ഈ video കണ്ട് വടകരക്കാരി ആയ ഞാൻ ഒന്ന് പോയി നോക്കി... നാടൻ ഭക്ഷണം എനിക്കിഷ്ടമാണ്........ But 100000 ഈച്ച ഉണ്ടായിരുന്നു.... മഴക്കാലം ആയത് കൊണ്ടാവാം.... But ഉള്ളിൽ വാഷ് area ക്ക് അരികിൽ ആയി food വച്ച ഇടം കണ്ണിൽ പെട്ടു.... ഒന്ന് പോലും മൂടി വച്ചിട്ടില്ല........ നിലത്താണെങ്കിൽ വെള്ളവും ചളിയും എല്ലാരും ചവിട്ടി പിരക്കി നടക്കുന്നു....... ഒരു കൈ കൊണ്ട് ഈച്ചയെ ആട്ടി മറ്റേ കൈ കൊണ്ട് food കഴിക്കേണ്ട അവസ്ഥ....... Rate വളരെ കുറവായിരുന്നു... ഞാൻ കടല പോരാട്ട ആണ് കഴിച്ചത്. കൂടെ ഉള്ളവർ നടൻ ചില്ലി ചിക്കൻ taste ഉണ്ട് എന്ന് പറന്നു. കുറെ സ്നാക്ക്സ് ഉണ്ട്.... നല്ല തിരക്കും.... പണി കഴിഞ്ഞു പോകുന്നവരും ആണ് കൂടുതൽ..... എനിക്ക് വൃത്തി ഇല്ലാത്തത് കൊണ്ട് ഇഷ്ടമായില്ല
Пікірлер: 1