വളരെ വളരെ ഹൃദ്യമായിരിക്കുന്നു വേറിട്ട ഒരു ശൈലി നന്നായി വരും🔰🔰🔰🔰🔰🔰🔰🔰🔰🌹🌹🌹🌹🌹🌹🌹👍
@sajikarattukudy6732
3 ай бұрын
❤ വളരെ നന്നായിരുന്നു .ഒത്തിരി അറിവ് പകർന്ന് നൽകിയതിന് നന്ദി അറിയിക്കുന്നു. സ്നേഹം❤
@achapisworld699
3 ай бұрын
വളരെ നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ മഹാ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻
@mohandasp.g2747
3 ай бұрын
നമസ്തെ- ഗുരുദേവാനുഗ്രഹം ആവോളമുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@geethaak2225
2 ай бұрын
Ihu kelkkuvan kazijathuthnnea valiya baghimayi karuthunnu Om sreenarayanna paramaguravea namaha🙏🙏🙏🙏🙏🙏🙏🙏🙏
@PrasadRagavan
3 ай бұрын
നല്ല അറിവുള്ള പ്രസംഗം🙏🙏
@kanchanakp8510
2 ай бұрын
ഗുരു ദേവന്റെ teachings അത് പോലെ പിന്തുടരുന്ന ആരെങ്കിലും ഇപ്പോൾ ഉണ്ടോ സഹോദര. ഇറച്ചിയും മീനും ചവച്ചു തിന്നു മദ്യവും മോന്തിയും വിറ്റും നടക്കുന്നവർക്ക് ഗുരു ദൂരമായിരിക്കും. ഗുരു ചരണം ശരണം. കണ്ണാടിയിൽ നമുക്ക് നമ്മെ തന്നെ കണ്ടറിഞ്ഞു നമ്മുടെ സോൾ പ്ലാൻ അറിയുകയും അതനുസരിച്ചു ജീവിക്കുകയും അറിയിക്കുകയും ആന അപാന സതി ധ്യാനം ശ്രി budhabhagavan പഠിപ്പിച്ച ധ്യാനം ചെയ്യുക. Non veg പൂർണമായും ഉപേക്ഷിക്കുക. നന്ദി നമസ്കാരം ❤️🙏❤️
@kuttappank7420
3 ай бұрын
Very good speech
@prakashvasu1532
2 ай бұрын
Guru Ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐
@omanaarumugam7049
Ай бұрын
Om sri narayana paramaguruve namaga excellent.speech sir
@arama3830
3 ай бұрын
Well presented Gurus vision 🙏🙏🙏
@rajanipushparajan4643
3 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നമിക്കുന്നു അങ്ങയെ 🙏🙏🙏🙏
@sathygopi8390
3 ай бұрын
🙏🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🌹🙏
@sivadasansiva4351
3 ай бұрын
അർത്ഥ സമ്പൂർണ്ണമായ യാഥാർഥ്യങ്ങൾ, നന്ദി സാർ 💐💐💐
@sethusuraj8348
3 ай бұрын
നമസ്തെ 🙏🏻🙏🏻🙏🏻🙏🏻
@sheelaat4595
3 ай бұрын
Ohm Sree Narayana Parama Guruve Namaha🙏🙏🙏🙏🙏
@surakumarisura6609
3 ай бұрын
ഓം ശ്രീ നാരായണ പരമഗുരവേ നമഃ❤❤❤❤❤
@yesodharavasudevan6840
3 ай бұрын
Namaskaram sir,Excellent speech ,Thank you so much, keep it up ,
@animolkjusha2438
3 ай бұрын
ഗുരു ധർമം ജയിക്കട്ടെ ❤❤
@rajupm6327
3 ай бұрын
"ശ്രീ ജമനി തങ്കപ്പൻ"ഇന്നത്തെ ഈ കാലയളവിൽ പേരിൽ ഒരാകർഷണീയത , തുടർന്നു ലഭിച്ച ഭാഷണത്തിൻ്റെ ശബ്ദത്തിൽ അനുഭവം ചെയ്ത ഗാംഭീര്യത, ഇവ രണ്ടും " ശ്രീ ഗുരുവിനെ" ഡോക്ടറേറ്റാക്കാൻ ശ്രമിച്ചതിൽ നിന്ന് ലഭിച്ചതാണ് എന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ലോകത്തിൻ്റെ തന്നെ അവസാനത്തിലേയ്ക്കുള്ള നാളുകൾ ഏറെയില്ല എന്ന് ഞാൻ വിശ്വസിയ്ക്കുന്ന ഈ സാഹചര്യത്തിൽ, മരിയ്ക്കുവാൻ സമയമെത്തി നിൽക്കുന്ന യാൾക്ക് നാരായണീയം ചൊല്ലി കേൾപ്പിയ്ക്കൂ എന്ന് പറയുന്നതുപോലെ, ഈ സാഹചര്യത്തിൽ ഇതുപോലൊരു ഭാഷണം ശ്രവിയ്ക്കുവാൻ കഴിഞ്ഞതും ഗുരുകടാക്ഷത്താൽ ആണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. പ്രവക്താവ് " ജമനി തങ്കപ്പ" നോടുള്ള നന്ദിയും കടപ്പാടും ഒപ്പം ആത്മസമർപ്പണവും അർപ്പിച്ച് കൊണ്ട് പ്രണാമം. 🙏
@pradeepramanand6672
3 ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണം..ഇനിയും നല്ല പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. ഗുരു ധർമ്മ പ്രഭാഷണങ്ങൾ ലോകം മുഴുവനും video യിലൂടെ എത്തിച്ചു കൊണ്ടിരിക്കുന്ന ഗുരുപദം TV യുടെ അനീഷിനും സഹധർമ്മിണിക്കും ആശംസകൾ!
@omanakr730
2 ай бұрын
Very good and valuable presentation. Thank you so much sir God bless you sir....
@narayananramakrishnan2078
7 күн бұрын
Great information and salutes for this highly motivational speech.
@leelaleelamma-yo7qk
3 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@RaginiRagini-n5u
3 ай бұрын
Supper❤❤❤❤❤❤❤❤
@bindukunjumon8556
3 ай бұрын
🙏ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
@geethakumari5460
3 ай бұрын
വളരെ വളരെ വളരെ നല്ല പ്രഭാഷണം. ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏
അങ്ങ് പറഞ്ഞല്ലോ ഗുരുകൃതി ഭക്തിപൂർവ്വംചൊല്ലണം എന്ന്. അങ്ങനെ ചൊല്ലാൻ ശ്രമിക്കുന്ന എനിക്ക്ഞങ്ങടെ ശാഖയിലുള്ളചില സ്ത്രീകൾക്ക് ( ഞാൻ ചൊല്ലുന്ന ഗുരുകൃതി, പ്രത്യേകിച്ചുംദൈവദശകം കേൾക്കാൻ ഏറ്റവും ആഗ്രഹിക്കുന്നതും, സന്തോഷിക്കുന്നതും ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡണ്ട് ഉൾപ്പെടെഉള്ളവർക്കാണ് )വളരെ വിഷമം, അതുകൊണ്ട് ഞാൻ പിന്നിലേയ്ക്കു മാറുന്നു 🙏 ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏
ഗുരുവിനെക്കുറിച്ച് എത്ര കേട്ടാലും, "നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം "എന്ന് ദിവസവും രണ്ടു നേരവും പ്രാർത്ഥിച്ചാലും ഗുരു നമ്മുടെ ദൈവം ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാൻ മടിയാണ്.എന്നാൽ യേശു, നബി ഇവരൊക്കെ ദൈവം ആണോ എന്നു ചോദിച്ചാൽ വിനയപൂർവം എഴുന്നേറ്റ് കൈതൊഴുന് പിടിക്കും. ദാ ഇനി സെപ്റ്റംബർ 1-8വരെ ഗുരുഭക്തരെന്നു പറയുന്നവർ ക്ക് തിരക്കായിരിക്കും കൃത്യമായി കഠിന വൃതം നോറ്റ് മണർകാട്ടേയ്ക്ക്, (ഗുരുവിനെ മനസിലാക്കാത്തവർക്ക് വേണ്ടി എഴുതിയെന്നേ ഉള്ളു ).
@baijuvk2099
3 ай бұрын
❤❤❤
@ushamurali35
2 ай бұрын
Q🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramachandrapoojary6993
3 ай бұрын
Om Shri Narayana Parama Gurave Namaha
@sivadasansiva4351
3 ай бұрын
💐💐💐
@creativebox7193
2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vineetha4295
2 ай бұрын
🙏🏼🙏🏼🙏🏼💞🙏🏼🙏🏼🙏🏼
@georgeboban7153
12 күн бұрын
വിവേകാനന്ദന് സാഹോദര്യ മൂല്യം പകർന്നു കിട്ടിയത് ബൈബിളിൽ നിന്നാണ്.
ജനിച്ചത് 1825 ആണ് പറഞ്ഞപ്പോൾ വന്ന തെറ്റാണ് ക്ഷമിക്കുക
@girijadevi8478
3 ай бұрын
താങ്കൾ ഒരു യഥാര്ത്ഥ ശ്രീനാരായണ ഭക്തനാണോ .അതോ ജാതിവിദ്വേഷം വളർത്തുന്ന ഒരാളാണോ . ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വന വാഴുന്ന മാതൃകാ സ്ഥാനമാണിത്. എന്ന് പഠിപ്പിച്ച മഹാഗുരുവാണെന്നോർക്കുക.
@radhikaraghavan4030
3 ай бұрын
താങ്കൾ ഒരു ഗുരുഭക്തയാണോ? എങ്കിൽ നല്ലൊരു പ്രഭാഷണത്തെ ഉൾക്കൊള്ളുക ജീവിതത്തിന് നന്മയുണ്ടാകട്ടെ 🙏
@JoyEndlessVlogs
2 ай бұрын
ചരിത്രം പറയുമ്പോൾ അത് ജാതിവിധ്വേഷം ആണെന്ന് പറയുന്ന നിങ്ങളോട് എന്തുപറയാൻ 🙏
@radhikaraghavan4030
2 ай бұрын
@@JoyEndlessVlogsതാങ്കൾക്ക് ആളു തെറ്റിപ്പോയതാണ്
@sushamak1190
2 ай бұрын
🙏🙏🙏🙏🙏
@Rohinipurushan
3 ай бұрын
🙏🙏🙏
@rajupm6327
3 ай бұрын
"ശ്രീ ജമനി തങ്കപ്പൻ"ഇന്നത്തെ ഈ കാലയളവിൽ പേരിൽ ഒരാകർഷണീയത , തുടർന്നു ലഭിച്ച ഭാഷണത്തിൻ്റെ ശബ്ദത്തിൽ അനുഭവം ചെയ്ത ഗാംഭീര്യത, ഇവ രണ്ടും " ശ്രീ ഗുരുവിനെ" ഡോക്ടറേറ്റാക്കാൻ ശ്രമിച്ചതിൽ നിന്ന് ലഭിച്ചതാണ് എന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ലോകത്തിൻ്റെ തന്നെ അവസാനത്തിലേയ്ക്കുള്ള നാളുകൾ ഏറെയില്ല എന്ന് ഞാൻ വിശ്വസിയ്ക്കുന്ന ഈ സാഹചര്യത്തിൽ, മരിയ്ക്കുവാൻ സമയമെത്തി നിൽക്കുന്ന യാൾക്ക് നാരായണീയം ചൊല്ലി കേൾപ്പിയ്ക്കൂ എന്ന് പറയുന്നതുപോലെ, ഈ സാഹചര്യത്തിൽ ഇതുപോലൊരു ഭാഷണം ശ്രവിയ്ക്കുവാൻ കഴിഞ്ഞതും ഗുരുകടാക്ഷത്താൽ ആണെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. പ്രവക്താവ് " ജമനി തങ്കപ്പ" നോടുള്ള നന്ദിയും കടപ്പാടും ഒപ്പം ആത്മസമർപ്പണവും അർപ്പിച്ച് കൊണ്ട് പ്രണാമം. 🙏
Пікірлер: 82