48.30 കേൾക്കുക... ദശോപനിഷത്തുകൾ പറയുന്നത് തെറ്റാണ്. 01 ഈശാവാസ്യോപനിഷത്ത് 02 കേനോപനിഷത്ത് 03 കഠോപനിഷത്ത് 04 പ്രശ്നോപനിഷത്ത് 05 മുണ്ഡകോപനിഷത്ത് 06 മാണ്ഡൂക്യോപനിഷത്ത് 07 തൈത്തിരീയോപനിഷത്ത് 08 ഐതരേയോപനിഷത്ത് 09 ഛാന്ദോഗ്യോപനിഷത്ത് 10 ബൃഹദാരണ്യകോപനിഷത്ത് ഇതാണ് ശരിയായ ക്രമം. ഇതിൽ ആദ്യം പറഞ്ഞപ്പോൾ തൈത്തിരീയം പറയുന്നില്ല. പക്ഷെ ദശോപനിഷത്ത് എന്ന പട്ടികയിൽ "ആരണ്യകോപനിഷത്ത്" എന്നൊരു വാക്കുപറഞ്ഞത് തീർത്തും വാസ്തവവിരുദ്ധമാണ്. അങ്ങനെയൊരു ഉപനിഷത്തില്ലെന്നുമാത്രവുമല്ല. വേദങ്ങളുടെ വിഭജനങ്ങളിലൊന്നാണത്. വേദങ്ങളെ സംഹിതകൾ,ബ്രാഹ്മണങ്ങൾ ആരണ്യകങ്ങൾ,ഉപനിഷത്തുകൾ എന്നീ 4 വിഭാഗങ്ങളായി തരംതിരിക്കുമ്പോൾ ആരണ്യകം എങ്ങനെ ഉപനിഷത്തായി. 2 തവണയും ഈ തെറ്റ് അവർത്തിക്കുന്നുണ്ട്. പഠിതാക്കൾ അറിയാതെയാണെങ്കിലും ഈ തെറ്റ് പഠിച്ചുകൂടാ. പ്രഭാഷകന്റെ ശ്രദ്ധക്കുറവായിരിക്കാം എന്നു സമാധാനിക്കാം.
@resmipm4304
2 жыл бұрын
👍👍
@aarushiaaru2252
10 ай бұрын
വളരെ നല്ല അറിവ് തിരുത്തിയതിന് നന്ദി...
@mollypradeep3705
Жыл бұрын
🙏🙏🙏
@bshajikumar8643
3 жыл бұрын
Ok Good Biju Sir
@asokankkkk7788
Жыл бұрын
Class is very sensitive but video have no sound, Biju sure NAMASKARAM
Пікірлер: 30