാൻ ശ്രമിക്കാം
@rafeeq4668
4 жыл бұрын
സൂപ്പർ വളരെ ഭംഗിയായി പറഞ്ഞു തന്നു വളരെ നന്ദി
@amnafathima1035
4 жыл бұрын
Txs എങനെ യുള്ള പ്രവർത്തന ങൾ ചെയ്ത് നമുക്കും നല്ലതാണ് നമ്മെ സംരക്ഷിക്കുന്ന പ്രകൃതിക്കും നല്ലതാണ് നിങ്ങളെ പോലൊരു ആൾക്കാരാണ് ഈ ലോകത്ത് നിറയെ ഉണ്ടാവേണ്ടത്
@Shafeeqsm73
2 жыл бұрын
എനിക്ക് താങ്കളുടെ വീഡിയൊ വളരെ ഇഷ്ടമാണ് കാരണം താങ്കൾ ചെയ്യുന്നത് എല്ലാവർക്കും മനസിലാകും
@khalid-if8wg
3 жыл бұрын
പേരക്ക, ചാമ്പക്ക, ളോളോബി എന്നിവയിൽ airlayering നടത്തി ഗുണം കിട്ടിയിട്ടുണ്ട്. Thanx for your videos
@manojrs5659
4 жыл бұрын
ചേട്ടാ നിങ്ങൾക്ക് ലൈക് തന്നില്ലെങ്കിൽ പിന്നെ ആർക്ക് ചെയ്യാനാ നിങ്ങൾ ഒരു മഹാ സംഭവം ആണ് , വളരെയധികം നന്ദി ഈ വലിയ അറിവ് ഷെയർ ചെയ്തതിനു , ഇത്തരം കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു
@josephkc7177
4 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. നന്ദി
@anoopat575
4 жыл бұрын
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി
@prabhantl8082
4 жыл бұрын
ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി
@b_arts4115
4 жыл бұрын
പുതിയ ഒരു അറിവ് എല്ലാവരിലേക്കും ഷെയർ ചെയ്ത താങ്കൾക്ക് നന്ദി .... വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. എന്തായാലും ചെയ്തു നോക്കാം
@Ultralogic101
4 жыл бұрын
ഞാൻ കൃഷി ചെയ്യുന്ന ആളല്ല. എങ്കിലും ഫലവൃക്ഷങ്ങളോട് ഒരു ഇഷ്ടമാണ്. ലോക്ക് ഡൌൺ ആയത്കൊണ്ട് വളരെ സമയം കിട്ടി, പല തരം ചെടികളും നട്ടു. ചാനൽ വളരെ നല്ല നിലവാരം പുലർത്തുന്നു. NortEast ഇൽ നിന്ന് ഇത്രേം നല്ല ഉപകാരപ്രദവും അറിവ് തരുന്നതുമായ വീഡിയോ ചെയ്യുന്നതിന് നന്ദി.
@girijashaji8082
4 жыл бұрын
താങ്കളുടെ വീഡിയോ കണ്ടു. വലിയ നന്ദി.
@vargesevjosephv
4 жыл бұрын
നല്ല ഐഡിയ നന്ദി
@tksulfiker
4 жыл бұрын
Thanks bro, i just done the airlayering starting of june, now roots are visible through the plastic sheet. I didnt had any prior experience. Thank you bro for your valuable video
@Lincyslink
4 жыл бұрын
Superb
@sreenivaskk399
4 жыл бұрын
ഏതായാലും താങ്കളുടെ കുറഞ്ഞ വാക്കിലുള്ള സംസാരവും ഇഷ്ടമായി. കൊള്ളം നല്ല കാഴ്ചയാണ്.
@nithujayacharan6348
Жыл бұрын
ചേട്ടന്റെ വീഡിയോസ് അടിപൊളി
@vikaskpsc
4 жыл бұрын
നല്ല അവതരണം... ഉള്ളിൽ നിന്നും വരുന്ന വാക്കുകൾ.... ഉപയോഗപ്രദമായ അറിവ് പങ്കുവച്ചതിന് നന്ദി... ഇനിയും നല്ല നല്ല കാർഷിക വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@allusonuallu7035
4 жыл бұрын
ഗുഡ് ചേട്ടാ ഇത്പോലെ ഇനിയും ചെയ്യണം
@darkdevil4632
4 жыл бұрын
Chettante avatharanam supper
@KeralaGOC
4 жыл бұрын
നന്ദിയുണ്ട് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം
@mohammedshihab9225
4 жыл бұрын
ഹായ്,,, നമസ്കാരം സഹോദരാ,,, ഇന്നാണ് ഈ ചാനൽ കാണുന്നത്,, എല്ലാവിധ ആശംസകളും നേരുന്നു,, പതറാതെ മുന്നോട്ട്,, ലക്ഷം ലക്ഷം പിന്നാലെ... 👍 (ഖത്തർ സഹോദരൻ)
@KeralaGOC
4 жыл бұрын
Thanks
@prakashanmundayatan8735
3 жыл бұрын
സൂപ്പർ
@jessykoshy1830
4 жыл бұрын
Thank you..Vaikam Muhammad Basheer inte pusthakathil und perayude air layering.
Super bro, in your busy schedule your commitment towards agriculture is well appreciated...waiting for more videos...keep it up..
@anilkumarpeettakkandyil4299
4 жыл бұрын
ഇത് ഏത് മാസത്തിലാണ് ചെയ്യെണ്ടത്
@NH-eh8iq
4 жыл бұрын
🙏👍 ഒരു മാവിൽ പലതരം മാവിൻ തൈകളിൽ ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള ഒരു വീഡിയൊ ചെയ്യാമൊ ബ്രൊ
@viralmedia200
4 жыл бұрын
.k
@KeralaGOC
3 жыл бұрын
Sure 👍
@steephenp.m4767
3 жыл бұрын
Super , hreat job, thanks your good video
@KeralaGOC
3 жыл бұрын
Thank you too
@francyfrancis7212
4 жыл бұрын
ചേട്ടൻ പൊരിക്കും. ഇതൊക്കെ ഹിന്ദിയിൽ കേൾക്കുമ്പോൾ വിചാരിക്കും നമ്മുടെ മലയാളത്തിൽ ചെയ്യാൻ ആരും ഇല്ലേ എന്ന്
@KeralaGOC
4 жыл бұрын
Kerala goc Hindi yilum undu Thanks
@MustafaKamal.kannankillath
4 жыл бұрын
ഒരു ജാടയും ഇല്ലാതെയുള്ള അവതരണം. ഞാൻ മാവ് എയർ ലെയർ ചെയ്തു. നന്നായി വേര് വന്നു. പക്ഷേ മുറിച്ച് കുഴിച്ചിട്ടപ്പോൾ ഉണങ്ങിപോയി.വേനൽ കാലം ആയതുകൊണ്ട് ആയിരിക്കും. മഴ കാലം വരുമ്പോൾ വീണ്ടും ശ്രമിക്കുന്നതാണ്.
@amal9209
4 жыл бұрын
എത്ര ദിവസം കഴിഞ്ഞപ്പോൾ ആണ് വേര് വന്നത്.? ഞാൻ ഒരു മാവിൽ ചെയ്തു നോക്കി.. ഇനി എത്ര ദിവസം കഴിഞ്ഞ് ആണ് അഴിക്കണ്ടത് എന്ന് അറിയാൻ ആണ്..
@MustafaKamal.kannankillath
4 жыл бұрын
@@amal9209 ഞാൻ രണ്ട് മാസം ആയപ്പോഴാണ് മുറിച്ചെടുത്ത് അപ്പോൾ നല്ലവണ്ണം വേര് വന്നിരുന്നു.
@heeramm2676
4 жыл бұрын
Chettaa njn cheythu nokki. Ekadesam 2 maasam aayapppzha njn nokkiyath. Veru vannittund ttaa. Sambhavam success aayittaa. Thank u chettaa
@rublegeorge5234
4 жыл бұрын
I tried and got one with root. I am happy to see my guava plant. Proud of myself 😊
@sanalep2839
4 жыл бұрын
ഇത് പോലെ എങ്ങനെ ചെയ്യും എന്ന് അറിയാതെ നിൽക്കുക ആയിരുന്നു.. Thank you very much...
@dottymarydasan8079
4 жыл бұрын
Good njanum cheyithu nokkam vidio ishtapettu
@ratheeshkumar5840
4 жыл бұрын
ഞാൻ ജാമ്പ ഇതുപോലെ ചെയ്തു വിജയിച്ചു.... നല്ല ഒരു ടെക്നിക് ആണിത്
@lgtv1034
4 жыл бұрын
ഇതു തരം പ്രായമായ മരത്തിൽ നിന്നും airlayering ചെയ്തു നമുക്ക് റിസൾട്ട് കിട്ടുമോ?? Airlayering ചെയ്തു കിട്ടുന്ന ചെടി സാദാരണ പോലെ തന്നെ വളരുമോ? അതോ വളർച്ച അതോ പൊക്കം കൊറഞ്ഞു ഒരുപാട് കായ്കുന്നപോലെ ആകുമോ ??
@saifunnisaiqbal8359
4 жыл бұрын
Valere nannaayittundu
@vijisha1017
4 жыл бұрын
Guava യിൽ കേട് വരുന്നത് തടയാൻ എന്ത് ചെയ്യണം?
@farookkottarath3526
4 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ..!
@minikrishna9346
3 жыл бұрын
Adipoli
@muhammedmuhammed5632
4 жыл бұрын
Root powder nirbandhamano
@kadarabdul91
4 жыл бұрын
നല്ല വീഡിയോ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@mravindranmullappalli6869
3 жыл бұрын
North eastl evideyanu Nchanum avide aanu. Demonstration super. എല്ലാ fruitsinte തൈകളും എയർ ലയറിങ് ചെയ്യാൻ പറ്റുമോ.
@KeralaGOC
3 жыл бұрын
പറ്റും
@vishnuuk3088
4 жыл бұрын
Thank u chetta, njan air layering cheytha peramarathil veerukal vannuthudangi,,
@raveendrankulappada5866
4 жыл бұрын
എനിക്ക് വളരെ സന്തോഷം നൽകി! കാരണം, Air layering പേരയിൽ സാധ്യമാണോ എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു. ആ അറിവിന് വളരെ നന്ദി!
@johnyjohny9819
4 жыл бұрын
Uncle enik layering padikkanund BSല Layering padipichathil thank you so much 😀😀😁😁
@ajayvr7583
3 жыл бұрын
👌
@mbathini2354
4 жыл бұрын
Great job , you presented very well . I too did air layering . But you are an expert!
@santhoshkumarvm7749
4 жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിനു നന്ദി.
@anamikakbhasy3898
3 жыл бұрын
Valare nalla resulttanu kittiyathu
@joyantony5812
4 жыл бұрын
ചേട്ടൻ ആള് സൂപ്പറാണ് ... 👍👍👍
@sundaramsundaram8409
4 жыл бұрын
Very good opinion on the matter
@unnikkuttykp4177
3 жыл бұрын
സൂപ്പർ ബലെ ബേഷ്....
@inuinu1845
4 жыл бұрын
Super vedio. cheta fast root pouder illathe cheyyan pattumo
Super njan cheydittund Mann Ethra ottinilkunnila ed Mannan upayokikentad
@jojop.j3977
4 жыл бұрын
നന്നായിരിക്കുന്നു. ഇതു പോലെ പ്ലാവിൽ എയർ ലയറിങ് പറ്റുമോ
@basilpaulose6322
4 жыл бұрын
👍ചേട്ടാ സൂപ്പർ അയിട്ടുണ്ട്😍.
@achammajames3931
4 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു
@shijirl6843
4 жыл бұрын
Perakya kedodukodi kaykyunnu endha oru pariharam
@jeevasraj614
4 жыл бұрын
Good video. Useful
@majeedkvkannorintakhadal1919
4 жыл бұрын
Good ചേട്ടാ നിങ്ങൾ പുലിയാണ്
@vasanthabhaskad4930
3 жыл бұрын
Good ldya
@rahnastips8297
3 жыл бұрын
Super chetta njan ennu thanne ethu cheyyan pokuva😄
@sajikuchukunju5520
4 жыл бұрын
സൂപ്പർ ചേട്ടാ സൂപ്പർ
@aboobackerkadavath9032
4 жыл бұрын
Thanks,
@linusasi5942
3 жыл бұрын
ചേട്ടാ, പറയാതിരിക്കാൻ പറ്റില്ല. സൂപ്പർ
@albakkarperupuram3706
4 жыл бұрын
Thank you
@shamsudheenkummath3040
4 жыл бұрын
സൂപ്പർ ആദ്യമായാണ് ഇങ്ങനെ ചെയ്ത് കാണുന്നത്
@rsvishnuvishnu7807
4 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.
@Mtecmalayali
4 жыл бұрын
വഴി മാറി കയറിയത വന്ന് കയറിയതോ ഒരു സിംഹത്തിന്റെ മടയിലും പൊളി മുത്തെ
@ammuandakku9461
4 жыл бұрын
Njanum അങ്ങിനെ തന്നെ വന്നതാ
@nufseerasherinh1a754
3 жыл бұрын
ഞാനും ചെയ്തു നന്നായിട്ടുണ്ട് വേര് വന്നിട്ടുണ്ട്
@bindumolgeorge458
4 жыл бұрын
Supper very like it so happy
@roycjaji7501
4 жыл бұрын
അടിപൊളി
@rahelgeetha8784
4 жыл бұрын
Kollam nannayirikkunnu.
@najahnajah609
4 жыл бұрын
Soil preparation and water consistency pls
@anjukp4815
4 жыл бұрын
Njn adyamayttanu e sambavam kanunathu,ariellayrunu.thank you
@pksidhickhajipgt9338
4 жыл бұрын
നിങളുടെ പരുവടികൾ 100%ശരിയാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാപരുവടികളും വിജയിക്കട്ടെ എന്നു ആശംസിക്കുന്നു
@ANAS11615
4 жыл бұрын
Fast root നു പകരം Allovera use ചെയ്താലും മതി
@sayoojev539
4 жыл бұрын
Keradix root ഹോർമോൺ പൌഡർ air layaring നു ഉപയോഗിക്കാൻ പറ്റുമോ
@RajeevmahadevaN
4 жыл бұрын
എല്ലാ തരം പഴ ചെടികളിലും airlayering ചെയ്യാൻ പറ്റുമോ.. റംബുട്ടാൻ, മാങ്കോസ്റ്റീൻ, കുടമ്പുളി ഇവയിലൊക്കെ ചെയ്യാൻ പറ്റോ... എന്താണ് ഇതിന്റെ advantages? കായ്ഫലം നേരത്തെ ലഭിക്കുമോ?
Пікірлер: 886