എന്റെ പുതിയ വീടിന്റെ പണികഴി യുമ്പോൾ ഗുരുവായൂർക്കു വരുമ്പോൾ തീർച്ചയായും ഞാൻ ഈ കടയിൽ വരും ഹരേ കൃഷ്ണ 🙏🙏🙏
@SHAANDASS
Жыл бұрын
കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏
@user-lc5sm4du5u
4 ай бұрын
ഞാൻ ഇന്ന് കണ്ണനെ വാങ്ങി ച്ചു ഇ ഷോപ്പിൽ നിന്ന് 🙏🙏
@sandhyanair3438
24 күн бұрын
Road side il aano
@mnr21584
4 ай бұрын
എല്ലാ പ്രാവശ്യവും guruvayoor പോകുമ്പോൾ അയ്യപ്പൻ നായർ ഷോപ്പിൽ പോകാറുണ്ട് വർഷങ്ങൾക്കു മുൻപ്, നാട്ടിലെ വിലയെക്കാൾ വലിയവ്യത്യാസത്തിൽ ലഭിക്കും
@ushamenon208
Жыл бұрын
Kannante vigrahathinu etra roopaya ennu paranjilla.. athum koodi ulpeduthiyenkil valare nannayirunnene.. ella items um include chaith paisa koodi parayoo..
@SHAANDASS
Жыл бұрын
ഞാൻ ഓണർ അല്ല... മേഡം 🙏ഞാൻ ഒരു യൂട്യൂബർ മാത്രം 👍
@arunkumarus9871
4 ай бұрын
Fiber Krishna nu rate ethra
@chandranagambadath1465
10 ай бұрын
എനിക്ക് വെള്ളിയിൽ കെട്ടാൻ രുന്ദ്രാക്ഷം അയച്ച് തരുമോ g P. ചെയ്യാം
@SHAANDASS
10 ай бұрын
എത്ര വലുപ്പം.. എത്ര എണ്ണം
@chandranagambadath1465
10 ай бұрын
@@SHAANDASSഅതിന്റെ കണക്കറിയില്ല വല്ലാതെ തൂങ്ങി കടക്കാത്തത് പണിക്കാരൻ പറഞ്ഞു മൂത്തത് വെണംന്ന്
Пікірлер: 17