സംഗീതത്തിൽ യേശുദാസാണ് എന്റെ ഗുരു. അദ്ദേഹത്തിന്റെ പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു.ഈ പാട്ടിന്റെ ശില്പികൾക്ക് അനുമോദനങ്ങൾ.
@radhakrishnanp.s.6477
Ай бұрын
പാട്ടിൻ്റെ ഒരു വരിയെങ്കിലും ഉരുവിടുന്നവരുടെയും സംഗീതപ്രേമികളുടെയും മലയാളികളുടെ പൊതുവായ ഗുരുവേ ശിരസ്സാനമിക്കുന്നു🙏🙏🙏🧡
@vasum.c.3059
Ай бұрын
ദാസേട്ടൻ്റെ ഈ പാട്ടും വളരെ ഇഷ്ടമായി. ഇടയ്ക്കിടക്ക് ഇതുപോലെ പുതിയ പാട്ടുകൾ ആ കണ്ഠത്തിൽ നിന്നും കേൾക്കുമ്പോഴത്തെ സുഖം ഒന്ന് വേറെ തന്നെ.(പഴയതെല്ലാം ഇപ്പോഴും കേൾക്കുന്നുണ്ടെങ്കിലും)
@sunils4722
Ай бұрын
യേശുദാസ് ൻ്റെ പാട്ട് പാൽ പായസം പോലെ ആണ് മലയാളികൾക്ക് എന്നും
@MvPramod-x3b
Ай бұрын
ദാസേട്ടാ...നാദവിസ്മയം..... നമിക്കുന്നു.....
@ajisundar8782
Ай бұрын
സംഗീതത്തിന്റെ ഗുരുനാഥൻ ദാസേട്ടനാണ്....❤
@kjnath1877
Ай бұрын
ദാസേട്ടാ അങ്ങയുടെ ശബ്ദം ഇനിയും ഇനിയും ഭൂമിയിൽ മുഴങ്ങുമാറാകട്ടെ !
@Rajesh_KL
Ай бұрын
പിന്നണി പ്രവർത്തകർക്ക് നന്ദി. തരംഗിണിയുടെ സെർവറിൽ പുറംലോകം കേൾക്കാത്ത അമൂല്യ നിധികൾക്കായി ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു. ദാസേട്ട... അങ്ങയുടെ ശബ്ദം ഞങ്ങൾക്ക് ശ്രെവന സുഖം മാത്രമല്ല മറിച്ചു മൃതസഞ്ജീവിനി കൂടിയാണ്. 🙏🏻
@ragesh732
Ай бұрын
Thats True ...🙏
@vineethashaji1343
Ай бұрын
അതിമനോഹരം.... സംഗീതം ..... ശബ്ദം ..... വരികൾ എല്ലാം അതിഗംഭീരം ❤❤❤❤❤❤
@rajeevkannan4312
Ай бұрын
ദാസ്സേട്ടാ നമിക്കുന്നു. 🙏🙏🙏
@AkhilAkhi2255
Ай бұрын
എന്നും ദാസേട്ടൻ ❤️
@ajeeshasokan5111
Ай бұрын
കുറെ കാലങ്ങൾക്ക് ശേഷം കേട്ട നല്ല ഒരു ഭക്തിഗാനം... 🙏🙏🙏
@kuttyvijay9135
Ай бұрын
എത്ര മധുരം ഈ ഭക്തി ഗാനം കേഴക്കാൻ 🕉️✡️❤❤
@AnishKumar-be7rn
Ай бұрын
പുതിയ വോയിസ് ആണ് ♥️
@amarnathmg
Ай бұрын
ഗുരുനാഥന്മാർ ❤❤❤
@baijugd3699
Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഭാരത ഗന്ധർവ്വൻ ❤️❤️ 32--- ഭാഷകൾ....... Kachari കൾ... സപ്ത സ്വരങ്ങൾ ആലപിക്കാൻ ദൈവം കൊടുത്ത ടെക്കനിക്... ഈ 84=ആം വയസിലും ഇതുപോലെ ശബ്ദസകുമാര്യതോട് കൂടി, സ്പുടാത്ത,,,, ക്ലാരിറ്റി,,,,, ഗാനഗന്ധർവ്വൻ മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Пікірлер: 63