മങ്ങാട് ബാലചന്ദ്രൻ സാറിനു എല്ലാവിധ ഉയർച്ചകൾ ഉണ്ടാകട്ടെ. 🙏 ഓം ശ്രീനാരായണ പരമ ഗുരവെ നമഃ. 🙏🌹🌹🌹.
@ajitaajay1288
Жыл бұрын
ഇത് പ്രസിദ്ധീകരിച്ച ഗുരു പദം ടിവിക്ക് നന്ദി
@sindhubenny3181
2 жыл бұрын
ഗുരു പദം Tv പ്രവർത്തവർക്ക് ഒരായിരം നന്ദി🙏 ഇത്രയും നല്ലൊരു അഭിമുഖം മങ്ങാട് ബാലകൃഷ്ണൻ സാറുമായി നടത്തി പ്രേക്ഷകർക്ക് കാഴ്ചവച്ചതിന് ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏🙏🙏
@jyothithampi8002
2 жыл бұрын
മങ്ങാട് ബാലചന്ദ്രൻ സാറിന് ഗുരുദേവൻറെ അനുഗ്രഹവും കടാക്ഷവും എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ
@jayaprakashnarayanan2993
2 жыл бұрын
ഗുരുപദം ഒരുക്കിയ ഹൃദ്യമായ കൂടിക്കാഴ്ച, ഗുരുദേവ മാഹാത്മ്യ സാന്നിദ്ധ്യം ആദരണീയ മഹത് വ്യക്തിത്വം പോപ്പിനെ ദർശിക്കുവാനും, അനുഗ്രഹത്തിനും കാരണഭൂതനായ ഗുരുദേവൻ തന്നെ എന്ന്ഏറെ അഭിമാനത്തോടെ വിനയാന്വിതനിയി സാക്ഷ്യപ്പെടുത്തുന്ന ശ്രീ. മങ്ങാട്ട് ബാലചന്ദ്രൻ സാർ, മഹാഗുരുവിൻറ അനുഗ്രഹം ഏവർക്കുമുണ്ടാകട്ടെ.....ഗുരുപാദപത്മം...ഓം ശ്രീനാരായണപരമഗുരവേ നമ:
@ushamurali35
Ай бұрын
ഗുരുപദം വിജയിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushamurali35
10 ай бұрын
നന്ദി നമസ്കാരം sir
@leelammal9561
2 жыл бұрын
🙏ബാലചന്ദ്രൻ സാറിന്റെ ലേറ്റസ്റ്റ് ആയ ഗുരുദേവ കൃതിയുടെ പേരൊന്നു തരുമോ, ഗുരുപഥത്തിനു നന്ദി!!👍🙏
@vijayalekshmipavanasudheer4024
2 жыл бұрын
മങ്ങാട് സിർനെ ആദ്യമായാണ് കാണുന്നത്. വിലയേറിയ അറിവുകൾ പകർന്നു തന്ന സിർനു ഇനിയും തൃപാദങ്ങളുടെ ചരിത്രം ഇനിയും പകർന്നു നൽകാൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം ഗുരുപദം ചാനലിന്റെ അണിയറ പ്രവർത്തകർക്കും 🙏🙏🙏
@sreejab1838
2 жыл бұрын
🙏🏻🌹ഗുരു ഓം 🌹🙏🏻
@salilkumark.k9170
Күн бұрын
Supper,Supper🎉
@sathyavathykg
2 жыл бұрын
Excellent.Amazing.
@sreenivasanl9869
Жыл бұрын
Guru Aum congratulations sir🤚🤚🤚😍
@veeshreeheera3699
2 жыл бұрын
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
@madhuashokan7355
2 жыл бұрын
ഓം ശ്രീ നാരയണ പരമഗുരവേനമ: അറിവ് അത് മഹാസാഗരമാണ്ന്ന് മഹാന്മാർ ധാരാളമായി പറഞ്ഞിട്ടുണ്ട് എങ്കിലും ഗുരു പദം ടി വി യുടെ അവതരണം കാണുമ്പോൾ വിവേകം താനെ വരില്ല നല്ലപുസ്തകങ്ങൾ വായിക്കണം എന്ന ഉപദേശത്തിന് ഉത്തമ ഉദാഹരണമാണ് ഗുരുപദം ടി വി സാറിന്റെ പുസ്തകം വായിക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് (ഗുരുദേവ കഥാസാഗരം)🙏🙏🙏 ആയിരമായിരം കൃതജ്ഞത രേഖപ്പെടുന്നു ഗുരുദേവഅനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
@JoyEndlessVlogs
2 жыл бұрын
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏
@veeshreeheera3699
2 жыл бұрын
🙏🙏🙏🌼🌼🌼VANDHAE GURU PARAMPARA 🌼🌼🌼🙏🙏🙏
@remababu3762
2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@babusukumaran2654
2 жыл бұрын
Good interview
@snehashekhar7468
2 жыл бұрын
Om Shree Narayana parama GuruveNano🙏🙏
@rajanishaji8917
Жыл бұрын
P
@rajanishaji8917
Жыл бұрын
P
@rajanishaji8917
Жыл бұрын
Pp
@sreenivasanl9869
3 ай бұрын
VandanamSir🙏🙏🙏
@jalajarajan2727
2 жыл бұрын
Om Sree Narayana Gurave Namah. Ethra suamyamaya samsaram
@prakashvasu1532
2 жыл бұрын
Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐
@suryakirans2567
2 жыл бұрын
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ: 🙏
@vasumathyraghuvaran4072
2 жыл бұрын
മങ്ങാട് സാറിന് നമസ്ക്കാരം! ഗുരുദേവന്റെ ജന്മ വർഷം 1954, 1955, 1956 എന്നാണ് ആദ്യംപറഞ്ഞത് . പിന്നീട് ശിവഗിരി മഠം അംഗീകരിച്ചത് 1855 ആഗസ്റ്റ് 28 എന്നും സാർപറയുന്നുണ്ട്. ചൂണ്ടികാണിച്ചു എന്ന് മാത്രം.
@GURUPADHAMTVONLINE
2 жыл бұрын
തിരുത്ത് 👉 1854,1855,1856 🙏🏻🙏🏻
@skkprathapan9612
Жыл бұрын
🗺️🌍🌏🌎👨👩👧👦💝😇🌱🌈🔥👍 സ്നേഹമുള്ള മാധ്യമമേ !! നന്ദി പറഞ്ഞാൽ, അകൽച്ച സൃഷ്ടിക്കുകയും, അതുകൊണ്ട് സ്നേഹം മാത്രമേ ഉള്ളൂ നൽകാൻ. 💝🌱🌈
ജ്ഞാനം ഏകവും നിരുപാധികവും തന്നെ . സോപാധികമാകുന്നതും അതുതന്നെ . - ശ്രീനാരായണഗുരുദേവൻ .
@prasadraghavan5286
2 жыл бұрын
ഗുരുവിനെയും ഗുരുവിന്റെ ദർശനങ്ങളേയും ലോകം ഏറ്റെടുത്തു കൊള്ളും.ധൃതിപ്പെടൽ വേണ്ട, നൂറ് വർഷത്തെ പാരമ്പര്യം അല്ലേആയുള്ളൂ.മറ്റു സുകൃതികൾക്ക് രണ്ടായിരത്തിൽപരം വർഷത്തെ പാരമ്പര്യം ഉണ്ടല്ലോ? അതുപോലെ ക്രിസ്ത്യൻ സഭയും മുസ്ലിം സംഘടനയും പോലെ പ്രചരണം നടത്തി ലോകജനതയിൽ വ്യാപിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. ക്രിസ്തുവിനേയും നബിയേയും ലോകത്തിന് പരിചയപ്പെടുത്തിയത് മറ്റു മതസ്തരല്ലല്ലോ, അവരവരുടെ സംഘനകൾ തന്നെയാണ്. പിന്നെ ഗുരുവിനെ ആരുംതന്നെ നമ്മുടേതാക്കിയിട്ടില്ല, ഈഴവരുടെ പ്രയഗ്നം കൊണ്ടല്ലേ ഇത്രയേറെ മുന്നോട്ടു പോകുവാൻ കഴിഞ്ഞത്.അത് ലോകം ഏറ്റെടുക്കും അല്ലാതെ സുഗമമായി മാനവികത മുന്നോട്ടു പോകില്ലെന്ന് ഉറപ്പ്. ലോകത്ത് 100,ഭാഷകളിൽ ഗുരുവിന്റെ ദൈവദശകം പ്രചരിപ്പിച്ചത് റിക്കോർഡ് അല്ലേ. അതിന്റെ പിന്നിൽ ശ്രീ നാരായണീർ വഹിച്ച പങ്ക് ചെറുതായി കാണാൻ കഴിയുമോ?ലോകത്തിന്റെ നെറുകയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ശ്രീനാരായണ സൂക്തങ്ങൾ തങ്കലിപികളിൽ കൊത്തിവച്ചിരിക്കുന്നത്.ധൈര്യമായി നമുക്ക് മുന്നേറാം സമൂഹമാദ്ധ്യമങ്ങൾ ഇത്രയേറെ മുന്നേറിയ കാലഘട്ടത്തിൽ. ഓം ശ്രീ നാരായണ പരമഗുരവേ നമ:
Пікірлер: 52